newskairali

കാസര്‍കോട് തെരുവുനായ ആക്രമണം; മധ്യവയസ്‌കന്‍റെ കീഴ്ചുണ്ട് കടിച്ചു പറിച്ചു

ജില്ലയില്‍ വീണ്ടും തെരുവുനായ ആക്രമണം. ചെറുവത്തൂരില്‍ തെരുവുനായ മധ്യവയസ്കന്‍റെ കീഴ്ചുണ്ട് കടിച്ച് പറിച്ചു. തിമിരി കുതിരം ചാലിലെ കെ.കെ മധുവിനാണ്....

സംസ്ഥാനത്ത് 1000 ഗ്രാമശ്രീ ഹോർട്ടിസ്റ്റോറുകൾ ആരംഭിക്കുന്നു

ഹോർട്ടികോർപ്പ് സംസ്ഥാനത്ത് 1000 ഗ്രാമശ്രീ ഹോർട്ടിസ്റ്റോറുകൾ ആരംഭിക്കുന്നു. ഓണത്തിന് മുമ്പ് 250 സ്റ്റോറുകൾ തുടങ്ങുമെന്ന് ചെയർമാൻ എസ് വേണുഗോപാൽ അറിയിച്ചു.....

ആദ്യമായൊരു വനിത ബഹിരാകാശം തൊട്ടിട്ട് ഇന്നേക്ക് ആറ് പതിറ്റാണ്ട്

ആദ്യമായൊരു വനിത ബഹിരാകാശം തൊട്ട ദിനമാണിന്ന്. റഷ്യൻ വനിത വാലന്റീന തെരഷ്കോവ ബഹിരാകാശ യാത്ര ചെയ്തിട്ട് ഇന്നേക്ക് 60 വർഷം....

കേരളവുമായി വിവിധ മേഖലകളിൽ സഹകരിക്കാന്‍ താൽപര്യം; ഹവാന ഗവർണർ

കേരളവുമായി വിവിധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താൻ താൽപര്യമറിയിച്ച് ഹവാന ഗവർണർ യാനെറ്റ് ഹെർണെൻഡസ് പെരെസ്. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ....

ഷാജന്‍ സ്‌കറിയക്ക് വീണ്ടും തിരിച്ചടി; മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

പി.വി ശ്രീനിജിന്‍ എം.എല്‍.എയുടെ പരാതിയില്‍ മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയക്കെതിരെ ചുമത്തിയ കേസില്‍ വീണ്ടും തിരിച്ചടി.....

‘ഉടുപ്പില്‍ മുഴുവന്‍ വേറെ മണമാണോ?, ഭാര്യയ്ക്ക് പോലുമില്ലാത്ത കുശുമ്പ്’; മണംപിടിച്ച് പിണങ്ങിയ ‘കുവി’

‘കുവി’യെ ആരും മറക്കാന്‍ ഇടയില്ല. പൊട്ടിമുടി ദുരന്ത സമയത്ത് വാര്‍ത്തയായ അതേ കുവി തന്നെ. നിലവില്‍ കേരള പൊലീസിന്റെ കെ9....

ഷോളയൂരിൽ മരിച്ച മണികണ്ഠനെ ആക്രമിച്ചത് വന്യജീവി തന്നെയെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്

അട്ടപ്പാടി ഷോളയൂരിൽ വന്യജീവി ആക്രമണത്തിൽ മരിച്ച യുവാവിന്റെ പോസ്റ്റ്മാർട്ടം റിപ്പോർട്ട് പുറത്ത്. വന്യ മൃഗത്തിന്റെ ആക്രമണം തന്നെയാണ് മരണത്തിന് ഇടയാക്കിയത്.....

വിവാഹച്ചടങ്ങിനിടെ സ്ത്രീധനം ചോദിച്ചു; ഉത്തർപ്രദേശിൽ വരനെ മരത്തിൽ കെട്ടിയിട്ട് വധുവിന്റെ കുടുംബം

വിവാഹച്ചടങ്ങിനിടെ സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വരനെ മരത്തിൽ കെട്ടിയിട്ട് വധുവിന്റെ കുടുംബം. ഉത്തർപ്രദേശിലെ പ്രതാപ്ഗഡിലെ ഹരഖ്പൂരിലാണ് സംഭവം. അമർ ജീത്....

