newskairali

എക്കാലവും രക്ഷപ്പെടാമെന്ന് കരുതേണ്ട; അഴിമതിയോട് സന്ധിയില്ലെന്ന് മുഖ്യമന്ത്രി

അഴിമതിയോട് ഒരു വിട്ടുവീഴ്ചയുമില്ല എന്നതാണ് സര്‍ക്കാര്‍ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വീസ് മേഖലയില്‍ എല്ലാവരും അഴിമതിക്കാരല്ല. എന്നാല്‍ ചിലര്‍....

‘നാളെ മുതല്‍ പാര്‍ലമെന്റില്‍ പോവേണ്ടി വരുമല്ലോ?’; ലക്‌നൗവിന്റെ തോല്‍വിക്ക് പിന്നാലെ ഗൗതം ഗംഭീറിനെ എയറിലാക്കി സോഷ്യല്‍ മീഡിയ

ഐപിഎല്‍ എലിമിനേറ്ററില്‍ മുംബൈ ഇന്ത്യന്‍സിനോട് തോല്‍വി വഴങ്ങിയതിന് പിന്നാലെ ലക്‌നൗ ടീം മെന്റര്‍ ഗൗതം ഗംഭീറിനെ ട്രോളി സോഷ്യല്‍ മീഡിയ.....

ഭക്ഷണം കഴിച്ചിട്ടില്ല, ഇപ്പോഴും പടിവാതിൽക്കൽ കാത്തിരിക്കുകയാണ് സൂസി; രഞ്ജിത്തിനായി

തിരുവനന്തപുരത്തെ കിൻഫ്ര പാർക്കിലുണ്ടായ തീപ്പിടുത്തത്തിൽ ഡ്യൂട്ടിക്കിടെ മരിച്ച ചാക്ക ഫയർ സ്റ്റേഷനിലെ ഫയർമാൻ ര‌ഞ്ജിത്തിന്റെ പ്രിയപ്പെട്ട നായയാണ് സൂസി. രഞ്ജിത്തിന്റെ....

ഓട്ടോറിക്ഷ ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റോഡിലേക്ക് തെറിച്ചു വീണ ഡ്രൈവർ മരിച്ചു; യാത്രക്കാരിക്ക് പരുക്ക്

ഓട്ടോറിക്ഷ ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് റോഡിൽ തെറിച്ചു വീണ് ഡ്രൈവർ മരിച്ചു. ചവറ സ്വദേശി രാജീവ് കുമാർ (34) ആണ്....

7 കുടുംബങ്ങൾക്ക് സൗജന്യമായി ഭൂമി നൽകി; 50-ാം വിവാഹ വാർഷിക ദിനത്തിൽ ഭൂരഹിതർക്ക് തണലായി ദമ്പതികൾ

അമ്പതാം വിവാഹ വാർഷികദിനത്തിൽ ഭൂമിയില്ലാത്ത കുടുംബങ്ങൾക്ക് വീടുവെക്കാൻ സൗജന്യമായി ഭൂമി നൽകി ദമ്പതികൾ. കൂത്താട്ടുകുളം സ്വദേശികളായ ലൂക്കോസും സെലിനുമാണ് ഭൂരഹിതർക്ക്....

ദില്ലി മുന്‍ മന്ത്രി സത്യേന്ദര്‍ ജെയിന്‍ തിഹാര്‍ ജയിലില്‍ കുഴഞ്ഞുവീണു

ആംആദ്മി നേതാവും ദില്ലി മുന്‍ മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ തിഹാര്‍ ജയിലില്‍ കുഴഞ്ഞുവീണു.ഇന്ന് രാവിലെയാണ് സംഭവം. ഇതേ തുടര്‍ന്ന് സത്യേന്ദര്‍....

എരുമേലിയില്‍ മോഷ്ടിക്കാനെത്തിയ കള്ളന്മാരെ കടിച്ചോടിച്ച് അമ്മയും മകളും

വീടിനുള്ളില്‍ മോഷ്ടിക്കാനെത്തിയ കള്ളന്മാരെ കടിച്ചോടിച്ച് അമ്മയും മകളും. പത്തനംതിട്ട എരുമേലി മുക്കൂട്ടുതറയിലാണ് സംഭവം നടന്നത്. പലകക്കാവില്‍ ശാന്തിനഗര്‍ പുത്തന്‍പുരയ്ക്കല്‍ സജിയുടെ....

