newskairali

സതീശൻ വിദേശത്തുനിന്ന് പിരിച്ച പണത്തിന് കണക്കില്ലെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്; കേസ് രാഷ്ട്രീയ പകപോക്കലല്ല: എംവി ഗോവിന്ദൻ മാസ്റ്റർ

പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനെതിരായ വിജിലൻസ് കേസ് ഒരു രാഷ്‌ട്രീയ പകപോക്കലുമല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി....

ലോക കേരളസഭ പ്രവര്‍ത്തിക്കുന്നത് സുതാര്യമായി; വിവാദമുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി

ലോക കേരളസഭയെക്കുറിച്ച് വിവാദമുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക കേരളസഭ പ്രവര്‍ത്തിക്കുന്നത് സുതാര്യമായാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. Also....

‘കെ ഫോണ്‍ കേബിളുകള്‍ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്തു എന്ന് എവിടെയാണ് പറഞ്ഞത്?’; വിമര്‍ശനവുമായി കെ.കെ രാഗേഷ്

തന്റെ ഫേസ്ബുക്ക് പോസ്റ്റ് തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സമിതി അംഗവും കര്‍ഷക സംഘം നേതാവുമായ....

കൊട്ടിയത്ത് ടൂറിസ്റ്റ് ബസിൽ നിന്നും ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎ പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

ബംഗളൂരിൽ നിന്നും തിരുവനന്തപുരം വഴി കൊല്ലത്തേക്ക് വന്ന ടൂറിസ്റ്റ് ബസിൽ നിന്നും ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎ പിടികൂടി. കൊട്ടിയം പൊലീസ്....

മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം വീണ്ടും നീട്ടി

മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം വീണ്ടും നീട്ടി. ജൂണ്‍ പതിനഞ്ച് വരെയാണ് നിരോധനം നീട്ടിയത്. മെയ് മൂന്നിന് കലാപമുണ്ടായത് മുതല്‍ സംസ്ഥാനത്ത്....

ബിജെപിയില്‍ നിന്ന് രാജിവെച്ചു; ഭീമന്‍ രഘു സിപിഐഎമ്മിലേക്ക്

നടന്‍ ഭീമന്‍ രഘു ബിജെപി അംഗത്വം രാജിവെച്ചു. സിപിഐഎമ്മിന്റെ ഭാഗമാകുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തുന്ന മുഖ്യമന്ത്രി പിണറായി....

ജീവനുള്ള മീനിന്റെ കണ്ണ് ചൂഴ്‌ന്നെടുത്ത് ഞണ്ട്; പത്ത് ലക്ഷത്തിലധികം പേര്‍ കണ്ട വീഡിയോ

ജീവനുള്ള മീനിന്റെ കണ്ണ് ചൂഴ്‌ന്നെടുക്കുന്ന ഞണ്ടിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പത്ത് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. പാറക്കൂട്ടങ്ങള്‍ക്കിടയില്‍....

പൂര്‍ണചന്ദ്രനെ കയ്യിലേന്തിയ യേശു; വൈറലായി ‘ക്രൈസ്റ്റ് ദി റിഡീമര്‍’ ശില്പത്തിന്റെ ചിത്രങ്ങള്‍

ചില ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വളരെ വേഗം വൈറലാകാറുണ്ട്.എന്നാല്‍ ഇത്തരം ചിത്രങ്ങള്‍ യഥാര്‍ത്ഥമാണോ എഡിറ്റ് ചെയ്തതാണോ എന്ന സംശയം പലപ്പോഴും ഉണ്ടാകാറുണ്ട്.ഇപ്പോഴിതാ....

പാലക്കാട് എ.ഐ ക്യാമറ വാഹനമിടിച്ച് തകര്‍ത്ത സംഭവം; ഒരാള്‍ കസ്റ്റഡിയില്‍

പാലക്കാട് വടക്കഞ്ചേരിയില്‍ എ.ഐ ക്യാമറ വാഹനമിടിച്ച് തകര്‍ത്ത സംഭവത്തില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍. പുതുക്കോട് സ്വദേശി മുഹമ്മദാണ് വടക്കഞ്ചേരി പൊലീസിന്റെ....

