newskairali

മൈത്രി ബാഗ് മൃഗശാലയില്‍ വെള്ളക്കടുവ മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി

ചത്തീസ്ഗഢിലെ ദുര്‍ഗ് ജില്ലയിലുള്ള മൈത്രി ബാഗ് മൃഗശാലയില്‍ വെള്ളകടുവ മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. ഏപ്രില്‍ 28-നാണ് രക്ഷ എന്ന....

ബിപോർജോയ് ചുഴലിക്കാറ്റ്; യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

ബിപോർജോയ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഗുജറാത്തിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കച് – സൗരാഷ്ട്ര മേഖലകൾക്കാണ് യെല്ലോ അലർട്ട്. ബിപോർജോയ് അതിതീവ്ര....

മദ്യ ലഹരിയില്‍ കിടന്നുറങ്ങിയത് പാളത്തില്‍; യുവാവിനെ ട്രെയിന്‍ നിര്‍ത്തി രക്ഷിച്ചു

കൊല്ലം- ചെങ്കോട്ട പാതയില്‍ പാളത്തില്‍ മദ്യലഹരിയില്‍ കിടന്നുറങ്ങിയ യുവാവിനെ ട്രെയിന്‍ നിര്‍ത്തി രക്ഷിച്ചു. അച്ചന്‍കോവില്‍ സ്വദേശി പുത്തന്‍വീട്ടില്‍ റെജി(39)യെയാണ് ട്രെയിന്‍....

വാഹനങ്ങളുമായി പുറത്തിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കാൻ മറക്കരുത്; അപകടം പതിയിരിക്കുന്നതിങ്ങനെ

വഴിയരികിൽ നിർത്തിയിടുന്ന വാഹനം വരുത്തിവയ്ക്കുന്ന അപകടം എത്രത്തോളമാണെന്ന് നിങ്ങൾക്ക് അറിയുമോ? ചെറിയൊരു അശ്രദ്ധ കാരണം വാഹനം നിർത്തിയിട്ടാലും ജീവൻ നഷ്ടപ്പെടുന്ന....

കണ്ണൂരില്‍ വിദ്യാര്‍ത്ഥിയെ തെരുവുനായ കടിച്ചുകൊന്ന സംഭവം വേദനാജനകം; തെരുവുനായ്ക്കള്‍ പെറ്റുപെരുകുന്നത് തടയുകയാണ് പോംവഴിയെന്ന് മന്ത്രി എം.ബി രാജേഷ്

കണ്ണൂരില്‍ വിദ്യാര്‍ത്ഥിയെ തെരുവുനായ കടിച്ചുകൊന്ന സംഭവം വേദനാജനകമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. സര്‍ക്കാര്‍, തദ്ദേശ സ്ഥാപനങ്ങള്‍ക്ക്....

കെഎസ്‌ആർടിസി സ്വിഫ്‌റ്റ്‌ ബസ്സുകളിൽ വളയം പിടിക്കാൻ ഇനി വനിതകളും

കെഎസ്‌ആർടിസി സ്വിഫ്‌റ്റ്‌ ബസ്സുകളിൽ ജൂലൈമുതൽ ഡ്രൈവർമാരായി വനിതകളും. സമൂഹത്തിന്റെ എല്ലാ മേഖലകളിലും ലിംഗസമത്വം ഉറപ്പാക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിന്റെ ഭാ​ഗമായാണ്....

മറുനാടൻ മലയാളി പോലുള്ള മാധ്യമങ്ങളിൽ നിന്നും പൗരൻമാരെ സംരക്ഷിക്കാനുള്ള ബാധ്യത നിയമത്തിനുണ്ട്: അശോകൻ ചരുവിൽ

മറുനാടൻ മലയാളി പോലുള്ള മാധ്യമങ്ങളിൽ നിന്നും പൗരൻമാരെ സംരക്ഷിക്കാനുള്ള ബാധ്യത നിയമത്തിനുണ്ടെന്ന് എഴുത്തുകാരൻ അശോകൻ ചരുവിൽ. മാധ്യമസ്വാതന്ത്ര്യവും പൗരൻ്റെ ജീവിതവും....

കാഷ്യസിന് പ്രായം 120; ജന്മദിനം ആഘോഷിച്ച് ലോകത്തിലെ ഏറ്റവും വലിയ മുതല മുത്തശ്ശന്‍

ലോകത്ത് ജീവിച്ചിരിക്കുന്നതില്‍ വെച്ച് ഏറ്റവും വലിയ മുതലയാണ് കാഷ്യസ്. ഇപ്പോഴിതാ മുതല മുത്തശ്ശന്റെ120 -ാം ജന്മദിനം ആഘോഷിച്ചിരിക്കുകയാണ് ഓസ്ട്രേലിയയിലെ മറൈന്‍ലാന്‍ഡ്....

