newskairali

ഭക്ഷണപ്രേമികളേ..ഇതിലേ ഇതിലേ..താറാവ് കുറുമ വിളിക്കുന്നു…

ഭക്ഷണ പ്രേമികള്‍ക്ക് ഒ‍ഴിച്ചുകൂടാനാവാത്ത ഒന്നാണ് താറാവ്. താറാവിന്‍റെ രൂചിയൂറും വിഭവങ്ങള്‍ തീന്‍മേശയില്‍ മേളം തീര്‍ക്കാറുണ്ട്. താറാവ് കറി കുട്ടനാട്ടുകാര്‍ക്ക് ഒ‍ഴിച്ച്....

ആലപ്പുഴയില്‍ ആരോഗ്യപ്രവര്‍ത്തകയെ അതിക്രമിച്ച സംഭവം; പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് വനിതാ കമ്മീഷന്‍

ആലപ്പുഴയില്‍ ആരോഗ്യപ്രവര്‍ത്തകയ്ക്ക് നേരെയുണ്ടായ അതിക്രമത്തില്‍ ഇടപെട്ട് വനിതാ കമ്മിഷന്‍. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് വനിതാ കമ്മീഷന്‍ നിര്‍ദേശിച്ചു. ജില്ലാ....

സുന്ദരമായ ചര്‍മ്മത്തിന് കുടിക്കാം തേന്‍ നാരങ്ങാ വെള്ളം

ദിവസം മുഴുവന്‍ നല്ല ഭക്ഷണവും വെള്ളവുമാണ് ശരീരത്തില്‍ ചെല്ലുന്നതെന്ന കാര്യം ഉറപ്പാക്കണം. ശരീരത്തിനുള്ളിലെ പ്രവര്‍ത്തനം നന്നായി നടന്നാലേ പുറമേയും ആ....

കേരളത്തിൽ വർഗീയ ചേരിതിരിവുണ്ടാക്കാൻ കോൺഗ്രസും ബി.ജെ.പിയും ശ്രമിക്കുന്നു: എ.വിജയരാഘവൻ

പാലാ ബിഷപ്പിൻ്റെ പ്രസ്താവനയെ കൂട്ടുപ്പിടിച്ച് കേരളത്തിൽ വർഗീയ ചേരിതിരിവുണ്ടാക്കാനാണ് കോൺഗ്രസും ബി.ജെ.പി.യും ശ്രമിക്കുന്നതെന്ന് സി.പി.ഐ.എം.ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ. നാട്ടിൽ നിലവിലുള്ള....

ഒരു അവാര്‍ഡ് പടം, പേര് കിന്നാര തുമ്പികള്‍, അഭിനയിക്കാം പക്ഷെ പടം വച്ച് നാറ്റിക്കരുത്: ആ രഹസ്യം തുറന്നുപറഞ്ഞ് സലീംകുമാര്‍

മലയാളികള്‍ ഒരു കാലത്ത് ഏറ്റവും കൂടുതല്‍ കണ്ട പടമാണ് കിന്നാരത്തുമ്പികള്‍. എന്നാല്‍ കിന്നാരത്തുമ്പികളില്‍ മസാല ചേര്‍ന്ന രംഗങ്ങള്‍ ചിത്രീകരിച്ചതിനു പിന്നിലെ....

5 വർഷം കൊണ്ട് ആരോഗ്യ മേഖല മികച്ച നേട്ടം കൈവരിച്ചു; മുഖ്യമന്ത്രി

5 വർഷം കൊണ്ട് ആരോഗ്യ മേഖല മികച്ച നേട്ടം കൈവരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ആരോഗ്യ- വനിത ശിശു വികസന വകുപ്പിൻ്റെ....

സംസ്ഥാനത്ത് ഇന്ന് 19,682 പേര്‍ക്ക് കൊവിഡ്; 20,510 പേര്‍ക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് 19,682 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 3033, എറണാകുളം 2564, കോഴിക്കോട് 1735, തിരുവനന്തപുരം 1734, കൊല്ലം....

