കെ എസ് യു നേതാവ് അൻസൽ ജലീലിൻ്റെ വ്യാജ ബിരുദ സർട്ടിഫിക്കറ്റിൽ അന്വേഷണം. പരീക്ഷ കൺട്രോളറാണ് അന്വേഷിക്കും. അന്വേഷണം പൂർത്തിയാക്കി....
newskairali
കെ.എസ്.യു സംസ്ഥാന നേതാവും കെ സി വേണുഗോപാലിന്റെ അനുയായിയുമായ അൻസിൽ ജലീലിന്റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ്. കേരള സർവകലാശാലയിൽ നിന്ന്....
പട്ടൗഡി പ്രദേശത്ത് കുളം കുഴിക്കുന്നതിനിടെയുണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങി മൂന്ന് സ്ത്രീ തൊഴിലാളികൾ മരിച്ചു. നാല് പേർക്ക് ഗുരുതരമായി പരുക്കേറ്റു. പ്രിയങ്ക,....
ഫ്രഞ്ച് ക്ലബായ പിഎസ്‌ജി താരം നെയ്‌മറിനെ സ്വന്തമാക്കാൻ സൗദി ക്ലബ് അൽ ഹിലാൽ നീക്കങ്ങൾ തുടങ്ങിയതായി റിപ്പോർട്ടുകൾ. അർജൻ്റീനൻ താരം....
വ്യാജ അഭിഭാഷക സെസി സേവ്യറുടെ ജാമ്യ ഹര്‍ജിയിൽ ജില്ലാ സെഷൻസ് കോടതി ബുധനാഴ്‌ച വിധിപറയും. രാമങ്കരി നീണ്ടിശേരി സ്വദേശിനിയായ ഇവർക്കെതിരെ....
മാധ്യമ പരിസ്ഥിതി വ്യവസ്ഥയെ കേന്ദ്രസര്‍ക്കാര്‍ അതിക്രൂരമായി നേരിടുന്നുവെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയാലും കള്ളക്കേസെടുത്ത് ജയിലിലടച്ചാലും....
അടുത്ത ലോക കപ്പിൽ കളിക്കില്ലെന്നു ആവർത്തിച്ചു ഫുട്ബോൾ ഇതിഹാസം ലയണൽ മെസി. അർജന്റീനക്ക് ആയി താൻ കളിക്കുന്ന അവസാന ലോകകപ്പ്....
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗുജറാത്ത് കലാപത്തിൽ പങ്കുണ്ടെന്ന് വെളിപ്പെടുത്തുന്ന ബിബിസി ഡോക്യുമെന്ററിയായ ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ പ്രദർശിപ്പിക്കാനൊരുങ്ങി മനുഷ്യാവകാശ....
മൂന്നാറിലെ കെട്ടിട നിര്‍മാണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ഹൈക്കോടതി. രണ്ടുനിലയില്‍ കൂടുതലുള്ള കെട്ടിടങ്ങളുടെ നിര്‍മാണത്തിനാണ് താൽക്കാലിക വിലക്ക് കോടതി ഏർപ്പെടുത്തിയത് .....
മലതാങ്ങി, വട്ടവള്ളി, പടുവള്ളി എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്ന ഒരൗഷധ സസ്യമാണ് വട്ടോളി. സാധാരണയായി കേരളത്തിൽ എല്ലായിടത്തും തന്നെ കണ്ടുവരുന്ന ഒരു....
നാടക് മുന്‍ ജില്ലാ പ്രസിഡന്റ് എ.ശാന്തകുമാറിന്റെ പേരിലുള്ള രണ്ടാമത് എ.ശാന്തകുമാര്‍ സംസ്ഥാനതല നാടക പുരസ്‌കാരത്തിന് പ്രശസ്ത നാടക പ്രവര്‍ത്തകന്‍ വി.ശശി....
ബിജെപി എംപിയും ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷണെതിരായ ഗുസ്‌തി താരങ്ങളുടെ ലൈംഗീകാരോപണ പരാതിയിൽ അഞ്ചു വിദേശ ഗുസ്‌തി ഫെഡറേഷനുകളോട്....
