newskairali

‘കൊല്ലാന്‍ പ്രത്യേകം മഴു തയ്യാറാക്കി’; മാവേലിക്കരയിലെ ആറ് വയസുകാരിയുടേത് ആസൂത്രിത കൊലപാതകമെന്ന് പൊലീസ്

മാവേലിക്കരയിലെ ആറ് വയസുകാരി നക്ഷത്രയുടേത് ആസൂത്രിത കൊലപാതകമെന്ന് പൊലീസ്. നക്ഷത്രയെ പിതാവ് മഹേഷ് വധിച്ചത് ആസൂത്രിതമായെന്നാണ് പൊലീസ് പറയുന്നത്. കൊലയ്ക്കായി....

മാവേലിക്കരയിലെ ആറ് വയസുകാരിയുടെ കൊലപാതകം; പ്രതി മഹേഷ് ആത്മഹത്യക്ക് ശ്രമിച്ചു

മാവേലിക്കരയില്‍ ആറ് വയസുകാരിയെ വെട്ടിക്കൊന്ന കേസിലെ പ്രതി മഹേഷ് ആത്മഹത്യക്ക് ശ്രമിച്ചു. മാവേലിക്കര സബ് ജയിലില്‍വെച്ച് ഇയാള്‍ കഴുത്ത് മുറിക്കുകയായിരുന്നു.....

ലോക കേരള സഭാ മേഖലാ സമ്മേളനത്തിന് ടൈംസ് സ്ക്വയറിൽ വേദി ഒരുങ്ങി

ലോക കേരള സഭാ അമേരിക്കൻ മേഖലാ സമ്മേളനം നാളെ തുടങ്ങും. ന്യൂയോർക്ക് നഗരത്തിന്റെ ഹൃദയമായ ടൈംസ് സ്ക്വയറിലെ മാരിയറ്റ് മർക്വേ....

‘ധീരജിനെ കൊന്നവനൊപ്പം തോളോട് തോള്‍ ചേര്‍ന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തത് നിങ്ങളല്ലേ?; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വിമര്‍ശനം

ചാനല്‍ ചര്‍ച്ചയില്‍ കെ.വിദ്യ വിഷയം ചര്‍ച്ച ചെയ്യുന്നതിനിടെ എസ്എഫ്‌ഐ നേതാക്കളെ അടച്ചാക്ഷേപിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെ വിമര്‍ശിച്ച്....

‘വളയം അനുഗ്രഹയുടെ കൈകളില്‍ ഭദ്രം’; ഇത് ആത്മവിശ്വാസത്തിന്റെ കഥ

കോഴിക്കോട് ജില്ലയിലെ വടകര-പേരാമ്പ്ര റൂട്ടില്‍ ഓടുന്ന ഒരു സ്വകാര്യ ബസാണ് ഇപ്പോള്‍ ആ നാട്ടിലെ സംസാര വിഷയം. കാരണം നോവയെന്ന....

‘അരിക്കൊമ്പന്‍, ഉത്രം നക്ഷത്രം’; അരിക്കൊമ്പന്റെ ആയുരാരോഗ്യത്തിനായി പൂജയും വഴിപാടും

തമിഴ്‌നാട് സര്‍ക്കാര്‍ മയക്കുവെടിവെച്ച് പിടികൂടിയ അരിക്കൊമ്പന് വഴിപാടുകളുമായി ആനപ്രേമികള്‍. ഇടുക്കി കുമളി ശ്രീ ദുര്‍ഗ ഗണപതി ഭദ്രകാളി ക്ഷേത്രത്തില്‍ ഒരു....

വ്യാജ സർട്ടിഫിക്കറ്റ് വിവാദം; വിദ്യക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു

വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ കെ വിദ്യക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു.കരിന്തളം ഗവ. കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ജയ്സൺ നൽകിയ....

