കാസര്‍ഗോഡ് മേല്‍പ്പറമ്പില്‍ എട്ടാംക്ലാസുകാരി ആത്മഹത്യചെയ്ത കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. ആദൂര്‍ സ്വദേശി ഉസ്മാനാണ് മുംബൈയില്‍നിന്ന് അറസ്റ്റിലായത്. ഫോണ്‍ ട്രാക്ക് ചെയ്താണ്....
newskairali
അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടികള്‍ക്ക് സെക്കന്‍ഡറി വിദ്യാഭ്യാസം നിഷേധിച്ച് താലിബാന്‍. 7–12 ക്ലാസുകളിലെ ആൺകുട്ടികളോടും പുരുഷ അധ്യാപകരോടും ഈയാഴ്ച മുതൽ സ്കൂളുകളിലെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.....
പഞ്ചാബ് കോൺഗ്രസിന്റെ നെടുംതൂണായി മാറിയ നേതാവാണ് ക്യാപ്ടൻ അമരീന്ദർ സിംഗ്. പ്രതിസന്ധികളിൽ പാർട്ടിയെ പഞ്ചാബിൽ പിടിച്ചു നിർത്തിയ നേതാവ് ഭരണം....
മൂന്ന് ദിവസത്തിനിടെ ഒമാനില്‍ 114 പേര്‍ക്ക് കൊവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ഒരാള്‍ കൂടി കൊവിഡ് മരണത്തിന് കീഴടങ്ങി.....
ഉത്തരാഖണ്ഡിൽ ഈ മാസം 21ന് സ്കൂൾ തുറക്കും. ഒന്ന് മുതൽ അഞ്ച് വരെയുള്ള പ്രൈമറി ക്ലാസുകളാണ് തുറക്കുക. ആദ്യ ഘട്ടത്തിൽ....
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കഴിയാത്ത കേന്ദ്ര സര്‍ക്കാരിന്റെ....
ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് രാജിവെച്ച ഒഴിവില്‍ സുഖ്ജീന്ദര്‍ സിങ് രണ്‍ധാവ പഞ്ചാബ് മുഖ്യമന്ത്രിയാവുമെന്ന് സൂചന. എം.എല്‍.എമാരുടെ യോഗത്തില്‍ സമവായമായതാണ് വിവരം.....
സ്കൂൾ തുറക്കുന്നത് വിദ്യാഭ്യാസ വകുപ്പ് അറിഞ്ഞില്ലെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾക്കെതിരെ മന്ത്രി വി ശിവന്‍കുട്ടി. ചില മാധ്യമങ്ങളുടെ വ്യാജപ്രചരണമാണ് ഇത്....
തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 2 പുതിയ ഐ.സി.യു.കള്‍ കൂടി സജ്ജമാക്കിയെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മൂന്നാം തരംഗം....
അഭ്യൂഹങ്ങൾക്ക് വിരാമം.ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന നിലപാട് വ്യക്തമാക്കി സുരേഷ് ഗോപി. അധ്യക്ഷ സ്ഥാനത്തേക്ക് രാഷ്ട്രീയപാടവമുള്ള നേതാക്കള്‍ വരുമെന്നും അതിനുള്ള....
മകനെ ഡോക്ടറെ കാണിക്കാന്‍ മോതിരം പണയം വെയ്ക്കുക എന്നല്ലാതെ മറ്റൊരു വഴി തിരുവത്ര സ്വദേശിനി ഹസീനയുടെ മുന്‍പിലുണ്ടായിരുന്നില്ല. നടത്തത്തിനിടെ മോതിരം....
തിരുവോണം ബംമ്പര്‍ ഭാഗ്യക്കുറിയുടെ 12 കോടി ലഭിച്ച ടിക്കറ്റിന്റെ നറുക്കെടുപ്പ് നടന്നു. TE 645465 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം.....
മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നിക്കാഹ് നടത്തിയതിനെതിരെ കേസെടുത്തു. മലപ്പുറം കരുവാരക്കുണ്ടില്‍ പ്ലസ് ടുവിന് പഠിക്കുന്ന പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ നിക്കാഹ് നടത്തിയവര്‍ക്കെതിരെയാണ്....
അടുത്ത വര്‍ഷം രാജ്യം ആതിഥേയത്വം വഹിക്കുന്ന ഫുട്ബാള്‍ ലോക കപ്പിനായി കൂടുതല്‍ ഇന്ത്യന്‍ ആരാധകരെ പ്രതീക്ഷിക്കുന്നതായി ഖത്തര്‍. എജുക്കേഷന്‍ സിറ്റിയിലെ....
തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് ചുവട് വെച്ച് തമിഴ് സൂപ്പര്‍താരം വിജയ്‌യുടെ ഫാന്‍സ് അസോസിയേഷന്‍. അടുത്തമാസം തമിഴ്‌നാട്ടില്‍ നടക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ്....
സംസ്ഥാനത്ത് മുന്നൂറ് വില്ലേജ് ഓഫീസുകൾ ഉടന്‍ സ്മാർട്ട് ആകുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. കേരളത്തിലെ വില്ലേജ് ഓഫീസുകളുടെ രൂപ....
തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 2 പുതിയ ഐ.സി.യു.കള്‍ കൂടി സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മൂന്നാം....
സിനിമ സംവിധായകനെന്ന വ്യാജേന കടയിലെത്തി 15കാരിയെ കടന്ന് പിടിച്ച ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ട സ്ഥിരം ക്രിമിനൽ പിടിയിൽ. മല്ലപ്പള്ളി കൈപ്പട്ട് ആലുംമൂട്ടിൽ....
പെണ്‍വാണിഭ കേസില്‍ കെ എസ് യു നേതാവ് ഉള്‍പ്പെടെ ആറുപേരെ കാലടി പൊലീസ് അറസ്റ്റ് ചെയ്തു. കെഎസ് യു പെരുമ്പാവൂര്‍....
ഇന്ന് നഗരം ഗണേശോത്സവത്തിന് പരിസമാപ്തി കുറിക്കുമ്പോൾ മുംബൈയിൽ ശക്തമായ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നഗരത്തിൽ തീവ്രവാദ ആക്രമണ ഭീഷണിയുടെ സംശയത്തിലാണ് തിരക്കേറിയ....
ആവശ്യധിഷ്ഠിത മിനിമം വേജസിനായി 1968 ൽ ദേശവ്യാപകമായി ഏകദിന പണിമുടക്കത്തിൽ പങ്കെടുത്ത 17 കേന്ദ്ര ഗവൺമെൻ്റ് ജീവനക്കാരെ വെടിവെച്ചും ട്രെയിൻ....
പാലക്കാടൻ പ്രവാസികളുടെ ആഗോള കൂട്ടായ്മയായ പാലക്കാട് പ്രവാസി സെന്റർ വിപുലമായ കലാപരിപാടികളോടെ ഓണം ആഘോഷിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി....
‘വർഗീയതയ്ക്കെതിരായ പ്രതിരോധത്തിന്‍റെ കോട്ട ആയിരിക്കും കേരളമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും പരസ്പരം....
രണ്ടാം പിണറായി സർക്കാരിന്റെ നൂറ് ദിന പരിപാടിയുടെ ഭാഗമായി ഒന്നാംസ്ഥാനത്ത് തിരുവനന്തപുരം കോര്‍പ്പറേഷന്‍. നാലായിരത്തിലധികം വീടുകളാണ് തിരുവനന്തപുരം കോര്‍പ്പറേഷൻ പരിധിയിൽ....