അഗ്നിരക്ഷാസേനയിൽ ചരിത്രത്തിലാദ്യമായി സ്ത്രീകൾക്ക് നിയമനം; ഇതാണ് കേരള സ്റ്റോറി

അഗ്നിരക്ഷാസേനയിൽ ചരിത്രത്തിലാദ്യമായി സ്‌ത്രീകളെ നിയമിക്കുന്നു നൂറുപേരെയാണ്‌ ആദ്യഘട്ടത്തിൽ നിയമിക്കുന്നത്‌. പിഎസ്‌സി പരീക്ഷയും ഫിസിക്കൽ ഫിറ്റ്നസ് ടെസ്‌റ്റും പൂർത്തീകരിച്ച്‌ ഉദ്യോഗാർഥികൾക്കുള്ള അഡ്വൈസ്‌....

കളിമൺ കോർട്ടിൽ ജോക്കോ തന്നെ രാജാവ്; ഏറ്റവും കൂടുതൽ ഗ്രാൻസ്‌ലാം നേട്ടം ചരിത്രത്തിലേക്ക് കുതിച്ച് ഇതിഹാസ താരം

23–ാം ഗ്രാൻസ്‌ലാം കിരീടത്തിൽ മുത്തമിട്ട് സെർബിയൻ താരം നൊവാക് ജോക്കോവിച്ച്. ഏറ്റവും കൂടുതൽ ഗ്രാൻസ്‌ലാം നേട്ടമെന്ന ജോക്കോയുടെ ചരിത്രക്കുതിപ്പി‍ന് ഫൈനലിൽ....

ചിപ്സ് ടു സ്റ്റാർട്ടപ്പ്: കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ലഭിച്ച കേന്ദ്രത്തിൻ്റെ അംഗീകാരം അഭിമാനനേട്ടമെന്ന് കെ.കെ.രാഗേഷ്

കേന്ദ്ര ഇലക്ട്രോണിക്സ് & ഐടി മന്ത്രാലയത്തിന്റെ സ്പെഷ്യൽ മാൻപവർ ഡെവലപ്മെന്റ് പ്രോഗ്രാമായ “ചിപ്സ് ടു സ്റ്റാർട്ടപ്പ്” (C2S) പദ്ധതിയിലേക്ക് കേരളത്തിൽ....

മാധ്യമ സ്വാതന്ത്ര്യമെന്നാൽ ഗൂഢാലോചന നടത്തലല്ല; നടന്നത് എസ്എഫ്ഐ യെ കൊത്തിവലിക്കാനുള്ള ഗൂഢാലോചന: എംവി ഗോവിന്ദൻ മാസ്റ്റർ

മാധ്യമ സ്വാതന്ത്ര്യമെന്നാൽ ഗൂഢാലോചന നടത്തലല്ല എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. എസ്എഫ്ഐ യെ കൊത്തിവലിക്കാനുള്ള ഗൂഢാലോചനയാണ്....

6 മാസം,120 വാഹനാപകടങ്ങള്‍; ‘ദുഷ്ട ശക്തികളെ’ അകറ്റാന്‍ റോഡില്‍ കുമ്പളങ്ങ ഉടച്ച ട്രാഫിക് എസ്‌ഐയ്ക്കെതിരെ നടപടി

റോഡ് അപകടങ്ങള്‍ കുറയ്ക്കാന്‍ റോഡില്‍ കുമ്പളങ്ങ ഉടച്ച എസ്‌ഐയ്ക്ക് എതിരെ നടപടി.ട്രാഫിക് ഡ്യൂട്ടിയില്‍നിന്ന് ഇയാളെ കണ്‍ട്രോള്‍ റൂമിലേക്ക് സ്ഥലംമാറ്റി. റോഡ്....

എൺപതുകളിലെ മലയാള സിനിമാ നടിമാരുടെ ഒത്തുചേരൽ വൈറലാവുന്നു

1980 കാലഘട്ടത്തിൽ മലയാള സിനിമയിൽ സജീവമായ നടികൾ ഒന്നിച്ച് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങളെല്ലാം അതിവേഗമാണ് വൈറലാകാറുള്ളത്. ഇപ്പോൾ അത്തരത്തിലൊരു....