‘അമൽ ജ്യോതിയിലെ നാല് നരകവർഷങ്ങൾ’; അനുഭവങ്ങൾ പങ്കുവെച്ച് എഴുത്തുകാരി

കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളജ് വിദ്യാർത്ഥിനി ശ്രദ്ധ സതീഷിന്റെ ആത്മഹത്യക്ക് പിന്നാലെ കോളേജ് പഠനകാലത്തെ അനുഭവക്കൾ വിവരിച്ച് പൂര്‍വ വിദ്യാര്‍ത്ഥിയും....

‘അന്ന് ശല്യം സഹിക്കവയ്യാതെ ഭാര്യ ആത്മഹത്യ ചെയ്തു; ഇന്ന് മകളെ വെട്ടിക്കൊന്നു’; ലഹരി ഉപയോഗം നാല് വര്‍ഷം കൊണ്ട് ഒരു കുടുംബത്തെ ഇല്ലാതാക്കി

മാവേലിക്കരയില്‍ ആറ് വയസുകാരിയായ മകളെ പിതാവ് വെട്ടിക്കൊന്ന വാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. ഇന്നലെ പുന്നമൂട് ജംഗ്ഷനിലായിരുന്നു സംഭവം. മഹേഷ്....

തമന്നയ്ക്ക് സമ്മാനവുമായി സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്

രജനീകാന്ത് ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ജയിലര്‍’.തമന്നയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്.ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണ്. ഷൂട്ടിംഗ് കഴിഞ്ഞ....

തിരുവനന്തപുരം എസ്എംവി ഗവൺമെന്റ് മോഡൽ എച്ച്എസ്എസിൽ ഇനി പെൺകുട്ടികളും പഠിക്കും

തിരുവനന്തപുരം എസ്എംവി ഗവൺമെന്റ് മോഡൽ എച്ച്എസ്എസിൽ ഇനി പെൺകുട്ടികളും പഠിക്കും. അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള ക്ലാസുകളിൽ....

മരണകാരണം ഒറ്റവെട്ട് , നട്ടെല്ലും സുഷുമ്നയും വിച്ഛേദിക്കപ്പെട്ടു; നക്ഷത്രയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്

മാവേലിക്കരയിൽ അച്ഛൻ വെട്ടിക്കൊലപ്പെടുത്തിയ നക്ഷത്ര എന്ന ആറു വയസ്സുകാരിയുടെ പോസ്റ്റ് മോർട്ടം പൂർത്തിയായി.ഒറ്റവെട്ടിനാണ് നക്ഷത്രയെ കൊലപ്പെടുത്തിയത് . തലയ്ക്ക് പിൻഭാഗത്ത്....

ബിനു അടിമാലിയുടെ സർജറി കഴിഞ്ഞു; വിവരങ്ങൾ പങ്കുവെച്ച് അനൂപ്

മിമിക്രി താരവും ചലച്ചിത്ര ഹാസ്യതാരവുമായ കൊല്ലം സുധിയുടെ ജീവൻ നഷ്ടപ്പെട്ട വാഹനാപകടത്തില്‍ പരുക്കേറ്റ ബിനു അടിമാലി ആശുപത്രിയില്‍ ചികിത്സയിലാണ്. എറണാകുളത്ത്....

പ്രവർത്തനം തടസ്സപ്പെടുത്തുന്നു; ഹൈക്കോടതിയെ സമീപിച്ച് അമൽജ്യോതി കോളേജ്

പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജ് ഹൈക്കോടതിയെ സമീപിച്ചു. വിദ്യാർത്ഥിനിയുടെ ആത്മഹത്യയുടെയും തുടർ സംഭവങ്ങളുടെയും പശ്ചാത്തലത്തിലാണ് ഹർജി. പ്രതിഷേധക്കാർ....

