സിയാദ് ഷംസുദിൻ ഇടിക്കൂട്ടിൽ ഒഴുകി നടന്ന് പകരം വെക്കാനില്ലാത്ത പഞ്ചുകളാൽ ഏത് ഏതിരാളികളെയും നിഷ്പ്രയാസം കീഴ്പ്പെടുത്തിയിരുന്ന ലോക ബോക്സിംഗ് ഇതിഹാസം....
newskairali
നാല്പത്തി രണ്ട് വര്‍ഷം മുന്‍പ് 10 ദളിതരെ കൊലപ്പെടുത്തിയ കേസില്‍ 90 വയസ്സുകാരന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു.....
ഒഡിഷയിലെ ബാലസോറിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ 288 ആയി. അപകടം മനുഷ്യനിർമ്മിതമാണ് എന്ന് വ്യക്തമാക്കുന്ന തെളിവുകൾ റെയിൽവേ....
സംസ്ഥാനത്ത് നിന്നുള്ള ആദ്യ ഹജ്ജ് തീർത്ഥാടക സംഘം കണ്ണൂരിൽ നിന്നും യാത്ര തിരിച്ചു. ആദ്യ ഹജ്ജ് വിമാനത്തിന്റെ ഫ്ലാഗ് ഓഫ്....
ടോർച്ച് വെളിച്ചത്തിൽ പെരുംപാമ്പിനെ പിടികൂടി നാട്ടുകാർ.കോട്ടയം എരുമേലിയിൽ ഇന്നലെ രാത്രിയിലായിരുന്നു സംഭവം. എരുമേലി തുമരംപാറ സ്വദേശി ഹാഷിമിൻ്റെ പുരയിടത്തിൽ നിന്നുമാണ്....
പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിലെ കോടികളുടെ അഴിമതി പുറത്തുകൊണ്ടുവന്നത് സഹകരണ വകുപ്പിന്റെ ജാഗ്രത. 2016–17 സാമ്പത്തിക വർഷം ഓഡിറ്റ് വിഭാഗം....
എം.സി റോഡിൽ ആയൂർ വയയ്ക്കൽ വഞ്ചിപ്പെട്ടി ജംഗ്ഷനിൽ മറിഞ്ഞ ടാങ്കർ ലോറിയിൽ നിന്നും പെട്രോൾ പൂർണമായും മാറ്റി. ശനിയാഴ്ച രാത്രി....
കോണ്‍ഗ്രസ് ബ്ലോക്ക് അധ്യക്ഷന്‍മാരുടെ ഏകപക്ഷീയ പ്രഖ്യാപനത്തില്‍ താഴെ തട്ടില്‍ അതൃപ്തി പുകയുന്നു. തിരുവനന്തപുരം,കോട്ടയം,മലപ്പുറം ജില്ലകളില്‍ നേതാക്കളുടെ കൂടിക്കാഴ്ചയിലും ധാരണയായില്ല. തിരുവനന്തപുരം....
കോഴിക്കോട് പേരാമ്പ്രയിൽ ആംബുലൻസ് ഡ്രൈവർക്ക് ബൈക്ക് യാത്രികന്റെ ക്രൂരമർദ്ദനം. മർദ്ദനത്തിൽ ആംബുലൻസ് ഡ്രൈവർ അശ്വന്തിന്റെ കൈ ഒടിഞ്ഞു. ഹോൺ അടിച്ചു....
കേരളത്തിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായ കെ ഫോൺ തിങ്കളാഴ്ച യാഥാർത്ഥ്യമാകും. എല്ലാവർക്കും ഇൻറർനെറ്റ് എന്നതാണ് കെ ഫോണിന്റെ ലക്ഷ്യം. ആദ്യഘട്ടത്തിൽ....
ഒഡീഷയിലെ ബാലസോർ ജില്ലയിലുണ്ടായ ദാരുണമായ മൂന്ന് ട്രെയിൻ അപകടത്തെത്തുടർന്ന് പുനരുദ്ധാരണ പ്രവർത്തനങ്ങളിലേക്ക് എല്ലാ ശ്രമങ്ങളും നയിക്കണമെന്ന് റെയിൽവേ മന്ത്രി അശ്വിനി....
