ബിജെപിയെ വെല്ലുവിളിച്ച് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കെ സ്റ്റാലിന്‍. തങ്ങള്‍ തിരിച്ചടിച്ചാല്‍ നിങ്ങള്‍ താങ്ങില്ലെന്നും ഇത് ഭീഷണിയല്ല മുന്നറിയിപ്പാണെന്നും....
newskairali
രാജ്യത്തെ 6500 ശത കോടീശ്വരന്മാർ ഈ വർഷം രാജ്യം വിടുമെന്ന റിപ്പോർട്ട് പുറത്ത്.ഹെൻലി പ്രൈവറ്റ് വെൽത്ത് മൈഗ്രേഷന്റെ 2023 ലെ....
മോൻസൻ കേസിൽ പരാതിക്കാരെ സ്വാധീനിക്കാൻ കെ.സുധാകരൻ ശ്രമം നടത്തി. സുധാകരൻ്റെ അടുപ്പക്കാരനായ എബിൻ ആണ് പരാതിക്കാരെ സമീപിച്ചത്. സുധാകരനെതിരായ പരാതി....
ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ ലൈംഗികാതിക്രമം നേരിട്ടെന്ന് വെളിപ്പെടുത്തി വനിതാ സെനറ്റര്‍. സ്ത്രീകള്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള സ്ഥലമല്ല ഇതെന്ന് സെനറ്റിനെ അഭിമുഖീകരിച്ച്....
മാതാപിതാക്കളുടെ അഴുകിയ മൃതദേഹത്തിന് സമീപം നവജാത ശിശുവിനെ ജീവനോടെ കണ്ടെത്തി. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് സംഭവം. ആറ് ദിവസം പ്രായമുള്ള കുഞ്ഞിനെയാണ്....
ദില്ലി മുഖർജി നഗറിൽ മത്സര പരീക്ഷാ പരിശീലന കേന്ദ്രത്തിൽ വൻ തീപിടിത്തം. തീപിടിച്ചതിനെ തുടർന്ന് വിദ്യാർത്ഥികൾ ജനൽ വഴി കയറുപയോഗിച്ച്....
ആന്ധ്രാപ്രദേശില്‍ ട്രക്ക് ഇടിച്ച് മൂന്ന് ആനക്കുട്ടികള്‍ ചരിഞ്ഞു. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ പലമനേരു മണ്ഡലത്തിന് സമീപം ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.....
സംസ്ഥാനത്ത് വ്യാഴാഴ്ച സ്വർണ വില കുറഞ്ഞു. വ്യാഴാഴ്ച ഗ്രാമിന് 35 രൂപ കുറഞ്ഞ് 5,470 രൂപയായി. 280 രൂപ കുറഞ്ഞതോടെ....
ഇരുചക്ര അപകടങ്ങൾ കൂടുതലാണെന്നും അതുകൊണ്ടാണ് വേഗപരിധി കുറച്ചതെന്നും മന്ത്രി ആൻ്റണി രാജു. വേഗ പരിധി വർധിപ്പിക്കണമെന്നത് നേരത്തെയുള്ള ആവശ്യമായിരുന്നു. റോഡുകളിൽ....
തിരുവനന്തപുരം മൃഗശാലയിൽ പുതുതായി എത്തിച്ച മൃഗങ്ങളെ സന്ദർശക കൂട്ടിലേക്കു ട്ടിലേക്ക് മാറ്റി. കേന്ദ്ര മൃഗശാല അതോറിറ്റിയുടെ അംഗീകാരത്തിന് വിധേയമായി മൃഗങ്ങളുടെ....
യുഎഇയിൽ ജൂൺ 26നു മധ്യവേനൽ അവധി തുടങ്ങാനിരിക്കെ, ആകാശക്കൊള്ളയുമായി വിമാന കമ്പനികൾ . കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് മൂന്നും....
പുരാവസ്തു തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് തന്നെ പ്രതിയാക്കിയതെന്നാണ്....
