newskairali

പ്രിയ കലാകാരന്റെ വിയോഗം ചലച്ചിത്ര മേഖലയ്ക്ക് വലിയ നഷ്ടം; മന്ത്രി സജി ചെറിയാൻ

മലയാള സിനിമയിലെ അഭിനേതാവും, ഡബ്ബിംഗ് ആർട്ടിസ്റ്റുമായ റിസബാവയുടെ വിയോഗത്തിൽ മന്ത്രി സജി ചെറിയാൻ അനുശോചിച്ചു. ഇൻ ഹരിഹർ നഗർ എന്ന....

‘കേരളവുമായി എക്കാലത്തും അടുപ്പം കാത്തു സൂക്ഷിച്ച ദേശീയ നേതാവ്’; ഓസ്കാർ ഫെർണാണ്ടസിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഓസ്കാർ ഫെർണാണ്ടസിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കേരളവുമായി എക്കാലത്തും അടുപ്പം....

ഫാത്തിമ തെഹ്‌ലിയയെ പുറത്താക്കി

ഹരിത വിവാദത്തിൽ ലീഗിന്റെ പ്രതികാര നടപടി. ഫാത്തിമ തെഹ്‌ലിയയെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് നീക്കി. ഫാത്തിമ....

ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ കലാകാരനാണ് റിസബാവ; മുഖ്യമന്ത്രി

ചലച്ചിത്ര നടന്‍ റിസബാവയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. നാടക വേദിയിൽ നിന്ന് ചലച്ചിത്ര രംഗത്തെത്തിയ റിസബാവ....

യൂത്ത് കോണ്‍ഗ്രസിലും പിടിമുറക്കാന്‍ ഉറച്ച് കെ സി വിഭാഗം; തിരുവനന്തപുരത്ത് രണ്ട് നിയോജകമണ്ഡലം കമ്മിറ്റികള്‍ മരവിപ്പിച്ചു

യൂത്ത് കോണ്‍ഗ്രസിലും പിടിമുറക്കാന്‍ ഉറച്ച് കെ സി വിഭാഗം. മണ്ഡലം ഭാരവാഹികളെ നിശ്ചയിച്ചതിലെ തര്‍ക്കത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് രണ്ട് നിയോജകമണ്ഡലം....

യുഡിഎഫിന്‌ ഭരണം നഷ്ടപ്പെട്ടു; ഈരാറ്റുപേട്ട നഗരസഭയിൽ എൽഡിഎഫിന്റെ അവിശ്വാസം പാസ്സായി

ഈരാറ്റുപേട്ട നഗരസഭയിൽ യുഡിഎഫ് ചെയർപേഴ്‌സൺ സുഹ്‌റ അബ്‌ദുൾ ഖാദറിനെതിരെ എൽഡിഎഫ് നൽകിയ അവിശ്വാസം പാസ്സായി. 28 അംഗ നഗരസഭാ കൗൺസിലിൽ....

വയോജനങ്ങളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം; മുഖ്യമന്ത്രി

വയോജനങ്ങളുടെയും അവരിൽ രോഗബാധിതരായവരുടെയും കാര്യത്തിൽ ആരോഗ്യ വകുപ്പ് പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നവകേരളം കർമപദ്ധതി....

ചലച്ചിത്ര നടൻ റിസബാവ അന്തരിച്ചു

ഇൻ ഹരിഹർ നഗറിലെ ജോൺ ഹോനായിയെ സിനിമാപ്രേമികൾ അത്രപെട്ടെന്നൊന്നും മറക്കില്ല. വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ചലച്ചിത്ര നടൻ റിസബാവ(55) അന്തരിച്ചു.....

‘ബ്ലൂ വെയ്ല്‍ ഗെയിം പോലെ ഓരോ തവണയും ഓരോ ടാസ്‌ക്’ അമൃത ഇൻസ്റ്റിറ്റ്യൂട്ടിനെതിരെ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിയുടെ കുടുംബം

എഞ്ചിനിയറിംഗ് ഗവേഷക വിദ്യാര്‍ത്ഥിനിയായിരുന്ന കൃഷ്ണകുമാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അമൃത യൂണിവേഴ്‌സിറ്റി അധികൃതര്‍ക്കും ഗൈഡ് ഡോ. എന്‍. രാധികയ്ക്കുമെതിരെ ഗുരുതര....