ചെന്നൈയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു

ചെന്നൈയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു. താമ്പ്രം റെയില്‍വെ സ്റ്റേഷന് സമീപമാണ് സംഭവം. കോളജ് വിദ്യാര്‍ത്ഥിനി ശ്വേതയാണ് മരിച്ചത്. സംഭവത്തിന്....

ബി ജെ പി ജനാധിപത്യം വിലക്കെടുക്കുന്നു: മാത്യു ടി തോമസ് എം എല്‍എ

ബി ജെ പിയും കേന്ദ്രസർക്കാരും രാജ്യത്ത് ജനാധിപത്യത്തെ പോലും വിലക്കെടുക്കുകയാണെന്ന് അഡ്വ മാത്യു ടി തോമസ് എം എല്‍എ പറഞ്ഞു.....

തിരുവനന്തപുരം സ്വർണക്കടത്ത്: പ്രതികളുടെ കോഫെപോസ തടങ്കൽ ഹൈക്കോടതി ശരിവച്ചു

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള നയതന്ത്ര സ്വർണക്കടത്ത് കേസിൽ പ്രതികളായ മുഹമ്മദ് ഷാഫിയുടേയും ജലാലിൻ്റേയും കോഫെപോസ തടങ്കൽ ഹൈക്കോടതി ശരിവച്ചു. കോഫെപോസ....

കര്‍ഷക പ്രക്ഷോഭത്തോട് ഐക്യദാര്‍ഢ്യം; ഭാരത് ബന്ദ് ദിനമായ 27ന് സംസ്ഥാനത്ത് എല്‍.ഡി.എഫ് ഹര്‍ത്താല്‍

കര്‍ഷക പ്രക്ഷോഭത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഭാരത് ബന്ദ് ദിനമായ 27ന് സംസ്ഥാനത്ത് എല്‍.ഡി.എഫ് ഹര്‍ത്താല്‍ നടത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി....

ഐഎസ്ആർഒ നിയമന നിരോധനത്തിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം

ഐഎസ്ആർഒയിലെ നിയമന നിരോധനത്തിൽ പ്രതിഷേധിച്ച് ഐഎസ്ആർഒ കേന്ദ്രത്തിന് മുന്നിൽ ഡിവൈഎഫ്ഐ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. അഭ്യസ്ത വിദ്യരായ ഉദ്യോഗാർഥികളുടെ തൊഴിൽ....

പഞ്ചാബിൽ ചീഫ് സെക്രട്ടറിയെ മാറ്റി

പഞ്ചാബിൽ ചീഫ് സെക്രട്ടറിയെ മാറ്റി പുതിയ മുഖ്യമന്ത്രിയായ ചരൺജിത്ത് സിംഗ് ചെന്നിയുടെ സർക്കാർ. ഉന്നത ഉദ്യോഗസ്ഥതലത്തിൽ മെന്നി നടത്തുന്ന അഴിച്ചു....

എനിക്ക് മോഹന്‍ലാല്‍ കഴിഞ്ഞേ ഉള്ളൂ മറ്റാരും: ലാലേട്ടനോടുള്ള ആരാധന തുറന്നുപറഞ്ഞ് മീര ജാസ്മിന്‍

എല്ലാവരെയും എനിക്ക് ഭയങ്കര ഇഷ്ടമാണ്. പക്ഷേ മോഹന്‍ലാല്‍ കഴിഞ്ഞേ ഉള്ളൂ മറ്റാരും.. ലാലേട്ടനോടുള്ള ആരാധന തുറന്നു പറഞ്ഞ് മലയാളികളുടെ പ്രിയപ്പെട്ട....

എല്ലാ പ്ലസ് വൺ വിദ്യാർത്ഥികൾക്കും സീറ്റ് ഉറപ്പാക്കുമെന്ന് വി ശിവൻകുട്ടി

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഹയർസെക്കൻഡറി അൺഎയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സീറ്റുകൾ വർധിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി....