പത്തുവയസ്സുകാരൻ മകനോട് പിതാവിൻ്റെ ക്രൂരത. നിസാര തെറ്റിൻ്റെ പേരിൽ മകനെ വിവസ്ത്രനാക്കി കൈകാലുകൾ ബന്ധിച്ച് ശേഷം റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു.....
ബിജെപി മുൻ കൊല്ലം ജില്ലാ അധ്യക്ഷൻ വധഭീഷണി മുഴക്കിയെന്ന പരാതിയുമായി ബിജെപി പ്രവർത്തകൻ. ബിജെപി മുൻ ജില്ലാ പ്രസിഡന്റും സംസ്ഥാന....
തമിഴ്നാട്ടിൽ ജീവനക്കാർക്ക് ഹിന്ദി നിര്‍ബന്ധമാക്കി സര്‍ക്കുലർ ഇറക്കിയ സംഭവത്തിൽ ക്ഷമാപണം നടത്തി ഇൻഷുറൻസ് കമ്പനി.ന്യൂ ഇന്ത്യ അഷ്വറൻസാണ് ഖേദം പ്രകടനവുമായി....
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് തെറ്റ് ചെയ്തിട്ടില്ലെന്ന് വിശ്വസിക്കാനാണ് ഇഷ്ടമെന്ന് നടന്‍ സലിം കുമാര്‍.സംഭവത്തെക്കുറിച്ച് താന്‍ ദിലീപിനോട് നേരിട്ട്് സംസാരിച്ചതാണെന്നും....
ആർഎസ്‌എസ് നിയന്ത്രിക്കുന്ന വർഗീയ ഫാസിസ്‌റ്റ് സർക്കാരിനെ പുറത്താക്കാൻ എന്ത് ത്യാഗം സഹിക്കാനും സിപിഐഎം സന്നദ്ധമാവുമെന്ന്മെന്ന് പൊളിറ്റ് ബ്യൂറോ അംഗം എം.എ.....
ഒഡീഷ ദെൻകനാലിലെ ടാറ്റാ സ്റ്റീൽ ഫാക്ടറിയിൽ സ്ഫോടനം. സ്‌ഫോടനത്തിൽ 19 പേർക്ക് പരുക്കേറ്റു.അപകടത്തിൽ ചിലരുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ടുകളുണ്ട്. നിസാര....
തനിക്ക് പ്രോസ്റ്റേറ്റ് കാൻസർ സ്ഥിരീകരിച്ചുവെന്ന് അറിയിച്ച് ഹോളിവുഡ് നടൻ കോളിൻ മക്ഫാർലൻ. പിഎസ്എ.(പ്രോസ്റ്റേറ്റ് സ്പെസിഫിക് ആന്റിജൻ) എന്ന ടെസ്റ്റ് നടത്തിയതിന്....
പൂന്തുറ കടലോര മേഖലയില്‍ പുലിമുട്ടുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി 17.5 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. വര്‍ഷങ്ങള്‍ക്കു....
പുരാവസ്തു തട്ടിപ്പ് കേസ്സിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരായ പരാതി ഇഡി അന്വേഷിക്കും. പത്ത് ലക്ഷം രൂപയുടെ കൈമാറ്റത്തിൽ കള്ളപ്പണ....
ജോലി തേടിയും പഠന ആവശ്യങ്ങൾക്കുമൊക്കെയായി മറ്റു സ്ഥലങ്ങളിലേക്ക് മാറി താമസിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. സ്വന്തം സ്ഥലങ്ങളിൽ നിന്ന് മറ്റൊരു നഗരത്തിലേക്ക്....
123 നിലയുള്ള കെട്ടിടത്തില്‍ വലിഞ്ഞുകയറാന്‍ ശ്രമിച്ച ബ്രിട്ടീഷ് വംശജന്‍ ദക്ഷിണ കൊറിയയില്‍ അറസ്റ്റിലായി. ദക്ഷിണ കൊറിയയിലെ ലോട്ടെ വേള്‍ഡ് ടവറാണ്....
സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർക്കെതിരായ മലയാള മനോരമയുടെ എഡിറ്റോറിയൽ മാധ്യമ മര്യാദയുടെ ലംഘനമെന്ന് പൊതു വിദ്യാഭ്യാസവും....