newskairali

‘വീടൊരു വിദ്യാലയം’: വീട് വിദ്യാലയമാക്കി കോട്ടണ്‍ഹില്‍ എല്‍ പി എസ്

കോട്ടണ്‍ഹില്‍ സ്‌കൂളില്‍ മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന ഒലിയയുടെ വീട് ഇന്നു അവള്‍ക്ക് സ്‌കൂളായി മാറി. അമ്മ മീര അവളുടെ അധ്യാപികയുമായി.....

പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കും: മന്ത്രി വി ശിവൻകുട്ടി

രാജ്യത്തിൻറെ അഭിമാനമാണ് പൊതുമേഖലാ സ്ഥാപനങ്ങൾ എന്നും പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുകയാണ് ഇടതുപക്ഷ സർക്കാരിന്റെ നയമെന്നും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി....

നിപ: പി എസ് സി പരീക്ഷകൾ മാറ്റി

സെപ്റ്റംബർ 18, 25 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ബിരുദതലം പ്രാഥമിക പരീക്ഷകൾ മാറ്റിവെച്ചു. ഒക്ടോബർ 23, 30 തീയതികളിലേക്കാണ് മാറ്റിയിരിക്കുന്നത്.....

നിപ വൈറസ് – കോ‍ഴിക്കോട് കണ്ടെയിന്‍മെന്റ് സോണ്‍ വാര്‍ഡുകളും നിയന്ത്രണങ്ങളും

ജില്ലയില്‍ നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്ത ചാത്തമംഗലം ഗ്രാമപഞ്ചായത്ത് മുഴുവനായും പ്രദേശത്തിന്റെ 3 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളും കണ്ടെയിന്‍മെന്റ് സോണായി....

തല വെട്ടിമാറ്റിയ ശേഷം മുഖം വികൃതമാക്കി; യുവതിയെ കൊന്ന് റെയില്‍വെ പാളത്തില്‍ തള്ളിയ യുവാവ് പിടിയിൽ

ബലാത്സംഗ പരാതി നല്‍കുമെന്ന ഭയത്തിൽ യുവതിയെ കൊന്ന് മുഖം വികൃതമാക്കി റെയില്‍വെ പാളത്തില്‍ തള്ളി.സംഭവവുമായി ബന്ധപ്പെട്ട് സൂറത്ത് സ്വദേശിയായ യുവാവിനെ....

‘കോടതിയുടെ ക്ഷമയെ പരീക്ഷിക്കരുത്’ കേന്ദ്രത്തെ വിമര്‍ശിച്ച് സുപ്രീം കോടതി

 സര്‍ക്കാര്‍ കോടതിയുടെ ക്ഷമ പരീക്ഷിക്കാന്‍ നില്‍ക്കരുതെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ. ട്രിബ്യൂണലുകളിലും അര്‍ധ ജുഡീഷ്യല്‍ സ്ഥാപനങ്ങളിലും ആവശ്യമായ നിയമനങ്ങള്‍....

മുതിര്‍ന്ന നേതാക്കള്‍ക്കെതിരായ പരാമര്‍ശം; രാജ്മോഹന്‍ ഉണ്ണിത്താനോട് വിശദീകരണം തേടി കെപിസിസി; നടപടി ആവശ്യപ്പെട്ട് ഗ്രൂപ്പുനേതാക്കളും

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടിക്കെതിരെയും രമേശ് ചെന്നിത്തലക്കെതിരെയും നടത്തിയ പരാമര്‍ശത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താനോട് കെ പി സി സി....

കണ്ടെയ്‌നര്‍ ലോറിയിൽ കാര്‍ ഇടിച്ച് കയറി; 5 യുവാക്കള്‍ക്ക് ദാരുണാന്ത്യം

പെരുങ്കളത്തൂരില്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറി അപകടം. അപകടത്തില്‍ അഞ്ച് യുവാക്കള്‍ മരിച്ചു.ഹിന്ദുസ്ഥാന്‍ സര്‍വകലാശാലയില്‍നിന്ന് ഈ വര്‍ഷം എന്‍ജിനിയറിങ് പാസായ....

സംസ്ഥാനത്ത് ശക്തമായ മ‍ഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

 ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് സംസ്ഥാനത്ത് മഴ കനക്കുന്നു.  ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം....

കൊച്ചിയില്‍ നിന്നും 18 തോക്കുകള്‍ പിടികൂടി

കൊച്ചിയില്‍ തോക്കുകള്‍ പിടികൂടി. സ്വകാര്യ കമ്പനിയിലെ സുരക്ഷാ ജീവനക്കാരില്‍ നിന്ന് പതിനെട്ട് തോക്കുകളാണ് പിടികൂടിയത്. ഇന്ന് ഉച്ചതിരിഞ്ഞാണ് സംഭവം. എ....