മകന്റെ ശരീരത്തില്‍ അച്ഛന്‍ ആസിഡൊഴിച്ചു; 75 ശതമാനം പൊള്ളലേറ്റ മകന്റെ നില ഗുരുതരം

മകന്റെ ശരീരത്തില്‍ അച്ഛന്‍ ആസിഡൊഴിച്ചു. കോട്ടയം പാലാ കാഞ്ഞിരത്തുംകുന്നേല്‍ ഷിനുവിന്റെ ദേഹത്താണ് അച്ഛന്‍ ഗോപാലകൃഷ്ണന്‍ ആസിഡൊഴിച്ചത്. പ്രതിയെ പൊലീസ് അറസ്റ്റ്....

ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

മധ്യ-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും വടക്കന്‍ ആന്‍ഡമാന്‍ കടലിലും ഇന്ന് (സെപ്റ്റംബര്‍ 24) മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ....

നെയ്യാര്‍ ഡാം കാണാനെത്തിയ യുവാക്കള്‍ക്ക് ക്രൂര മര്‍ദ്ദനം; ബൈക്കിടിച്ച് വീഴ്ത്തി, യുവാവിന്റെ കാല്‍ ഒടിഞ്ഞു തൂങ്ങി

തിരുവനന്തപുരത്ത് നെയ്യാര്‍ ഡാം കാണാനെത്തിയ യുവാക്കള്‍ക്ക് ക്രൂര മര്‍ദ്ദനം. യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്കിടിച്ച് വീഴ്ത്തിയതിനു ശേഷം മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തിനു പിന്നില്‍....

കൊവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് 50000 രൂപ നഷ്ടപരിഹാരം നല്‍കും; സുപ്രീംകോടതിയെ അറിയിച്ച് കേന്ദ്രം

കൊവിഡ് കാരണം മരിച്ചവരുടെ കുടുംബങ്ങൾക്ക് അന്‍പതിനായിരം രൂപ നഷ്ടപരിഹാരം നൽകുമെന്നും നഷ്ടപരിഹാരത്തിനുള്ള മാനദണ്ഡത്തിൽ മാറ്റം വരുത്തിയതായും കേന്ദ്ര സർക്കാർ സുപ്രീം....

മഹന്ത് നരേന്ദ്ര ഗിരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ പൊലീസിന്

അഖില ഭാരതീയ അഖാഡ പരിഷത്ത്  അധ്യക്ഷൻ  മഹന്ത് നരേന്ദ്ര ഗിരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ പൊലീസിന്. ആത്മഹത്യക്ക് മുമ്പ്....

‘ജോജി’യെത്തേടി ‘സ്വീഡനില്‍ നിന്ന് സന്തോഷ വാര്‍ത്ത’ ; അമ്പരന്ന് ഫഹദ്

ആഖ്യാനത്തിലെ മിനിമലിസം കൊണ്ട് ദിലീഷ് പോത്തനും സംഘവും തീര്‍ത്ത മികച്ച ആസ്വാദനാനുഭവമാണ് ജോജി. സിനിമയിലെ നായകസങ്കല്‍പ്പത്തെ ഉടച്ച് വാര്‍ത്തായിരുന്നു ജോജി....

പൊലീസ് ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന്  വീണ്ടും ഹൈക്കോടതി

പൊലീസ് ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന്  വീണ്ടും ഹൈക്കോടതി. പൗരൻമാർക്കെതിരെ ആക്ഷേപകരമായ വാക്കുകൾ. ഉപയോഗിക്കരുതെന്ന ഉത്തരവ് നിലനിൽക്കെ വീണ്ടും പരാതി എത്തിയതാണ്....

‘ഇത് ആ സണ്ണി അല്ല ചേട്ടാ’; നോര്‍ത്ത് ഇന്ത്യയില്‍ ട്രെന്‍ഡ് ആയി ജയസൂര്യ ചിത്രം ‘സണ്ണി’

ജയസൂര്യയെ പ്രധാന കഥാപാത്രമാക്കി രഞ്ജിത്ത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘സണ്ണി ‘ ഇന്നലെ അര്‍ദ്ധരാത്രിയില്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍....

Page 2173 of 5899 1 2,170 2,171 2,172 2,173 2,174 2,175 2,176 5,899