newskairali

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം; പ്രിന്‍സിപ്പാളുമാരുടെ യോഗം നാളെ

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒക്ടോബര്‍ പത്തിന് തുറക്കുമ്പോൾ വരുത്തേണ്ട  ക്രമീകരങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് ഉന്നത വിദ്യാഭ്യാസ മന്ത്രി വിളിച്ച....

ട്രെയിനുകൾ വൈകിയാൽ യാത്രക്കാർക്ക് റെയിൽവേ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി

ട്രെയിനുകൾ അകാരണമായി വൈകി ഓടിയാൽ യാത്രക്കാർക്ക് റെയിൽവേ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി. 2016 ൽ കുടുംബത്തോടൊപ്പം ജമ്മുവിലേക്ക് യാത്ര ചെയ്യുമ്പോൾ....

ഇരുചക്രവാഹന യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ സംഭവം; എസ് ഐയ്ക്ക് സസ്പെന്‍ഷന്‍

ഇരുചക്രവാഹന യാത്രക്കാരിയോട് അപമര്യാദയായി പെരുമാറുകയും ഡ്രൈവിംഗ് ലൈസന്‍സ് തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയിൽ സബ്ബ് ഇന്‍സ്പെക്ടറെ സര്‍വ്വീസില്‍ നിന്ന് സസ്പെന്‍റ് ചെയ്തു.....

രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്നു; രോഗമുക്തി നിരക്ക് 97.48 %

രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ദിവസം 42,263 പേർക്ക് പുതിയതായി കൊവിഡ്....

” തൊഴിലാളിവർഗ പ്രസ്ഥാനത്തിൻ്റെ വളർച്ചയ്ക്കും സാമൂഹിക അനീതികൾ തുടച്ചു നീക്കുന്നതിനും സ്വജീവിതം സമർപ്പിച്ച അതുല്യനായ കമ്മ്യൂണിസ്റ്റായിരുന്നു സ. ചടയൻ”

സി പി ഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദന്റെ ഓർമ്മ ദിനം ഇന്ന്. തൊഴിലാളിവർഗ പ്രസ്ഥാനത്തിൻ്റെ വളർച്ചയ്ക്കും സാമൂഹിക....

എൺപതുകളിലെ പ്രണയ മുഖം; മലയാളിയുടെ വിരഹ കാമുകനില്ലാത്ത 11 വര്‍ഷങ്ങള്‍

മലയാളിയ്ക്ക് പ്രണയാർദ്രമായ ഒരു കാലം സമ്മാനിച്ച മുഖം വേണു നാഗവളളി ഓർമയായിട്ട് ഇന്ന് 11 വർഷങ്ങൾ. പോക്കുവെയിൽ പൊന്നുരുകി പുഴയിലേക്കു....

ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; ധവാൻ പുറത്ത്, അശ്വിൻ ടീമിൽ

ട്വൻറി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമായി. 15 അംഗ ടീമിനെയാണ് ചേതൻ ശർമയുടെ കീഴിലുള്ള സെലക്ഷൻ കമ്മിറ്റി തിരഞ്ഞെടുത്തത്. ഓഫ് സ്പിന്നർ....

ജനകീയ ചൈനയുടെ വിപ്ലവ നായകൻ മാവോ സേതൂങ്ങിൻ്റെ ഓര്‍മ്മദിനം ഇന്ന്

ജനകീയ ചൈനയുടെ വിപ്ലവനായകൻ മാവോ സേതൂങ്ങിൻ്റെ ചരമ ദിനമാണിന്ന്. ലോകശക്തികൾക്ക് മുന്നിലെ സോഷ്യലിസ്റ്റ് ബദലായി മാറിയ ചൈനയുടെ ഊർജസ്രോതസ്സ് കൂടിയായിരുന്നു....

പ്രവാസികളെ ചൂഷണം ചെയ്ത് വിമാന കമ്പനികൾ; സർവീസുകൾ ആരംഭിച്ചതോടെ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി

കൂടുതൽ ഗൾഫ് രാജ്യങ്ങളിലേയ്ക്കുള്ള വിമാന സർവീസുകൾ ആരംഭിച്ചതോടെ ടിക്കറ്റ് നിരക്ക് ഉയർത്തി വിമാനക്കമ്പനികൾ. കേരളത്തിൽ നിന്ന് കുവൈറ്റിലേയ്ക്ക് അൻപതിനായിരം രൂപയ്ക്ക്....

പിന്നെ! മമ്മൂക്ക കേക്ക് വാങ്ങിക്കുന്നത് ഈ ഡൂക്കിലി ഷോപ്പില്‍ നിന്നല്ലേ

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് അടിമാലിയിലെ ഹോം ബേക്കര്‍ അഞ്ജുവിന്റെ വാക്കുകളാണ്. കഴിഞ്ഞ ദിവസം മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂക്കയുടെ പിറന്നാളിന്....

