മെയ് 28ന് സെൻട്രൽ വിസ്താര പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ രാഷ്ട്രപതിയെ ഒഴിവാക്കിയതിൽ പ്രതികരിച്ച്....
newskairali
തമിഴ്നാട് ശങ്കരൻ കോവിലിൽ വാഹന അപകടത്തിൽ ഒരു കുടുംബത്തിലെ 5 പേർ മരിച്ചു. ബുധനാഴ്ച വൈകുന്നേരത്തോടെ ഇവർ സഞ്ചരിച്ചിരുന്ന കാറും....
ഏത് നായക്കും ഒരു ദിവസം വരും എന്നത് ഒരു പഴമൊഴിയാണ്. എന്നാൽ ഇപ്പോൾ ചർച്ചയാവുന്നത് സോഷ്യൽ മീഡിയയുടെ സ്വാധീനം വഴി....
ലൈംഗീക പീഡന ആരോപണം നേരിടുന്ന ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ നടപടി....
പരിസ്ഥിതി ദിനത്തിൽ സർവ്വകലാശാലാ ക്യാമ്പസുകളടക്കം സംസ്ഥാനത്തെ എല്ലാ കോളേജുകളേയും ‘സീറോ വേസ്റ്റ് ‘ ക്യാമ്പസുകളായി പ്രഖ്യാപിക്കുമെന്ന് മന്ത്രി ആർ.ബിന്ദു. മാലിന്യമുക്ത....
ലോകത്താകമാനം രണ്ട് കോടിയിലധികം ആളുകളുടെ ജീവനെടുത്ത കൊവിഡിനേക്കാൾ മാരകമായ ഒരു വൈറസിനെ നേരിടാൻ ലോകം തയ്യാറെടുക്കണമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി....
യുഎസില്‍ അതിവ്യാപനശേഷിയുള്ള ഫംഗല്‍ രോഗം സ്ഥിരീകരിച്ചു. 28 ഉം 47 ഉം പ്രായമുള്ള രണ്ട് സ്ത്രീകള്‍ക്കാണ് റിംഗ് വേം അഥവാ....
സംസ്ഥാനത്തെ ഹയർ സെക്കണ്ടറി സ്കൂളുകളിലെ 2023-24 വര്‍ഷത്തെ പ്ലസ് വൺ ഏകജാലക പ്രവേശനത്തിന് 2022-23 ൽ അനുവദിച്ച 81 താല്‍ക്കാലിക....
സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ കണ്ടെത്തിയ മൂര്‍ഖന്‍ പാമ്പിനേയും കുഞ്ഞുങ്ങളേയും പിടികൂടി. കോട്ടയം കടുത്തുരുത്തിയില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ കണ്ടെത്തിയ മൂര്‍ഖന്‍....
കൈക്കൂലി കേസില്‍ അറസ്റ്റിലായ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് സുരേഷ് കുമാറിന് സസ്‌പെന്‍ഷന്‍. പാലക്കാട് ജില്ലാ കളക്ടറാണ് സുരേഷ് കുമാറിനെ സസ്‌പെന്‍ഡ്....
ആക്ഷന്‍ ഹീറോ ബാബു ആന്‍റണിയും ലോകപ്രശസ്ത ഗുസ്തി താരവും അമേരിക്കന്‍ ചലച്ചിത്രങ്ങളിലെ വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ ചാസ് ടെയ്ലര്‍ എന്നിവരെ....
സംസ്ഥാനത്തെ എല്ലാ പട്ടിക വര്‍ഗ ഊരുകളിലും ഈ വര്‍ഷം തന്നെ ഡിജിറ്റല്‍ കണക്റ്റിവിറ്റി എത്തിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. ബിഎസ്എന്‍എല്‍....
രണ്ടായിരത്തിന്റെ നോട്ട് പിന്‍വലിച്ചതായുള്ള ആര്‍ബിഐയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ കയ്യിലുള്ള രണ്ടായിരത്തിന്റെ നോട്ട് ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ആളുകള്‍. രണ്ടായിരത്തിന്റെ നോട്ട്....
വിഷു ബമ്പര്‍ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ പന്ത്രണ്ട് കോടി രൂപ VE 475588 എന്ന നമ്പറിനാണ് ലഭിച്ചത്. രണ്ടാം....
സേവ് ദ ഡേറ്റ് വീഡിയോകളുടെ കൂട്ടത്തിൽ വേറിട്ടുനിൽക്കുന്ന ഒരു വീഡിയോ ശ്രദ്ധേയമാകുന്നു. വയനാട് കഴമ്പ് കുന്ന് ഊരിലെ അഞ്ജ്ലിയുടേയും അവനീതിന്റേയും....
മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടന്‍ മമ്മൂട്ടി. ഫേസ്ബുക്കിലൂടെയാണ് മമ്മൂട്ടി മൂഖ്യമന്ത്രിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ‘ബഹുമാനപ്പെട്ട....
വിവാഹത്തിനെത്താതെ മുങ്ങിയ വരനെ തേടി 20 കിലോമീറ്റർ സഞ്ചരിച്ച് തേടിപ്പിടിച്ച് വധു. ഉത്തർ പ്രദേശിലെ ബറേലിയിലാണ് സംഭവം. വിവാഹവസ്ത്രത്തിൽ തന്നെയാണ്....
മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഫേസ്ബുക്കിലൂടെയാണ് മന്ത്രി മുഹമ്മദ് റിയാസ് മുഖ്യമന്ത്രിക്ക്....
മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാള്‍ ആശംയകള്‍ നേര്‍ന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ഫേസ്ബുക്കില്‍ മലയാളത്തിലാണ് സ്റ്റാലിന്‍ പിണറായി വിജയന്....
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കാന്‍ പ്രതിപക്ഷം. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് അടക്കമുള്ള 19 പ്രതിപക്ഷ കക്ഷികള്‍ തീരുമാനിച്ചു.....
ഇരു ചക്ര വാഹനങ്ങളിൽ രണ്ടു പേർക്കൊപ്പം 12 വയസ്സിൽ താഴെയുള്ള കുട്ടികൾ യാത്ര ചെയ്താൽ തത്കാലം പിഴ ഈടാക്കില്ലെന്ന് ഗതാഗത....
കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ നിർണായമായ വെളിപ്പെടുത്തലുമായി കെ.സുധാകരന്റെ അടുത്ത അനുയായിയും ഡിസിസി ജനറൽ സെക്രട്ടറിയും കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻ്റുമായിരുന്ന....
കൊച്ചി കളമശ്ശേരിയിൽ 16 വയസ്സുകാരന് ക്രൂരമർദ്ദനം. കുട്ടിയുടെ മാതാവും സുഹൃത്തും അമ്മൂമ്മയും ചേർന്ന് മർദ്ദിച്ചു എന്നാണ് പരാതി. കമ്പി കൊണ്ട്....
കര്‍ണാടക നിയമസഭാ സ്പീക്കറായി യു. ടി ഖാദറിനെ തെരഞ്ഞെടുത്തു. എതിരില്ലാതെയാണ് യു.ടി ഖാദര്‍ തെരഞ്ഞെടുക്കപ്പെട്ടത്. യു.ടി ഖാദറിനെ സ്പീക്കറാക്കുന്നതിലൂടെ ന്യൂനപക്ഷത്തിന്റെ....