പത്തനംതിട്ട വടശ്ശേരിക്കരയിൽ വീണ്ടും കടുവ ആടിനെ കടിച്ചു കൊന്നു

പത്തനംതിട്ട വടശേരിക്കരയിൽ വീണ്ടും കടുവ ഇറങ്ങിയതായി സംശയം. പ്രദേശവാസിയായ രാമചന്ദ്രന്റെ ഗർഭിണിയായ ആടിനെ കടിച്ചു കൊന്ന് ഭക്ഷിച്ച നിലയിൽ കണ്ടെത്തി. പെരുനാട്....

ലോകത്തിലെ ഏറ്റവും നീളം കൂടിയ മൂക്കിന് ഉടമ മെഹ്‌മെത് ഒസ്യുരെക് അന്തരിച്ചു

ലോകത്തിലെ ഏറ്റവും നീളം കൂടിയ മൂക്കിന് ഉടമയെന്ന ഗിന്നസ് ലോക റെക്കോര്‍ഡ് നേടിയ മെഹ്മെത് ഒസ്യുരെക് അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു.....

മണിപ്പൂരിൽ സംഘർഷം; മന്ത്രിയുടെ വീട് ജനക്കൂട്ടം തകർത്തു

മണിപ്പൂരിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷത്തിൽ നിന്നും പ്രദേശവാസികളെ സംരക്ഷിക്കാനുള്ള നടപടിയെടുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നാരോപിച്ച് മന്ത്രിയുടെ വീട് ജനക്കൂട്ടം തകർത്തു. മുതിർന്ന ബിജെപി....

വിവാഹ വാഗ്ദാനം നല്‍കി 52കാരിയെ പീഡിപ്പിച്ചു; 66 കാരന്‍ അറസ്റ്റില്‍

വിവാഹ വാഗ്ദാനം നല്‍കി 52കാരിയെ പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. ഇടുക്കി രാജാക്കാട് ആണ് സംഭവം. എന്‍.ആര്‍. സിറ്റി സ്വദേശി....

2000 രൂപ നോട്ട് പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്കിന് അധികാരമില്ല; ദില്ലി ഹൈക്കോടതിയില്‍ ഹര്‍ജി

2000 രൂപയുടെ കറന്‍സികള്‍ പിന്‍വലിക്കാനുള്ള റിസര്‍വ് ബാങ്ക് തീരുമാനത്തിനെതിരെ ദില്ലി ഹൈക്കോടതിയില്‍ ഹര്‍ജി. ഇതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച എല്ലാ വിജ്ഞാപനങ്ങളും....

ഇടുക്കി പൂപ്പാറയില്‍ വാഹനം ഇടിച്ചത് ചക്കക്കൊമ്പനെയെന്ന് വനംവകുപ്പ്

ഇടുക്കി പൂപ്പാറയില്‍ വാഹനം ഇടിച്ചത് ചക്കക്കൊമ്പനെയെന്ന് വനംവകുപ്പ്. ആനയ്ക്ക് സാരമായ പരുക്കുകളില്ല. ചക്കക്കൊമ്പനെ നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയെന്നും ഒരാഴ്ചയോളം....

കണ്ണൂരിലെ കൂട്ടമരണം; കുട്ടികളെ കൊലപ്പെടുത്തിയത് ഭക്ഷണത്തിൽ അമിതമായി ഉറക്കഗുളിക കലർത്തി; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

കണ്ണൂർ ചെറുപുഴയിലെ കൂട്ടമരണത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. ചെറിയ രണ്ട് കുട്ടികളെ കൊലപ്പെടുത്തിയത് ഭക്ഷണത്തിൽ അമിതമായി ഉറക്കഗുളിക കലർത്തി....

