newskairali

ഹനുമാൻ കുരങ്ങ് മസ്ക്കറ്റിന് സമീപം

തിരുവനന്തപുരം മൃഗശാലയിൽ നിന്നും ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ കണ്ടെത്തി. മാസ്കറ്റ് ഹോട്ടലിന് സമീപത്തെ മരത്തിന് മുകളിലാണ് കണ്ടെത്തിയത്. Also Read: 2023ലെ....

നീതി ലഭിച്ചില്ലെന്നാരോപിച്ച് തിരുവല്ലയിൽ ജഡ്ജിയുടെ കാർ തകർത്തു

തിരുവല്ല കുടുംബ കോടതി ജഡ്ജിയുടെ ഔദ്യോഗിക വാഹനം അടിച്ചു തകർത്തു. നീതി ലഭിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു അക്രമം. പ്രതി ജയപ്രകാശിനെ തിരുവല്ല....

കേരളത്തെ നടുക്കിയ വെള്ളപ്പൊക്കത്തിന് 99 വയസ്

99 വർഷങ്ങൾക്ക് മുൻപ്,കൃത്യമായി പറഞ്ഞാൽ 1924 ജൂലൈയിലായിരുന്നു കേരളത്തെ തകർത്തെറിഞ്ഞ ആ വെള്ളപ്പൊക്കം ഉണ്ടാകുന്നത്. 99 ലെ വെള്ളപ്പൊക്കമെന്ന പേരിലാണ്....

2023ലെ ഏറ്റവും ദൈര്‍ഘ്യമേറിയ പകല്‍ ഇന്ന്; അസ്തമയം രാത്രി 8:27 ന്

2023ലെ ഏറ്റവും ദൈര്‍ഘ്യമേറിയ പകല്‍ അനുഭവപ്പെടുന്ന ദിവസമാണിന്ന്. ഉത്തരായനരേഖയ്ക്കു മുകളിലാകും ഇന്ന് സൂര്യന്റെ സ്ഥാനം.ഇക്കാരണത്താലാണ് ഉത്തരാർദ്ധഗോളത്തിൽ പകലിന് ദൈർഘ്യമേറുന്നത്. Also....

തെരുവുനായ പ്രശ്‌നത്തില്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ

തെരുവ് നായ പ്രശ്‌നത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ പ്രധാനമന്ത്രിക്ക് കത്തയച്ചു. പേപ്പട്ടികളെയും....

അന്താരാഷ്ട്ര ഫുട്‌ബോളില്‍ 200 മത്സരം കളിക്കുന്ന ആദ്യ താരം; റെക്കോര്‍ഡ് നേട്ടത്തില്‍ റൊണാള്‍ഡോ

അന്താരാഷ്ട്ര ഫുട്ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനാണ് പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റോണാള്‍ഡോ. ഇപ്പോഴിതാ അന്താരാഷ്ട്ര ഫുട്‌ബോളില്‍ മറ്റാര്‍ക്കും....

പുരാവസ്തു തട്ടിപ്പ് കേസ്; കെ. സുധാകരന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് ഹൈക്കോടതി

മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് ഹൈക്കോടതി.....

പത്തനംതിട്ടയില്‍ ഡെങ്കിപ്പനി ബാധിച്ച് യുവതി മരിച്ചു

പത്തനംതിട്ടയില്‍ ഡെങ്കിപ്പനി മരണം. മുണ്ടുകോട്ടക്കല്‍ സ്വദേശിനി ശ്രുതിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ഡെങ്കിപ്പനി ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്നു.....

‘കാര്‍ ബോണറ്റില്‍ ചാടിക്കയറി’; കൊല്ലത്ത് തെരുവുനായയുടെ ആക്രമണത്തില്‍ നിന്ന് യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊല്ലത്ത് തെരുവുനായയുടെ ആക്രമണത്തില്‍ നിന്ന് യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ശാസ്താംകോട്ടയിലാണ് സംഭവം നടന്നത്. ഇന്നലെ വൈകീട്ടാണ് സംഭവം നടന്നത്. ഭരണിക്കാവ്....

