അച്ചടി വകുപ്പിലെ തിരുവനന്തപുരം ഗവൺമെന്റ് സെൻട്രൽ പ്രസ്സിൽ രണ്ട് മാസത്തേക്ക് പരിചയ സമ്പന്നരായ ഡി.റ്റി.പി ഓപ്പറേറ്റർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.....
newskairali
രാജ്യം വലിയ വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി. കൊവി ഡ് രാജ്യത്തെ ഭൂരിഭാഗം കുടുംബങ്ങളെയും....
കായംകുളം മോഷണത്തില്‍ രണ്ട് പേര്‍ പിടിയില്‍. കായംകുളം സാധുപുരം ജ്വല്ലറിയുടെ ഭിത്തി തുരന്ന് 10 കിലോ വെള്ളി ആഭരണങ്ങളും സ്വര്‍ണ്ണാഭരണങ്ങളും....
മധ്യ കിഴക്കൻ ബംഗാൾ ഉൾകടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അടുത്ത 12 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം കൂടുതൽ....
അഴീക്കല്‍, ബേപ്പൂര്‍, കൊച്ചി, കൊല്ലം തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന തീരദേശ കപ്പല്‍ സര്‍വ്വീസ് വിഴിഞ്ഞം മൈനര്‍ പോര്‍ട്ടിലേക്ക് നീട്ടുന്ന കാര്യം സര്‍ക്കാറിന്റെ....
സൗജന്യ ചികിത്സയില്‍ കേരളം ഇന്ത്യയില്‍ ഒന്നാമത്....
സംസ്ഥാനത്തിന് മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പ്രഖ്യാപിച്ചു. കേന്ദ്രസര്‍ക്കാരിന്‍റെ ആരോഗ്യ മന്തന്‍ 3.0 ല്‍ ഏറ്റവും....
സംസ്ഥാനത്ത് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ഒരുങ്ങി റെയില്‍വെ. കൊവിഡ് വ്യാപനത്തെ തുടർന്ന് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. നവംബര്‍....
സംസ്ഥാനത്തെ കന്നുകാലികളുടെ ജനിതകപരമായ പുരോഗമനത്തിനും ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനും വേണ്ടിയുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. കേരള കന്നുകാലി....
വടക്കൻ ദില്ലിയിലെ രോഹിണിയിലുള്ള കോടതി സമുച്ചയത്തിനുള്ളിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ വെടിവെപ്പ്. അഭിഭാഷകരുടെ വേഷത്തിലാണ് അക്രമികൾ എത്തിയത്. വെടിവെപ്പില്‍ കുപ്രസിദ്ധ....
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ 81 മുത്തുകളുള്ള സ്വർണ രുദ്രാക്ഷമാല പൂർണമായും മോഷണം പോയതായി പൊലീസ് സ്ഥിരീകരിച്ചു. ഏറ്റുമാനൂർ സിഐ സി....
സംസ്ഥാനത്ത് പ്രത്യേക യോഗത്തിന് ശേഷമാകും സ്‌കൂള്‍ തുറക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ തുറക്കുന്നത് കര്‍ശന മാര്‍ഗരേഖയോടെയാണെന്നും സ്‌കൂളുകളില്‍....
ആവശ്യപ്പെട്ടതിലും അധികം മുടിമുറിച്ചത് കരിയറില്‍ അവസരങ്ങള്‍ നഷ്ടമാകാന്‍ ഇടയാക്കിയെന്ന പരാതിയില്‍ രണ്ട് കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്റെ....
സ്‌കൂള്‍ തല പ്രത്യേക യോഗത്തിന് ശേഷമാകും സ്‌കൂള്‍ തുറക്കുകയെന്ന് മന്ത്രി വി ശിവന്‍കുട്ടി....
ഒമാനില്‍ കാലാവധി കഴിഞ്ഞ റെസിഡന്റ് കാര്‍ഡുകള്‍ പുതുക്കാന്‍ തൊഴിലുടമകള്‍ക്ക് അനുമതി. 2020 ജൂണ്‍ ഒന്ന് മുതല്‍ 2021 ഡിസംബര്‍ 30....
മലയാളി പ്രേക്ഷകരുടെ പ്രിയ നടിയാണ് ഭാവന. ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ എല്ലാവരുടെയും പ്രിയങ്കരിയായ നടി.സമൂഹമാധ്യമങ്ങളിൽ സജീവമായ ഭാവന പങ്കുവയ്ക്കുന്ന ചിത്രങ്ങൾ....
പിഎം കെയർ ഫണ്ടിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. പിഎം കെയറിന് സർക്കാരുമായി യാതൊരു ബന്ധവുമില്ലെന്ന് കേന്ദ്രസർക്കാർ തന്നെ വ്യക്തമാക്കിയ സാഹചര്യത്തിലാണ് പ്രതിഷേധം....
തിങ്കളാഴ്ചത്തെ ഹർത്താൽ നിയമ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ഹർത്താലിനെതിരെ ശാസ്താംകോട്ട സ്വദേശി സമർപ്പിച്ച ഹർജി കോടതി തീർപ്പാക്കി.....
കോട്ടയം നഗരസഭയിൽ എൽഡിഎഫ് അവിശ്വാസം പാസായി. കോട്ടയം നഗരസഭയിലെ യുഡിഎഫിന്റെ ചെയർപേർസണെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. 52 അംഗ....
സംസ്ഥാനത്ത് ഒന്നാം വർഷ ഹയർസെക്കൻഡറി വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾക്ക് തുടക്കമായി. നാലര ലക്ഷത്തോളം വിദ്യാർഥികളാണ് പ്ലസ് വൺ പരീക്ഷ എഴുതുന്നത്.....
പ്രമുഖ പാദരക്ഷാ നിര്‍മാതാക്കളായ വി കെ സിയുടെ ബ്രാന്‍ഡ് അംബാസിഡറായി അമിതാഭ് ബച്ചന്. ഇന്ത്യന്‍ സിനിമയുടെ ഇതിഹാസതാരമായ ‘ബിഗ് ബി’....
സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി സംസ്ഥാന ആയുഷ് വകുപ്പിന് കീഴിലുള്ള ആയുഷ് സ്ഥാപനങ്ങളിലെ 5.17 കോടി രൂപയുടെ....
മുഖക്കുരുവെന്ന ചര്‍മ പ്രശ്നം നേരിടാത്തവര്‍ വളരെ ചുരുക്കമായിരിക്കും. മുഖക്കുരുവിന് പിന്നിൽ പല കാരണങ്ങളുണ്ട്. അതുപോലെ തന്നെ പരിഹാരങ്ങളും പലതുണ്ട്. കൊവിഡ്....
രാജ്യത്ത് സൗജന്യ ചികിത്സ നല്‍കിയ ആശുപത്രികളില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ഒന്നാമത്. കേന്ദ്ര ആരോഗ്യ വകുപ്പിന്റെ ആയുഷ്മാന്‍ ഭാരത് വിഭാഗം....