ഖലിസ്ഥാന്‍ വിഘടനവാദ സംഘടനയായ ഖലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്‌സിന്റെ നേതാവ് അവതാര്‍ സിങ് ഖണ്ഡ മരിച്ചതായി റിപ്പോർട്ടുകൾ. ലണ്ടനിലെ ബര്‍മിങ് ഹാം....
തൃശൂരിൽ വീണ്ടും തെരുവ് നായയുടെ ആക്രമണം. വല്ലച്ചിറ, ഊരകം മേഖലകളിലാണ് നായയുടെ കടിയേറ്റ് 9പേർക്ക് പരുക്കേറ്റത്. നായയെ പിന്നീട് വാഹനമിടിച്ച്....
തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ ഒത്താശ ചെയ്ത രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിയിൽ . ഡയറക്ടറേറ്റ്....
ലോക കേരളസഭ അമേരിക്കൻ മേഖലാ സമ്മേളനത്തിൻ്റെ വൻ വിജയത്തിന് ശേഷം ക്യൂബയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ഉജ്ജ്വല സ്വീകരണം. ഹവാനയിലെ....
മണിപ്പൂരിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു. ബുധനാഴ്ചയുണ്ടായ ആക്രമണത്തിൽ 11 പേർ കൊല്ലപെട്ടു. നിർവധി പേർക്ക് പരുക്കേറ്റു. മണിപ്പൂരിൽ സൈന്യത്തെയും, അർധസൈനീക....
യുവേഫ നേഷൻസ് ലീഗിൽ നെതർലണ്ടസിനെ തോൽപ്പിച്ച് ക്രൊയേഷ്യ ഫൈനലിൽ പ്രവേശിച്ചു. ഇന്ന് നടക്കുന്ന ഇറ്റലി – സ്പെയിൻ മത്സരത്തിലെ വിജയികളുമായി....
തിരുവനന്തപുരം മൃഗശാലയിലെ കൂട്ടിൽ നിന്ന് പുറത്ത് ചാടിയ ഹനുമാൻ കുരങ്ങിനെ മയക്കുവെടി വെക്കേണ്ട സാഹചര്യമില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.....
ലോക കേരള സഭയുടെ അമേരിക്കൻ സമ്മേളനം തീരുമാനിച്ചത് മുതൽ വ്യാജ വർത്തകള്ക്കും ദുഷ്പ്രചാരണങ്ങൾക്കും കുറവുണ്ടായിരുന്നില്ല.ലോകത്തെ ഏറ്റവും തിരക്കുള്ള നഗരങ്ങളിൽ ഒന്നായ....
തിരുവനന്തപുരം മൃഗശാലയിലെ കൂട്ടിൽ നിന്ന് പുറത്ത് ചാടിയ ഹനുമാൻ കുരങ്ങ് ഇതുവരെയും മ്യൂസിയത്തിലെ മരത്തിൽ നിന്ന് താഴെ ഇറങ്ങിയില്ല. ആഞ്ഞിലി....
കേന്ദ്ര അന്വേഷണ ഏജൻസികളെ പ്രതിരോധിക്കാൻ സുപ്രധാനനീക്കവുമായി തമിഴ്നാട്. സംസ്ഥാനത്ത് സിബിഐക്കുള്ള പൊതു അനുമതി റദ്ധാക്കി.ഇനി മുതൽ സംസ്ഥാനത്ത് എന്തെങ്കിലും അന്വേഷണം....
യൂവേഫ നേഷൻസ് ലീഗ് രണ്ടാം സെമി ഫൈനലിൽ ഇറ്റലി സ്പെയിനിനെ നേരിടും. വെള്ളിയാഴ്ച പുലർച്ചെ 12:15 നാണു മത്സരം. യൂറോപ്യൻ....
ബിപോര്‍ജോയ് ഗുജറാത്ത് തീരത്തെ ലക്ഷ്യമാക്കി നീങ്ങുന്നു. ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരം കച്ച് ജില്ലയിലെ ജഖാവു തുറമുഖത്തിന് സമീപം കരതൊടുമെന്നാണ് പ്രതീക്ഷ.....