അപകടകാരികളായ തെരുവുനായ്ക്കള്‍ക്ക് ദയാവധം; സുപ്രീംകോടതി ജൂലൈ 12ന് വാദം കേള്‍ക്കും

അപകടകാരികളായ തെരുവ് നായ്ക്കളെ ദയാവധം ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി അടുത്ത മാസം 12ന്....

വിദേശത്ത് ഫണ്ട് പിരിച്ചത് നിയമം ലംഘിച്ച്; പുനര്‍ജനി തട്ടിപ്പില്‍ വി.ഡി സതീശനെതിരെ ശക്തമായ തെളിവുകള്‍

പുനര്‍ജനി തട്ടിപ്പ് കേസില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. പുനര്‍ജനിയുടെ ഭാഗമായി വിദേശത്ത് ഫണ്ട് പിരിച്ചത്....

സഖാവ് കോടിയേരിക്ക് സ്മാരകം ഒരുങ്ങും; ഭൂമി വിട്ട് നല്‍കി ആര്‍ട്ടിസ്റ്റ് മദനനും സഹോദരങ്ങളും

അന്തരിച്ച മുതിര്‍ന്ന സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണനായി സ്മാരകം നിര്‍മിക്കാന്‍ സ്ഥലം വിട്ടു നല്‍കി ചിത്രകാരന്‍ ആര്‍ട്ടിസ്റ്റ് മദനനും സഹോദരങ്ങളും.....

സംസ്ഥാനത്ത് പനി പടരുന്നതില്‍ അതീവ ജാഗ്രത വേണം; വീടുകളിലും സ്ഥാപനങ്ങളിലും മുന്‍കരുതല്‍ വേണമെന്ന് മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് പനി പടരുന്നതില്‍ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എലിപ്പനി പ്രതിരോധ മരുന്നുകളുടെ കാര്യത്തില്‍ വീഴച പാടില്ല.....

‘തെറ്റുകള്‍ക്കെതിരെ കര്‍ശന നടപടി; ഇത് ശക്തമായ താക്കീത്’; വ്യാജസര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ കേരളസര്‍വകലാശാല വിസി

തെറ്റ് ചെയ്താല്‍ യൂണിവേഴ്‌സിറ്റി കണ്ടെത്തുമെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും കേരളസര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍. ആരെങ്കിലും എന്തെങ്കിലും ചെയ്താല്‍....

ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം

ഇന്ന് ജൂണ്‍ 21, അന്താരാഷ്ട്ര യോഗാ ദിനം. മനുഷ്യന്റെ മനസ്സും ശരീരവും ഒരുപോലെ ഊര്‍ജ്ജസ്വലമായി ഇരിക്കാന്‍ യോഗയോളം സഹായകരമായ മറ്റൊന്നില്ല.....

‘താടിയെടുത്ത ശേഷം രണ്ട് ജ്യേഷ്ഠന്മാരുടെ മരണം’; പത്മരാജന്റെ അപൂര്‍വ ചിത്രം പങ്കുവെച്ച് മകന്‍ അനന്തപത്മനാഭന്‍

അനശ്വര സംവിധായകന്‍ പത്മരാജന്റെ അപൂര്‍വ ചിത്രം പങ്കുവെച്ച് മകന്‍ അനന്തപത്മനാഭന്‍. പത്മരാജന്‍ താടിവെയ്ക്കുന്നതിന് മുന്‍പും ശേഷവുമുള്ള ചില സംഭവങ്ങളും അനന്തപത്മനാഭന്‍....