കോ‍ഴിക്കോട് നിപ കൺട്രോൾ റൂം പ്രവർത്തന സജ്ജം; പ്രവർത്തനങ്ങൾ വിലയിരുത്തി മന്ത്രി വീണാ ജോർജ്

നിപ പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി കോ‍ഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ ആരംഭിച്ച നിപ കൺട്രോൾ റൂം പ്രവർത്തന സജ്ജമായി.  ആരോഗ്യ വകുപ്പ്....

എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍

സംസ്ഥാനത്ത് കൊവിഡ് വന്ന് രോഗമുക്തി നേടിയവരില്‍ വിവിധതരം ആരോഗ്യ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പോസ്റ്റ്....

അപ്രതീക്ഷിത അതിഥിയായി നീലമുഖി കടൽവാത്ത

എറണാകുളം മാല്യങ്കരയിൽ അപ്രതീക്ഷിത അതിഥിയായി നീലമുഖി കടൽവാത്തയെത്തി. അറ്റ്‌ലാന്റിക് സമുദ്ര ഭാഗങ്ങളിൽ മാത്രം കണ്ടുവരുന്ന പക്ഷിയാണ് നീലമുഖി കടൽവാത്ത. പറക്കാൻ....

നിപ വൈറസ് പ്രതിരോധത്തിന് നിപ മാനേജ്‌മെന്റ് പ്ലാന്‍

സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് നിപ മാനേജ്‌മെന്റ് പ്ലാന്‍ തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ്....

രാജാജി നഗറിന് അഭിമാനമായി ഡോക്‌ടർ സുരഭിയും

തിരുവനന്തപുരം നഗരത്തിലെ രാജാജി നഗറിലുള്ളവര്‍ക്ക്  സന്തോഷത്തിന്റെ ദിനങ്ങളാണ്. സമൂഹത്തിലെ വിവിധ തൊഴിൽ മേഖലയിലുള‌ളവർ ഇവിടെയുണ്ടെങ്കിലും ഒരു ഡോക്‌ടർ ഇതുവരെ രാജാജി....

ഇടുക്കിയിലെ സിന്ധുവിന്റെ കൊലപാതകം; പ്രതി ബിനോയി പിടിയില്‍

ഇടുക്കി പണിക്കന്‍കുടി കൊലപാതകത്തില്‍ സിന്ധുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ബിനോയി പിടിയില്‍. പെരിഞ്ചാംകുട്ടി തേക്ക് പ്ലാന്റേഷനില്‍ നിന്നാണ് പ്രതി പിടിയിലായത്.....

കേന്ദ്രസർക്കാരിന്‍റെ ജനദ്രോഹ നടപടികള്‍ക്കെതിരെ ഡി വൈ എഫ് ഐ റിലേ സത്യാഗ്രഹ സമരം

കേന്ദ്രസർക്കാരിന്‍റെ ജനദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ സംഘടിപ്പിക്കുന്ന റിലേ സത്യാഗ്രഹസമരത്തിന് തുടക്കമായി.ഈ മാസം പത്ത് വരെയാണ്....

കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചു; ഒറ്റക്കെട്ടായി പോകാന്‍ ധാരണയിലെത്തിയെന്ന് കെ സുധാകരന്‍

കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളും പരിഭവങ്ങളും പരിഹരിച്ചുവെന്നും ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. ഇന്ദിരാഭവനില്‍ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി....

സാമ്പത്തിക തട്ടിപ്പ് കേസ്: നടി ലീന മരിയ പോളിനെ കോടതിയില്‍ ഹാജരാക്കി

സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ നടി ലീന മരിയ പോളിനെ കോടതിയില്‍ ഹാജരാക്കി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പട്യാല കോടതിയില്‍....

മമ്മൂക്കയുടെ ജന്മദിനം: ‘മഹാനടനം’ മ്യൂസിക് ട്രിബ്യൂട്ട് പങ്കുവെച്ച് മഞ്ജു വാര്യര്‍

നാളെ മമ്മൂക്കയുടെ ജന്മദിനവുമായി ബന്ധപ്പെട്ട് തയാറാക്കിയ മ്യൂസിക് ട്രിബ്യൂട്ട് പങ്കുവെച്ച് നടി മഞ്ജു വാര്യര്‍. രാജീവ് ആലുങ്കല്‍ എഴുതി മധു....

ട്രൈബ്യൂണൽ നിയമനം; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

ട്രൈബ്യൂണൽ നിയമനങ്ങൾ വൈകുന്നതിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. സുപ്രീം കോടതി വിധിയെ മാനിക്കാതെ നിയമ നിർമാണം....

Page 2232 of 5899 1 2,229 2,230 2,231 2,232 2,233 2,234 2,235 5,899