കേരള കാഷ്യൂ വർക്കേഴ്സ് സെന്റർ (സിഐടിയു) സമരപ്രചാരണ ജാഥകൾക്ക് തുടക്കം. കിഴക്കൻ മേഖല ജാഥ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ്....
newskairali
കൊണ്ടോട്ടി സബ് ആർടിഒ ഓഫീസിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തുന്ന പരിശോധന സോഷ്യൽ മീഡിയകളിൽ ചർച്ചയാവുന്നു. കഴിഞ്ഞ ദിവസമാണ്....
‘സ്ഫടിക’ത്തിനു ശേഷം ഭദ്രന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, തിലകൻ, രതീഷ്, വിജയശാന്തി, ഗീത എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1996ൽ പ്രദർശനത്തിനെത്തിയ....
നിലവാരമില്ലാത്ത ഇന്ത്യൻ മരുന്നുകൾക്കെതിരെ ജാഗ്രതാനിർദേശവുമായി ലോകാരോഗ്യ സംഘടന. നിലവാരമില്ലാത്ത മരുന്നുകൾ മൂലമുള്ള ആരോഗ്യപ്രശ്നങ്ങളും മരണവും ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണ് ലോകാരോഗ്യ സംഘടന....
സിപിഐഎം പാലാ ഏരിയ കമ്മിറ്റിയംഗം ഇടനാട് വട്ടക്കുന്നേൽ വി ജി സലി (52) അന്തരിച്ചു സംസ്കാരം പിന്നീട്. ക്യാൻസർ രോഗബാധയെ....
ടൈറ്റാനിക്കിൻ്റെ അവശിഷ്ടങ്ങൾ കാണാൻ പോയ ടൈറ്റൻ മുങ്ങിക്കപ്പൽ അകത്തേക്ക് പൊട്ടിത്തെറിച്ചെന്ന് യുഎസ് കോസ്റ്റ് ഗാർഡ് സ്ഥിരീകരിച്ചു. അറ്റ്ലാൻ്റിക് സമുദ്രത്തിൽ നിന്ന്....
കോടതി കേസ് പരിഗണിക്കുന്ന വേളയിൽ ജഡ്‌ജിമാരുടെ വാക്കാലുള്ള പരാമർശങ്ങൾ എടുത്ത് അന്യായമായ അഭിപ്രായപ്രകടനവും വ്യാഖ്യാനവും നടത്തി കക്ഷികളുടെ മാന്യതയ്‌ക്കും അന്തസിനും....
തൈറോയ്ഡ് രോഗങ്ങൾ പലരേയും അലട്ടുന്ന ഗുരുതരമായ ഒരു ആരോഗ്യ പ്രശ്നമാണ്. തൈറോയ്ഡ് വരാനുള്ള കാരണങ്ങൾ എന്തെല്ലാം ? എങ്ങനെ തിരിച്ചറിയാം....
ഇടുക്കിയിൽ തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിച്ച് തൊഴിൽ മന്ത്രി വി ശിവൻ കുട്ടി. 35 ആം മൈൽ ടി അർ....
സ്ഥിരമായി ചോറ് കഴിക്കുന്നവർ ഒരു മാസത്തേയ്ക്ക് പൂര്‍ണമായും ചോറ് ഒഴിവാക്കിയാൽ എന്ത് സംഭവിക്കും എന്നതിനെപ്പറ്റി വിശദീകരവുമായി ഡയറ്റീഷ്യനായ റിയ ദേശായി. ....
നാല് വർഷത്തെ ബിരുദത്തിന് ശേഷം പിഎച്ച്‌ഡി പഠനം സാധ്യമാക്കുന്ന കേരളത്തിലെ ആദ്യത്തെ സർവകലാശാലയായി എപിജെ അബ്ദുൾ കലാം സാങ്കേതിക ശാസ്ത്ര....
പത്തനംതിട്ട അടൂരിൽ കഞ്ചാവ് ചെടി കണ്ടെത്തി. എക്സൈസ് ഇൻറലിജൻസ് ഇൻസ്പെക്ടർ ശ്യാംകുമാർ ,ഉദ്യോഗസ്ഥരായ മനോജ് രഞ്ജി എന്നിവർ ആണ് കഞ്ചാവ്....
