newskairali

ആലപ്പുഴയില്‍ ഏഴംഗ സംഘത്തിന്റെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ പൂച്ചാക്കലില്‍ ഏഴംഗ സംഘത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചു. തൈക്കാട്ടുശേരി രോഹിണിയില്‍ വിപിന്‍ ലാല്‍ (37) ആണ് മരിച്ചത്. സംഭവത്തില്‍....

അച്ചടക്കത്തിന്റെ വാളുയര്‍ത്തി കെ.സുധാകരന്‍; ഒറ്റുകൊടുക്കുന്നവര്‍ക്കും നേതാക്കളുടെ ചുമട് താങ്ങികള്‍ക്കും ഇനി ഈ പാര്‍ട്ടിയില്‍ സ്ഥാനമില്ല

ഡിസിസി നേതൃയോഗത്തില്‍ അച്ചടക്കത്തിന്റെ വാളുയര്‍ത്തി കെ.സുധാകരന്‍. അനുസരണയുള്ളവര്‍ക്ക് തുടരാം ഇല്ലാത്തവര്‍ക്ക് പാര്‍ട്ടി വിട്ട് പോകാമെന്നും സുധാകരന്‍ പറഞ്ഞു. ആന്റണിയെപോലും പരസ്യമായി....

പാലാ ബിഷപ്പിൻ്റെ “നാർക്കോട്ടിക് ജിഹാദ്” പ്രസ്താവന അപലപനീയം: ഡിവൈഎഫ്ഐ

ലൗ ജിഹാദിന് പുറമെ നാർക്കോട്ടിക് ജിഹാദും ഉണ്ടെന്ന പാലാ ബിഷപ്പിൻ്റെ പ്രസ്താവന അപലപനീയമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.....

സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയുടെ പുസ്തകമായ ‘ഡി രാജ ഇന്‍ പാര്‍ലമെന്റ്’ പ്രകാശനം ചെയ്തു

സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയുടെ പുസ്തകമായ ‘ഡി രാജ ഇന്‍ പാര്‍ലമെന്റ്’ പ്രകാശനം ചെയ്തു. ദില്ലി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍....

രാജ്യത്തെ 50 ശതമാനത്തിലേറെ കര്‍ഷക കുടുംബങ്ങളും കടബാധ്യത ഉള്ളവരാണെന്ന് കണക്കുകള്‍

രാജ്യത്തെ 50 ശതമാനത്തിലേറെ കര്‍ഷക കുടുംബങ്ങളും കടബാധ്യത ഉള്ളവരാണെന്ന് ദേശീയ സ്റ്റാസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്റെ കണക്കുകള്‍. ഓരോ കര്‍ഷക കുടുംബത്തിനും ശരാശരി....

ആദിവാസി മേഖലയിലെ എല്ലാ കുട്ടികൾക്കും സൗജന്യമായി ഡിജിറ്റൽ പഠനോപകരണങ്ങൾ ലഭ്യമാക്കും: വി ശിവന്‍കുട്ടി

തിരുവനന്തപുരം അമ്പൂരിയിലെ ആദിവാസി മേഖലയിൽ എത്തി കുട്ടികളുടെ പ്രശ്നങ്ങൾ അറിഞ്ഞ് മന്ത്രി വി.ശി‍വൻകുട്ടി. ആദിവാസി മേഖലയിലെ എല്ലാ കുട്ടികൾക്കും സൗജന്യമായി....

സുരേന്ദ്രനവും ശോഭയ്ക്കും ഇന്ന് നിര്‍ണായകം; ബിജെപി കോർ കമ്മിറ്റി  കൊച്ചിയിൽ

ബിജെപി കോർ കമ്മിറ്റി ഇന്ന് കൊച്ചിയിൽ ചേരും. നിയമസഭാ  തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് പഠിച്ച സമിതിയുടെ റിപ്പോര്‍ട്ട് യോഗത്തില്‍ ചര്‍ച്ച ചെയ്യും. കൊടകര കുഴൽപ്പണകേസ്,....