പൊന്മാനെ പിടികൂടി ശ്വാസം മുട്ടിച്ചും തൂവലുകളില്‍ പിടിച്ചുവലിച്ചും ക്രൂരത; ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അറസ്റ്റ്

നീലപൊന്മാനെ പിടികൂടി ക്രൂരത കാട്ടിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒഡീയിലെ കേന്ദ്രാപാരയിലാണ് സംഭവം നടന്നത്. പൊന്മാനെ പിടികൂടി വിനോദത്തിനായി....

ക്ഷേത്രസേവക്കുള്ള ബാലന്മാരെ നിശ്ചയിച്ച് പുരി ജഗന്നാഥ ക്ഷേത്രം ; ശമ്പളം 1-2 ലക്ഷം രൂപ

പ്രശസ്ത ക്ഷേത്രമായ പുരി ജഗന്നാഥ ക്ഷേത്രത്തിൽ സേവക്കായി ബാലന്മാരെ നിശ്ചയിച്ചു. ഒരു ലക്ഷം മുതൽ രണ്ട് ലക്ഷം രൂപ വരെയാണ്....

എബിവിപി പ്രവർത്തകർ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം

എബിവിപി പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. സെക്രട്ടേറിയറ്റിലേയ്ക്ക് നടത്തിയ പ്രതിഷേധ മാർച്ചിലാണ് സംഘർഷം ഉണ്ടായത്. കെ വിദ്യയുടെ അറസ്റ്റ് വൈകുന്നുവെന്ന്....

എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രൽ ബസിലിക്ക തുറക്കുന്നതില്‍ അനിശ്ചിതത്വം

ഏകീകൃത കുർബാന തർക്കത്തെ തുടർന്ന് അടച്ചിട്ടിരിക്കുന്ന എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രൽ ബസിലിക്ക തുറക്കുന്നതില്‍ അനിശ്ചിതത്വം. സീറോമലബാർ സിനഡ് നിയോഗിച്ച....

കാമുകനൊപ്പം ഒളിച്ചോടിയപ്പോള്‍ നാട്ടുകാര്‍ തിരിച്ചെത്തിച്ചു; ദിവസങ്ങള്‍ക്കുള്ളില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി യുവതി

കാമുകനൊപ്പം ഒളിച്ചോടിയപ്പോള്‍ നാട്ടുകാര്‍ ഇടപെട്ട് തിരിച്ചെത്തിച്ച യുവതി ദിവസങ്ങള്‍ക്കുള്ളില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി. കര്‍ണാടകയിലെ ദാവന്‍ഗരെയിലാണ് സംഭവം നടന്നത്. ബിസലേരി സ്വദേശിയായ....

മൃതദേഹത്തോട് ചേർന്ന് 3000 വര്‍ഷം പഴക്കമുള്ള വെങ്കല നിര്‍മ്മിത വാള്‍; സംഭവം ജർമ്മനിയിൽ

ജർമ്മനിയിൽ ശവക്കുഴിയില്‍ നിന്നും വെങ്കല നിര്‍മ്മിത വാള്‍ കണ്ടെത്തി. ഒരു പുരുഷന്‍റെയും സ്ത്രീയുടെയും കുട്ടിയുടെയും ശവസംസ്കാരം നടത്തിയ ശവക്കുഴിയില്‍ നിന്നുമാണ്....

സതീശൻ്റെ നുണകൾ പൊളിയുന്നു; റിയൽ എസ്റ്റേറ്റ് മാഫിയക്ക് വേണ്ടി നൽകിയ ശുപാർശക്കത്ത് കൈരളി ന്യൂസിന്

എം എൽ എ ഫണ്ട് ദുരുപയോഗം ചെയ്ത പരാതിയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ വാദങ്ങൾ തെറ്റ് എന്നതിൻ്റെ തെളിവുകൾ....