ആറ് ദശലക്ഷത്തിലധികം ‘ക്യാപ്‌റ്റഗൺ’ ഗുളികകൾ ഒമാൻ പൊലീസ് പിടികൂടി. പിടിയിലായ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തെ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. Also....
നിഖില്‍ തോമസ് നടത്തിയത് ഗുരുതര കുറ്റമെന്ന് കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റംഗം കെ.എച്ച് ബാബുജാന്‍. നിയമ വിരുദ്ധ പ്രവര്‍ത്തനം നടത്താന്‍ തന്റെ....
യൂട്യൂബര്‍ ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാദിനെതിരെ പൊലീസ് കേസെടുത്തു. മലപ്പുറം വളാഞ്ചേരിയിലെ പരിപാടിയുമായി ബന്ധപ്പെട്ടാണ് മുഹമ്മദ് നിഹാദിനെതിരെ കേസെടുത്തിരിക്കുന്നത്. അശ്ലീല....
സമഗ്രസംഭാവനയ്ക്കുള്ള 2022-ലെ സമസ്ത കേരള സാഹിത്യ പരിഷത്ത് പുരസ്ക്കാരം പ്രസിദ്ധ സാഹിത്യ നിരൂപകൻ പ്രൊഫ. എം. തോമസ് മാത്യുവിന്. അൻപതിനായിരം....
വിവാദ കലുഷിതമായ അന്തരീക്ഷം സൃഷ്ടിച്ച് സര്‍വകലാശാലകളുടെ നേട്ടങ്ങളെ തമസ്‌കരിച്ചാല്‍ അത് നടക്കില്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു.....
പ്രിയ വർഗീസിനെ അസോസിയറ്റ് പ്രൊഫസറായി നിയമിക്കാനുള്ള ശുപാർശ ഹെെക്കോടതി ശരിവെച്ചതിനെ തുടർന്ന് പ്രതികരണവുമായി കണ്ണൂർ സർവകലാശാല. കോടതി ഉത്തരവ് അനുസരിച്ച്....
പ്രിയ വര്‍ഗീസുമായി ബന്ധപ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയില്‍ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനം. ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്കടക്കമുള്ള കടന്നുകയറ്റമാണ് മാധ്യമങ്ങള്‍ നടത്തിയതെന്ന്....
അവയവ ദാനവുമായി ബന്ധപ്പെട്ട് ഡോ. ഗണപതി ചില ദുഃസൂചനകൾ നൽകി ഒരു സ്വകാര്യ ഓൺലൈൻ ചാനലിന് കൊടുത്ത അഭിമുഖം അങ്ങേയറ്റം....
കോടതി ഉത്തരവിൽ സ്ത്രീക്കെതിരെ മോശം പരാമർശം ഉപയോഗിച്ച കുടുംബകോടതി ജഡ്‌ജിക്ക് ഹൈക്കോടതിയുടെ വിമർശം. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ സംരക്ഷണം അച്ഛന് വിട്ടുനൽകിയ....
അസോസിയേറ്റീവ് പ്രൊഫസര്‍ നിയമന ശുപാര്‍ശയുമായി ബന്ധപ്പെട്ട കോടതി വിധിക്ക് പിന്നാലെ മാധ്യമങ്ങള്‍ക്കും പരാതിക്കാരനുമെതിരെ ആഞ്ഞടിച്ച് പ്രിയ വര്‍ഗീസ്. അഭിമുഖത്തിന്റെ തൊട്ടുതലേന്ന്....
സംസ്ഥാനത്തെ പ്രമുഖ യൂട്യൂബര്‍മാരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ പരിശോധന. വ്യാഴാഴ്ച രാവിലെ മുതല്‍ വിവിധയിടങ്ങളില്‍ ആരംഭിച്ച പരിശോധന പുരോഗമിക്കുകയാണ്.യൂട്യൂബര്‍മാരുടെ....
കോട്ടയം തോട്ടയ്ക്കാട് ഗ്യാസ് കയറ്റി വന്ന ലോറിയ്ക്ക് തീപിടിച്ചു. ക്യാമ്പിന്റെ ഭാഗത്താണ് തീ പടര്‍ന്നത്. അഗ്നി ക്ഷാ സേനയുടെ മൂന്ന്....