newskairali

സമനില പിടിച്ച് റയൽ; ഇരുപത്തിയഞ്ചാം കിരീടനേട്ടത്തോടെ ബൻസെമ റയലിൻ്റെ പടിയിറങ്ങി

സ്പാനിഷ് ലീഗിൽ റയൽ മാഡ്രിഡിനോട് സമനില പിടിച്ച് അത്‌ലെറ്റിക് ക്ലബ്. ഈ മത്സരത്തോടെ ക്യാപ്റ്റൻ കരീം ബെൻസെമ റയലിൽ നിന്ന്....

കൊല്ലം- എഗ്മോർ എക്സ്​പ്രസിന്റെ കോച്ചിൽ വിള്ളൽ; ഒഴിവായത് വലിയ ദുരന്തം

കൊല്ലത്തുനിന്നും എഗ്മോറിലേക്കു പോയ എക്സ്പ്രസ് ട്രെയിനിന്റെ കോച്ചിൽ രൂപപ്പെട്ട വിള്ളൽ ചെങ്കോട്ട റെയിൽവേ സ്റ്റേഷനിൽ വെച്ച് കണ്ടെത്തിയതോടെ വൻ ദുരന്തം....

അരിക്കൊമ്പനെ വീണ്ടും മയക്കുവെടി വെച്ചു

തമിഴ്നാട്ടിൽ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങിയ അരിക്കൊമ്പനെ വീണ്ടും മയക്കുവെടി വെച്ചു. തമിഴ്നാട് വനംവകുപ്പാണ് കാട്ടിൽ നിന്നും നാട്ടിലേക്കിറങ്ങിയ ആനയെ മയക്കു....

ബ്ലോക്ക് പ്രസിഡൻ്റ് പട്ടിക; പി സി വിഷ്ണുനാഥിനെ കുണ്ടറ നിയോജകമണ്ഡലത്തിലെ കോൺഗ്രസുകാർ ബഹിഷ്കരിക്കും

കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റുമാരുടെ നിയമനത്തിൽ ഏക പക്ഷീയ നിലപാടെടുത്ത എഐസിസി ജനറൽ സെക്രട്ടറി പി സി വിഷ്ണുനാഥിനെ ബഹിഷ്കരിക്കാൻ ചെന്നിത്തല....

‘ആര് മാലയിട്ട് സ്വീകരിച്ചാലും ബസിൽ അതിക്രമത്തിൽ പ്രതികരിച്ച പെൺകുട്ടിയോടൊപ്പം’; മന്ത്രി വി ശിവൻകുട്ടി

കെഎസ്ആര്‍ടിസി ബസില്‍ നഗ്നത പ്രദര്‍ശനം നടത്തിയ സംഭവത്തില്‍ പ്രതികരിച്ച പെണ്‍കുട്ടിക്കൊപ്പമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. പ്രതിയായ സവാദ് ജയിലിൽ നിന്നിറങ്ങിയ....

അശ്ലീലവും അക്രമപരവുമായ ഉള്ളക്കം; യുഎസിലെ സ്‌കൂളില്‍ ബൈബിള്‍ നിരോധിച്ചു

യുഎസിലെ യുട്ടാ ജില്ലയിലെ സ്‌കൂളില്‍ നിന്നും ബൈബിള്‍ ഒഴിവാക്കി. ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളില്‍ നിന്നുമാണ് ബൈബിള്‍ ഒഴിവാക്കിയത്.....

ഉത്തരാഖണ്ഡിൽ 80 ശതമാനം ശരീര ഭാഗങ്ങള്‍ മറയ്ക്കുന്ന സ്ത്രീകൾക്ക് മാത്രം ക്ഷേത്രത്തിൽ പ്രവേശനം

ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍, ഋഷികേശ്, ഡെറാഡൂണ്‍ എന്നീ ജില്ലകളിലെ ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്ന ഭക്തരുടെ വസ്ത്രധാരണത്തിന് നിര്‍ദേശങ്ങളുമായി ക്ഷേത്ര കമ്മിറ്റികള്‍.അല്‍പ വസ്ത്രധാരികളായ പുരുഷന്‍മാരുടെയും....

ഒഡീഷ ട്രെയിൻ ദുരന്തം; രക്ഷിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസം ഏറ്റെടുത്ത് വീരേന്ദർ സെവാഗ്

ഒഡീഷ ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം പ്രഖ്യാപിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ്. “ദുഃഖത്തിന്റെ ഈ....