‘ഓമനക്കുട്ടന്‍ മുതല്‍ ആര്‍ഷോ വരെ’; സവിശേഷ അധികാരം തങ്ങള്‍ക്കുണ്ടെന്ന തെറ്റായ ധാരണ ഒരു മാധ്യമ പ്രവര്‍ത്തകനും വേണ്ട’: എ. എ റഹീം എം.പി

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയ്ക്കെതിരായ മാര്‍ക്ക് തിരിമറി വാര്‍ത്ത സമീപകാലത്തു മലയാളി കണ്ട ഏറ്റവും വലിയ വ്യാജ വാര്‍ത്തയെന്ന്....

കോഴിക്കോട് മെഡിക്കൽ കോളേജ് പീ‍ഡനം; 5 ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ചത് റദ്ദാക്കും, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ

കോഴിക്കോട് മെഡിക്കൽ കോളേജിലെ ആരോപണ വിധേയരായ 5 ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ചത് റദ്ദാക്കുമെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ. ഉത്തരവ് റദ്ദ്....

പതിനൊന്ന് ബ്രദേഴ്‌സിന് ‘ഒരനിയത്തി പ്രാവ്’; വൈറലായി വിവാഹ വീഡിയോ

വിവാഹ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു വിവാഹ വീഡിയോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പാലക്കാട് ആലത്തൂര്‍ സ്വദേശിനിയായ....

വിമാനത്താവളം ലാഭകരമായി നടത്താൻ അദാനിക്ക് മാത്രമല്ല കഴിയുകയെന്ന് കേന്ദ്രം മനസ്സിലാക്കണമെന്ന് കെകെ ശൈലജ ടീച്ചർ

കണ്ണൂർ വിമാനത്താവളത്തോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെ ജനകീയ പ്രക്ഷോഭത്തിന് തുടക്കം കുറിച്ച് എൽഡിഎഫ്.മട്ടന്നൂരിൽ നടന്ന ബഹുജന സദസ്സിൽ ജനപ്രതിധികളും എൽഡിഎഫ് നേതാക്കളും....

അരികൊമ്പൻ കേരളത്തിലെ മികച്ച റോഡുകളുടെ ബ്രാന്‍ഡ് അംബാസഡറായി മാറി; മന്ത്രി മുഹമ്മദ് റിയാസ്

അരികൊമ്പനെ ചിന്നക്കനാലിൽ നിന്ന് കൊണ്ടുപോയപ്പോഴാണ് സംസ്ഥാനത്തെ റോഡുകളുടെ നിലവാരം ലോകം അറിഞ്ഞതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. മികച്ച....

‘ഒരു നടന്റെ പല്ല് പൊടിഞ്ഞു എന്നാണ് പറയുന്നത്; പ്രസ്താവന നടത്തുമ്പോള്‍ ഉത്തരവാദിത്വം വേണം’; ടിനി ടോമിനെതിരെ ബി. ഉണ്ണികൃഷ്ണന്‍

സിനിമാ മേഖലയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ടിനി ടോം നടത്തിയ വെളിപ്പെടുത്തതില്‍ എക്‌സൈസ് വകുപ്പ് നടന്റെ മൊഴിയെടുക്കാത്തതെന്തുകൊണ്ടെന്ന് ഫെഫ്ക ജനറല്‍....

വൈറല്‍ ഡ്രിങ്കിംഗ് ചലഞ്ച്; അമിതമായി മദ്യപിച്ച സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ മരിച്ചു

വൈറല്‍ ചലഞ്ചിനിടെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ മരിച്ചു. ചൈനയിലാണ് സംഭവം. വൈറല്‍ ഡ്രിങ്കിംഗ് ചലഞ്ചില്‍ അമിതമായി മദ്യപിച്ച സോങ് യുവാന്‍....

ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം കണ്ടത് ലോണ്‍ ഗഡു പിരിക്കാനെത്തിയ യുവാവ്

ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃശ്ശൂരിലാണ് സംഭവം. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്.....

Page 197 of 5899 1 194 195 196 197 198 199 200 5,899