newskairali

13 ഹൈക്കോടതികളിൽ പുതിയ ചീഫ് ജസ്റ്റിസുമാർ; സുപ്രീം കോടതി കൊളീജിയം ശുപാർശ പുറത്ത്

സുപ്രീം കോടതി കൊളീജിയം ശുപാർശ പുറത്ത്. എട്ട് ഹൈക്കോടതി ജഡ്ജിമാർക്ക് ചീഫ് ജസ്റ്റിസുമാരായി സ്ഥാനക്കയറ്റം, അഞ്ച് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്ക്....

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വെള്ളിയാഴ്ച വരെ ഇടിമിന്നലോടു കൂടിയുള്ള മഴയുണ്ടാകുമെന്നാണ് കേന്ദ്ര....

ജമ്മുകശ്മീരിൽ ഇന്ത്യൻ സൈന്യത്തിൻ്റെ ഹെലികോപ്റ്റർ തകർന്ന് വീണു

ജമ്മുകശ്മീരിൽ ഹെലികോപ്റ്റർ തകർന്ന് വീണു. ഉദ്ദംപൂർ ജില്ലയിലാണ് ഹെലികോപ്റ്റർ വീണത്. മോശം കാലാവസ്ഥയെ തുടർന്നാണ് അപകടം. പ്രദേശത്ത് ഹെലികോപ്റ്റർ താഴ്ന്ന്....

ഇന്ത്യ-പാക് അതിർത്തിയിലെ നുഴഞ്ഞുകയറ്റം തടയാൻ നിർണായക നീക്കവുമായി സൈന്യം; നിരവധി ഭീകര ക്യാമ്പുകൾ തകർത്തു

ഇന്ത്യ-പാക് അതിർത്തിയിലെ വൻ നുഴഞ്ഞുകയറ്റം തടയാൻ നിർണായക നീക്കവുമായി ഇന്ത്യൻ സൈന്യം. ശ്രീനഗറിന് സമീപത്തെ ഉറിയിൽ സർജിക്കൽ സ്ട്രൈക്ക് നടത്തിയ....

സൈമ അവാര്‍ഡില്‍ ഇരട്ടത്തിളക്കവുമായി മഞ്ജുവാര്യര്‍

സൈമ അവാര്‍ഡില്‍ ഇരട്ടത്തിളക്കവുമായി മലയാളി താരം മഞ്ജുവാര്യര്‍. തമിഴിലും മലയാളത്തിലും മികച്ച നടിക്കുള്ള പുരസ്‌കാരമാണ് മഞ്ജുവിനെ തേടിയെത്തിയത്. പ്രതിപൂവന്‍ കോഴി,....

കണ്ണൂർ തളിപ്പറമ്പിൽ മുസ്ലീംലീഗ് പിളർന്നു; സമാന്തര കമ്മിറ്റികൾ രൂപീകരിച്ചു

കണ്ണൂർ തളിപ്പറമ്പിൽ മുസ്ലിം ലീഗ് പിളർന്നു.ഒരു  വിഭാഗം സമാന്തര കമ്മറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. മുൻ മുൻസിപ്പൽ ചെയർമാൻ മഹമ്മൂദ്....

പാലക്കാട് ചോറോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ മോഷണം

പാലക്കാട് ചോറോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ മോഷണം. തിടപ്പള്ളിക്കകത്ത് സൂക്ഷിച്ചിരുന്ന തിരുവാഭരണം കവർന്നു , അലമാര തകർത്താണ് ആഭരണങ്ങൾ കവർന്നത്. വഴിപാടായി....

അമരീന്ദറിനെ മാറ്റിയത് രാഹുലിന്റെ ഇടപെടലോടെയെന്ന് സൂചന; കോൺഗ്രസ് അധ്യക്ഷനാകാനുള്ള അണിയറ നീക്കങ്ങൾ ശക്തം

കോൺഗ്രസ് അധ്യക്ഷനാകാനുള്ള അണിയറ നീക്കങ്ങൾ ശക്തമാക്കി രാഹുൽ ഗാന്ധി. അമരീന്ദർ സിംഗിനെ മാറ്റിയത് രാഹുൽ ഗാന്ധിയുടെ ഇടപെടലോടെയെന്ന് സൂചന. രാജസ്ഥാനിലും,....

നടി മിയയുടെ പിതാവ് അന്തരിച്ചു

സിനിമാതാരം മിയയുടെ പിതാവ് ജോർജ് ജോസഫ്(75) അന്തരിച്ചു. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ വച്ച് നടക്കും.....

ക്ലബ്ബ് ഹൗസിൽ സഭ്യതയില്ലാത്ത റൂമുകൾ: പൊലീസ് നിരീക്ഷണം ശക്തമാക്കുന്നു

സമൂഹ മാധ്യമമായ ക്ലബ്ബ് ഹൗസിൽ സഭ്യതയില്ലാത്ത റൂമുകൾ ഉണ്ടെന്ന് പൊലീസ് . ലൈംഗിക ചാറ്റുകള്‍ക്കും വിഡിയോകള്‍ക്കും ക്ലബ് ഹൗസില്‍ ഗ്രൂപ്പുകളുണ്ടെന്നും....

സഭാ ഭൂമിയിടപാട് കേസ്; കർദിനാള്‍ മാര്‍ ആലഞ്ചേരിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

വിവാദമായ സഭാ ഭൂമിയിടപാട് കേസിൽ കർദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ റവന്യൂ....

