newskairali

അന്തരിച്ച ചലച്ചിത്ര നടന്‍ റിസബാവയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു; സംസ്‌കാരം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടക്കും

അന്തരിച്ച നടൻ റിസബാവയുടെ കൊവിഡ് പരിശോധനാഫലം പോസിറ്റീവ്. ഇതോടെ റിസബാവയുടെ മൃതദേഹം പൊതുദർശനത്തിന് വെക്കില്ല. സംസ്‌കാര ചടങ്ങുകള്‍ കൊവിഡ് പ്രോട്ടോക്കോൾ....

കോൺഗ്രസ്‌, ബിജെപി അവിശുദ്ധ അവിശ്വാസം തള്ളി; വേളൂക്കരയിൽ എൽഡിഎഫ്‌ ഭരണം തുടരും

വേളൂക്കര പഞ്ചായത്തിൽ കോൺഗ്രസ്‌, ബിജെപി അവിശുദ്ധ കൂട്ടുക്കെട്ടിന്റെ അവിശ്വാസം തള്ളി. എൽഡിഎഫ്‌ ഭരണം തുടരും. കോൺഗ്രസ്‌ കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ ബിജെപി....

മലങ്കര ഓർത്തഡോക്സ്‌ സഭ പരമാധ്യക്ഷ തെരഞ്ഞെടുപ്പ്; നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

മലങ്കര ഓർത്തഡോക്സ്‌ സഭ പരമാധ്യക്ഷ തെരഞ്ഞെടുപ്പ് നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. യാക്കോബായ സഭാ വിശ്വാസികളാണ്....

വീട്ടുവളപ്പിൽ കഞ്ചാവ് ചെടി; കയ്യോടെ പൊക്കി പൊലീസ്

പായിപ്പാട് നാലുകോടിയില്‍ വീട്ടുവളപ്പില്‍ നിന്നും കഞ്ചാവ് ചെടി പിടിച്ചെടുത്തു. കല്ലൂപ്പറമ്പില്‍ പത്രോസിന്റെ വീട്ടുമുറ്റത്താണ് ആറടിയോളം ഉയരത്തില്‍ വളർന്നുനിന്ന കഞ്ചാവ് ചെടി....

ചാക്കോച്ചനും അരവിന്ദ് സ്വാമിയും മുംബൈയില്‍; ഒറ്റ് ചിത്രീകരണത്തില്‍ ജോയിന്‍ ചെയ്ത് ജാക്കി ഷറോഫും

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ദ്വിഭാഷാ ചിത്രം ഒറ്റിന്റെ പുതിയ ഷെഡ്യൂള്‍ മുംബൈയില്‍ ആരംഭിച്ചു. ഇരുവരും ഒന്നിച്ചുള്ള....

കുട്ടികൾക്കിനി പ്രകൃതിയുമായി ഇണങ്ങിച്ചേരാം; ശലഭോദ്യാനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സമഗ്ര ശിക്ഷാ കേരളം നടപ്പാക്കുന്ന ശലഭോദ്യാനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ. കായംകുളം ഗവൺമെന്റ് യുപി....

ത്രിപുരയിലെ ബിജെപി ആക്രമണത്തിനെതിരെ കേരളത്തിന്‍റെ താക്കീത്

ത്രിപുരയിലെ ബിജെപി ആക്രമണത്തിനെതിരെ കേരളത്തിന്‍റെ താക്കീത്. ത്രിപുരയിലെ സി പി ഐ എം പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തൊട്ടാകെ പ്രതിഷേധ....

‘നമ്മുടെ കുഞ്ഞുങ്ങളെ കാത്തിരിക്കുന്നത് സര്‍വ്വസജ്ജമായ വിദ്യാലയങ്ങൾ’; മുഖ്യമന്ത്രി

നൂറു ദിന കര്‍മ്മപദ്ധതിയുടെ ഭാഗമായി 92 സ്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തിയായതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഘട്ടം ഘട്ടമായി സ്കൂളുകള്‍....

പഞ്ചാബിന്റെ വികസനത്തെ ബാധിക്കുന്നു; ദില്ലി കേന്ദ്രീകരിച്ച് സമരം നടത്തണമെന്ന് കർഷകരോട് പഞ്ചാബ് മുഖ്യമന്ത്രി

കാർഷിക കരി നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘടനകൾ നടത്തുന്ന കർഷക സമരം 10 മാസം പിന്നിടുമ്പോൾ കർഷക സമരത്തിനെതിരെ....

കൊവിഡ് നിയന്ത്രണ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1349 കേസുകള്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1349 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 538 പേരാണ്. 1524 വാഹനങ്ങളും പിടിച്ചെടുത്തു.....

തിരുവനന്തപുരത്ത് 1387 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 1387 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1993 പേർ രോഗമുക്തരായി. 15.3 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി....

സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടി; ആയിരം റോഡുകള്‍ നാടിന് സമര്‍പ്പിച്ചു

തദ്ദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി പൂർത്തിയാക്കിയ ആയിരം റോഡുകൾ നാടിന് സമർപ്പിച്ചു. സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയിൽ പ്രഖ്യാപിച്ച റോഡുകളാണ്....

ഡല്‍ഹിയില്‍ നാലു നിലക്കെട്ടിടം തകര്‍ന്നുവീണു; രണ്ട് കുട്ടികൾ മരിച്ചു

ഡല്‍ഹിയില്‍ നാലു നില കെട്ടിടം തകര്‍ന്നുവീണ് രണ്ടു കുട്ടികള്‍ മരിച്ചു. സബ്ജി മണ്ഡി മേഖലയിലാണ് അപകടമുണ്ടായത്. നാലു നില കെട്ടിടത്തിന്റെ....

ഇനി മുതൽ സർക്കാർ സ്ഥാപനങ്ങൾ ശനിയാഴ്ചകളിലും

സംസ്ഥാനത്തെ സർക്കാർ സ്ഥാപനങ്ങളിൽ ഇനി ശനിയാഴ്ച പ്രവൃത്തി ദിവസം. സർക്കാർ ജീവനക്കാർക്ക് കാർഡ് വഴിയുള്ള പഞ്ചിങ് നിർബന്ധമാക്കി. കൊവിഡ് വ്യാപനം....

സംസ്ഥാനത്ത് ഇന്ന് 15,058 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; രോഗമുക്തി നേടിയവര്‍ 28,439

കേരളത്തിൽ ഇന്ന് 15,058 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂർ 2158, കോഴിക്കോട് 1800, എറണാകുളം 1694, തിരുവനന്തപുരം 1387, കൊല്ലം....

കെ സുരേന്ദ്രനെ കടത്തിവെട്ടി കൃഷ്ണദാസ്‌ പക്ഷം പാല ബിഷപ്പിനെ കണ്ടു; ബിജെപിയിൽ ഭിന്നത രൂക്ഷം

പാലാ ബിഷപ്പിന്റെ വിവാദ പരാമർശം മുതലെടുക്കാനുള്ള നീക്കത്തിലും ബിജെപിയിൽ ഭിന്നത. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കോട്ടയത്തുണ്ടായിട്ടും സുരേന്ദ്രനെ....

സൗദി അറേബ്യയിൽ പ്രവാസികളുടെയും സന്ദര്‍ശകരുടെയും ക്വാറന്റൈന്‍ വ്യവസ്ഥകളില്‍ ഇളവ്

സൗദി അറേബ്യയിൽ പ്രവാസികളുടെയും സന്ദര്‍ശകരുടെയും ക്വാറന്റൈന്‍ വ്യവസ്ഥകളില്‍ ഇളവ് വരുത്തി. ക്വാറന്റൈന്‍ കാലാവധി അഞ്ചു ദിവസമാക്കി ചുരുക്കിയതായി സൗദി അറേബ്യ....

കൊവിഡ് മരണ സർട്ടിഫിക്കറ്റിലെ മാർഗനിർദേശങ്ങളിൽ മാറ്റം വരുത്തണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി

കൊവിഡ് മരണ സർട്ടിഫിക്കറ്റിലെ മാർഗനിർദേശങ്ങളിൽ മാറ്റംവരുത്തണമെന്ന് സുപ്രീം കോടതി. കൊവിഡിനെ തുടർന്നുള്ള ആത്മഹത്യ കൊവിഡ് മരണമായി കണക്കാക്കില്ലെന്ന തീരുമാനം പുനഃപരിശോധിക്കണം.....

പശുവിനെ മേയ്ക്കുന്നതിനിടെ ഷോക്കേറ്റു; മധ്യവയസ്കൻ മരിച്ചു

പശുവിനെ മേയ്ക്കുന്നതിനിടെ വൈദ്യുതിക്കമ്പി പൊട്ടിവീണ് ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു. പാലക്കാട് മൈലം പുള്ളി സ്വദേശി പനക്കുന്നിൽ ഹംസയാണ് മരിച്ചത്. പശുവിൻ്റെ....

ത്രിപുര അക്രമം; ബിജെപി അഴിഞ്ഞാട്ടം തുറന്ന് കാട്ടുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

ത്രിപുരയിലെ അക്രമത്തിൽ ബിജെപി അഴിഞ്ഞാട്ടം തുറന്ന് കാട്ടുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. സി പി ഐ എം ത്രിപുര സംസ്ഥാനക്കമ്മിറ്റി....

റിസബാവയുടെ മരണത്തിൽ പ്രമുഖർ അനുശോചിച്ചു

നടന്‍ റിസബാവയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രമുഖർ. നാടക രംഗത്തുനിന്നും സിനിമാ രംഗത്തെത്തിയ റിസബാവയുടെ ജോണ്‍ ഹോനായ് എന്ന കഥാപാത്രം....

Page 2207 of 5899 1 2,204 2,205 2,206 2,207 2,208 2,209 2,210 5,899