newskairali

”അൽഷിമേഴ്സിനെ അറിയൂ, നേരത്തെ ചികിത്സിക്കൂ” ഇന്ന് ലോക അൽഷിമേഴ്സ് ദിനം

ഇന്ന് ലോക അൽഷിമേഴ്സ് ദിനം.അൽഷിമേഴ്സിനെ അറിയൂ, നേരത്തെ ചികിത്സിക്കു എന്നതാണ് ഇക്കുറിയുടെ സന്ദശം.ഫലപ്രദമായ രോഗനിർണ്ണയവും മരുന്നും കണ്ടെത്തിയതും ആശ്വാസം പകരുന്നു.....

ഇന്ന് ശ്രീ നാരായണ ഗുരു സമാധി ദിനം

പരമാര്‍ത്ഥത്തില്‍ പരനുംഞാനും ഭവാനുമൊന്നല്ലീ! തത്ത്വമസി. അത് നീ ആകുന്നു. അദ്വൈത ദര്‍ശനത്തിന്‍റെ ആധുനിക ആചാര്യൻ. ഒരു ജാതി, ഒരു മതം.....

പ്ലസ് വൺ പരീക്ഷയ്ക്കായുള്ള ഒരുക്കങ്ങൾ വിലയിരുത്തി വിദ്യാഭ്യാസ വകുപ്പ്

പ്ലസ് വൺ പരീക്ഷയ്ക്കായുള്ള ഒരുക്കങ്ങൾ വിലയിരുത്തി വിദ്യാഭ്യാസ വകുപ്പ്. സ്കൂളും ക്ലാസ് മുറികളും നാളെയോടു കൂടി അണുവിമുക്തമാക്കാൻ വിദ്യാഭ്യാസമന്ത്രി നിർദേശം....

ആലപ്പുഴ മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തകയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം

ജോലി കഴിഞ്ഞ് മടങ്ങിയ ആരോഗ്യ പ്രവർത്തകയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. തൃക്കുന്നപ്പുഴ പാനൂരിന് സമീപമാണ് ഇന്നലെ രാത്രിയോടെ സംഭവമുണ്ടായത്. ആലപ്പുഴ....

ബി.ജെ.പി ഭരിക്കുന്ന പന്തളം നഗരസഭയിൽ ജീവനക്കാരുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തൽ

കൗൺസിൽ പിരിച്ചുവിടാൻ നോട്ടിസ് നൽകിയ പന്തളം നഗരസഭയിൽ ജീവനക്കാരുടെ ഭാഗത്തു ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തൽ. സെക്രട്ടറി എസ്. ജയകുമാർ....

മുഖ്യമന്ത്രിക്കസേരയെ ചൊല്ലി ചേരിപ്പോര് രൂക്ഷം; രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോൺഗ്രസ് പ്രതിസന്ധിയിൽ

പഞ്ചാബിന് പിന്നാലെ രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ അധികാര തർക്കം കോൺഗ്രസ് നേതൃത്വത്തിന് കൂടുതൽ തലവേദനയാകുന്നു..ഇതോടെ രാജസ്ഥാനിൽ മന്ത്രിസഭ വിപുലീകരിച്ചേക്കും. രാജസ്ഥാൻ....

‘അവരുടെ പ്രസ്ഥാനത്തിന് വോട്ട് ചെയ്യില്ലെന്ന് അറിഞ്ഞു കൊണ്ടാണ് സിപിഐഎമ്മുക്കാർ എല്ലാ സഹായവും ചെയ്തത്’ അതാണ് കോൺഗ്രസ്സ് കണ്ട് പഠിക്കേണ്ടത്; പ്രൊഫ. മുഹമ്മദ് അഹമ്മദ്

കോൺഗ്രസ് കേഡർ പാർട്ടിയാകാനല്ല ജനങ്ങൾക്കൊപ്പം നിൽക്കാനാണ് ശ്രമിക്കേണ്ടതെന്ന് പ്രൊഫസർ മുഹമ്മദ് അഹമ്മദ്.കോൺഗ്രസ്സുകാരനായ തന്നെ അസുഖബാധിതനായി കിടന്നപ്പോൾ സ്വന്തം പാർട്ടിക്കാർ തിരിഞ്ഞു....

