newskairali

വീണ്ടും ബ്ലേഡ് മാഫിയ; പലിശക്കാരുടെ ഭീഷണിയിൽ മനംനൊന്ത് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

പാലക്കാട്‌ കല്ലേപ്പുള്ളിയിൽ പലിശക്കാരുടെ ഭീഷണിയിൽ മനംനൊന്ത് ഗൃഹനാഥൻ ആത്മഹത്യ ചെയ്തതായി കുടുംബം. കല്ലേപ്പുള്ളി സ്വദേശി സികെ സുരേന്ദ്രനാഥാണ് ആത്മഹത്യ ചെയ്തത്.....

പോക്‌സോ കേസില്‍ മോന്‍സണ്‍ മാവുങ്കലിന് ജീവിതാവസാനം വരെ തടവ്

പോക്‌സോ കേസില്‍ മോന്‍സണ്‍ മാവുങ്കലിന് ജീവിതാവസാനം വരെ തടവ്. മോന്‍സണ്‍ മാവുങ്കല്‍ 5,20,000 രൂപ പിഴയടയ്ക്കണമെന്നും കോടതി വിധിച്ചു. എറണാകുളം....

പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു

പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു. കല്ലടിക്കോട് മണ്ണാത്തിപാറ സ്വദേശി ജിനുമോന്‍ (32) ആണ് മരിച്ചത്. ഒരാഴ്ച മുന്‍പ് ഡെങ്കിപനി....

നിഖിൽ തെറ്റായി പ്രവേശനം നേടിയിട്ടുണ്ടെങ്കിൽ നടപടി ഉണ്ടാകും; പിഎം ആർഷോ

കായംകുളം എംഎസ്എം കോളേജിൽ എസ്എഫ്ഐ നേതാവ് വ്യാജ ഡിഗ്രി സമർപ്പിച്ച് പ്രവേശനം നേടിയെന്ന ആരോപണം പരിശോധിക്കുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി....

മലബാർ, മാവേലി എക്സ്പ്രസ്സിന്റെ സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറക്കാൻ തീരുമാനം

മലബാർ, മാവേലി എക്സ്പ്രസ്സുകൾ ഉൾപ്പെടെയുള്ള ട്രെയിനുകളുടെ സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറക്കാൻ തീരുമാനം. സെപ്റ്റംബർ പകുതിയോടെ തീരുമാനം പ്രാബല്യത്തിൽ വരും. സ്ലീപ്പർ....

വ്യാജഫോട്ടോ പ്രചരിപ്പിച്ച സംഭവം; ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് എ.എ റഹീം എംപി

വ്യാജഫോട്ടോ പ്രചരിപ്പിച്ച സംഭവത്തില്‍ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് എ.എ റഹീം എംപി. സിപിഐഎമ്മിനേയും വ്യക്തിപരമായി തന്നെയും മോശമായി ചിത്രീകരിക്കുന്നതിന് വേണ്ടിയാണ്....

പോക്‌സോ കേസില്‍ മോന്‍സണ്‍ മാവുങ്കല്‍ കുറ്റക്കാരന്‍

പോക്‌സോ കേസില്‍ മോന്‍സണ്‍ മാവുങ്കല്‍ കുറ്റക്കാരനെന്ന് കോടതി. എറണാകുളം പോക്‌സോ കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന....

അട്ടപ്പാടിയിൽ കോളേജ് ബസും കെഎസ്ആർടിസിയും കൂട്ടിയിടിച്ചു

അട്ടപ്പാടി ഭൂതിവഴിയിൽ കോളേജ് ബസും കെഎസ്ആർടിസിയും കൂട്ടിയിടിച്ചു. അപകടത്തിൽ 5 വിദ്യാർത്ഥികൾക്ക് പരുക്ക്. ഏരിയസ് കോളജിന്റെ ബസ് കെഎസ്ആർടിസിയുടെ പിന്നിൽ....

അക്രമികൾ പൊലീസ് കമാൻഡോകളുടെ വേഷത്തിൽ എത്താം; മണിപ്പൂരില്‍ മുന്നറിയിപ്പുമായി കേന്ദ്ര ഇന്‍റലിജൻസ്

മണിപ്പൂരിൽ കലാപത്തീ അണയുന്നില്ല. കലാപം തുടരുന്ന മണിപ്പൂരിൽ കേന്ദ്ര ഇന്റലിജൻസിന്റെ മുന്നറിയിപ്പ്. സുരക്ഷ സേനകളുടെ യൂണിഫോം ധരിച്ച് അക്രമികൾ വെടിവെയ്പ്....