ഒഡീഷ ട്രെയിൻ ദുരന്തം; ബാലസോറിലെ ട്രാക്ക് പുനഃസ്ഥാപിച്ചെന്ന് റെയിൽവെ മന്ത്രി

ബാലസോർ അപകടസ്ഥലത്തെ അപ്‌ലൈനുമായി ബന്ധിപ്പിക്കുന്ന ട്രാക്ക് പുനഃസ്ഥാപിച്ചതായും ഓവർഹെഡ് വൈദ്യുതീകരണ ജോലികളും ആരംഭിച്ചതായും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ട്വീറ്റ്....

മണിപ്പൂരിലെ ആക്രമണം: അന്വേഷിക്കാൻ മൂന്ന് അംഗ പാനലിനെ നിയോഗിച്ച് കേന്ദ്രം

മണിപ്പൂരിൽ ഓൾ ട്രൈബൽ സ്റ്റുഡന്റ്സ് യൂണിയൻ നടത്തിയ പ്രതിഷേധ റാലിയെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട അക്രമത്തെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്രസർക്കാർ ഗുവാഹത്തി ഹൈക്കോടതി....

ഒഡീഷ ട്രെയിൻ ദുരന്തം; വിൻഡോ സീറ്റിൽ ഇരിക്കണമെന്ന മകളുടെ വാശി, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഒഡീഷയിലുണ്ടായ വൻ ട്രെയിൻ അപകടത്തിൽ നിന്നും വളരെ അത്ഭുതകരമായി രക്ഷപെട്ട ഒരു അച്ഛനും മകളുമുണ്ട്.ഖരഗ്പുരില്‍ നിന്നാണ് ഇരുവരും കോറമണ്ഡല്‍ എക്‌സ്പ്രസില്‍....

കൈക്കൂലി ചോദിച്ചാല്‍ തനിക്കൊരു കത്തെഴുതിയാല്‍ മതി, അവരെ അകത്താക്കുന്ന കാര്യം താന്‍ നോക്കിക്കൊള്ളാം; ഡി.കെ ശിവകുമാര്‍

കർണാടകയിൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള പുതിയ കോൺഗ്രസ് സർക്കാർ നടപ്പാക്കുന്ന ഫൈവ് ഗ്യാരണ്ടി പദ്ധതികളുടെ പേരില്‍ ആരെങ്കിലും കൈക്കൂലി ചോദിച്ചാല്‍ തനിക്കൊരു....

അനാഥാലയത്തിലെ സൗജന്യ ഭക്ഷണ വിതിരണത്തിനിടെ അച്ഛനെ തിരിച്ചറിഞ്ഞ് മകൻ

അനാഥാലയത്തിലെ സൗജന്യ ഭക്ഷണ വിതരണത്തിനിടെ അച്ഛനെ കണ്ടുമുട്ടി മകന്‍. സംഭവം നടക്കുന്നത് ജാര്‍ഖണ്ഡിലാണ്. വർഷങ്ങൾക്ക് ശേഷമാണ് മകൻ തന്റെ അച്ഛനെ....

‘കണക്റ്റിംഗ് ദി അൺകണക്റ്റഡ്, കെ ഫോൺ ഈസ് ഹിയർ’ ; സോഷ്യൽ മീഡിയയിൽ കെ ഫോണാണിപ്പോൾ താരം

കെ ഫോൺ ഉദ്ഘാടനത്തിന്റെ ഭാഗമായുള്ള പ്രൊഫൈൽ പിക്ച്ചർ ക്യാമ്പയിൻ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.ഇതിനോടകം നിരവധിപ്പേരാണ് കണക്റ്റിംഗ് ദി അൺകണക്റ്റഡ് ,കെ....

ഗുളിക കഴിച്ചില്ലെങ്കിൽ അമ്മ ഉപദ്രവിക്കും, സിനിമാനടിയാക്കാൻ 16കാരിയായ മകളെ ഹോർമോൺ ഗുളിക കഴിപ്പിച്ചു

ശരീര വളർച്ചകൂട്ടുന്നതിനായി അമ്മ കഴിഞ്ഞ നാലുവർഷമായി പെൺകുട്ടിയ്ക്ക് ഹോർമോൺ ഗുളിക നൽകിവന്ന സംഭവത്തിൽ വഴിത്തിരിവ്. സിനിമയിൽ അഭിനയിപ്പിക്കുന്നതിനു വേണ്ടിയാണ് അമ്മ....

