newskairali

ബിപോർജോയ് ചുഴലിക്കാറ്റ്; ഗുജറാത്തിലും മുംബൈയിലും കനത്ത മഴ

ബിപോർജോയ് ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ഗുജറാത്തിലും മുംബൈ തീരത്തും കടല്‍ക്ഷോഭം രൂക്ഷമായി. ഗുജറാത്തിൽ അതീവ ജാ​ഗ്രത പ്രഖ്യാപിച്ചു. ഗുജറാത്തിലെ സൗരാഷ്ട്ര, കച്ച് മേഖലകളില്‍....

‘മുഖ്യമന്ത്രിയെ’ കേള്‍ക്കാനെത്തിയവരുടെ ബാഹുല്യം; തളിപ്പറമ്പിലല്ല, അങ്ങ് ന്യൂയോര്‍ക്കിലെ ടൈം സ്‌ക്വയറില്‍’

ലോക കേരളസഭയുടെ പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ചത് വന്‍ പിന്തുണ. നിരവധി പേരാണ് മുഖ്യമന്ത്രിയെ കേള്‍ക്കാന്‍ ന്യീയോര്‍ക്കിലെ ടൈം....

നോയിഡയിൽ ഫാഷൻ ഷോക്കിടെ ഇരുമ്പ് തൂൺ വീണു; മോഡലിന് ദാരുണാന്ത്യം

ഫാഷൻ ഷോക്കിടെ ഇരുമ്പ് തൂൺ വീണ് മോഡലിന് ദാരുണാന്ത്യം.വനശിഖ ചോപ്രയെന്ന 24കാരിയാണ് മരിച്ചത്.സംഭവത്തിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. നോയിഡയിലെ....

ആളൊഴിഞ്ഞ കലുങ്കിനടിയിൽ പെൺകുട്ടിക്കൊപ്പം ദുരൂഹ സാഹചര്യത്തിൽ വൃദ്ധൻ;കുളിക്കാനെന്ന് മറുപടി; പോക്സോ കേസ്

കലുങ്കിനടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായെത്തിയതിനെ തുടർന്ന് നാട്ടുകാർ പിടികൂടിയ വൃദ്ധനെതിരെ പോക്സോ കേസ് ചുമത്തി. അറുപത്തിരണ്ടുകാരനായ ടി എ ഇബ്രാഹിമാണ് അറസ്റ്റിലായത്.....

കണ്ണൂരിലെ നിഹാലിന്റെ മരണം; തെരുവുനായ പ്രശ്നം സുപ്രീംകോടതിയിൽ

തെരുവുനായ പ്രശ്നം സുപ്രീംകോടതിയിൽ. കണ്ണൂര്‍ മുഴപ്പിലങ്ങാട് തെരുവ് നായകളുടെ ആക്രമണത്തില്‍ പതിനൊന്ന് വയസുകാരന്‍ നിഹാല്‍ നൗഷാദ് മരണപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ്....

സ്വന്തം നിലയില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നു; വി. മുരളീധരനെതിരെ സംസ്ഥാന ബിജെപിയില്‍ പുതിയ ചേരി

സംസ്ഥാനത്തെ ബിജെപി ഔദ്യോഗിക നേതൃത്വത്തില്‍ ചേരിതിരിവ്. നേതൃത്വത്തെ അറിയിക്കാതെ വി.മുരളീധരന്‍ പരിപാടികള്‍ നിശ്ചയിക്കുന്നു എന്നാണ് കെ സുരേന്ദ്രന്റെ പരാതി. ജില്ലാ....

ഇടതുകാലിലെ തുടയിലെ മാസം മുഴുവനായും കടിച്ചെടുത്തു; ആഴത്തിലുള്ള മുറിവുകൾ; നിഹാലിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

കണ്ണൂർ മുഴപ്പിലങ്ങാട് തെരുവ് നായയുടെ കടിയേറ്റ് മരണപ്പെട്ട 11 വയസ്സുകാരൻ നിഹാലിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. അരയ്ക്ക് താഴെ ഗുരുതര....

പഞ്ചാബിൽ പാക് ഡ്രോൺ തകർന്ന നിലയിൽ കണ്ടെത്തി

പഞ്ചാബ് അമൃത്സറിൽ നിയന്ത്രണരേഖയോട് ചേർന്ന് പാക് ഡ്രോൺ തകർന്ന നിലയിൽ കണ്ടെത്തി. കൃഷിയിടത്തോട് ചേർന്നാണ് ഡ്രോൺ തകർന്ന നിലയിൽ കണ്ടെത്തിയത്.....