മുൻ കേന്ദ്രമന്ത്രി ഓസ്കർ ഫെർണാണ്ടസ് അന്തരിച്ചു

മുൻ കേന്ദ്രമന്ത്രി ഓസ്കർ ഫെർണാണ്ടസ് അന്തരിച്ചു. 80 വയസായിരുന്നു. മംഗളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഗാന്ധി കുടുംബത്തിൻറെ വിശ്വസ്തനായിരുന്ന ഓസ്കർ ഫെർണാണ്ടസ്....

രുചിയിൽ കേമന്‍ ഈ ബീഫ് അച്ചാർ…….

ബീഫ് ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല. എന്നാൽ ബീഫ് അച്ചാർ അധികമാരും കഴിച്ചിരിക്കാനിടയില്ല. സ്വാദുള്ള ഈ ബീഫ് അച്ചാർ ഒന്നു....

ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികളുമായി ആഭ്യന്തര മന്ത്രാലയം

 ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കി. നിയമം ലംഘിച്ച  517 പേര്‍ കൂടി പിടിയിലായതായി അധികൃതര്‍....

ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ ചുമതലയേറ്റു

ഗുജറാത്തിൻ്റെ പതിനേഴാമത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ ചുമതലയേറ്റു. ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്തത് ശ്രദ്ധേയമായി. ഇന്നലെ....

45-ാമത്‌ ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചൺ’ മികച്ച ചിത്രം

2020-ലെ കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ജിയോ ബേബി സംവിധാനം ചെയ്ത് ഡിഗോ അഗസ്റ്റിന്‍ ജോമോന്‍ ജേക്കബ്, വിഷ്ണു....

നിസാമുദിൻ – തിരുവനന്തപുരം എക്സ്പ്രസിലെ കവർച്ച; കേസ് അന്വേഷിക്കാൻ പ്രത്യേക സ്‌ക്വാഡ്

നിസാമുദിൻ – തിരുവനന്തപുരം എക്സ്പ്രസിലെ കവർച്ചാ കേസ് അന്വേഷണത്തിന് പൊലീസിൻെറ പ്രത്യേക സ്‌ക്വാഡ്. എറണാകുളം റെയിൽവേ ഡി വൈ എസ്....

തമിഴ്നാടിനെ നീറ്റ് പരീക്ഷയിൽ നിന്നും ഒഴിവാക്കണം; സഭയിൽ ബിൽ അവതരിപ്പിച്ച് എം കെ സ്റ്റാലിൻ

നീറ്റ് പരീക്ഷയിൽ നിന്ന് തമിഴ്നാടിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിയമസഭയിൽ ബിൽ അവതരിപ്പിച്ചു. 12-ാം ക്ലാസിലെ മാർക്ക്....

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; 13 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളിലും ഇന്ന് യെല്ലോ....

മാതൃകയായി നിപ പ്രതിരോധം: ഒറ്റ ദിവസം കൊണ്ട് നിപ ലാബ്; 6 ദിവസം കൊണ്ട് 115 പരിശോധനകള്‍

നിപ വൈറസ് പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വി.ആര്‍.ഡി. ലാബില്‍ സജ്ജമാക്കിയ പ്രത്യേക ലാബില്‍ ആറ് ദിവസം കൊണ്ട് 115....

കൊവിഡ് മൂലം രക്ഷിതാക്കൾ മരിച്ച കുട്ടികൾക്ക് ധനസഹായം നൽകണം: സുപ്രീംകോടതി

കൊവിഡ് മൂലം രക്ഷിതാക്കൾ മരിച്ച കുട്ടികൾക്ക് ധനസഹായം നൽകാൻ സുപ്രീംകോടതി നിർദേശം. സഹായം നൽകുന്നതിനുള്ള പദ്ധതി സമർപ്പിക്കാൻ മഹാരാഷ്ട്രാ സർക്കാരിന്....

പട്ടയമേള നാളെ; 13500 കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്യും

കേരളത്തിലെ 13500 കുടുംബങ്ങൾക്ക് നാളെ പട്ടയം വിതരണം ചെയ്യും. പതിനാല് ജില്ലാകേന്ദ്രങ്ങളിലും 77 താലൂക്ക് കേന്ദ്രങ്ങളിലും നാളെ പട്ടയമേള നടക്കും.....

Page 2208 of 5899 1 2,205 2,206 2,207 2,208 2,209 2,210 2,211 5,899