എഫ് എ കപ്പ് ഫൈനലിലെ വെംബ്ലിയിലെ മാഞ്ചസ്റ്റര്‍ യുദ്ധത്തില്‍ പെപ് ഗ്വാര്‍ഡിയോളയുടെ സിറ്റിക്ക് കിരീടം. ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കായിരുന്നു യുണൈറ്റഡിനെ സിറ്റി....
സിനിമ മുഴുവൻ കാണാതെ ചിത്രത്തെക്കുറിച്ച് മോശം അഭിപ്രായം പറഞ്ഞ സന്തോഷ് വർക്കിക്കു നേരേ കയ്യേറ്റമുണ്ടായ സംഭവത്തിൽ വിശദീകരണവുമായി ചിത്രത്തിന്റെ നിർമാതാവ്....
ഒഡീഷ ട്രെയിൻ ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളോട് അപമര്യാദയായി പെരുമാറിയതായി വിമർശനം ഉയരുന്നു. മൃതദേഹങ്ങളോട് അനാദരവ് കാട്ടുന്ന വീഡിയോ ട്വിറ്ററിൽ പോസ്റ്റ്....
വെള്ളിയാഴ്ച ഒഡീഷയിലെ ബലസോർ ജില്ലയിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ യാത്രക്കാരുമായി പോയ ബസ് പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചു.....
എപ്പോഴും ഫാഷൻ ലോകത്തിന്റെ കൈയ്യടി നേടുന്ന താരമാണ് ദീപിക പദുകോൺ. ഇന്ത്യൻ സിനിമ ലോകത്ത് മാത്രമല്ല ഫാഷൻ സെൻസിന്റെ കാര്യത്തിൽ....
അഫ്ഗാനിസ്ഥാനിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.2 ആണ് തീവ്രത രേഖപ്പെടുത്തിയത്. രാജ്യ തലസ്ഥാനമായ കാബൂളിന് 149 കിലോമീറ്റർ വടക്കു കിഴക്കായാണ്....
പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിൻ അപകടം നടന്ന ഒഡീഷയിലെ ബാലസോർ സന്ദർശിച്ചു. അപകടസ്ഥലം സന്ദർശിച്ച അദ്ദേഹം രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും....
ബാലസോറിന് സമീപമുണ്ടായ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 280 ആയി. 900ത്തിലേറെ പേര്‍ക്ക് പരുക്കേറ്റു. അപകടത്തില്‍ പരുക്കേറ്റ 56 പേരുടെ....
ബ്രഹ്മപുരത്ത് മാലിന്യം നിക്ഷേപിക്കാൻ സംസ്ഥാന സർക്കാരിന്‍റെ അനുമതി തേടി കൊച്ചി കോർപറേഷൻ.സ്വകാര്യ ഏജൻസികളെ ഉപയോഗിച്ചുള്ള മാലിന്യ നീക്കം വിജയിച്ചെന്ന് പറയാനാകില്ല,....
വയനാട്ടില്‍ ഇടിമിന്നലേറ്റ് യുവതി മരിച്ചു. മേപ്പാടി ചെമ്പോത്തറ കല്ലുമല കൊല്ലിവെയില്‍ ആദിവാസി കോളനിയിലെ സിമിയാണ് മരിച്ചത്. കല്‍പ്പറ്റ സ്വകാര്യ ആശുപത്രിയില്‍....
ഒഡീഷയിലെ ബാലസോറിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് മുൻ കേന്ദ്ര റെയിൽവേ മന്ത്രിയും ആർജെഡി അധ്യക്ഷനുമായ ലാലു....
കുറ്റകൃത്യങ്ങള്‍ കണ്ടെത്തി പിഴയീടാക്കാന്‍ കഴിയുന്ന 726 അത്യാധുനിക നിരീക്ഷണ ക്യാമറകളാണ് തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. സംസ്ഥാനത്ത് നിരത്തിലോടുന്ന എല്ലാ....
എറണാകുളം രായമംഗലം പഞ്ചായത്ത് മുന്‍ പ്രസിഡന്റും ഇപ്പോഴത്തെ പതിമൂന്നാം വാര്‍ഡ് മെമ്പറും കോണ്‍ഗ്രസ് നേതാവുമായ ജോയ് പൂനേലിയ്ക്ക് (60) തുണയായിരിക്കുകയാണ്....