‘ഗസ്റ്റ് വാക്സ് ‘;  50% അതിഥി തൊ‍ഴിലാളികള്‍ക്ക് വാക്സിനേഷന്‍ പൂര്‍ത്തിയാക്കി എറണാകുളം

എറണാകുളം ജില്ലയില്‍ അതിഥി തൊ‍ഴിലാളികള്‍ക്കുള്ള വാക്സിനേഷന്‍ അമ്പത് ശതമാനം  പൂര്‍ത്തിയാക്കി. 115 ക്യാമ്പുകളിലായി  39,540 അതിഥി തൊഴിലാളികൾക്കാണ് ഇതുവരെ വാക്‌സിൻ....

ആദ്യമായി മലയാളത്തിലും ചോദ്യങ്ങൾ; നീറ്റ് പരീക്ഷ ഇന്ന് നടക്കും

മെഡിക്കൽ പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷയായ നീറ്റ് ഇന്ന് നടക്കും. ഉച്ചക്ക് ശേഷം രണ്ട് മുതൽ അഞ്ച് വരെയാണ് പരീക്ഷ.....

മാഞ്ചസ്റ്റർ യുണൈറ്റഡ് ജഴ്സിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സ്വപ്നതുല്യമായ അരങ്ങേറ്റം

മാഞ്ചസ്റ്റർ യുണൈറ്റഡ് ജഴ്സിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സ്വപ്നതുല്യമായ അരങ്ങേറ്റം. റൊണാൾഡോയുടെ ഇരട്ട ഗോൾ മികവിൽ യുണൈറ്റഡ് 4-1ന്  ന്യൂകാസിൽ യുണൈറ്റഡിനെ....

കരിപ്പൂര്‍ വിമാനാപകടം; പൈലറ്റ് നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

കരിപ്പൂര്‍ വിമാനാപകടത്തിന്റെ കാരണം പൈലറ്റിന്റെ വീഴ്ചയെന്ന് അന്വേഷണ റിപ്പോര്‍ട്ട്. പൈലറ്റ് നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ കണ്ടെത്തല്‍. സാങ്കേതിക പിഴവ്....

കുതിക്കാനൊരുങ്ങി കൊച്ചി വാട്ടര്‍ മെട്രൊ; ആദ്യഘട്ടത്തില്‍ നാല് ബോട്ടുകള്‍

ഡിസംബറില്‍ സര്‍വ്വീസ് ആരംഭിക്കാനൊരുങ്ങുകയാണ് കൊച്ചി വാട്ടര്‍ മെട്രൊ. ആദ്യഘട്ടത്തില്‍ പുറത്തിറക്കുന്നത് നാല് ബോട്ടുകളാണ്. വൈറ്റില, കാക്കനാട് ടെർമിനലുകളുടെ നിർമാണം നേരത്തെ....

‘റോണോയുടെ റീ റിലീസ്’; ന്യൂകാസിലിനെതിരെ യുണൈറ്റഡിന് തകർപ്പൻ ജയം

ന്യൂകാസിലിനെതിരായ പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു മാഞ്ചസ്റ്റര്‍ ലീഗിലെ മൂന്നാം ജയം....

വാഹനാപകടത്തില്‍ നടി ജൂഹി റുസ്തഗിയുടെ അമ്മ അന്തരിച്ചു

വാഹനാപകടത്തില്‍ നടി ജൂഹി റുസ്തഗിയുടെ അമ്മ ഭാഗ്യലക്ഷ്മി രഘുവീര്‍ അന്തരിച്ചു. എറണാകുളത്ത് മകന്റെ ഒപ്പം യാത്ര ചെയ്യുന്നതിനിടെ  എതിരെ വന്ന....

കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഇനി ഒറ്റ ക്ലിക്കില്‍ അറിയാം…പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ച് മോഹന്‍ലാല്‍

വിനോദസഞ്ചാരികള്‍ക്ക് കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളെ പറ്റി ഇനി ഒറ്റ ക്ലിക്കിലറിയാം. കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലെയും ഇതുവരെ അറിയപ്പെടാത്ത വിനോദ സഞ്ചാരകേന്ദ്രങ്ങളെ....

അതെ, ചോദ്യങ്ങൾ ചോദിച്ചു കൊണ്ടാണ് ‘ഹരിത’ ജനിച്ചത്, രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നു; മിനാ ജലീൽ

രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതായി പിരിച്ചുവിട്ട ഹരിത കമ്മറ്റിയിലെ സെക്രട്ടറി മിനാ ജലീൽ. ലൈംഗികാധിക്ഷേപത്തിൽ നടപടിയെടുക്കാതെ ലീഗ് പിൻമാറിയതിനു കാരണം ചില....

സുരക്ഷ ശക്തമാക്കി വാട്‌സാപ്പ്; അന്വേഷണ ഏജന്‍സികള്‍ ഇനി വെള്ളംകുടിക്കും

എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ് വാട്‌സാപ്പ്. സുരക്ഷാ ഏജന്‍സികള്‍ക്ക് പോലും സന്ദേശങ്ങള്‍ വീണ്ടെടുക്കാന്‍ കഴിയാത്തവണ്ണം പഴുതടച്ച സുരക്ഷയാണ്....

സിലബസ് പ്രശ്‌നം നിറഞ്ഞത്, വര്‍ഗ്ഗീയവിഭജന അജണ്ടകള്‍ക്ക് ശക്തി കിട്ടാന്‍ സിലബസുകള്‍ കാരണം ആയിക്കൂടെന്ന സാമൂഹ്യകാഴ്ചപ്പാട് സര്‍ക്കാരിനുണ്ട്: മന്ത്രി ആര്‍ ബിന്ദു

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സിലബസ് വിവാദത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. വര്‍ഗ്ഗീയവിഭജന അജണ്ടകള്‍ക്ക്....

18 വയസ്സിന് മുകളിലുള്ളവർക്ക് ആദ്യ ഡോസ് സമ്പൂർണ്ണ വാക്സിൻ; നേട്ടം കൈവരിച്ച് നാഗലശ്ശേരി ഗ്രാമ പഞ്ചായത്ത്; അഭിനന്ദിച്ച് എം ബി രാജേഷ്

18 വയസ്സിന് മുകളിലുള്ളവർക്ക് ആദ്യ ഡോസ് സമ്പൂർണ്ണ വാക്സിൻ നൽകിയ ഗ്രാമപഞ്ചയത്തെന്ന നേട്ടം കൈവരിച്ച് തൃത്താലയിലെ നാഗലശ്ശേരി ഗ്രാമ പഞ്ചായത്ത്.....

പുതിയ ലുക്കില്‍ മമ്മൂക്ക; “പുഴു”വില്‍ ആരാധകരുടെ മനം കവരുന്ന ഗെറ്റപ്പുമായി താരം

നവാഗതയായ റത്തീന ഷര്‍ഷാദ് സംവിധാനം ചെയ്യുന്ന “പുഴു”വില്‍ മലയാളത്തിന്റെ പ്രിയ താരം മമ്മൂക്ക എത്തുന്നത് വേറിട്ട ഗെറ്റപ്പിലാണ്. നീണ്ട ഒന്നര....

ജില്ലയിൽ കൊവിഡ് മരണങ്ങൾ കൂടിയെന്ന വാർത്ത തെറ്റിദ്ധാരണാജനകമെന്ന് കോഴിക്കോട് ഡി എം ഒ

നിപ മരണം റിപ്പോർട്ട് ചെയ്തതിനു ശേഷം ജില്ലയിൽ കൊവിഡ് മരണങ്ങൾ കൂടിയെന്ന വാർത്ത തെറ്റിദ്ധാരണാജനകമെന്ന് കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ....

Page 2214 of 5899 1 2,211 2,212 2,213 2,214 2,215 2,216 2,217 5,899