newskairali

ചൂളം വിളികേൾക്കാൻ റെഡിയായി ഇടുക്കി ; മധുര – ബോഡിനായ്ക്കന്നൂര്‍ പാത അവസാനഘട്ടത്തിലേക്ക്

മധുര – ബോഡിനായ്ക്കന്നൂര്‍ പാതയുടെ ജോലികള്‍ അവസാനഘട്ടത്തിലേക്ക്. റെയില്‍പാതയില്ലാത്ത ഇടുക്കി ജില്ലയുടെ വികസനത്തിനു പ്രതീക്ഷയേകുന്ന പാതയാണിത്. മധുരയില്‍നിന്ന് തേനി വരെയുള്ള....

കേരളത്തിലെ ഏക സൈനിക സ്കൂളിൽ ഇനിമുതൽ പെൺകുട്ടികളും പഠിക്കും

കേരളത്തിലെ ഏക സൈനിക സ്‌കൂളായ തിരുവനന്തപുരം കഴക്കൂട്ടത്തെ സ്‌കൂളിൽ ഇനി പെൺകുട്ടികളും പഠിക്കും. കേരളത്തിൽ നിന്നുള്ള ഏഴ് പേരടക്കം 10....

കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായും ഒഴിവാക്കി ഡെൻമാർക്ക്

കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായും ഒഴിവാക്കിയ യൂറോപ്യൻ യൂണിയനിലെ ആദ്യ രാജ്യമായി ഡെൻമാർക്ക്. രാജ്യത്തെ 74.3 ശതമാനം ജനങ്ങളും വാക്സിൻ സ്വകരിച്ചതിന്....

കൊവിഡ് 19; ഉന്നതതല യോഗം ചേർന്നു

രാജ്യത്തെ കൊവിഡ് സാഹചര്യം അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്നലെ ഉന്നതതല യോഗം ചേർന്നു. രാജ്യത്തെ കൊവിഡ്....

പി കെ നവാസ് അറസ്റ്റിലായതോടെ ലീഗ് നേതൃത്വം കൂടുതല്‍ പ്രതിസന്ധിയില്‍

ഹരിതയുടെ ലൈംഗിക അധിക്ഷേപ പരാതിയില്‍, എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് അറസ്റ്റിലായതോടെ ലീഗ് നേതൃത്വം....

പിറന്നാൾ സന്തോഷം പങ്കിടാൻ എം. മുകുന്ദൻ എത്തിയത് ഊരാളുങ്കൽ സൊസൈറ്റിയിൽ

മയ്യഴിയുടെ കഥാകാരൻ പിറന്നാൾ സന്തോഷം പങ്കിടാൻ എത്തിയത് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയിൽ. സൊസൈറ്റിയുടെ ക്യാന്റീനിൽ മറ്റുള്ളവർക്കൊപ്പം പിറന്നാൾസദ്യ കഴിച്ച....

പൊതുമേഖലാ സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ നയമെന്ന് മന്ത്രി പി. രാജീവ്

പൊതുമേഖലാ സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ നയമെന്ന് വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞു. കുണ്ടറ സെറാമിക്‌സ് ലിമിറ്റഡിലെ വര്‍ദ്ധിത ഉത്പാദന ശേഷിക്കായുള്ള....

കണ്ണൂര്‍ സര്‍വകലാശാല വിവാദം; സിലബസ് പുന:പരിശോധിക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു

കണ്ണൂര്‍ സര്‍വകലാശാല വിവാദവുമായി ബന്ധപ്പെട്ട് സിലബസ് പുന:പരിശോധിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. കണ്ണൂര്‍ സര്‍വ്വകലാശാലയുടെ എംഎ ഗവേണന്‍സ് ആന്‍ഡ്....

വയനാട് ചുരത്തിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

വയനാട് ചുരത്തിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കൊടുവള്ളി സ്വദേശി റംഷിത്താണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ....

കര്‍ണാലില്‍ പ്രതിഷേധം ശക്തമാക്കി കര്‍ഷകര്‍

ഹരിയാനയിലെ കര്‍ണാലില്‍ കര്‍ഷകരുടെ പ്രതിഷേധം ശക്തമാക്കി കര്‍ഷകര്‍. കര്‍ണാലില്‍ അഞ്ചാം ദിവസവും മിനി സെക്രട്ടറിയേറ്റ് ഉപരോധിച്ച് കര്‍ഷകര്‍. കര്‍ഷകര്‍ക്ക് നേരെ....

കണ്ണൂർ സർവകലാശാല സിലബസ് വിവാദം; പരിശോധനയ്ക്ക് വിദഗ്ധ സമിതിയെ നിയോഗിച്ചതായി വൈസ് ചാൻസിലർ

കണ്ണൂർ സർവകലാശാലയിലെ വിവാദ സിലബസ് പരിശോധിക്കുന്നതിനും പരിഷ്കാരങ്ങൾ നിർദ്ദേശിക്കുന്നതിനുമായി വിദഗ്ധ സമിതിയെ നിയോഗിച്ചതായി വൈസ് ചാൻസിലർ ഡോ.ഗോപിനാഥ് രവീന്ദ്രൻ അറിയിച്ചു.....

