newskairali

ഗുണ്ടല്‍പേട്ടില്‍ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശി മരിച്ചു

കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. കോഴിക്കോട് താമരശ്ശേരി ചെറുപ്ലാട് അബ്ദുല്‍ അസീസിന്റെ മകന്‍ ജംസില്‍(30) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന....

ബിപോര്‍ജോയ് ചുഴലിക്കാറ്റ്; കേരളത്തില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

അറബിക്കടലില്‍ രൂപം കൊണ്ട ബിപോര്‍ജോയ് ചുഴലിക്കാറ്റ് കിഴക്കന്‍ രാജസ്ഥാനു മുകളില്‍ തീവ്ര ന്യൂന മര്‍ദ്ദമായി ശക്തി കുറഞ്ഞു. ഇതിന്റെ സ്വാധീനഫലമായി....

മദ്യപാനത്തിനിടെ 30 വര്‍ഷം മുന്‍പ് നടത്തിയ കൊലപാതക വിവരം വെളിപ്പെടുത്തിയ ആള്‍ പൊലീസ് പിടിയില്‍

മദ്യപാനത്തിനിടെ മുപ്പത് വര്‍ഷം മുന്‍പ് നടത്തിയ കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തിയ ആള്‍ പൊലീസ് പിടിയിലായി. മുംബൈയിലെ വിഖ്രോലിയില്‍ സ്ഥിരതാമസമാക്കിയ അമിത്....

തിരൂരില്‍ കൊലക്കേസ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം തിരൂരില്‍ കൊലക്കേസ് പ്രതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പറവണ്ണ സ്വദേശി പള്ളാത്ത് ആദം (43) ആണ് കൊല്ലപ്പെട്ടത്. കൊലപാതകം....

കെഎസ്‌യു, എംഎസ്എഫ് നേതാക്കളുടെ തട്ടിപ്പില്‍ ആവേശമില്ല; മാധ്യമങ്ങളുടെ ഇരട്ടത്താപ്പില്‍ ആഞ്ഞടിച്ച് പി.എം ആര്‍ഷോ

എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ മാധ്യമങ്ങള്‍ സ്വീകരിക്കുന്ന ഇരട്ടത്താപ്പിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ. ആലപ്പുഴയില്‍ നിഖില്‍ തോമസുമായി....

ആലപ്പുഴയിലെ വ്യാജ ഡിഗ്രി ആരോപണം; നിഖില്‍ തോമസിന്റെ മുഴുവന്‍ ഡോക്യുമെന്റും ഒറിജിനലെന്ന് എസ്എഫ്‌ഐ

ആലപ്പുഴയിലെ വ്യാജ ഡിഗ്രി ആരോപണത്തില്‍ വിശദീകരണവുമായി എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ. വിഷയം എസ്എഫ്‌ഐ വിശദമായി പരിശോധിച്ചുവെന്നും ആരോപണ....

പുനര്‍ജനി തട്ടിപ്പ്; പരാതിക്കാരന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

പുനര്‍ജനി തട്ടിപ്പില്‍  പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ കുരുക്കില്‍. കേസില്‍ പരാതിക്കാരന്റെ മൊഴി ഇന്ന് വിജിലന്‍സിന്റെ പ്രത്യേക സംഘം രേഖപ്പെടുത്തും. പരാതിക്കാരനായ....

‘കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് എന്ത് ജവഹര്‍ലാല്‍ നെഹ്റു? എന്ത് ഇന്ത്യ?’; വിമര്‍ശനവുമായി മാധ്യമപ്രവര്‍ത്തകന്‍ കെ.ജെ ജേക്കബ്

ദില്ലി നെഹ്‌റു മ്യൂസിയം ആന്‍ഡ് ലൈബ്രറിയുടെ പേര് മാറ്റിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ നിശബ്ദത പാലിച്ച കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് മുതിര്‍ന്ന....

ദില്ലി സർവകലാശാലക്ക് സമീപം വിദ്യാർഥി കുത്തേറ്റ് മരിച്ചു; രണ്ട് പേർ അറസ്റ്റിൽ

ദില്ലി സർവകലാശാലക്ക് സമീപം വിദ്യാർഥി കുത്തേറ്റ് മരിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. 19 വയസ്സ് മാത്രം പ്രായമുള്ള രണ്ടുപേരാണ്....

തിരുവനന്തപുരം എസ്എംവി സ്‌കൂളില്‍ ഇനി പെണ്‍കുട്ടികളും പഠിക്കും

തിരുവനന്തപുരം എസ്എംവി സ്‌കൂളില്‍ ഇനി പെണ്‍കുട്ടികളും പഠിക്കും. മിക്‌സഡ് ആക്കിയതിന്റെ പ്രഖ്യാപനവും പെണ്‍കുട്ടികള്‍ക്കുള്ള പ്രവേശനോത്സവവും നടന്നു. പരിപാടിയുടെ ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി....

