മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ താര രാജാവ്, മെഗാസ്റ്റാർ മമ്മൂട്ടിയെ പരിചയപ്പെട്ട സുവർണ നിമിഷങ്ങൾ പങ്കു വയ്ക്കുകയാണ് നടൻ മനോജ് കെ....
newskairali
സ്വന്തം കാറിടിച്ച് മാരകമായി പരിക്കേറ്റയാളെ ആശുപത്രിയിലാക്കി കടന്ന് കളഞ്ഞ സംഭവത്തില്‍ ബോളിവുഡ് നടന്‍ രജത് ബേദിക്കെതിരെ കേസ്. അന്ദേരിയിലുണ്ടായ കാര്‍....
കോഴിക്കോട് ഡിസിസി പരിപാടിയിൽ നിപ, കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ആൾക്കൂട്ടം. കോഴിക്കോട് ഡിസിസി പ്രസിഡൻ്റ് ചുമതലയേൽക്കുന്ന ചടങ്ങിലായിരുന്നു ആൾക്കൂട്ടം. കോൺഗ്രസ്....
മഹാനടൻ മമ്മൂട്ടിയുടെ ജന്മദിനം യുഎഇയിലെ ആരാധകർ ആഘോഷിച്ചത് ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചാണ്. ദുബായിൽ മമ്മൂട്ടി ഫാൻസ് യുഎഇ-യുടെ നേതൃത്വത്തിൽ രക്തദാന....
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏറ്റവും കൂടുതല്‍ യുട്യൂബ് വരിക്കാരുള്ള കൈറ്റ് വിക്ടേഴ്സ് ചാനലിന് ‘ഗോള്‍ഡന്‍ പ്ലേ ബട്ടണ്‍’ അംഗീകാരം ലഭിച്ചു. പത്തു....
സ്വര്‍ണാഭരണ വില്‍പന രംഗത്തെ നികുതി വെട്ടിപ്പ് തടയാന്‍ കര്‍ശന നടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വര്‍ണക്കടകളിലെ പരിശോധന വ്യാപകമാക്കുമെന്നും വിൽപന....
മലയാളത്തിന്റെ മഹാ നടൻ മമ്മൂട്ടിയുടെ ജന്മദിനം ആഘോഷമാക്കുകയാണ് കേരളത്തിനകത്തും പുറത്തുമുള്ള മലയാളികൾ. നവമാധ്യമങ്ങളിൽ ഇന്ന് നിറഞ്ഞു നിൽക്കുകയാണ് പിറന്നാൾ ആഘോഷിക്കുന്ന....
കടൽക്കൊള്ള സംഘം കപ്പൽ ആക്രമിച്ചു. പശ്ചിമ ആഫ്രിക്കയിലെ ഗാബോണിൽ വച്ച് ഇന്ത്യൻ കപ്പൽ എംവി ടാംപെന്‍ ആണ് ആക്രമിക്കപ്പെട്ടത്. 2....
സമ്പര്‍ക്കപ്പട്ടികയിലുള്ള രണ്ട് പേരുടെ നിപ വൈറസ് പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.....
കേരളത്തിന്‍റെ സ്വന്തം മമ്മൂക്ക ഇന്ന് 70-ാം പിറന്നാൾ ആഘോഷിക്കുമ്പോൾ ആശംസകള്‍ നേര്‍ന്ന് പ്രമുഖര്‍. പലതും വേണ്ടെന്നുവച്ചതിന്റെ പരിണാമം കൂടിയാണ് മമ്മൂക്ക....
പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് തടവുകാരൻ ജയിൽ ചാടി. തൂത്തുക്കുടി സ്വദേശി ഷാഹുൽ ഹമീദ് ആണ് ജയിൽ ചാടിയത്. ജോലിക്കായി....
