newskairali

ഒരാഴ്ച അതീവ നിര്‍ണ്ണായകം, നേരിടാന്‍ സജ്ജം: ആരോഗ്യമന്ത്രി

കോഴിക്കോട് നിപാ ബാധ സ്ഥിരീകരിച്ചതോടെ ഇനിയുള്ള ഏഴ് ദിവസം അതീവ ജാഗ്രതവേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോഴിക്കോട് നിപാ....

നിപ: അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കാന്‍ തമിഴ്‌നാട് ആരോഗ്യ വകുപ്പ്

കോഴിക്കോട് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാകാന്‍ തമിഴ്‌നാട് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. കേരളവുമായി....

മക്കൾ സെൽവൻ വിജയ് സേതുപതി ചിത്രം ”ലാഭം” സെപ്റ്റംബർ ഒൻപതിന് തീയറ്ററിലേക്ക്

വിജയ് സേതുപതി മുഖ്യവേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ലാഭം’ സെപ്റ്റംബർ ഒൻപതിന് തീയറ്ററിൽ റിലീസ് ചെയ്യും. അന്തരിച്ച സംവിധായകൻ എസ്....

കോഴിക്കോട് മെഡിക്കൽ കോളേജിൽ ടെസ്റ്റിംഗ് സംവിധാനം വരും; ജാഗ്രതവേണമെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട് വീണ്ടും നിപാ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കര്‍ശന ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്. കർമപദ്ധതി ആവിഷ്കരിച്ചതായും അതിൻ്റെ അടിസ്ഥാനത്തിൽ കമ്മിറ്റികൾ....

“ഹോം വർക്ക് തെറ്റിയാൽ, ചെയ്‌തില്ലേൽ തല്ലുന്ന അധ്യാപകർ എനിക്കുണ്ടായിരുന്നു”; ജിയോ ബേബി

അധ്യാപക ദിനത്തിൽ തന്റെ കുട്ടിക്കാലത്തെ അധ്യാപക ഓർമ്മകൾ പങ്കുവെച്ച് പ്രശസ്ത ചലച്ചിത്ര സംവിധായകൻ ജിയോ ബേബി. “സർവ്വ സ്വാതന്ത്രത്തോടെയും വളർന്ന....

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ബന്ധു അറസ്റ്റിൽ

തിരുവനന്തപുരം വർക്കലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബന്ധുവായ 45 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വർക്കല ആയിരൂർ....

‘ആര്‍ എസ് എസും താലിബാനും ഒരുപോലെ’; പരാമര്‍ശത്തിന് പിന്നാലെ ജാവേദ് അക്തറിനെതിരെ തിരിഞ്ഞ് ബി ജെ പി

ആര്‍ എസ് എസും താലിബാനും ഒരുപോലെയാണ് എന്ന മുതിര്‍ന്ന ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തറിന്റെ പരാമര്‍ശത്തിന് പിന്നാലെ ഭീഷണിയുമായി ബി....

കൊട്ടാരക്കരയിൽ കെഎസ്ആർടിസി ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ചു; 35 പേർക്ക് പരിക്ക്

കൊട്ടാരക്കരയിൽ കെഎസ്ആർടിസി ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തിൽ 35 പേർക്ക് പരിക്കേറ്റു. കൊട്ടാരക്കര പഴയതെരുവിൽ ഇന്നലെ രാവിലെ 9 മണിയോടെയായിരുന്നു....

വൃക്ക മാറ്റിവെക്കണം; ‘കഡാവർ’ എന്ന നോവലിലൂടെ ജീവിതം തിരിച്ച് പിടിക്കാൻ ശശിചന്ദ്ര ബേബി

താനെഴുതിയ പുസ്തകം വാങ്ങി വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് സഹായം അഭ്യർത്ഥിക്കുകയാണ് സംഗീതാധ്യാപകനും ഭാര്യയും. കൊല്ലം സ്വദേശി ശശിചന്ദ്രബേബിയും ശിൽപ്പയുമാണ് വായനശീലമുള്ളവരുടെ....

ലോകത്തിലെ ആദ്യ സമ്പൂര്‍ണ പരിസ്ഥിതി സൗഹൃദ പള്ളി ദുബൈയിൽ തുറന്നു

ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ പരിസ്ഥിതി സൗഹൃദ പള്ളി ദുബൈയിലെ ഹത്തയില്‍ തുറന്നു. ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തിലായിരുന്നു....

തിരുവനന്തപുരം വി എസ് എസ് സിയിലേക്ക് വന്ന ഐ എസ് ആര്‍ ഒ കാര്‍ഗോ വാഹനം തടഞ്ഞു

തിരുവനന്തപുരം വി എസ് എസ് സിയിലേക്ക് കൊണ്ടുവന്ന ഐ എസ് ആര്‍ ഒ കാര്‍ഗോ വാഹനം പ്രദേശവാസികള്‍ തടഞ്ഞു. വിന്‍ഡ്....