കരുത്തോടെ കർഷകർ; ഭാരത് ബന്ദിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു

കർഷകർ പ്രഖ്യാപിച്ച ഭാരത് ബന്ദിന്റെ ഒരുക്കങ്ങൾ പൂർത്തിയാകുന്നു. ഈ മാസം ഇരുപത്തി ഏഴിനാണ് ഭാരത് ബന്ദ്. രാജ്യവ്യാപകമായി സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച്....

മഹിളാ മന്ദിരത്തിൽ നിന്ന് കാണാതായ മൂന്ന് യുവതികളിൽ രണ്ടുപേരെ കണ്ടെത്തി

എറണാകുളം ചമ്പക്കര മഹിളാ മന്ദിരത്തിൽനിന്ന് ഇന്ന് പുലർച്ചെ കാണാതായ മൂന്ന് യുവതികളിൽ രണ്ടുപേരെ കണ്ടെത്തി. യുവതികളിൽ ഒരാളുടെ കേഴിക്കോടുള്ള സഹോദരിയുടെ....

ഓണം ബമ്പര്‍: അയച്ചുകൊടുത്തത് സോഷ്യല്‍മീഡിയയില്‍ കണ്ട ലോട്ടറിയുടെ ചിത്രം;സെയ്തലവിയെ താൻ ചതിച്ചിട്ടില്ലെന്ന് അഹമ്മദ്

സെയ്തലവിയെ താൻ ചതിച്ചിട്ടില്ലെന്ന് നാലാംമൈൽ സ്വദേശി അഹമ്മദ്. മുമ്പ് ലോട്ടറി വിൽപ്പന ഉണ്ടായിരുന്നു. എന്നാൽ സെയ്തലവിയ്ക്ക് താൻ ലോട്ടറി എടുത്തു....

കാമുകനൊപ്പം ചേർന്ന് യുവതി ഭർത്താവിനെ കൊലപ്പെടുത്തി

കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി യുവതി. മൃതദേഹം പല ഭാ​ഗങ്ങളാക്കുകയും ശേഷം രാസവസ്തു ഒഴിച്ച് നശിപ്പിക്കാനുമായിരുന്നു ഇവരുടെ നീക്കം. എന്നാൽ....

വെളുത്തുള്ളിയും ഉപ്പും ചേര്‍ത്ത് പല്ലുതേച്ചാല്‍ ! അത്ഭുതം കാണാം നിമിഷങ്ങള്‍ക്കുള്ളില്‍

പല്ല് കാണിച്ച് വായ് തുറന്ന് ചിരിക്കുന്നത് നമ്മുടെ എല്ലാവരുടെയും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ പലപ്പോഴും പല്ലിലെ കറയും മറ്റ് ദന്തപ്രശ്നങ്ങളും....

മലപ്പുറത്ത്‌ ഒന്നര വയസുകാരൻ ഷോക്കേറ്റ് മരിച്ചു

മലപ്പുറം പത്തപ്പിരിയത്ത് ഒന്നര വയസുകാരൻ ഷോക്കേറ്റ് മരിച്ചു. ഇതര സംസ്ഥാന തൊഴിലാളികളായ ഫൊയ്ജു റഹ്മാൻ – ജാഹിദ ബീഗം ദമ്പതിമാരുടെ....

ഓഫ്‌ലൈൻ ബുക്കിംഗ് സേവനം എളുപ്പമാക്കാൻ ടോൾ ഫ്രീ നമ്പറുമായി ഓൺലൈൻ ഓട്ടോ ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ‘ടുക്‌സി’

ഓഫ്‌ലൈൻ ബുക്കിംഗ് സേവനം എളുപ്പമാക്കാൻ ടോൾ ഫ്രീ നമ്പർ അവതരിപ്പിച്ച് ഓൺലൈൻ ഓട്ടോ ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ടുക്‌സി. സാങ്കേതിക വിദ്യകൾ....

