newskairali

തൃക്കാക്കര നഗരസഭയില്‍ വീണ്ടും വിവാദം; നിർണ്ണായക ഫയലുകൾ അജിതാ തങ്കപ്പന്‍ കടത്തികൊണ്ടു പോയതായി പ്രതിപക്ഷം,ദൃശ്യങ്ങള്‍ പുറത്ത്

പണക്കിഴിവിവാദത്തിനു പിന്നാലെ തൃക്കാക്കര നഗരസഭയിലെ നിർണ്ണായക ഫയലുകൾ ചെയർപേഴ്സൺ കടത്തികൊണ്ടു പോയതായി പ്രതിപക്ഷം. ചെയർപേഴ്സൺ അജിതാ തങ്കപ്പൻ്റെ ഭർത്താവ് നഗരസഭയിലെത്തി....

മുഖ്യമന്ത്രി പ്രഖ്യാപിച്ച ആയിരം തദ്ദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതി ഉദ്ഘാടനം ഇന്ന് 

1000 തദ്ദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയുടെ ഉത്ഘാടനംഇന്ന് നടക്കും. സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയില്‍ പ്രഖ്യാപിച്ച, നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ആയിരം റോഡുകളുടെ....

രാജ്യത്തെ കൊവിഡ് മരണ സർട്ടിഫിക്കറ്റ് വിതരണം;  പൊതുതാൽപര്യ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

രാജ്യത്തെ കൊവിഡ് മരണ സർട്ടിഫിക്കറ്റ് വിതരണവുമായി ബന്ധപ്പെട്ട പൊതുതാൽപര്യഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കൊവിഡ് മരണങ്ങൾ കണക്കാക്കുന്നത് സംബന്ധിച്ചും, മരണ....

പെഗാസസ് ഫോൺ ചോർത്തൽ; പൊതുതാൽപര്യ ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

പെഗാസസ് ഫോൺ ചോർത്തൽ വിഷയം സുപ്രീംകോടതി ഇന്ന് പരിഗണിക്കും. എന്നാൽ ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ചോ എന്നതിൽ കേന്ദ്രസർക്കാർ ഇതുവരെ മറുപടി....

ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ ഇന്ന് ചുമതലയേൽക്കും

ഗുജറാത്തിന്‍റെ 17-ാം മത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്....

ഹരിതയിൽ പ്രതിഷേധം ശക്തം; കാസർകോട് ജില്ലാ പ്രസിഡൻറും ജനറൽ സെക്രട്ടറിയും രാജിവച്ചു

എം എസ് എഫ് വനിത വിഭാഗം ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് കാസർകോട് ജില്ലാ....

വാടകക്കെട്ടിടം ഒഴിഞ്ഞുപോകുന്നതിനെച്ചൊല്ലി വാക്കുതർക്കം; കെട്ടിട ഉടമ വാടകക്കാരെ കുത്തി

വാടകകെട്ടിടം ഒഴിഞ്ഞുപോകുന്നതിനെ ചൊല്ലിയുള്ള വാക്ക് തർക്കത്തിനിടെ കെട്ടിട ഉടമ വാടകക്കാരായ അതിഥി തൊഴിലാളികളെ കുത്തി പരിക്കേൽപ്പിച്ചു. പെരുമ്പാവൂർ മൗലൂദ് പുരയിലാണ്....

ഷാഹുൽ ഹമീദ് മരിക്കാറിന്റെ മകൻ വിവാഹിതനായി; ചടങ്ങിൽ തിളങ്ങി മമ്മൂക്കയും കുഞ്ഞിക്കയും

പ്രശസ്ത സിനിമാ നിർമ്മാതാവായ ഷാഹുൽ ഹമീദ് മരിക്കാറിന്റെയും നിഷയുടെയും മകൻ മസൂദ് വിവാഹിതനായി. ഫാത്തിമ ആണ് വധു. എറണാകുളം ഹായത്തു....

അഴീക്കലിൽ 53കാരന്റെ മൃതദേഹം കരയ്ക്കടിഞ്ഞു

ഉണ്യാല്‍ അഴീക്കല്‍ കടലോരത്ത് മൃതദേഹം കരയ്ക്കടിഞ്ഞു. വെളിമുക്ക് സ്വദേശി ചെറുതാഴത്ത് യൂസഫിന്റെ(53) മൃതദേഹമാണ് ഞായറാഴ്ച രാവിലെ പതിനൊന്നോടെ കരയ്ക്കടിഞ്ഞത്. പ്രദേശവാസികളായ....

സൗദി അറേബ്യയിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ തിങ്കളാഴ്ച മുതല്‍ ; വാക്സിനേഷന്‍ പൂര്‍ത്തീകരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് പ്രവേശനം

സൗദി അറേബ്യയിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ തിങ്കളാഴ്ച നേരിട്ടുള്ള ക്ലാസുകള്‍ പുനഃരാരംഭിക്കും. 18 മാസത്തിന് ശേഷമാണ് ക്ലാസുകള്‍ തുടങ്ങുന്നത്. വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ച....

യുപിയിൽ ദളിത് വനിതാ ദേശീയ ഖോഖൊ താരത്തിന്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ; പീഡനത്തിനിരയായതായി കുടുംബം

ഉത്തർപ്രദേശിലെ ബിജ്‌നോരിൽ ദളിത് വനിതാ ദേശീയ ഖോഖൊ താരത്തെ വീടിന്‌ സമീപത്തെ റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തി. കുടിയ കോളനി....