കുട്ടിയുടെ മൃതദേഹം സംസ്കരിച്ചു; രണ്ട് പേർക്ക് കൂടി രോഗ ലക്ഷണം

കോഴിക്കോട് നിപ ബാധിച്ചു മരിച്ച കുട്ടിയുടെ മൃതദേഹം കണ്ണംപറമ്പ് ഖബറിസ്ഥാനിൽ സംസ്‌കരിച്ചു. കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിൻ്റെ നേതൃത്വത്തിലാണ് സംസ്കാരം നടന്നത്.....

ഉറവിടം കണ്ടെത്താനുണ്ടെന്ന് വീണാ ജോർജ്

കോഴിക്കോട് നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗ ഉറവിടം കണ്ടെത്താനുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മരണപ്പെട്ട കുട്ടിയുടെ സമ്പർക്കവുമായി ബന്ധപ്പെട്ട....

നാൽപ്പതോളം പേരെ പിന്നിലാക്കി സുന്ദരി പട്ടം ചൂടി സാൻവി

ചെന്നൈയിൽ നടന്ന സൗന്ദര്യ മത്സരത്തിൽ മലപ്പുറം തിരൂരിൽ നിന്നുള്ള ഒമ്പത് വയസുകാരിക്ക് സുന്ദരി പട്ടം. മദ്രാസി ഇവന്റ് ചെന്നൈയിൽ നടത്തിയ....

നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സംസ്കാരം അൽപ സമയത്തിനകം

നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സംസ്കാരം അല്പസമയത്തിനകം നടക്കും. കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിയിലാണ് സംസ്കാരം. അതേസമയം , മരിച്ച കുട്ടിയുടെ....

‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ഒടിടിയില്‍ ഇറക്കില്ല

മലയാള ചലച്ചിത്ര പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’. ആഗസ്റ്റ്....

ജനസാഗരം ഒരുക്കി കർഷക മഹാ പഞ്ചായത്ത് മുസഫർ നഗറിൽ ആരംഭിച്ചു

ജനസാഗരം ഒരുക്കി കർഷക മഹാ പഞ്ചായത്ത് മുസഫർ നഗറിൽ ആരംഭിച്ചു. ലക്ഷക്കണക്കിന് കർഷകരാണ് കർഷക മഹാ പഞ്ചായത്തിനായി മുസഫർ നഗറിൽ....

അദ്ധ്യാപക ദിനത്തില്‍ കേരളത്തിലെ ഓരോ അദ്ധ്യാപകരേയും അഭിവാദ്യം ചെയ്ത് മുഖ്യമന്ത്രി

അധ്യാപക ദിനത്തില്‍ അദ്ധ്യാപകരെ അഭിവാദ്യം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. അറിവുകള്‍ പകര്‍ന്നു നല്‍കുന്നതോടൊപ്പം തന്നെ, മാനവികതയും, പുരോഗമനോന്മുഖതയും ഉയര്‍ത്തിപ്പിടിക്കുന്ന....

പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് അഞ്ചാം സ്വര്‍ണം

ടോക്യോ പാരാലിമ്പിക്‌സില്‍ ബാഡ്മിന്റണ്‍ എസ് എച്ച് 6 പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ കൃഷ്ണ നാഗറിന് സ്വര്‍ണം. ഫൈനലില്‍ ഹോങ് കോങ്ങിന്റെ....

മേഘ്നയുടെ പൊന്നോമനയ്ക്ക് പേരിട്ടു;വീഡിയോ പങ്കുവെച്ച് താരം

ചലച്ചിത്ര പ്രേമികൾക്ക് ഏറെ ഇഷ്ട്ടപ്പെട്ട താരമാണ് മേഘ്ന രാജ്. ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വിയോ​ഗത്തിന് ശേഷം തന്റെ മകനുമൊത്ത് സന്തോഷകരമായ....

നിപ: സാഹചര്യം വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിലേക്ക്

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ നിപ ബാധിച്ച് കുട്ടി മരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട്ടെ ഇപ്പോഴുള്ള സാഹചര്യം വിലയിരുത്താനായി കേന്ദ്രസംഘം കേരളത്തിലേക്കെത്തുന്നു. സെന്റര്‍....

തീവ്രവാദികളുടെ ആയുധങ്ങള്‍ക്ക് തൂലികയെ ജയിക്കാനാവില്ല; ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് നാല് വര്‍ഷം

മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റും ഗൗരി ലങ്കേഷ് പത്രികയുടെ എഡിറ്ററുമായിരുന്ന ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് ഇന്ന് നാല് വര്‍ഷം. ഹിന്ദുത്വ ഭീകരതയുടേയും അക്രമണോത്സുകതയുടേയും....

രാജ്യത്ത് ഇന്നും നാല്‍പതിനായിരത്തിന് മുകളില്‍ കൊവിഡ് രോഗികള്‍

രാജ്യത്തെ കൊവിഡ് കേസുകൾ തുടർച്ചയായ ദിവസങ്ങളിലും നാൽപതിനായിരത്തിന് മുകളിൽ റിപ്പോർട്ട്‌ ചെയ്തു.  കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം  കഴിഞ്ഞ....

Page 2236 of 5899 1 2,233 2,234 2,235 2,236 2,237 2,238 2,239 5,899