ഡോക്ടര്‍ വന്ദനാ ദാസ് കൊലപാതകം; സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ഡോക്ടര്‍ വന്ദനാ ദാസ് കൊലപാതകത്തില്‍ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ക്രിമിനല്‍ കേസ് പ്രതികളെ വൈദ്യപരിശോധനയ്ക്കായി....

മുഖ്യമന്ത്രി പദത്തില്‍ തുടര്‍ച്ചയായ ഏഴ് വര്‍ഷങ്ങള്‍; ചരിത്രം കുറിച്ച് പിണറായി വിജയന്‍

മുഖ്യമന്ത്രി പദത്തില്‍ തുടര്‍ച്ചയായ ഏഴ് വര്‍ഷങ്ങള്‍ പൂര്‍ത്തായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഐക്യ കേരള രൂപീകരണത്തിന് ശേഷം തുടര്‍ച്ചയായി മുഖ്യമന്ത്രി....

കരുവാരക്കുണ്ടില്‍ ട്രക്കിംഗിന് പോയി മലയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി

മലപ്പുറം കരുവാരക്കുണ്ടില്‍ ട്രക്കിംഗിന് പോയി മലയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി. കരുവാരക്കുണ്ട് ചേരിക്ക് സമീപം കൂമ്പന്‍ മലയില്‍ കുടുങ്ങിയ മാമ്പുഴ കൊടുവണ്ണിക്കല്‍....

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. കിഴക്കന്‍ മേഖലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കനത്ത കാറ്റിനും....

നിർത്തിയിട്ടിരുന്ന ലോറിക്കു പിറകില്‍ ബസ് ഇടിച്ച് 23 പേര്‍ക്ക് പരുക്ക്; 5 പേരുടെ നില ഗുരുതരം

ലോറിക്ക് പിറകില്‍ ബസ് ഇടിച്ച് 23 പേര്‍ക്ക് പരുക്ക്. തൃശ്ശൂർ തലോര്‍ ജറുസലേമിനു സമീപമാണ് അപകടം നടന്നത്. നിർത്തിയിട്ടിരുന്ന ലോറിക്കു....

അച്ഛനെ വാടക കൊലയാളിയെ ഉപയോഗിച്ച് കൊലപ്പെടുത്തിയ മകള്‍ അറസ്റ്റില്‍

അച്ഛനെ വാടക കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തിയ മകള്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. അറുപതുകാരനായ ദിലീപ് രാജേശ്വര്‍ സോണ്‍ടാക്കെ എന്നയാള്‍....

പ്ലസ് ടു, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും

രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി,വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞു മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി....

കര്‍ണാടക മന്ത്രിസഭാ വിപുലീകരണം; ശിവകുമാറും ഖാര്‍ഗെയും കൂടിക്കാഴ്ച നടത്തി

കര്‍ണാടക മന്ത്രിസഭാ വിപുലീകരണത്തിനായി ദില്ലിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍. ദില്ലിയിലെത്തിയ കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും,....

പ്ലസ് ടു ഫലം അറിയാൻ ഓട്ടോ സ്കേലിംഗ് സംവിധാനം ഒരുക്കി പിആർഡി ലൈവ് ആപ്പ്

അതിവേഗത്തിൽ +2 ഫലമറിയാൻ പിആർഡി ലൈവ് ആപ്പിൽ സൗകര്യം. തടസങ്ങളില്ലാത്ത ഓട്ടോ സ്കേലിംഗ് സംവിധാനംസൗകര്യമാണ് ആപ്പിൽ തയാറാക്കിയിരിക്കുനത്. ഔദ്യോഗിക ഫലപ്രഖ്യാപനത്തിന്....

വാടക നിയന്ത്രണ ബിൽ ഉടൻ നിയമമാക്കണം: വ്യാപാരി വ്യവസായി സമിതി

വാടക നിയന്ത്രണ ബിൽ നിയമസഭയിൽ അവതരിപ്പിച്ച് ഉടൻ നിയമമാക്കണമെന്ന് വ്യാപാരി വ്യവസായി സമിതി സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.1965ലെ വാടക നിയന്ത്രണ....

Page 221 of 5899 1 218 219 220 221 222 223 224 5,899