പാലാ ബിഷപ്പിൻറെ വിവാദ പരാമർശം; സർക്കാരിനെ പിന്തുണച്ച് സുരേഷ് ഗോപി

പാലാ ബിഷപ്പിൻറെ വിവാദപരാമർശത്തിൽ  സംസ്ഥാന സർക്കാരിനെ പിന്തുണച്ച് സുരേഷ് ഗോപി എംപി.സർക്കാരിൻ്റെ ഭാഗത്തുനിന്ന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട് . എല്ലാ....

ഐക്യരാഷ്ട്രസഭ സമ്മേളനത്തിൽ പ്രഭാഷകയായി മലയാളി പെൺകുട്ടി

കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച് ഐക്യരാഷ്ട്രസഭ സംഘടിപ്പിച്ച സമ്മേളനത്തിലെ ഉദ്ഘാടന ചടങ്ങിൽ ആമുഖ പ്രഭാഷണം നടത്തിയത് ഹൈസ്കൂൾ വിദ്യാർത്ഥിനിയായ പാലാ സ്വദേശിനി....

കേരള സമൂഹത്തിന് മാനവികതയുടെ വെളിച്ചം വിതറി ആധുനികതയിലേയ്ക്കുള്ള വഴി കാട്ടിയ മഹാത്‌മാവാണ് ഗുരു; മുഖ്യമന്ത്രി

കേരള സമൂഹത്തിന് മാനവികതയുടെ വെളിച്ചം വിതറി ആധുനികതയിലേയ്ക്കുള്ള വഴി കാട്ടിയ മഹാത്‌മാവാണ് ശ്രീനാരായണ ഗുരുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗുരു....

സംസ്ഥാനത്ത് തിയേറ്ററുകളും ഓഡിറ്റോറിയവും തുറക്കാൻ ആലോചന; മന്ത്രി സജി ചെറിയാൻ

സംസ്ഥാനത്ത് തിയേറ്ററുകൾ തുറക്കാൻ അനുകൂല സാഹചര്യമെന്ന് മന്ത്രി സജി ചെറിയാൻ. തിയേറ്റർ, ഓഡിറ്റോറിയം എന്നിവ തുറക്കുന്ന കാര്യം സർക്കാർ അടുത്ത....

ഖത്തറില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

ഖത്തറില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് പട്ടാമ്പി സ്വദേശി കല്ലന്‍ കുന്നന്‍ ഉസ്മാന്‍(46)ആണ് മരിച്ചത്. താമസസ്ഥലത്ത് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ....

രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു; കഴിഞ്ഞ ദിവസം 26115 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു

രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു.കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ദിവസം 26,115 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.....

റോഡിൽ പരിക്കേറ്റ് കിടന്ന വൃദ്ധനെ ആശുപത്രിയിൽ എത്തിച്ച് മന്ത്രി റോഷി അഗസ്റ്റിൻ

കൊല്ലത്ത് അപകടത്തിൽപെട്ട വൃദ്ധന് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി.സൈക്കിൾ യാത്രക്കാരനായ കൊല്ലം കുരീപ്പുഴ സ്വദേശി തുളസീധരനെയാണ് തിരുവനന്തപുരത്തേക്കുള്ള....

ശബരിമല തീർത്ഥാടന കാലം സുഗമമാകുമെന്ന പ്രതീക്ഷയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡും,തീർത്ഥാടകരും

ശബരിമലയിൽ ഇത്തവണ തീർത്ഥാടന കാലം സുഗമമാകുമെന്ന പ്രതീക്ഷയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ്. നവംബർ 16 ന് മണ്ഡലകാലം ആരംഭിക്കാനിരിക്കേ ബോർഡ്....

കോഴിക്കോട് സ്ത്രീകളുടെ പേരിൽ വ്യാജ അക്കൗണ്ടുകൾ നിർമിച്ച് അശ്ലീല സന്ദേശങ്ങൾ അയ്ക്കുന്നുവെന്ന് പരാതി

സ്ത്രീകളുടേയും പെൺകുട്ടികളുടേയും പേരിൽ സമൂഹ മാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകൾ നിർമ്മിച്ച് അശ്ലീല സന്ദേശങ്ങൾ അയ്ക്കുകയും, ഫോട്ടോയും വിവരങ്ങളും ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നതായും....

പാലക്കാട് അച്ഛൻ്റെ അടിയേറ്റ് മകൻ മരിച്ചു

പാലക്കാട് ചിറ്റിലഞ്ചേരിയിൽ അച്ഛൻ്റെ അടിയേറ്റ് മകൻ മരിച്ചു.പാട്ട സ്വദേശി രതീഷ് (39) ആണ് മരിച്ചത്.അച്ഛൻ ബാലനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്നലെ രാത്രിയാണ്....

ചാലക്കുടിയിൽ ചുമട്ടു തൊഴിലാളിയെ അഞ്ചംഗ സംഘം ആക്രമിച്ചു

ചാലക്കുടിയിൽ ചുമട്ടു തൊഴിലാളിയെ അഞ്ചംഗ സംഘം ആക്രമിച്ചു.ഇന്നലെ വൈകീട്ടാണ് ചാലക്കുടി റെയിൽവേ സ്റ്റേഷനിലെ ചുമട്ടുതൊഴിലാളിയായ ജയേഷിനെ അഞ്ചാംഗ സംഘം അക്രമിച്ചത്.....

Page 2183 of 5899 1 2,180 2,181 2,182 2,183 2,184 2,185 2,186 5,899