അടുത്ത നിയമസഭാ സമ്മേളനം ഒക്ടോബർ നാലിന് തുടങ്ങുമെന്ന് നിയമസഭാ സ്പീക്കർ എംബി രാജേഷ് പറഞ്ഞു. നവംബർ 12 വരെയാണ് സമ്മേളന....
newskairali
റോഹിങ്ക്യൻ മുസ്ലീം നേതാവ് മുഹമ്മദ് മുഹിബ്ബുല്ലയെ വെടിവെച്ചുകൊന്നു.തെക്കൻ ബംഗ്ലാദേശിലെ ഉഖിയയിലെ അഭയാർത്ഥി ക്യാമ്പിലാണ് അജ്ഞാതരുടെ വെടിയേറ്റ് മുഹിബ്ബുല്ല മരിച്ചത്. ഇന്നലെ....
നയാപൈസ കയ്യിലില്ലെന്ന് ക്രൈംബ്രാഞ്ചിനോട് മോൻസൻ മാവുങ്കൽ. തന്റെ ബാങ്ക് അക്കൗണ്ടിൽ 176 രൂപമാത്രമാണുള്ളതെന്നും മോൻസൻ പറഞ്ഞു. പരാതിക്കാരിൽ നിന്ന്10കോടി രൂപ....
50 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നൽകി ഖത്തർ. എട്ട് മാസങ്ങള്‍ക്ക് മുമ്പ് രണ്ടാമത്തെ ഡോസ് വാക്‌സിന്‍....
നയാപൈസ കൈയിലില്ലെന്ന് മോന്‍സന്‍ ക്രൈംബ്രാഞ്ചിനോട്....
പശ്ചിമ ബംഗാളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഭവാനിപൂരിൽ വോട്ടെടുപ്പ് തുടങ്ങി. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മണ്ഡലത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സംഘര്‍ഷ സാധ്യത....
രാജ്യത്ത് കഴിഞ്ഞ ദിവസം 23,529 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 311 മരണമാണ്....
ദില്ലി ജെറോദാ കല്യാണില്‍ പൊലീസും ഗുണ്ടാ സംഘങ്ങളും തമ്മില്‍ ഏറ്റു മുട്ടി. പോലീസിന് നേരെ ഗുണ്ടാ സംഘം വെടിയുതിര്‍ത്തു. പുലര്‍ച്ചെ....
നാലുവയസുകാരനുമായി പുള്ളിപ്പുലി പാഞ്ഞു. കുട്ടിയെ കടിച്ചെടുത്ത് 30 അടിയോളം വലിച്ചിഴച്ചു. എന്നാൽ പുള്ളിപ്പുലിയുടെ പിടിയില്‍നിന്ന് കുഞ്ഞിനെ അതി സാഹസികമായാണ് വിനോദ്....
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗോവയിലെ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. ഗോവ മുന്‍ മുഖ്യമന്ത്രിയും എം എല്‍ എയുമായ ലൂസിഞ്ഞോ ഫലേറൊ കഴിഞ്ഞ....
പൂവാർ പൊഴിക്കരയിൽ കുളിക്കാനിറങ്ങവേ ചുഴിയിൽപ്പെട്ട കൂട്ടുകാരനെ രക്ഷിക്കാൻ ശ്രമിച്ച പതിനേഴുകാരനെ കടലിൽ കാണാതായി. പൂവാർ ഇ.എം.എസ് കോളനി തെക്കേ തെരുവിൽ....
മാവേലിക്കരയില്‍ അമ്മയെ മദ്യലഹരിയിലെത്തിയ മകന്‍ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചു. ചെട്ടികുളങ്ങര കാട്ടുവള്ളിൽ ആണ് സംഭവം. മദ്യലഹരിയിൽ വീട്ടിൽ വഴക്കുണ്ടാക്കിയ മകൻ....
കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍. നിശ്ചിത മേഖലകളൊഴികെയുള്ള പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്നതാണ് പ്രധാന ഇളവ്. ഒക്ടോബര്‍....
പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ ശബ്ദസാമ്പിള്‍ പരിശോധിക്കും.ഫൊറന്‍സിക് ലാബില്‍ വെച്ചാണ് പരിശോധന നടത്തുന്നത്. ക്രൈംബ്രാഞ്ചിന് ലഭിച്ച ഫോണ്‍....
സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഉച്ചക്ക് 2 മണി മുതല്‍....
മനുഷ്യക്കടത്തിന് കൊല്ലത്ത് നിന്ന് ബോട്ട് വാങ്ങിയ സംഭവത്തില്‍ തമിഴ്‌നാട് ക്യുബ്രാഞ്ച് രാമേശ്വരം സ്വദേശിയെ കസ്റ്റഡിയില്‍ എടുത്തതായി സൂചന. ബിനാമി ഇടപാടിന്....
കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരില്‍ താക്കീതുമായി രാഹുല്‍ ഗാന്ധി....
പശ്ചിമ ബംഗാള്‍ ഭവാനിപ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഇന്ന്. മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെങ്കില്‍ മമതക്ക് ഉപതെരഞ്ഞെടുപ്പില്‍ വിജയം അനിവാര്യമാണ്. സിപിഎം സ്ഥാനാര്‍ത്ഥിയായി ശ്രീജിബ്....
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ യോഗം ചേര്‍ന്നു. കോഴിക്കോട് സ്വകാര്യ റിസോര്‍ട്ടിലായിരുന്നു യോഗം. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഡിസിസി....
ബിജെപിയിലേക്ക് പോകുമെന്ന സൂചനകള്‍ ശക്തമാക്കി പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്..കഴിഞ്ഞ ദിവസം അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ അമരീന്ദര്‍....
തുടര്‍ച്ചയായ രണ്ടാം ദിവസവും രാജ്യത്ത് ഇന്ധന വില കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് ഇന്ന് കൂട്ടിയത്.....
പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലിന്റെ ദില്ലിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തണലായത് ഉന്നത കേന്ദ്ര ബന്ധങ്ങള്‍. വിമാനത്താവളത്തിലെ ഗ്രീന്‍ ചാനലും ഡിജിപി റാങ്കിലുള്ള....
സംസ്ഥാനത്ത് കൊവിഡ് ബ്രിഗേഡിന്റെ പ്രവർത്തനം കുറയ്ക്കുന്നു.കോവിഡ് രോഗികളുടെ എണ്ണം കുറയുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഒക്ടോബർ ഒന്ന് മുതൽ കൊവിഡ് ബ്രിഗേഡിലെ....
കെപിസിസി പുനഃ സംഘടനയ്ക്കായി കെ സുധാകരനും പ്രതിപക്ഷനേതാവ് വി ഡി സതീശനും ദില്ലിയിലേക്ക് പോകും. ഒക്ടോബർ എട്ടിനാണ് ഇരുവരും ദില്ലിയിലേക്ക്....