കുട്ടിയെ തെരുവുനായ കടിച്ചുകൊന്ന സംഭവം; കേന്ദ്രം കണ്ണുതുറക്കണമെന്ന് പി.കെ ശ്രീമതി ടീച്ചര്‍

കണ്ണൂരില്‍ കുട്ടിയെ തെരുവുനായ കടിച്ചു കൊന്ന സംഭവത്തില്‍ കേന്ദ്രം കണ്ണുതുറക്കണമെന്ന് പി. കെ ശ്രീമതി ടീച്ചര്‍. മനുഷ്യന്റെ ജീവനാണ് പരിഗണന....

പ്ലസ് വൺ; മലപ്പുറം ജില്ലയെ അവഗണിക്കുന്നു എന്ന വാർത്ത ശരിയല്ല, 14 ബാച്ചുകൾ കൂടി മലപ്പുറം ജില്ലയിലേക്ക് മാറ്റാൻ നിർദ്ദേശം, മന്ത്രി വി ശിവൻകുട്ടി

പ്ലസ് വൺ പ്രവേശനത്തിൽ മലപ്പുറം ജില്ലയെ അവഗണിക്കുന്നു എന്ന വാർത്ത ശരിയല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുട്ടികളിൽ ഉത്കണ്ഠ....

ബ്രിജ് ഭൂഷണിനെതിരെ തെളിവുകള്‍ ഹാജരാക്കി വനിതാ ഗുസ്തി താരങ്ങള്‍

ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനും ലോക്സഭാംഗവുമായ ബ്രിജ് ഭൂഷണിനെതിരെ ലൈംഗികാതിക്രമക്കേസ് നല്‍കിയ വനിതാ ഗുസ്തിതാരങ്ങള്‍ തെളിവുകള്‍ ഹാജരാക്കി. പരാതികളുമായി ബന്ധപ്പെട്ട....

വ്യാജ സർട്ടിഫിക്കറ്റ് വിവാദം;  വിദ്യയ്ക്ക് വേണ്ടി അന്വേഷണം ഊർജ്ജമാക്കി പൊലീസ്

വ്യാജ സർട്ടിഫിക്കറ്റ് വിവാദവുമായി ബന്ധപ്പെട്ട് ആരോപണവിധേയയായ എസ്എഫ്ഐ നേതാവ് കെ വിദ്യയ്ക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. അട്ടപ്പാടി ഗവൺമെന്റ് കോളേജിൽ....

‘ഈ സ്‌കൂളില്‍ ഫീസ് നല്‍കേണ്ട, പകരം വീട്ടിലെ മാലിന്യം നല്‍കിയാല്‍ മതി’

ഇന്നത്തെ കാലത്ത് ചെറിയ ക്ലാസിലെ കുട്ടികള്‍ക്ക് പോലും വിദ്യാഭ്യാസത്തിന് വലിയ തുകയാണ് ആവശ്യമായി വരുന്നത്. ഫീസ് ഇനത്തില്‍ വലിയ തുകയാണ്....

വിഡി സതീശന്റെ വിദേശപിരിവ് ക്രമവിരുദ്ധം തന്നെ; കൈരളിന്യൂസ് എക്സ്ക്ലൂസീവ്

പ്രതിപക്ഷനേതാവ് വിഡി സതീശൻ്റെ വിദേശ പിരിവ് ക്രമവിരുദ്ധം തന്നെ. വിദേശത്ത് നിന്ന് ഫണ്ട് പിരിച്ചത് കേന്ദ്ര അനുമതിയില്ലാതെയെന്ന് കൈരളി ന്യൂസ്....

‘ആരോഗ്യമുള്ള കുഞ്ഞുങ്ങളുണ്ടാകാൻ’ ഗർഭിണികൾ സുന്ദരകാണ്ഡം ജപിക്കണം; തെലങ്കാന ഗവർണർ

ഗർഭിണികൾ അവരുടെ കുഞ്ഞുങ്ങളുടെ മാനസികവും ശാരീരികവുമായ ക്ഷേമം ഉറപ്പാക്കാൻ ‘സുന്ദർകാണ്ഡം’ ജപിക്കാൻ തുടങ്ങണമെന്നും രാമായണം പോലുള്ള ഇതിഹാസങ്ങൾ വായിക്കാൻ തുടങ്ങണമെന്നും....