‘അധ്യക്ഷ സ്ഥാനത്ത് നിന്ന് സുരേന്ദ്രനെ മാറ്റണം’; കോര്‍ കമ്മിറ്റിയില്‍ ആഞ്ഞടിച്ച് കൃഷ്ണദാസ്-ശോഭാ പക്ഷം

‘അധ്യക്ഷ സ്ഥാനത്ത് നിന്ന് സുരേന്ദ്രനെ മാറ്റണം’; കോര്‍ കമ്മിറ്റിയില്‍ ആഞ്ഞടിച്ച് കൃഷ്ണദാസ്-ശോഭാ പക്ഷം....

ഖത്തറില്‍ ഇന്ന് 133 പേര്‍ക്ക് കൊവിഡ്; 183 പേര്‍ രോഗമുക്തി നേടി

ഖത്തറില്‍ ഇന്ന് 133 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.റിപ്പോര്‍ട്ട് പുറത്തു വിട്ട് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം. രോഗം സ്ഥിരീകരിച്ചവരില്‍ 61 പേര്‍....

കല്യാണം കഴിക്കാൻ സമ്മതം വേണം; കാമുകിയുടെ അനന്തരവനെ തട്ടിക്കൊണ്ടുപോയ യുവാവ് പിടിയിൽ

കാമുകിയെ വിവാഹം കഴിക്കുന്നതിനുള്ള സമ്മതത്തിനായി, അവരുടെ സഹോദരിയുടെ മകനെ തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂറിലാണ് സംഭവം. ദിനേഷ് യാദവ്....

തെന്നിന്ത്യന്‍ വസ്ത്ര വ്യാപാരികളുടെ സംഘടനയായ സിഗ്മയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

തെന്നിന്ത്യന്‍ വസ്ത്ര വ്യാപാരികളുടെ സംഘടനയായ സൗത്ത് ഇന്ത്യന്‍ ഗാര്‍മെന്റസ് മാനുഫാക്‌ച്ചേഴ്‌സ് അസോസിയേഷന്‍ (സിഗ്മ) പുതിയ ഭാരവാഹികളായി അന്‍വര്‍ യു.ഡി (പ്രസിഡന്റ്),....

‘അധ്യക്ഷ സ്ഥാനത്ത് നിന്ന് സുരേന്ദ്രനെ മാറ്റണം’; കോര്‍ കമ്മിറ്റിയില്‍ ആഞ്ഞടിച്ച് കൃഷ്ണദാസ്-ശോഭാ പക്ഷം

ബിജെപിയില്‍ കെ സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് കൃഷ്ണദാസ് ശോഭാ സുരേന്ദ്രന്‍ പക്ഷം. തെരഞ്ഞെടുപ്പില്‍ തോല്‍വിയുടെ ഉത്തരവാദി സംസ്ഥാന അധ്യക്ഷനാണെന്ന് കൃഷ്ണദാസ്-ശോഭാ പക്ഷം....

പെൺകുട്ടികൾക്ക് പഠിക്കാം; പക്ഷെ ക്ലാസിൽ ആണ്‍കുട്ടികൾ പാടില്ല!

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസരീതിയില്‍ പുതിയ പരിഷ്‌കാരങ്ങളുമായി താലിബാൻ. അഫ്ഗാനിലെ പെണ്‍കുട്ടികള്‍ക്ക് സര്‍വകലാശാലകളില്‍ ബിരുദാനന്തര ബിരുദത്തിന് ഉള്‍പ്പെടെ പഠനം തുടരാമെന്ന് താലിബാന്‍ പ്രഖ്യാപിച്ചു.....

ഭാരതപ്പുഴയിൽ എം ബി ബി എസ് വിദ്യാർത്ഥികൾ ഒഴുക്കിൽ പെട്ടു

ഭാരതപ്പുഴയിൽ രണ്ട് എം ബി ബി എസ് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു. ആലപ്പുഴ സ്വദേശി ഗൗതം, ചേലക്കര സ്വദേശി മാത്യു എന്നിവരാണ്....

‘ലീഗിന്റെ തെറ്റ് അവരെ കൊണ്ട് തന്നെ തിരുത്തിക്കും’ ഫാത്തിമ തെഹ്ലിയ കൈരളി ന്യൂസിനോട്

ഹരിതയുടെ പുതിയ കമ്മിറ്റിയില്‍ അതൃപ്തി അറിയിച്ച് ഫാത്തിമ തെഹ്ലിയ. പുതിയ കമ്മിറ്റി തൃപ്തികരമല്ലെന്നും അതൃപ്തി ലീഗിനെ അറിയിക്കുമെന്നും ഫാത്തിമ തെഹ്ലിയ....

ജമ്മുകശ്മീരിലെ ഭീകരാക്രമണം; പരിക്കേറ്റ പൊലീസ് സബ് ഇന്‍സ്പെക്ടർ മരിച്ചു

ജമ്മുകശ്മീരിലെ ശ്രീനഗറിൽ പൊലീസിന്റെ പട്രോളിങ് സംഘത്തിന് നേരെ നടന്ന ആക്രമണത്തിൽ പരിക്കേറ്റ പൊലീസ് സബ് ഇന്‍സ്പെക്ടർ മരണത്തിന് കീഴടങ്ങി. ഓള്‍ഡ്....

അഴീക്കൽ കടപ്പുറത്ത് തിമിംഗലം ചത്തടിഞ്ഞു

കൊല്ലം അഴീക്കൽ കടപ്പുറത്ത് തിമിംഗലം ചത്തടിഞ്ഞു. തിമിംഗലത്തിന് ദിവസങ്ങൾ പഴക്കമുണ്ടെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. സ്ഥലത്ത് ദുർഗന്ധം വമിക്കുകയാണ്. കൈരളി ഓണ്‍ലൈന്‍....

Page 2210 of 5899 1 2,207 2,208 2,209 2,210 2,211 2,212 2,213 5,899