ദേശാഭിമാനി ചാരുംമൂട് ഏരിയ ലേഖകനായിരുന്ന ആര്‍. ശിവപ്രസാദ് അന്തരിച്ചു

മുപ്പത്  വര്‍ഷമായി ദേശാഭിമാനി ചാരുംമൂട് ഏരിയ ലേഖകനായിരുന്ന താമരക്കുളം കണ്ണനാകുഴി വാലുതുണ്ടില്‍ ആര്‍ ശിവപ്രസാദ് (53) അന്തരിച്ചു. വെളളിയാഴ്ച രാത്രി....

വി ഡി സതീശനെതിരായ MLA ഫണ്ട് ദുർവിനിയോഗ പരാതിയിൽ വിജിലൻസ് അന്വേഷണം;കൈരളി ന്യൂസ് ഇംപാക്ട്

KAIRALI NEWS IMPACT  പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ എംഎൽഎ ഫണ്ട് ദുരുപയോഗ പരാതിയിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു.....

വ്യാജഫോട്ടോ പ്രചരിപ്പിച്ചു; എ.എ റഹീം എംപിയുടെ പരാതിയില്‍ ആറന്മുള സ്വദേശി അറസ്റ്റില്‍

വ്യാജഫോട്ടോ പ്രചരിപ്പിച്ചുവെന്ന എ.എ റഹീം എംപിയുടെ പരാതിയില്‍ ആറന്മുള സ്വദേശി അറസ്റ്റില്‍. ആറന്മുള കോട്ട സ്വദേശിയും കോണ്‍ഗ്രസ് നേതാവുമായ അനീഷ്....

കണ്ണൂരിൽ രോഗിയുടെ കൂട്ടിരിപ്പുകാരിക്ക് പാമ്പുകടിയേറ്റു

കണ്ണൂർ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരിക്ക് പാമ്പുകടിയേറ്റു. ചെമ്പേരി സ്വദേശി ലതയ്ക്കാണ് പാമ്പുകടിയേറ്റത്. വെള്ളിയാഴ്ച രാത്രിയാണ് ലതയ്ക്ക് അണലിയുടെ....

മണിപ്പൂർ സംഘർഷം; പ്രധാനമന്ത്രിയെ കാണാനില്ല, പ്രതിഷേധ പോസ്റ്ററുമായി കോണ്‍ഗ്രസ്

മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിന് പിന്നാലെ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധ പോസ്റ്ററുമായി കോണ്‍ഗ്രസ്. മണിപ്പൂര്‍ കത്തുമ്പോഴും പ്രധാനമന്ത്രി മിണ്ടുന്നില്ലെന്നാണ് കോണ്‍ഗ്രസ് ആരോപണം.....

തൃശൂരില്‍ മദ്യം കിട്ടാത്തതിന് തോക്ക് ചൂണ്ടി ഭീഷണി; നാല് പേര്‍ കസ്റ്റഡിയില്‍

തൃശൂരില്‍ മദ്യം കിട്ടാത്തതിന് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. പൂത്തോളിലാണ് സംഭവം. സംഭവത്തില്‍ നാല് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. Also....

പെന്റഗണ്‍ പേപ്പറുകള്‍ ചോർത്തിയ ഡാനിയല്‍ എല്‍സ്‌ബര്‍ഗ് അന്തരിച്ചു

പെന്റഗണിലെ പ്രധാന വിവരങ്ങൾ പുറത്തുവിട്ട് വിയറ്റ്നാം യുദ്ധം അവസാനിപ്പിക്കാൻ കാരണക്കാരനായ ഡാനിയേൽ എൽസ്ബർഗ് അന്തരിച്ചു. വിസിൽബ്ലോവിങ് ചരിത്രത്തിലെ തന്നെ ഏറ്റവും....

അസമിൽ നാശം വിതച്ച് വെള്ളപ്പൊക്കം; 34,000 പേർ ദുരന്തബാധിതർ

വെള്ളിയാഴ്ചയും നിർത്താതെ പെയ്യുന്ന മഴ അസമിൽ നാശം വിതയ്ക്കുന്നു. തുടർച്ചയായി പെയ്യുന്ന മഴ 11 ജില്ലകളിലെ പുതിയ പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടാക്കുകയും....