മൂന്നുമക്കളുടെ അമ്മയായ യുവതിയുടെ പ്രണയം; തടയാൻശ്രമിച്ച കുട്ടിക്ക് മർദ്ദനം,പിന്നാലെ അറസ്റ്റ്

പ്രണയബന്ധം തടയാൻ ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ മര്‍ദിച്ച് പരുക്കേല്‍പ്പിച്ച യുവതിയും കാമുകനും പൊലീസ് പിടിയില്‍. ജോനകപ്പുറം സ്വദേശി നിഷിത (35),....

ദാഹിച്ചു വലഞ്ഞ് അണ്ണാൻ കുഞ്ഞ്;വെള്ളം നൽകി യുവാവ്;വൈറലായി വീ‍ഡിയോ

മനുഷ്യനും മൃ​ഗങ്ങളും തമ്മിലുളള സ്നേഹബന്ധത്തെ കാണിക്കുന്ന വീഡിയോകൾ വളരെ വേ​ഗം സോഷ്യൽ മീ‍ഡിയയിൽ വൈറലാകാറുണ്ട്.അത്തരത്തിൽ ഒരു മനോഹര കാഴ്ചയാണ് ഇപ്പോൾ....

ലൈംഗീക ബന്ധത്തിനുള്ള പ്രായപരിധികുറയ്ക്കുന്ന കാര്യത്തിൽ അഭിപ്രായം തേടി നിയമ കമ്മീഷൻ

ലൈംഗിക ബന്ധത്തിനുള്ള അനുമതിയില്‍ പ്രായപരിധി പുനർനിശ്ചയിക്കുന്നത് സംബന്ധിച്ച് അഭിപ്രായം തേടി കേന്ദ്ര നിയമ കമ്മീഷന്‍. പ്രായപരിധി കുറയ്ക്കുന്ന കാര്യത്തിൽ കേന്ദ്ര....

മുസ്ലിം ലീഗ് നേതാവ് കമറുദ്ദീനുൾപ്പെട്ട ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ കൂടുതൽ പേരെ പ്രതി ചേർത്തു

മുസ്ലിം ലീഗ് നേതാവ് കമറുദ്ദീനുൾപ്പെട്ട ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ കൂടുതൽ പേരെ പ്രതി ചേർത്തു. തട്ടിപ്പ് നടന്നപ്പോൾ കമ്പനി....

കൈരളി ന്യൂസ് ഇംപാക്റ്റ്: കെ എസ് യു നേതാവിൻ്റെ സർട്ടിഫിക്കേറ്റ് വ്യാജം തന്നെ; പ്രതികരണവുമായി സർവ്വകലാശാല

കെ എസ് യു നേതാവിന്റെ വ്യാജ സർട്ടിഫിക്കറ്റ് വിഷയത്തിൽ പ്രതികരണവുമായി കേരള സർവ്വകലാശാല.അങ്ങനെയൊരു സർട്ടിഫിക്കറ്റ് സർവകലാശാല നൽകിയിട്ടില്ല.നിയമപരമായി മുന്നോട്ടു പോകുമെന്ന്....

ആദിപുരുഷ് മോശമെന്ന് പറഞ്ഞ പ്രേക്ഷകനെ വളഞ്ഞിട്ട് മർദ്ദിച്ചു

തെന്നിന്ത്യൻ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ് പ്രഭാസ് നായകനായ ആദിപുരുഷ്.സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.കർണാടകയിൽ സിനിമ മോശമാണെന്ന്....

ഹനുമാന് വേണ്ടി ഒഴിച്ചിട്ട സീറ്റിൽ ഇരുന്ന ആളിന് മർദ്ദനം; സംഭവം ആദിപുരുഷിൻ്റെ ഫാൻസ് ഷോയ്ക്കിടയിൽ

ഹൈദരാബാദിൽ ആദിപുരുഷ് സിനിമ കാണാൻ തിയറ്ററിൽ ഹനുമാനു വേണ്ടി ഒഴിച്ചിട്ട സീറ്റിൽ ഇരുന്നുവെന്ന് ആരോപിച്ച് യുവാവിന് ക്രൂര മർദ്ദനം. പ്രഭാസ്....

Page 177 of 5899 1 174 175 176 177 178 179 180 5,899