ഒഡീഷ ട്രെയിൻ അപകടം; മൃതദേഹങ്ങൾ സംരക്ഷിക്കാൻ പോലും ഇടമില്ല

ഒഡീഷയിലെ ദുരന്തമുഖത്തെ കാ‍ഴ്ചകൾ മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്നതാണ്. അപകടത്തിൽ ജീവൻ പൊലിഞ്ഞ മനുഷ്യരോട് ഭരണകൂടം കാണിച്ച അനാദരവിനെതിരെ വൻ വിമർശനമാണ് ഉയരുന്നത്.....

‘ഇതൊരു സന്ദേശമാണ് പലർക്കും, അനുഭവം ഓർത്തെടുത്തതിന് മധുസാറിന് മുന്നിൽ ഞാൻ കൈ കൂപ്പുന്നു’: സത്യൻ അന്തിക്കാട്

ജീവിതത്തിന് സ്വന്തമായൊരു ചിട്ട കൽപിക്കുകയും കൃത്യമായി അതു പാലിക്കുകയും ചെയ്യുന്നതു കൊണ്ടാണ് നടൻ മധുവിന് വാർദ്ധക്യം ബാധിക്കാത്തതെന്ന് സംവിധായകൻ സത്യൻ....

സ്പാനിഷ് ലാലീഗ; റയൽ മാഡ്രിഡ് അറ്റ്ലറ്റിക്ക് ക്ലബിനെ ഇന്ന് നേരിടും

സ്പാനിഷ് ലാലീഗയിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ റയൽ മാഡ്രിഡ് അറ്റ്ലറ്റിക്ക് ക്ലബിനെ നേരിടും. റയലിന്‍റെ ഹോം ഗ്രൗണ്ടായ സാന്റിയോഗോ ബെർണബ്യൂ....

അമൽജ്യോതിയിലെ ശ്രദ്ധയുടെ ആത്മഹത്യ; സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് എസ്എഫ്ഐ

കോട്ടയം കാഞ്ഞിരപ്പള്ളിയിൽ അമൽജ്യോതി എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് എസ്എഫ്ഐ. വിദ്യാർത്ഥിയുടെ മരണത്തിന്....

മൃതദേഹങ്ങൾ രണ്ട് തവണ എണ്ണി; മരണസംഖ്യ മാറ്റിപ്പറഞ്ഞ് ഒഡീഷ ചീഫ് സെക്രട്ടറി

ബാലസോറിൽ നടന്ന ട്രെയിൻ അപകടത്തിൽ മരണപ്പെട്ടവരുടെ എണ്ണം 288 അല്ലെന്ന് ഒഡീഷ ചീഫ് സെക്രട്ടറി പ്രദീപ് ജെന. മരണ സംഖ്യ....

വയനാട്ടിൽ മദ്രസയിലേക്ക് പരുക്കേറ്റ നിലയിൽ ഓടിക്കയറിയ മാൻ ചത്തു

വയനാട് പെരിയയിൽ പരുക്കേറ്റ നിലയിൽ മദ്രസയിൽ ഓടിക്കയറിയ മാൻ ചത്തു. ഞായറാഴ്ച 9 മണിയോടെയായിരുന്നു സംഭവം. വനമേഖലയോട് ചേർന്നാണ് മദ്രസ....

“വെളിവും ബോധവുമുള്ള ആണുങ്ങളെ പറയിപ്പിക്കാൻ ”; സവാദിന് സ്വീകരണം നൽകിയ കേരള മെൻസ് അസോസിയേഷനെതിരെ അശ്വതി ശ്രീകാന്ത്

കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തി അറസ്റ്റിലായ സവാദിന് സ്റ സ്വീകരണം നൽകിയതിനെതിരെ രൂക്ഷ വിമർശനവുമായി അവതാരകയായ അശ്വതി ശ്രീകാന്ത്.....

കാട്ടുകടന്നല്‍ കുത്തേറ്റ് പശു ചത്തു

കാട്ടുകടന്നലിന്റെ കുത്തേറ്റ് വെച്ചൂര്‍ പശു ചത്തു. കോട്ടയം മരങ്ങാട്ടുപിള്ളിയിലാണ് സംഭവം. തീറ്റയ്ക്കായി പറമ്പില്‍ കെട്ടിയിരുന്ന മൂന്നുവയസ് പ്രായമുള്ള പശുവിനെ കടന്നല്‍....

Page 204 of 5899 1 201 202 203 204 205 206 207 5,899