സാഹസിക യാത്രികരുടെ ഏറ്റവും പ്രയപ്പെട്ട ഇരുചക്ര വാഹനമാണ് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍. സെഗ്മെന്‍റിലെ ഒറ്റയാന്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഹിമാലയന്‍ ലുക്കിലും....
newskairali
തൃശൂരില്‍ രണ്ടിടങ്ങളില്‍ ആക്രമിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. വല്ലച്ചിറ, ഊരകം ഭാഗങ്ങളില്‍ ആളുകളെ ആക്രമിച്ച തെരുവുനായക്കാണ് പേവിഷബാധ സ്ഥിരീകരിച്ചത്. വിദ്യാര്‍ത്ഥികള്‍....
റോഡരികിൽ വച്ചിരുന്ന ഹോണ്ട ആക്ടിവ സ്കൂട്ടർ മോഷ്ടിച്ചുകൊണ്ടുപോയ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പന്തളം പൊലീസ് പിടികൂടി. ചെന്നീർക്കര മുട്ടത്തുകോണം ഗിരിജാ ഭവനിൽ....
ക്യൂബന്‍ പ്രസിഡന്റ് മിഗ്വേല്‍ ഡിയാസ് കനാലുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. കായികം, ആരോഗ്യം, ബയോടെക്‌നോളജി തുടങ്ങിയ വിവിധ....
ഓസ്ട്രേലിയക്കെതിരായ സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ലോക ചാമ്പ്യന്മാരായ അർജൻ്റീനക്ക് വിജയം. ഏകപക്ഷീയമായ രണ്ടു ഗോളിനാണ് മെസിയും സംഘവും ഓസീസിനെ തകർത്തത്.....
അഞ്ച് വർഷങ്ങൾ കൊണ്ട് ഭൂരഹിതരില്ലാത്ത കേരളത്തെ സൃഷ്ടിക്കുക എന്നത് എൽഡിഎഫ് സർക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണെന്ന് മുന്‍ എംപി കെ.കെ....
ബൈജൂസ് കമ്പനിയുമായി 35 മില്യൺ ഡോളറിന്റെ കരാർ അവസാനിപ്പിച്ചതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ജേഴ്സി സ്പോണ്‍സര്‍ഷിപ്പിന് ബിസിസിഐ അപേക്ഷ ക്ഷണിച്ചു.....
പാലക്കാട് ആലത്തൂരില്‍ എംഡിഎംഎയുമായി നഴ്‌സിംഗ് വിദ്യാര്‍ത്ഥി പിടിയില്‍. എറണാകുളം കോതമംഗലം സ്വദേശി നിജില്‍ ജോണ്‍ ആണ് 7.4 ഗ്രാം വരുന്ന....
പച്ചക്കറിയുടെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ ഹോർട്ടി കോർപ്പ് ശ്രമം നടത്തുന്നതായി കൃഷി മന്ത്രി പി.പ്രസാദ്. സ്റ്റോറുകളിൽ ന്യായവിലയ്ക്ക് ഉല്പന്നങ്ങൾ നൽകും.....
രാഷ്ട്രീയ ജനതാദളുമായി ലോക്താന്ത്രിക് ജനതാദൾ യോജിച്ചു പ്രവർത്തിക്കുമെന്ന് എൽ ജെ ഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ്‌കുമാർ. ഇതിനായി....
സത്യസന്ധമായി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ഒരു മാധ്യമ പ്രവര്‍ത്തകനെതിരെയും ഒരു കേസുമെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം മനോജ്. വാര്‍ത്താ....
കാലവര്‍ഷവും ബിപോര്‍ജോയ് ചുഴലിക്കാറ്റും കണക്കിലെടുത്ത് കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത എന്ന് കാലാവസ്ഥ റിപ്പോർട്ട്. ഇന്ന്( വ്യാഴാഴ്ച) രാത്രി....
ബിജെപി സർക്കാർ നടപ്പാക്കിയ നിർബന്ധിത മതപരിവർത്തന നിരോധന നിയമം റദ്ദാക്കി സിദ്ധരാമയ്യ സർക്കാർ.കർണാടകയിൽ ലൗ ജിഹാദ് വിരുദ്ധ നിയമമെന്ന് ബിജെപി....
ബിപോർജോയ് കര തൊടാൻ തുടങ്ങിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ജകാവു തുറമുഖത്തിന് 70 കിലോമീറ്റർ അകലെ എത്തിയതായിട്ടാണ് റിപ്പോർട്ടുകൾ. കാറ്റിന്റെ....
സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ 1000 ആയുഷ് യോഗ ക്ലബ്ബുകള്‍ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.....
കേരളത്തിന്റെ കായിക മേഖലയുടെ വളർച്ചക്ക് ക്യൂബയുടെ സഹായസഹകരണങ്ങൾ ലഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്യൂബയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ്,....
ആരോഗ്യ മേഖലയിൽ കേരളവുമായി സഹകരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് ക്യൂബ. ക്യൂബയിലെ ആരോഗ്യരംത്തെ ഉയർന്ന ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ....
ഏഷ്യാ കപ്പിൻ്റെ വേദിയെച്ചൊല്ലി മാസങ്ങൾ നീണ്ട തർക്കങ്ങൾക്ക് വിരാമം. ഏഷ്യാ കപ്പ് ക്രിക്കറ്റ് ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 17....
തമിഴ്‌നാട്ടിലെ ചെങ്കോട്ടയില്‍ ഡി.എം.കെ. നേതാവിന്റെ മകന്‍ വെട്ടേറ്റുമരിച്ചു. ചെങ്കോട്ട മുനിസിപ്പല്‍ സമുച്ചയത്തിലെ സാനിറ്റേഷന്‍ സൂപ്പര്‍വൈസര്‍ രാജേഷാണ് (24) മരിച്ചത്. തെങ്കാശി....
തൃശൂർ എറവിൽ ആംബുലൻസും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം രണ്ട് ആയി. ഓട്ടോ ഓടിച്ചിരുന്ന എടത്തിരിഞ്ഞി സ്വദേശി ജിതിൻ....
മയോസൈറ്റിസ് രോഗനിര്‍ണയത്തിന് ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ ദിവസം വികാരനിര്‍ഭരമായ കുറിപ്പുമായി നടി സാമന്ത. ശരീരവുമായി ഒരുപാട് യുദ്ധം ചെയ്ത, പ്രൊഫഷണി....
യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് നാമനിർദ്ദേശ പത്രിക സമർപ്പണം പൂർത്തിയായി. രാഹുൽ മാങ്കൂട്ടമാണ് എ ഗ്രൂപ്പ് പ്രസിഡൻ്റ് സ്ഥാനാർഥി. ഐ....
വിദ്യാര്‍ത്ഥികളുടെ മാനസിക പ്രശ്‌നങ്ങള്‍ യഥാസമയം അറിയുന്നതിനും മനസ്സിലാക്കുന്നതിനും സ്‌കൂളുകളില്‍ കൗണ്‍സലര്‍മാരുടെ സേവനം ഉറപ്പാക്കണമെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ.....
സ്ത്രീകളുടെ അടിവസ്ത്രങ്ങളും , ബ്ലൗസുകളും പതിവായി മോഷ്ടിക്കുന്ന കള്ളന് വേണ്ടി വല വിരിച്ചിരിക്കുകയാണ് ബാംഗ്ലൂർ പോലീസ് . അജ്ഞാതനായ വ്യക്തി....