ഒഡീഷയില്‍ അപകടത്തില്‍പ്പെട്ട കോച്ചുകളില്‍ നിന്ന് ദുര്‍ഗന്ധമെന്ന് പ്രദേശവാസികള്‍; ‘ചീഞ്ഞമുട്ട’യെന്ന് റെയില്‍വേ അധികൃതര്‍

ഒഡീഷയില്‍ 288 പേരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ ദുരന്തം സംഭവിച്ചിട്ട് ഒരാഴ്ച പിന്നിടുകയാണ്. ഇതിനിടെ കോച്ചുകളില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നുവെന്ന പരാതിയുമായി....

ഗ്രാൻ്റ് സ്ലാം കിരീടങ്ങളുടെ രാജകുമാരനാവാൻ ജോക്കോവിച്ച്; കന്നി കിരീടം ലക്ഷ്യമിട്ട് കാസ്പർ റൂഡ്

ഫ്രഞ്ച് ഓപ്പണിൻ്റെ ഫൈനലിൽ നോവാക് ജോക്കോവിച്ചും നോർവീജിയൻ യുവ താരം കാസ്‌പർ റൂഡും ഏറ്റുമുട്ടും. ലോക ഒന്നാം നമ്പർ താരം....

‘മറുനാടനെതിരെ ഇതുവരെ ഹെല്‍പ് ഡെസ്‌കില്‍ സമീപിച്ചത് സ്ത്രീകള്‍ ഉള്‍പ്പെടെ 65 പേര്‍; കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ സകല കോടതിയിലും കയറ്റും’: പി. വി അന്‍വര്‍

മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനലിനെതിരെ നടപടി കടുപ്പിക്കാനൊരുങ്ങി പി.വി അന്‍വര്‍ എംഎല്‍എ. മറുനാടനെതിരായ പരാതികള്‍ സ്വീകരിക്കുന്നതിന് തുടങ്ങിയ ഹെല്‍പ് ഡെസ്‌കില്‍....

കോൺഗ്രസിൽ ഗ്രൂപ്പുകൾ ഇല്ല…എല്ലാവരും ഒന്ന്; താരിഖ് അൻവർ

കോൺഗ്രസ് പുനഃസംഘടനാ പ്രശ്നങ്ങളിൽ സമവായ ശ്രമവുമായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. കേരളത്തിലെ പ്രശ്നങ്ങൾ അവിടെ....

സാൻ ഫ്രാൻസിസ്കോയിൽ വെടിവെപ്പിൽ ഒമ്പത് പേർക്ക് പരുക്ക്

വെള്ളിയാഴ്ച സാൻ ഫ്രാൻസിസ്കോയിലെ മിഷൻ ഡിസ്ട്രിക്റ്റ് പരിസരത്തുണ്ടായ വെടിവെപ്പിൽ ഒമ്പത് പേർക്ക് വെടിയേറ്റതായി പൊലീസ് അറിയിച്ചു. ഇത് ‘ഒറ്റപ്പെട്ട സംഭവമാണ്”....

‘സോളാർ കേസിൽ വിവാദങ്ങൾ ഉണ്ടായപ്പോൾ ന്യായീകരിക്കാൻ അന്ന് പല കോൺഗ്രസ് നേതാക്കളും ഭയന്നു’; ഒളിയമ്പുമായി ടി സിദ്ദിഖ്

വാർത്താ സമ്മേളനത്തിൽ നേതാക്കൾക്കെതിരെ ഒളിയമ്പുമായി ടി സിദ്ദിഖ് എംഎൽഎ. സോളാർ കേസിൽ വിവാദങ്ങൾ ഉണ്ടായപ്പോൾ ന്യായീകരിക്കാൻ അന്ന് പല കോൺഗ്രസ്....

