newskairali

സൗദിയില്‍ പ്രവേശിക്കുന്നതിന് യു എ ഇ, അര്‍ജന്റീന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ക്കുണ്ടായിരുന്ന വിലക്ക് നീക്കി

യു എ ഇ, അര്‍ജന്റീന, ദക്ഷിണാഫ്രിക്ക എന്നീ മൂന്നു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ സൗദിയില്‍ പ്രവേശിക്കുന്നതിന് നിലവില്‍ ഉണ്ടായിരുന്ന വിലക്ക് നീക്കാന്‍....

മാര്‍ക്കറ്റില്‍ നിന്ന് വാങ്ങുന്ന റംബൂട്ടാനില്‍ നിന്ന് നിപ പകരുമോ? ഡോക്ടര്‍ പറയുന്നത് കേള്‍ക്കാം

കോഴിക്കോട് നിപ ബാധിച്ചതിനെ തുടര്‍ന്ന് പന്ത്രണ്ടുകാരന്‍ മരിച്ചതോടെ കനത്ത ജാഗ്രതയിലാണ് കേരളം. കുട്ടിക്ക് രോഗം ബാധിച്ചത് റംബൂട്ടാന്‍ കഴിച്ചതോടെയാണോയെന്ന സംശയം....

അഫ്ഗാനിൽ സർക്കാരിനെ പ്രഖ്യാപിച്ച് താലിബാൻ; മുല്ല മുഹമ്മദ്‌ ഹസൻ അഖുൻദ് പ്രധാനമന്ത്രിയാകും

ദീര്‍ഘനാളായി തുടരുന്ന താലിബാന്റെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്ക് വിരാമമായി. ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താനിൽ പുതിയ സർക്കാരിനെ പ്രഖ്യാപിച്ച് താലിബാൻ.....

ഭീമ കൊറേഗാവ് കേസ്; റോണ വില്‍സന് രണ്ടാഴ്ചത്തേക്ക് ഉപാധികളോടെ ഇടക്കാല ജാമ്യം

ഭീമ കോറോഗാവ് കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത മലയാളി ആക്ടിവിസ്റ്റ് റോണാ വില്‍സന് രണ്ടാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. അച്ഛന്റെ....

കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാമെന്ന ഉത്തരവ് നടപ്പാക്കി വനംവകുപ്പ്

ജീവനും സ്വത്തിനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാമെന്ന ഉത്തരവ് കൊല്ലം ജില്ലയില്‍  ആദ്യമായി  വനംവകുപ്പ് നടപ്പാക്കി.കൊല്ലം പത്തനാപുരം ഫോറസ്‌റ്റ് സ്റ്റേഷന്‍റെ....

മനസ്സുനിറച്ച ജന്മദിനാശംസകൾക്ക് നന്ദി അറിയിച്ച് മമ്മൂട്ടി

തന്റെ ജന്മദിനത്തിൽ ആശംസകളറിയിച്ച എല്ലാവർക്കും നന്ദിയറിയിച്ച് മമ്മൂട്ടി. തന്റെ ഫേസ്ബുക്കിലൂടെയാണ് മെഗാസ്റ്റാർ ആശംസകൾ അറിയിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞത്. “ഒരു....

കേരളത്തിൽ ഒക്ടോബര്‍ 4 മുതല്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാൻ തീരുമാനം

ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒക്ടോബര്‍ 4 മുതല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാൻ സർക്കാർ തീരുമാനിച്ചു. ടെക്നിക്കൽ, പോളി....

കർണാലിൽ സംഘർഷം; കർഷകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗം

കർണാലിൽ പൊലീസും കർഷകരും തമ്മിൽ വീണ്ടും സംഘർഷം ശക്തം. കർഷക മഹാപഞ്ചായത്തിന് എതിരെ ഹരിയാന പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സംഘർഷത്തിൽ....

ചത്തുകിടക്കുന്ന വവ്വാലുകളെ സ്പർശിക്കരുത്; അധികൃതരെ അറിയിക്കണമെന്ന് മന്ത്രി വീണ ജോർജ്

17 പേർക്ക് നിപ രോഗ ലക്ഷണമുള്ളതായി ആരോഗ്യമന്ത്രി വീണ ജോർജ്. 257 പേർ നിപ സമ്പർക്ക പട്ടികയിലുണ്ടെന്നും ഇതിൽ 122....

“താന്‍ എന്നും കാണുന്ന സ്വപ്നത്തിന്റെ പേരാണ് മമ്മൂട്ടി” ആന്റോ ജോസഫ്

മമ്മൂട്ടിയുമായുള്ള ആത്മബന്ധത്തിന്റെ ആഴം പറഞ്ഞ് നിര്‍മാതാവ് ആന്റോ ജോസഫിന്‍റെ ഹൃദ്യമായ കുറിപ്പ്. താന്‍ എന്നും കാണുന്ന സ്വപ്നത്തിന്റെ പേരാണ് മമ്മൂട്ടിയെന്നും....