വിസ്മയ കേസിൽ നിർണായക നീക്കവുമായി പൊലീസ്. ഭർത്താവും പ്രതിയുമായ കിരൺ കുമാറിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിചാരണ നടത്തണമെന്ന് ആവശ്യപ്പെടും. ഇതിനായി....
മമ്മൂട്ടിയ്ക്ക് ജന്മദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലയാള സിനിമയുടെ മികവിനെ ദേശാതിർത്തികൾക്ക് അപ്പുറത്ത് പ്രശസ്തമാക്കിയ അതുല്യ പ്രതിഭയാണ് മമ്മൂട്ടിയെന്ന്....
ആദ്യ ചിത്രത്തില്‍ നായകനാക്കിയില്ലെങ്കില്‍ പിന്നെ ജീവിതത്തില്‍ ഡേറ്റ് തരില്ലെന്ന് വാശി. ആര്‍ക്കും അറിയാത്ത മമ്മൂട്ടിയുടെ മുഖം തുറന്നുകാട്ടി ലാല്‍ ജോസ്.....
സ്ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റത്തിന് എൻ പ്രശാന്ത് നായര്‍ ഐഎഎസിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. എറണാകുളം പാലാരിവട്ടം പോലീസാണ്....
ഇനി ഗ്രൂപ്പ് വീതം വെപ്പില്ലെന്നും വാളെടുത്തവർ ഇനി പാർട്ടിയിൽ വെളിച്ചപ്പാടാവില്ലെന്നും കെ.മുരളീധരൻ എം പി. മുതിർന്ന നേതാക്കളുടെ നിർദ്ദേശങ്ങൾ ഉൾപ്പെടെ....
പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍....
മമ്മൂക്കയുടെ പിറന്നാൾ ദിനം ആഘോഷിക്കുകയാണ് മലയാള മണ്ണ്. എവിടെയും മമ്മൂക്ക ഫാൻസ് നടത്തുന്ന സന്നദ്ധസേവന പ്രവർത്തനങ്ങൾ. ഇന്ന് സോഷ്യൽ മീഡിയയിൽ....
കർണാലിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ മിനി സെക്രട്ടേറിയറ്റിന് സമീപം ഇന്ന് മഹാ പഞ്ചായത്ത്. കർഷകരുടെ....
മനുഷ്യന് ദ്രോഹം ചെയ്യുന്നത് മനുഷ്യൻ തന്നെയാണെന്ന് വിശ്വസിക്കുന്നവനാണ് താനെന്ന് മമ്മൂട്ടി. കൈരളിയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.....
പ്രശസ്ത ഹോളിവുഡ് നടൻ മൈക്കൽ കെ വില്യംസ് അന്തരിച്ചു. ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയാണ് ന്യൂയോർക്കിലെ അപാർട്ട്മെന്റിൽ മരിച്ച നിലയിൽ....
കേന്ദ്ര ആദായനികുതി വകുപ്പ് ഇന്‍വെസ്‌റ്റിഗേഷന്‍ പ്രിന്‍സിപ്പല്‍ ഡയറക്‌ടറായി മലയാളിയായ സാക്കിര്‍ തോമസ് ചുമതലയേറ്റു. പാലാ സ്വദേശിയാണ്. 1989 ബാച്ച് ഇന്ത്യന്‍....
നിത്യയൗവ്വനത്തിന് ഇന്ന് പിറന്നാള്‍. ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരും എല്ലാവരും മമ്മൂക്കയുടെ ജന്മദിനം ആഘോഷിക്കുകയാണ്. മമ്മൂട്ടിയ്ക്ക് മകൾ സുറുമി നൽകിയിരിക്കുന്ന പിറന്നാൾ....
തിരുവനന്തപുരം തുമ്പയിൽ രണ്ട് അതിഥി തൊഴിലാളികൾ ട്രെയിൻ തട്ടി മരിച്ചു. ഇന്ന് രാവിലെയോടെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പശ്ചിമ ബംഗാൾ....