തിരുവല്ലയില്‍ നൂറ് കിലോ പഴകിയ മത്സ്യം പിടികൂടി; സ്ഥാപന ഉടമകള്‍ക്ക് പിഴ

തിരുവല്ലയില്‍ നൂറ് കിലോയോളം വരുന്ന പഴകിയ മത്സ്യം പിടികൂടി. മഴുവങ്ങാട് ചിറയില്‍ പ്രവര്‍ത്തിക്കുന്ന മീന്‍ മാര്‍ക്കറ്റില്‍ നിന്നാണ് പഴകിയ മത്സ്യം....

ബൈക്കപകടത്തില്‍ തലയ്ക്ക് പരുക്കേറ്റ് ആറ് മാസമായി അബോധാവസ്ഥയില്‍ കഴിഞ്ഞ അധ്യാപിക മരിച്ചു

ബൈക്കപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന കോളേജ് അധ്യാപിക മരിച്ചു. കൊടുങ്ങല്ലൂര്‍ എരുശ്ശേരിപ്പാലം കോറോംപറമ്പില്‍ സുമേഷിന്റെ ഭാര്യ രശ്മി (27)യാണ്....

അവശേഷിക്കുന്നത് ഒരു ദിവസത്തേക്കുള്ള ഓക്‌സിജന്‍ കൂടി; ടൈറ്റാനിക് കാണാന്‍ പോയ അന്തര്‍വാഹിനിക്കായുള്ള തെരച്ചില്‍ തുടരുന്നു

ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ കടലിനടിയിലേക്ക് മുങ്ങാംകുഴിയിട്ട ടൈറ്റാന് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു. മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് ടൈറ്റാനിക് കാണാന്‍ വിനോദസഞ്ചാരികളുമായി....

ശമ്പളവും ഭക്ഷണവുമില്ലാതെ ജോലി; രക്ഷപ്പെടാതിരിക്കാന്‍ കാലില്‍ ചങ്ങല; മഹാരാഷ്ട്രയില്‍ കൊടിയപീഡനം നേരിട്ട തൊഴിലാളികളെ രക്ഷപ്പെടുത്തി

മഹാരാഷ്ട്രയില്‍ കിണര്‍ കുഴിക്കുന്നതിനായി എത്തിയ തൊഴിലാളികള്‍ നേരിട്ടത് കൊടിയ പീഡനം. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് സംഭവം നടന്നത്. പതിനൊന്ന് തൊഴിലാളികളാണ് കരാറുകാരില്‍....

കരുണാനിധിക്കും സ്റ്റാലിനുമെതിരെ അപകീര്‍ത്തീകരമായ പോസ്റ്റിട്ടു; ബിജെപി പ്രവര്‍ത്തക അറസ്റ്റില്‍

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിക്കും നിലവിലെ മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമെതിരെ അപകീര്‍ത്തികരമായ പോസ്റ്റിട്ട ബിജെപി പ്രവര്‍ത്തക അറസ്റ്റില്‍. കോയമ്പത്തൂര്‍ സ്വദേശിനിയായ....

അപകടകാരികളായ തെരുവുനായ്ക്കളെ ഇല്ലാതാക്കണം; ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

അപകടകാരികളായ തെരുവുനായ്ക്കളെ ഇല്ലാതാക്കണമെന്ന ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നല്‍കിയ ഹര്‍ജി ബെഞ്ചിന്റെ ശ്രദ്ധയില്‍പെടുത്തും.പേപ്പട്ടിയെന്ന് സംശയിക്കുന്നവയെയും....

മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം.എ. കുട്ടപ്പന്‍ അന്തരിച്ചു

മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡോ. എം.എ. കുട്ടപ്പന്‍ അന്തരിച്ചു. 76 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2001 ലെ....

ബ്രാഡ്മാൻ കാലത്തിന് ശേഷം നേടുന്ന വമ്പൻ ജയം; ആഷസിൽ ഓസിസിന് റെക്കോർഡ്

ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഓസിസിന് വിജയം. രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 281 റണ്‍സ് വിജയലക്ഷ്യം രണ്ട് വിക്കറ്റ്....

Page 168 of 5899 1 165 166 167 168 169 170 171 5,899