സംസ്ഥാനത്തിന് ഇരട്ട നേട്ടം: 7.38 ലക്ഷം പേര്‍ക്ക് ഇന്ന് വാക്‌സിന്‍ നല്‍കി

സംസ്ഥാനത്തെ വാക്‌സിനേഷന്‍ ചരിത്രത്തില്‍ ഇന്ന് രണ്ട് നേട്ടങ്ങള്‍ കൈവരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഒന്നും രണ്ടും....

മമ്മൂട്ടി ഫാൻ ആണോ? എന്നാൽ ഫ്രീ ആയി യു.എ.ഇ ചുറ്റിക്കറങ്ങി വരാം

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ 70-ാം ജന്മദിനം ലോകത്തെങ്ങുമുള്ള ആരാധകര്‍ പലവിധത്തില്‍ ആഘോഷിക്കുമ്പോള്‍ വ്യത്യസ്ഥമായൊരു രീതിയില്‍ ആഘോഷിക്കുകയാണ് യു.എ.ഇയിലെ മലയാളി ട്രാവല്‍ ഏജന്‍സി.....

സ്വർണ വ്യാപാരികളുമായി തർക്കത്തിനില്ലെന്ന്; മുഖ്യമന്ത്രി

സ്വർണ വ്യാപാരികളുമായി തർക്കത്തിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൃത്യമായി നികുതി അടക്കാത്തവർ അങ്കലാപ്പിലാകുമെന്നും നികുതി കൃത്യമായി അടക്കുന്നവർക്ക് യാതൊരു വിധത്തിലുള്ള....

നിപ; സമ്പർക്ക പട്ടികയിൽ 257 പേർ, ആക്ഷൻ പ്ലാൻ തയ്യാറാക്കിയതായി മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡിനൊപ്പം നിപ പ്രതിരോധ നടപടികളും സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചതായും....

സംസ്ഥാനത്ത് രാത്രികാല കർഫ്യൂവും ഞായർ ലോക്ക്ഡൗണും പിൻവലിച്ചു

സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന രാത്രികാല കർഫ്യൂ നിയന്ത്രണങ്ങളും ഞായർ ലോക്ക്ഡൗണും പിൻവലിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കർഫ്യൂവും ലോക്ക്ഡൗണും പിൻവലിച്ചതോടെ....

സംസ്ഥാനത്ത് ഇന്ന് 25,772 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 27,320 പേര്‍ രോഗമുക്തർ 

കേരളത്തില്‍ ഇന്ന് 25,772 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3194, മലപ്പുറം 2952, കോഴിക്കോട് 2669, തൃശൂര്‍ 2557, കൊല്ലം....

നിപ; രോഗലക്ഷണമുള്ളവർ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കമെന്ന് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

നിപ സമ്പര്‍ക്കത്തിലുള്ളവരുമായി ഏതെങ്കിലും തരത്തില്‍ സമ്പര്‍ക്കമുണ്ടാവുകയും പനി, ശ്വാസംമുട്ടല്‍, പനിയോടുകൂടിയുള്ള അപസ്മാരം, പനിയോടുകൂടിയുള്ള ചുമ, ശ്വാസംമുട്ടല്‍, ബോധാവസ്ഥയിലുള വ്യതിയാനം എന്നീ....

അഫ്ഗാൻ സേനയുടെ ഒളിത്താവളത്തിൽ പാക് ഡ്രോൺ ആക്രമണം

പാകിസ്ഥാൻ വ്യോമസേന അഫ്ഗാനിസ്ഥാൻ സേനയുടെ ഒളിത്താവളങ്ങളിൽ ഡ്രോൺ ഉപയോഗിച്ചു ബോംബാക്രമണം നടത്തിയതായി റിപ്പോർട്ടുകൾ. കാബൂളിൽനിന്ന് 144 കിലോമീറ്റർ അകലെ ഹിന്ദുക്കുഷ്....

മഴദൈവങ്ങളെ പ്രീതിപ്പെടുത്താൻ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ നഗ്നരാക്കി നടത്തി ഗ്രാമനിവാസികൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ നഗ്നരാക്കി നടത്തിയ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ദേശീയ ബാലാവകാശ കമ്മീഷന്‍. മധ്യപ്രദേശിലെ ദമോഹ് ജില്ലയില്‍ കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു....

Page 2228 of 5899 1 2,225 2,226 2,227 2,228 2,229 2,230 2,231 5,899