ബിപോർജോയ് ചുഴലിക്കാറ്റ്: കാലവർഷം കേരളം മുഴുവൻ വ്യാപിച്ചെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ബിപോർജോയ് ചുഴലിക്കാറ്റ് അതിതീവ്രമായതോടെ കാലവർഷം കേരളം മുഴുവൻ വ്യാപിച്ചെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ആലപ്പുഴ, ഇടുക്കി, കോട്ടയം ഒഴികെയുള്ള ജില്ലകളിൽ....

ലൈംഗിക പീഡന പരാതിയിൽ ഗുസ്തിതാരങ്ങളോട് തെളിവ് ഹാജരാക്കാൻ ആവശ്യപ്പെട്ട് ദില്ലി പൊലീസ്

ബ്രിജ് ഭൂഷണെതിരായ ലൈംഗിക പീഡന പരാതിയിൽ ഗുസ്തിതാരങ്ങളോട് തെളിവ് ഹാജരാക്കാൻ ആവശ്യപ്പെട്ട് ദില്ലി പൊലീസ്. കേസ് പിൻവലിക്കാൻ കടുത്ത സമ്മർദ്ദം....

പുനർജനി തട്ടിപ്പ്: പ്രതിപക്ഷ നേതാവ് പ്രതിക്കൂട്ടിൽ തന്നെ; കോടതി ഉത്തരവിൻ്റെ പകർപ്പ് കൈരളി ന്യുസിന്

പുനർജനി തട്ടിപ്പിലെ വിജിലൻസ് അന്വേഷണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി  സതീശന്റെ വാദങ്ങൾ തെറ്റ്. കേസ് ഹൈക്കോടതി തള്ളിയതാണെന്നായിരുന്നു സതീശൻ്റെ....

ഇന്ത്യക്ക് വീണ്ടും ‘കിട്ടാക്കനി’; ലോക ടെസ്റ്റ് ക്രിക്കറ്റിൻ്റെ രാജാക്കൻമാരായി ഓസിസ്

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയെ തകർത്ത് ഓസ്ട്രേലിയ. 209 റൺസിനാണ് ഇന്ത്യയെ തകർത്ത് ഓസിസ് കിരീടം ചൂടിയത്.....

ബീഹാറിലെ ഭഗൽപൂർ റെയിൽവേ സ്റ്റേഷനിൽ തീപിടിത്തം

ബീഹാറിലെ ഭഗൽപൂർ റെയിൽവേ സ്റ്റേഷനിൽ തീപിടിത്തം. സ്റ്റേഷനിലെ വിഐപി മുറിയിയിലാണ് തീപിടിത്തം ഉണ്ടായത്. തീ നിയന്ത്രണ വിധേയമാക്കിയതായും ആർക്കും പരുക്കുകളില്ലെന്നും....

മാധ്യമങ്ങൾ നിഷ്പക്ഷമാണെന്ന് പറയരുത്; തെറ്റ് ചെയ്യുന്നവർ ആരായാലും സംരക്ഷിക്കില്ല: മന്ത്രി എം ബി രാജേഷ്

മാധ്യമ പ്രവർത്തകർക്ക് ഏറ്റവും സുരക്ഷിതമായ ഇടമാണ് കേരളമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. മാധ്യമങ്ങൾ നിഷ്പക്ഷമാണെന്ന്....

അരിക്കൊമ്പന്‍ കേരള അതിര്‍ത്തിയിലേക്കോ? നിരീക്ഷണം ശക്തമാക്കി.

അരിക്കൊമ്പന്‍ കേരള അതിര്‍ത്തിയിലേക്ക് കടക്കുമെന്നുള്ള വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അരിക്കൊമ്പന്റെ നിരീക്ഷണം കേരളാ വനം വകുപ്പ് ശക്തമാക്കിയതായി വനം വന്യജീവി വകുപ്പുമന്ത്രി....

കഞ്ചാവ് വിൽപനയിലെ തർക്കം; തിരുവല്ലയിൽ ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി

തിരുവല്ല വേങ്ങൽ മുണ്ടപ്പള്ളിയിൽ കഞ്ചാവ് വിൽപ്പന സംബന്ധിച്ചുണ്ടായ വാക്കേറ്റത്തെ തുടർന്ന് ഗുണ്ടാസംഘങ്ങൾ മാരകായുധങ്ങളുമായി പരസ്പരം ഏറ്റുമുട്ടി. മൂന്ന് പേർക്ക് പരിക്കേറ്റു.....

Page 189 of 5899 1 186 187 188 189 190 191 192 5,899