newskairali

കൊച്ചി മെട്രോയ്ക്ക് ഇന്ന് ആറാം പിറന്നാള്‍

കൊച്ചി മെട്രോയ്ക്ക് ഇന്ന് ആറാം പിറന്നാള്‍. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ടിക്കറ്റ് നിരക്കില്‍ ഇളവും സമ്മാന പദ്ധതികളുമായിട്ടാണ് കെഎംആര്‍എല്‍ യാത്രക്കാരെ സ്വാഗതം....

“പസിഫിക്കിൽനിന്ന് ഇന്ത്യൻ മഹാസമുദ്രത്തിന് കുറുകെ റെയിൽപാത നിർമ്മിക്കാൻ പദ്ധതിയിടുന്നു”; ജോ ബൈഡൻ

പസിഫിക്കിൽനിന്ന് ഇന്ത്യൻ മഹാസമുദ്രത്തിനു കുറുകെ റെയിൽറോ‍ഡ് നിർമിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. കൺസർവേഷൻ വോട്ടേഴ്സ് ലീഗിന്റെ വാർഷിക പരിപാടിയിൽ....

കാലിക്കറ്റ് സെനറ്റ് തെരഞ്ഞെടുപ്പില്‍ ജമാഅത്തെ സഖ്യം; കോണ്‍ഗ്രസും ലീഗും നിലപാട് വ്യക്തമാക്കണമെന്ന് സിപിഐഎം

കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുമായി സഖ്യമുണ്ടോ എന്ന് കോണ്‍ഗ്രസ്, മുസ്ലീം ലീഗ് നേതൃത്വങ്ങള്‍ വ്യക്തമാക്കണമെന്ന് സിപിഐഎം ജില്ലാ....

വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് വരന്‍ സൂര്യാഘാതമേറ്റ് മരിച്ചു

വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് വരന്‍ സൂര്യാഘാതമേറ്റ് മരിച്ചു. ഹൈദരാബാദിലെ കുമുരും ഭീം ആസിഫാബാദിലാണ് സംഭവം നടന്നത്. ഗുണ്ട്‌ല തിരുപ്പതി എന്ന....

എറണാകുളം അങ്കമാലി അതിരൂപതക്ക് സ്വതന്ത്ര ചുമതലയുള്ള ആർച്ച് ബിഷപ്പ്; വത്തിക്കാന് നിർദേശം കൈമാറി

എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് സ്വതന്ത്ര ചുമതലയുള്ള ആർച്ച് ബിഷപ്പിനെ നിയമിക്കാൻ തീരുമാനം. സീറോ മലബാർ സഭയുടെ പ്രത്യേക സിനഡ് വത്തിക്കാന്....

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: സ്ക്രീനിംഗ് ആരംഭിക്കുന്നത് 19 ന്

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ക്ക് ഇക്കുറി പരിഗണിക്കപ്പെടുന്നത് 154 സിനിമകള്‍. ഇവയില്‍ എട്ട് എണ്ണം കുട്ടികളുടെ ചിത്രങ്ങളാണ്. ജൂണ്‍ 19ന്....

‘നെഹ്‌റു’വിനെ വെട്ടി; തീര്‍മൂര്‍ത്തി ഭവനിലെ മ്യൂസിയത്തിന്റെ പേര് മാറ്റി കേന്ദ്രസര്‍ക്കാര്‍; വ്യാപക വിമര്‍ശനം

നെഹ്‌റു സ്മാരക മ്യൂസിയത്തിന്റെ പേര് മാറ്റി കേന്ദ്രസര്‍ക്കാര്‍. തീര്‍മൂര്‍ത്തി ഭവനിലുള്ള നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി സൊസൈറ്റിയുടെ പേരാണ്....

കാട്ടുപൂച്ചയുടെ കടിയില്‍ നിന്ന് പേവിഷബാധ; കൊല്ലം സ്വദേശിക്ക് ദാരുണാന്ത്യം

കാട്ടുപൂച്ചയുടെ കടിയില്‍ നിന്ന് പേവിഷബാധേറ്റ് മരണം. കൊല്ലത്താണ് സംഭവം. കൊല്ലം നിലമേല്‍ സ്വദേശിയായ 48 കാരനാണ് മരിച്ചത്. Also Read- മറുനാടന്....