പരിചയപ്പെട്ടത് സോഷ്യല്‍മീഡിയ വഴി, ലോഡ്ജില്‍ മുറിയെടുത്ത് മദ്യവും മയക്കുമരുന്നും നല്‍കി ക്രൂരപീഡനം: യുവതി പൊലീസിനോട് വെളിപ്പെടുത്തിയത്…

കോഴിക്കോട് ചേവായൂരില്‍ മയക്കുമരുന്ന് നല്‍കി യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ പ്രതിയെ പരിചയപ്പെട്ടത് നവമാധ്യമം വഴി. അത്തോളി സ്വദേശിയായ അജ്‌നാസുമായി 2....

സംസ്ഥാനത്ത് ഇന്ന് 6.44 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കി

സംസ്ഥാനത്ത് ഇന്ന് 6,44,030 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 1939 വാക്‌സിന്‍ കേന്ദ്രങ്ങളാണ്....

നിപ: പി എസ് സി പ്രായോഗിക പരീക്ഷ മാറ്റിവച്ചു

നിപ സാഹചര്യത്തില്‍ കോ‍ഴിക്കോട് ജില്ലയില്‍ സെപ്തംബര്‍ 13 മുതല്‍ 15 വരെ നടത്താനിരുന്ന പ്രായോഗിക പരീക്ഷ (ഡ്രൈവിങ് ടെസ്റ്റ്) മാറ്റിവച്ചതായി....

വ്യാപാര പങ്കാളിത്തം വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍

മലപ്പുറം കുറ്റിപ്പുറത്ത് വ്യാപാര പങ്കാളിത്തം വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. നിരവധി സാമ്പത്തിക തട്ടിപ്പു കേസുകളില്‍....

തൃക്കാക്കര നഗരസഭാ അധ്യക്ഷയ്ക്കെതിരായ അവിശ്വാസ പ്രമേയം 23 ന് പരിഗണിക്കും

തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ എതിരായ പ്രതിപക്ഷത്തിൻ്റെ അവിശ്വാസ പ്രമേയം ഈ മാസം 23 ന് പരിഗണിക്കും. കൊച്ചി നഗരകാര്യ റീജണൽ....

സ്വാതന്ത്ര്യ സമരത്തിനോട് മുഖംതിരിച്ച ആശയങ്ങളെയും അതിന് നേതൃത്വം കൊടുത്തവരെയും മഹത്വവല്‍ക്കരിക്കരുത്: മുഖ്യമന്ത്രി

സ്വാതന്ത്ര്യ സമരത്തിനോട് മുഖംതിരിച്ച ആശയങ്ങളെയും അതിന് നേതൃത്വം കൊടുത്തവരെയും മഹത്വവല്‍ക്കരിക്കാന്‍ ആരും തയ്യാറാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരത്തിലുള്ള സമീപനം....

മയക്കുമരുന്നിന് മതത്തിന്റെ നിറം നല്‍കരുത്: പാലാ ബിഷപ്പിന് മറുപടിയുമായി മുഖ്യമന്ത്രി

നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പാലാ ബിഷപ്പ് ബഹുമാന്യനായ പണ്ഡിതനാണെന്നും സമൂഹത്തില്‍ ചേരിതിരിവ്....

നിപ വൈറസ്: 15 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 15 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോഴിക്കോട്....

സി പി ഐ എം ബ്രാഞ്ച് സമ്മേളങ്ങൾക്ക് കണ്ണൂർ ജില്ലയിൽ തുടക്കം 

ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായുള്ള സി പി ഐ എം ബ്രാഞ്ച് സമ്മേളങ്ങൾക്ക് കണ്ണൂർ ജില്ലയിൽ തുടക്കമായി.195 ബ്രാഞ്ച്....

കെ ടി ജലീല്‍ എല്‍ഡിഎഫിന്റെ നല്ല സഹയാത്രികന്‍; ജലീലിനെ താന്‍ തള്ളിപ്പറഞ്ഞിട്ടില്ലെന്നും ചിലര്‍ തെറ്റായി വ്യാഖ്യാനിക്കുന്നുവെന്നും മുഖ്യമന്ത്രി

കെ ടി ജലീല്‍ സിപിഎമ്മിന്റെ നല്ല സഹയാത്രികനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അദ്ദേഹത്തെ സിപിഎം തള്ളിയിട്ടില്ല. അദ്ദേഹം....

Page 2218 of 5899 1 2,215 2,216 2,217 2,218 2,219 2,220 2,221 5,899