ജന്മദിനാഘോഷത്തില്‍ പങ്കെടുത്ത് ഭര്‍തൃവീട്ടില്‍ തിരിച്ചെത്തിയ യുവതി മരിച്ച നിലയില്‍; അന്വേഷണം വേണമെന്ന് ബന്ധുക്കള്‍

കണ്ണൂരില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പടന്നക്കര വി.ഒ.പി. മുക്കിന് സമീപം സൗപര്‍ണികയില്‍ മേഘ മനോഹരന്‍ (24) ആണ് മരിച്ചത്.....

ഹിന്ദുത്വവും ക്ഷേത്രങ്ങളും ദൈവങ്ങളും ബി.ജെ.പിയുടെ സ്വകാര്യ സ്വത്തല്ല; ഡി.കെ. ശിവകുമാര്‍

ഹിന്ദുത്വവും ക്ഷേത്രങ്ങളും ദൈവങ്ങളും ബി.ജെ.പിയുടെ സ്വകാര്യ സ്വത്തല്ലെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. ഹിന്ദുത്വമോ, ക്ഷേത്രങ്ങളോ ദൈവങ്ങളോ ഒരു രാഷ്ട്രീയ....

തലശ്ശേരി ആശുപത്രിയില്‍ രോഗി ഡോക്ടറെ മർദ്ദിച്ചു

ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ രോഗി ഡോക്ടറെ മർദ്ദിച്ചു. കണ്ണൂര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെയാണ് സംഭവം. പാറപ്രം സ്വദേശി മഹേഷ്....

‘കണ്ടുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥ; അരയ്ക്ക് താഴേയ്ക്ക് കടിച്ചുപറിച്ചിരുന്നു’; നിഹാലിന്റെ മരണത്തില്‍ വിങ്ങലോടെ നാട്ടുകാര്‍

കണ്ണൂരില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ മരിച്ച നിഹാല്‍ വീടിന് പുറത്തേക്ക് അധികം പോകാറുണ്ടായിരുന്നില്ലെന്ന് നാട്ടുകാര്‍. ഗെയ്റ്റ് തുറന്നു കിടക്കുന്ന സാഹചര്യത്തില്‍....

ഇന്ത്യക്ക് ഭാ​വി​യി​ൽ ത​മി​ഴ്നാ​ട്ടു​കാ​ര​നാ​യ പ്ര​ധാ​ന​മ​ന്ത്രി വേണം; അ​മി​ത് ഷാ

ഇന്ത്യക്ക് ഭാ​വി​യി​ൽ ത​മി​ഴ്നാ​ട്ടു​കാ​ര​നാ​യ പ്ര​ധാ​ന​മ​ന്ത്രി വേ​ണ​മെ​ന്ന് ബി.​ജെ.​പി നേ​താ​വും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​മാ​യ അ​മി​ത് ഷാ. ഇ​തി​നു​ള്ള അ​വ​സ​രം ര​ണ്ടു​ത​വ​ണ ഡി.​എം.​കെ ന​ഷ്ട​പ്പെ​ടു​ത്തി​യ​താ​യും....

സ്‌കൂളിലെ പരിപാടിയില്‍ നിറഞ്ഞ് നിഹാല്‍; നൊമ്പരമായി വീഡിയോ

തെരുവ് നായയുടെ ആക്രമണത്തില്‍ മരിച്ച പതിനൊന്ന് വയസുകാരന്‍ നിഹാല്‍ നാടിന് നൊമ്പരമാകുകയാണ്. വീടിനും നാടിനും പഠിച്ച സ്‌കൂളിനും പ്രിയങ്കരനായിരുന്നു നിഹാല്‍.....

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ്....

സ്പീഡ് ബോട്ടില്‍ ഫോട്ടോഷൂട്ട്; ഹണിമൂണ്‍ ആഘോഷത്തിനിടെ നവദമ്പതികള്‍ കടലില്‍ മുങ്ങിമരിച്ചു

ഹണിമൂണ്‍ ആഘോഷത്തിനായി ബാലിയില്‍ എത്തിയ നവദമ്പതികള്‍ കടലില്‍ മുങ്ങിമരിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ചെന്നൈ സ്വദേശികളായ ലോകേശ്വരനും വിബുഷ്നിയയുമാണ്....

Page 188 of 5899 1 185 186 187 188 189 190 191 5,899