‘നുസ്രത് ജഹാൻ ചൗധരി’ അമേരിക്കയിലെ ആദ്യ മുസ്‌ലിം വനിത ഫെഡറൽ ജഡ്ജി

അമേരിക്കൻ നീതിന്യായ ചരിത്രത്തിലാദ്യമായി ഒരു മുസ്‌ലിം വനിതയെ ഫെഡറൽ ജഡ്ജിയായി സെനറ്റ് തെരഞ്ഞെടുത്തു. ബംഗ്ലാദേശ് വംശജയായ പൗരാവകാശ പ്രവർത്തക നുസ്രത്....

ഉത്തര്‍പ്രദേശില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ തള്ളി; യുവതിയും ആണ്‍സുഹൃത്തും പിടിയില്‍

ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കില്‍ തള്ളി. സംഭവത്തില്‍ യുവതിയും ആണ്‍സുഹൃത്തും പിടിയില്‍. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗര്‍ ജില്ലയിലാണ് സംഭവം. Also....

അഞ്ച് കോടിയുടെ റേഞ്ച് റോവര്‍ സ്വന്തമാക്കി യാഷ്

അഞ്ച് കോടി വിലവരുന്ന റേഞ്ച് റോവര്‍ സ്വന്തമാക്കി കന്നഡ സൂപ്പര്‍താരം യാഷ്. ബ്ലാക്ക് നിറത്തിലുള്ള റേഞ്ച് റോവറില്‍ ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം....

മറുനാടന് രമേശ് ചെന്നിത്തലയുടെ പിന്തുണ; ക്രിമിനല്‍ സംഘത്തെ കൂട്ടുപിടിച്ച് മതേതര സമൂഹത്തിന്റെ മുഖത്ത് തുപ്പുന്ന ആ നിലപാട് ചോദ്യം ചെയ്യപ്പെട്ടണമെന്ന് പി.വി അന്‍വര്‍

മറുനാടന്‍ മലയാളിയെ പിന്തുണച്ച് രംഗത്തെത്തിയ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ വിമര്‍ശിച്ച് പി.വി അന്‍വര്‍ എംഎല്‍എ. ഒരു ക്രിമിനല്‍ സംഘത്തിന്റെ....

മദ്യം വാങ്ങാൻ വന്നവർ തമ്മിൽ തർക്കം; കൊച്ചിയിൽ ബീവറേജസ് കോർപ്പറേഷന് മുന്നിൽ പെട്രോൾ ബോംബേറ്

ബീവറേജസ് കോർപ്പറേഷന് മുന്നിൽ പെട്രോൾ ബോംബേറ്. കൊച്ചി രവിപുരം ബെവ് കോ ഔട്ട് ലെറ്റിന് മുന്നിലായിരുന്നു ബോംബെറിഞ്ഞത്. മദ്യം വാങ്ങാൻ....

സെന്തില്‍ ബാലാജിക്ക് ജാമ്യമില്ല; എട്ട് ദിവസത്തെ ഇ.ഡി കസ്റ്റഡിയില്‍ വിട്ട് കോടതി

എന്റഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിക്ക് ജാമ്യമില്ല. സെന്തില്‍ ബാലാജി നല്‍കിയ ജാമ്യാപേക്ഷ സെഷന്‍സ് കോടതി....

ഞെട്ടിച്ച് വടിവേലു; വില്ലനായി ഫഹദ് ഫാസില്‍; മാരി സെല്‍വരാജിന്റെ ‘മാമന്നന്‍’ ട്രെയിലര്‍ പുറത്ത്

പരിയേറും പെരുമാള്‍, കര്‍ണന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മാരി സെല്‍വരാജ് ഒരുക്കുന്ന മാമന്നന്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നു. വടിവേലുവും....