അമ്മ ഉപേക്ഷിച്ചുപോയിട്ട് രണ്ട് ദിവസം; കുട്ടിക്കൊമ്പന് തണലൊരുക്കി വനംവകുപ്പ്

അമ്മയാനയുടെ അടുത്തുനിന്ന് കൂട്ടംതെറ്റി ജനവാസമേഖലയില്‍ എത്തിയ കാട്ടാനക്കുട്ടിക്ക് തണലൊരുക്കി വനപാലകര്‍. പാലക്കാട് അഗളി ദൊഡ്ഡുക്കട്ടി കൃഷ്ണവനത്തില്‍ വനംവകുപ്പ് ഒരുക്കിയ താത്ക്കാലില....

‘അഭിമാനിയായ ഹിന്ദുവെന്ന് പ്രഖ്യാപിക്കാന്‍ മടിയില്ല; മേയര്‍ പദവിയേക്കാള്‍ വലിയ പദവി ജനം തന്നു’; സുരേന്ദ്രന് അലി അക്ബറുടെ മറുപടി

മേയര്‍ പദവി നല്‍കാന്‍ സാധിക്കുന്ന വിധത്തിലുള്ള സാഹചര്യം കേരളത്തില്‍ പാര്‍ട്ടിയില്ലെന്ന് പറഞ്ഞ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് മറുപടിയുമായി....

വി.ഡി സതീശനെതിരായ കുരുക്ക് മുറുകുന്നു; എം.എല്‍.എ ഫണ്ട് ദുര്‍വിനിയോഗ പരാതിയില്‍ കൂടുതല്‍ ക്രമക്കേടുകള്‍ പുറത്ത്

പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ വി.ഡി സതീശനെതിരെ കുരുക്ക് മുറുകുന്നു. എം.എല്‍.എ ഫണ്ട് ദുര്‍വിനിയോഗ പരാതിയില്‍ കൂടുതല്‍ ക്രമക്കേടുകള്‍ പുറത്തുവന്നു.....

‘നല്ല രീതിയില്‍ ഭക്ഷണം കണ്ടെത്തുന്നു; അരിക്കൊമ്പന്‍ പുതിയ ആവാസ വ്യവസ്ഥയുമായി ഇണങ്ങിയെന്ന് തമിഴ്‌നാട് വനംവകുപ്പ്

അരിക്കൊമ്പന്‍ കളക്കാട് മുണ്ടന്തുറയിലെ പുതിയ വീട്ടില്‍ സുഖവാസത്തിലെന്ന് തമിഴ്‌നാട് വനം വകുപ്പ്. കളയ്ക്കാട് മുണ്ടന്‍ തുറൈ കടുവ സംങ്കേതം അരിക്കൊമ്പന്....

തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കുന്നതിനിടെ നഖംകൊണ്ട് പോറലേറ്റു; തിരുവനന്തപുരത്ത് യുവതി പേവിഷബാധയേറ്റ് മരിച്ചു

തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നതിനിടെ നഖംകൊണ്ട് പോറലേറ്റ യുവതി പേവിഷബാധയേറ്റ് മരിച്ചു. തിരുവനന്തപുരത്താണ് സംഭവം. അഞ്ചുതെങ്ങ് സ്വദേശിനി സ്റ്റെഫിന വി പെരേരയാണ്....

ബിജെപിയില്‍ നിന്ന് ആര്‍ക്കും മാന്യമായ പരിഗണന ലഭിക്കാറില്ല; പാര്‍ട്ടി വിട്ടത് സീറ്റ് മോഹിച്ചല്ലെന്ന് രാജസേനന്‍

കലാകാരന്മാര്‍ക്ക് ബിജെപിയുമായി യോജിച്ചു പോകാന്‍ സാധിക്കുകയില്ലെന്നതിന്റെ തെളിവാണ് പലരും പാര്‍ട്ടി വിടുന്നതിന്റെ പിന്നിലെന്ന് സംവിധായകന്‍ രാജസേനന്‍. മാന്യമായ പരിഗണന പോലും....

Page 175 of 5899 1 172 173 174 175 176 177 178 5,899