കെ സുധാകരനെതിരെ മൊഴി നൽകി; മോൺസൻ മാവുങ്കലിന്റെ ഡ്രൈവർക്കെതിരെ ഭീഷണി

കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ മൊഴി നൽകിയ മോൺസൻ മാവുങ്കലിന്റെ ഡ്രൈവർക്കെതിരെ ഭീഷണി മുഴക്കിയതായി പരാതി. ചേർത്തലയിലെ പ്രാദേശിക കോൺഗ്രസ്....

ദില്ലിയില്‍ വെടിവെയ്പില്‍ രണ്ട് സ്ത്രീകള്‍ കൊല്ലപ്പെട്ട സംഭവം; രണ്ട് പേര്‍ കൂടി അറസ്റ്റില്‍

ദില്ലി ആര്‍ കെ പുരം അംബേദ്കര്‍ കോളനിയിലുണ്ടായ വെടിവെയ്പില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. 27 വയസുള്ള കിഷന്‍, 39....

വിമാനത്തിനകത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയ ആൾ നെടുമ്പാശ്ശേരിയിൽ അറസ്റ്റിൽ

വിമാനത്തിനകത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയ ആൾ നെടുമ്പാശ്ശേരിയിൽ അറസ്റ്റിൽ. ദോഹയിൽ നിന്ന് എയർ ഇന്ത്യാ വിമാനത്തിലെത്തിയ കോട്ടയം സ്വദേശി ജിസൻ ജേക്കബിനെയാണ്....

‘രോഗം ബാധിച്ചിട്ട് 11 ദിവസം’; ആശുപത്രിയില്‍ നിന്നുള്ള ഫോട്ടോ പങ്കുവെച്ച് രചനാ നാരായണന്‍കുട്ടി

ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി നടി രചനാ നാരായണന്‍കുട്ടി. ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയില്‍ കിടക്കുന്ന ചിത്രം പങ്കുവെച്ചാണ് രചന മുന്നറിയിപ്പ്....

ചെന്നൈയിൽ കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

തമിഴ്‌നാട്ടില്‍ കനത്ത മഴ. ഇന്നലെ അര്‍ധരാത്രി ആരംഭിച്ച മഴ ഇപ്പോഴും ശക്തമായി തുടരുകയാണ്. മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി....

ശബരിമല കാണിക്ക മോഷണം; പമ്പ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു

ശബരിമല കാണിക്ക മോഷ്ടിച്ച സംഭവത്തില്‍ പമ്പ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മോഷണവുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് ജീവനക്കാരന്‍ റെജികുമാറിനെ....

സംസ്ഥാനത്ത് കാലവർഷം കനക്കുമെന്ന് മുന്നറിയിപ്പ്; 7 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് കാലവർഷം കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ,....

മൂന്നാറില്‍ പടയപ്പയുടെ ആക്രമണം; ഇക്കോ പോയിന്റിന് സമീപം കടകള്‍ തകര്‍ത്തു

മൂന്നാറില്‍ വീണ്ടും ജനവാസമേഖലയിലേക്കിറങ്ങി കൊമ്പന്‍ പടയപ്പ. ഇക്കോ പോയിന്റിന് സമീപം കടകള്‍ തകര്‍ത്തു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. തകര്‍ത്ത....

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഇന്ന് രാവിലെ 11 മണിക്ക് പ്രസിദ്ധീകരിക്കും. 3,02,353 മെറിറ്റ് സീറ്റുകളിലേക്കാണ് പ്രവേശനം. 4,....

മണിപ്പൂർ സംഘർഷം; മുഖ്യമന്ത്രി ബിരേൻ സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും

മണിപ്പൂരിലെ സംഘർഷവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ബിരേൻ സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചക്കായി ബിരേൻ സിങ് ഉടൻ....

വിനോദസഞ്ചാരികളായെത്തി ആളൊഴിഞ്ഞ വീട്ടില്‍ കയറി വിഷം കഴിച്ചു; യുവാവും യുവതിയും മരിച്ചു

വിനോദസഞ്ചാരികളായെത്തി ആളൊഴിഞ്ഞ വീട്ടില്‍ കയറി വിഷം കഴിച്ച യുവാവും യുവതിയും മരിച്ചു. തമിഴ്‌നാട് തിരുവണ്ണാമലൈ സ്വദേശികളായ മദന്‍കുമാര്‍ (21), പുതുച്ചേരി....

ബൈക്കിന് മുകളില്‍ കയറിയും കൈവിട്ടും യുവാവിന്റെ അഭ്യാസം; നടപടിയുമായി പൊലീസ്

അമിതവേഗത്തില്‍ ബൈക്കിന്റെ മുകളില്‍ കയറിയും കൈവിട്ടും യുവാവിന്റെ അഭ്യാസം. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയിലാണ് സംഭവം. കലഞ്ഞൂര്‍ മാങ്കോട് കൊത്തുടയന്‍ചിറ അജ്മല്‍ മന്‍സിലില്‍....

Page 171 of 5899 1 168 169 170 171 172 173 174 5,899