വടകരയിൽ വൻ മയക്കുമരുന്ന് വേട്ട; 54 ഗ്രാം എംഡിഎംഎ പിടികൂടി

കോഴിക്കോട് വടകരയിൽ വൻ മയക്കുമരുന്ന് വേട്ട. 54 ഗ്രാം എംഡിഎംഎ യുമായി യുവാവിനെ എക്സൈസ് പിടികൂടി.വടകര സ്വദേശി ഫാസിലിനെയാണ് വടകരയിലെ....

പിടികൂടാന്‍ കൊണ്ടുവന്ന ബാഗില്‍ കടിച്ചും ശക്തമായി ചീറ്റിയും പ്രതിരോധം; ഒടുവില്‍ രാജവെമ്പാലയ്ക്ക് പിടിവീണു; വീഡിയോ

കോഴിക്കോട് കൃഷിയിടത്തില്‍ കണ്ട രാജവെമ്പാലയെ പിടികൂടി. തുഷാരഗിരിയിലാണ് സംഭവം. ജീരകപ്പാറ സ്വദേശി കുഞ്ഞുമോന്റെ കൃഷിയിടത്തിലാണ് രാജവെമ്പാലയെ കണ്ടെത്തിയത്. തുടര്‍ന്ന് വനംവകുപ്പിനെ....

സഹോദരിയുടെ പിന്നാലെ നടക്കുന്നത് ചോദ്യം ചെയ്തു; പതിനഞ്ചുക്കാരനെ ജീവനോടെ തീകൊളുത്തി

സഹോദരിയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത സഹോദരനെ ജീവനോടെ തീകൊളുത്തി. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലെ ബാപാറ്റ്‌ല ജില്ലയിലാണ് ദാരുണമായ സംഭവം. പത്താംക്ലാസുകാരനായ അമർനാഥ്....

അഞ്ച് വർഷത്തിനുള്ളിൽ കേരളത്തെ നൂതന സമൂഹമാക്കി മാറ്റാനുള്ള പദ്ധതികൾ ഒരുങ്ങുന്നു; കെ കെ രാഗേഷ്

വരുന്ന അഞ്ച് വർഷത്തിനുള്ളിൽ കേരളത്തെ ഒരു നൂതന സമൂഹമായി മാറ്റാൻ ലക്ഷ്യമിടുന്നതാണ് പതിനാലാം പഞ്ചവത്സര പ​ദ്ധതിയെന്ന് മുന്‍ എംപി കെ....

‘ഞാന്‍ ഒരു രാഷ്ട്രീയത്തിനും അടിമയല്ല, തികച്ചും സ്വതന്ത്രന്‍’; ബിജെപി വിട്ടതിന് ശേഷം അലി അക്ബറുടെ ഫേസ്ബുക് പോസ്റ്റ്

ബിജെപിക്ക് വേണ്ടി ശക്തമായി സോഷ്യല്‍ മീഡിയയിലും പുറത്തുമൊക്കെ വാദിച്ചിരുന്ന സിനിമാ താരമായിരുന്നു രാമസിംഹന്‍ അബൂബക്കറെന്ന അലി അക്ബര്‍. ഇന്നലെ രാത്രിയോടെയാണ്....

പോക്സോ കേസിൽ പ്രതിക്ക് 51 വർഷം കഠിന തടവ്

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 51 വർഷത്തെ കഠിന തടവ്. പാലക്കാട് അതിവേഗ പോക്സോ കോടതിയാണ് ശിക്ഷാവിധി പുറപ്പെടുവിച്ചത്.....

ബിപോർജോയ് ചുഴലിക്കാറ്റിൻ്റെ ശക്തി കുറയുന്നു

ബിപോർജോയ് ചുഴലിക്കാറ്റിൻ്റെ ശക്തി കുറയുന്നു. രാജസ്ഥാനിൽ ന്യൂനമർദ്ദമായി ചുഴലിക്കാറ്റ് അവസാനിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നീരീക്ഷണ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തിന്റെ തെക്ക്....

Page 176 of 5899 1 173 174 175 176 177 178 179 5,899