രാജീവ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന “ക്ഷണികം” എന്ന ചിത്രത്തിന്‍റെ ചിത്രീകരണം പൂർത്തിയായി

നവാഗത സംവിധായകനായ രാജീവ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ക്ഷണികം എന്ന മലയാള ചലച്ചിത്രം തിരുവനന്തപുരത്തും വാഗമണ്ണിലുമായി ചിത്രീകരണം പൂർത്തിയായി .....

ട്വന്റി-20 ലോകകപ്പ്; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, വിരാട് കോഹ്ലി ടീമിനെ നയിക്കും

ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്ലി ടീമിനെ നയിക്കും. സഞ്ജു സാംസണ്‍ ടീമിൽ ഇടം നേടിയില്ല .ആർ.അശ്വിൻ....

കോളേജ് വിദ്യാർത്ഥികൾക്ക് വാക്‌സിനേഷൻ സൗകര്യമൊരുക്കുമെന്ന് ആരോഗ്യമന്ത്രി

കോളേജ് വിദ്യാർത്ഥികൾക്ക് വാക്‌സിനേഷൻ സൗകര്യമൊരുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. അടുത്ത മാസം കോളേജുകൾ തുറക്കുന്നതിനാൽ അവസാന വർഷ വിദ്യാർത്ഥികൾക്കാണ് വാക്‌സിനേഷൻ....

കെ സുധാകരന്‍ ശശി തരൂര്‍ എംപിക്ക് ഒരു ഫോണ്‍കോള്‍ ചെയ്തിരുന്നുവെങ്കില്‍ തിരുവല്ലം ടോള്‍ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകുമായിരുന്നു: മന്ത്രി വി ശിവന്‍കുട്ടി

കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ പാർട്ടി നേതാവും തിരുവനന്തപുരം എം പിയും മുൻ കേന്ദ്രമന്ത്രിയുമായ ശശി തരൂരിന് ഒരു നിർദ്ദേശം....

പാലക്കാട് അഞ്ച് കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി അറസ്റ്റില്‍

പാലക്കാട് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ അഞ്ച് കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി അറസ്റ്റില്‍. ഇരുപതുവയസുള്ള ബദ്രയാണ് പിടിയിലായത്. എക്സൈസും ആര്‍പിഎഫും....

പൊതുമേഖലാ സംരക്ഷണത്തിന്‌ കേരളത്തിന്റെ ബദൽ; ബിഎച്ച്ഇഎല്‍- ഇഎംഎല്‍ പിണറായി സർക്കാർ ഏറ്റെടുത്തു

കാസര്‍ഗോഡ് പ്രവര്‍ത്തിക്കുന്ന കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഭെല്‍-ഇഎംഎല്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തുവെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. കേരള സര്‍ക്കാരിന്റെ....

മമ്മൂട്ടി തന്നെ കാണുമ്പോഴെല്ലാം അബ്ദു റഹ്‌മാൻ സാഹിബിന്റെ പാട്ട് പാടാൻ പറയും എന്ന് അഭിമാനത്തോടെ പറഞ്ഞിരുന്ന മുത്തശ്ശൻ

മലയാള സിനിമയിലെ ഏവരുടെയും അപ്പൂപ്പനായാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരിയെ കരുതിയിരുന്നത് . ഒരുപാട് വൈകി സിനിമയിലെത്തിയ അദ്ദേഹം മലയാളികളുടെ മനംകവർന്ന നിരവധി....

ത്രിപുരയിൽ ബിജെപി നരനായാട്ട്; സിപിഐഎം ഓഫീസുകൾക്കുനേരെ വ്യാപക ആക്രമണം

ത്രിപുരയിൽ സിപിഐ എം ഓഫീസുകൾക്കുനേരെ വ്യാപക അക്രമം അഴിച്ചുവിട്ട്‌ ബിജെപി. അഗർത്തലയിൽ സംസ്ഥാന കമ്മിറ്റി ഓഫീസും, ദേശർ കഥ പത്രത്തിന്റെ....

സോഷ്യല്‍മീഡിയ വഴി ഐ.എസ് പ്രചാരണം നടത്തിയ മൂന്ന് മലയാളികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ

സമൂഹമാധ്യമങ്ങള്‍ വഴി ഐ.എസ് ആശയ പ്രചാരണം നടത്തിയെന്ന കേസില്‍ മൂന്ന് മലയാളികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ. ഡല്‍ഹി എന്‍ഐഎ പ്രത്യേക....

വാക്സിനെടുക്കാത്തയാള്‍ പുറത്തിറങ്ങരുതെന്ന് നിര്‍ബന്ധിക്കാനാകുമോ? ചോദ്യവുമായി ഹൈക്കോടതി

വാക്‌സിന്‍ എടുക്കാത്ത ഒരാള്‍ കൊവിഡ് പരത്തുമെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത സാഹചര്യത്തില്‍ അയാള്‍ പുറത്തിറങ്ങരുതെന്ന് നിര്‍ബന്ധിക്കാനാവുമോ എന്ന് ഹൈക്കോടതി. 72 മണിക്കൂര്‍....

Page 2224 of 5899 1 2,221 2,222 2,223 2,224 2,225 2,226 2,227 5,899