ഭക്ഷ്യോല്‍പ്പന്ന വ്യവസായ മേഖലയില്‍ പരിശോധനകള്‍ കര്‍ശനമാക്കണമെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് ഭക്ഷ്യോല്‍പ്പന്ന വ്യവസായ മേഖലയില്‍ ലൈസന്‍സും പരിശോധനകളും കര്‍ശനമാക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ഇക്കാര്യത്തില്‍ ഉത്തരവിറക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി.....

പ്ലാന്റേഷൻ കോർപ്പറേഷന്റെ വികസനത്തിന് പ്രത്യേക കർമ്മ പദ്ധതി രൂപീകരിക്കും : മന്ത്രി പി. പ്രസാദ്

കേരള പ്ലാന്റേഷൻ കോർപ്പറേഷൻ നേരിടുന്ന വിവിധ വിഷയങ്ങൾക്കും സാമ്പത്തിക പ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് കർമ്മ പദ്ധതി രൂപീകരിക്കുമെന്ന് മാനേജ്മെന്റ് പ്രതിനിധികളും....

അല്‍ഷിമേഴ്‌സ് ആരംഭത്തിലേ കണ്ടെത്തി ചികിത്സിക്കണം: മന്ത്രി വീണാ ജോര്‍ജ്

അള്‍ഷിമേഴ്‌സ് രോഗം തുടക്കത്തിലേ കണ്ടെത്തി ചികിത്സിച്ചാല്‍ അതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒരു പരിധിവരെ ഒഴിവാക്കാനാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.....

റെഡ് കാർപറ്റിൽ തലൈവി ഗെറ്റപ്പിലെത്തി നടി പ്രയാഗ മാർട്ടിൻ

സൈമ അവാർഡ് നിശയിലെ റെഡ് കാർപറ്റിൽ മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ സമാനമായ ലുക്കിൽ തിളങ്ങി ചലച്ചിത്ര താരം പ്രയാഗ....

പ്ലസ് വണ്‍ പരീക്ഷയെഴുതാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ ഇങ്ങനെ

പ്ലസ് വണ്‍ പരീക്ഷയെഴുതാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. പൊതു വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ വിദ്യാഭ്യാസ വകുപ്പിലെ....

മതസൗഹാർദ്ദം ഒരു കാരണവശാലും നഷ്ടപ്പെട്ടു കൂടാ: മാർ ക്ലീമീസ് ബാവ

മതസൗഹാർദ്ദം ഒരു കാരണവശാലും നഷ്ടപ്പെടാൻ പാടില്ലെന്ന് കർദ്ദിനാൾ മാർ ക്ലീമീസ് ബാവ. പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം വിവാദമായ....

ഓണം ബമ്പറിൽ ട്വിസ്റ്റോട് ട്വിസ്റ്റ്; ഒറിജിനല്‍ ഭാഗ്യവാന്‍ കൊച്ചി മരട് സ്വദേശി

ഇത്തവണത്തെ തിരുവോണം ബമ്പർ അടിച്ചത് മരട് സ്വദേശിക്ക്. കൊച്ചി മരട് സ്വദേശി ജയപാലനാണ് സമ്മാനം ലഭിച്ചത്. സമ്മാനാർഹമായ ടിക്കറ്റ് ജയപാലൻ....

പ്ലസ് വൺ പരീക്ഷ : പൊതുവിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം, ഒരുക്കങ്ങൾ വിലയിരുത്തി

പ്ലസ് വൺ പരീക്ഷ ഈ മാസം 24ന് ആരംഭിക്കാനിരിക്കെ പൊതു വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ....

Page 2184 of 5899 1 2,181 2,182 2,183 2,184 2,185 2,186 2,187 5,899