മക്കയിലെത്താൻ മലയാളി യുവാവ് നടന്നത് എണ്ണായിരത്തിലധികം കിലോമീറ്റര്‍, 370 ദിവസങ്ങള്‍ക്ക് ശേഷം ശിഹാബ് ചോറ്റൂർ മക്കയിലെത്തി

കാൽ നടയാത്ര നടത്തി ഹജ്ജ് ചെയ്യുകയെന്ന സ്വപ്‌നസാക്ഷാത്ക്കാരത്തിൽ മലയാളി യുവാവ്. അതിനായി വളാഞ്ചേരിയില്‍ നിന്ന് നടന്ന് മക്കയിലെത്തിയിരിക്കുകയാണ് ശിഹാബ് ചോറ്റൂർ.370....

തെരഞ്ഞെടുപ്പ് ആൾമാറാട്ടം; കാട്ടാക്കട ക്രിസ്ത്യൻ കോളേജിന് പിഴ

കോളജ് യൂണിയൻ തെരഞ്ഞെടുപ്പ് ആൾമാറാട്ടത്തിൽ കാട്ടാക്കട ക്രിസ്ത്യൻ കോളേജിന് പിഴ ഈടാക്കും. 1,55,938 രൂപ പിഴയായി ഈടാക്കാൻ സർവ്വകലാശാല സിൻഡിക്കേറ്റ്....

വിദ്യയെ അറസ്റ്റ് ചെയ്യേണ്ടത് സിപിഐഎം അല്ല; എം വി ഗോവിന്ദൻ മാസ്റ്റർ

വ്യാജരേഖ കേസിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ. ആർഷോക്കെതിരെ നടന്നത് വലിയ ഗൂഢാലോചനയാണെന്നും ഗൂഢാലോചന നടത്തിയതാരാണങ്കിലും അത്....

ഉന്നയിച്ച പ്രശ്നങ്ങളിൽ പരിഹാരം കണ്ടാൽ മാത്രമേ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കൂ; ഗുസ്തി താരങ്ങൾ

ഞങ്ങൾ കടന്നു പോകുന്ന മാനസിക സമ്മർദ്ദം എത്രത്തോളം ആണെന്ന് ആർക്കും മനസ്സിലാകില്ലെന്ന് ഗുസ്തിതാരം സാക്ഷി മാലിക്ക്. ഉന്നയിച്ച പ്രശ്നങ്ങളിൽ പരിഹാരം....

മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ പ്രത്യേക സംഘം

മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ പ്രത്യേക സംഘം. ഗവർണറും മുഖ്യമന്ത്രിയും ചില മന്ത്രിമാരും ഉൾപ്പെടെയുള്ളവർ സംഘത്തിലുണ്ടാവും. വിവിധ പാർട്ടികളിലെ എംപിമാരും എംഎൽഎമാരും....

മണിപ്പൂർ സംഘർഷം; സിബിഐ അന്വേഷണം ആരംഭിച്ചു

മണിപ്പൂർ സംഘർഷത്തിൽ സിബിഐ അന്വേഷണം ആരംഭിച്ചു.കലാപത്തിന്റെ ഗൂഢാലോചന ഉൾപ്പടെയുള്ള 6 കേസുകളുടെ അന്വേഷണമാണ് സിബിഐ നടത്തുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി....

വടകരയിൽ സ്വകാര്യ ബസ് മറിഞ്ഞു; 15 പേർക്ക് പരുക്ക്

വടകര മടപ്പള്ളിയിൽ സ്വകാര്യ ബസ് മറിഞ്ഞ് പതിനഞ്ചോളം പേർക്ക് പരുക്ക്. കോഴിക്കോട് നിന്ന് തലശ്ശേരിക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സാണ് മടപ്പള്ളിക്ക്....

Page 192 of 5899 1 189 190 191 192 193 194 195 5,899