newskairali

അറസ്റ്റിലായ വില്ലേജ് അസിസ്റ്റൻ്റിൻ്റെ പക്കൽ നിന്ന് കണ്ടെത്തിയത് ഒരു കോടിയോളം വരുന്ന അനധികൃത സ്വത്ത്

കൈക്കൂലി വാങ്ങിയതിന് അറസ്റ്റിലായ വില്ലേജ് അസിസ്റ്റൻ്റിൻ്റെ താമസസ്ഥലത്ത് വിജിലൻസ് നടത്തിയ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ച ലക്ഷക്കണക്കിന് രൂപ പിടികൂടി. പാലക്കയം....

പാകിസ്ഥാനിൽ എല്ലാം തീരുമാനിക്കുന്നത് സൈനിക മേധാവി; വിമർശനവുമായി ഇമ്രാൻ ഖാൻ

പാകിസ്ഥാനിൽ എല്ലാം തീരുമാനിക്കുന്നത് സൈനിക മേധാവിയെന്ന വിമർശനവുമായി ഇമ്രാൻ ഖാൻ. പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് വെറും റബ്ബർ സ്റ്റാമ്പ് മാത്രം.....

ചെന്നൈ-മാംഗ്ലൂര്‍ എക്‌സ്‌പ്രെസ് ട്രെയിനില്‍ യുവതിക്ക് നേരെ അജ്ഞാതന്റെ ലൈംഗികാതിക്രമം

ചെന്നെ – മാംഗ്ലൂര്‍ ട്രെയിനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ അജ്ഞാതന്റെ ലൈംഗികാതിക്രമം. അതിക്രമം നടത്തിയ യാത്രക്കാരന്‍ നീലേശ്വരം റെയില്‍ സ്റ്റേഷനിലിറങ്ങി....

ഈ സീസണിൽ ഗുജറാത്തിനെ തോൽപ്പിക്കാൻ ചൈന്നൈക്ക് കഴിയുമോ?ഐപിഎൽ പ്ലേ ഓഫിന് ഇന്ന് തുടക്കം

ഐപിഎൽ പതിനാറാം സീസണിലെ പ്ലേ ഓഫ്‌ മത്സരങ്ങൾക്ക് ഇന്ന് തുടക്കം. ക്വാളിഫയർ മത്സരത്തിൽ ചെന്നൈ സൂപ്പർകിങ്‌സ്‌ മുൻ ചാമ്പ്യന്മാരായ ഗുജറാത്ത്....

യുഎഇയില്‍ തൊഴില്‍ വിസയുടെ കാലാവധി മൂന്ന് വര്‍ഷമാക്കി ഉയര്‍ത്തി

യു എ ഇ തൊഴില്‍ വിസയുടെ കാലാവധി മൂന്നു വര്‍ഷമാക്കി. തൊഴില്‍ വീസയുടെ കാലാവധി 3 വര്‍ഷമാക്കി ഉയര്‍ത്തണമെന്ന പാര്‍ലമെന്ററി....

‘ഞാന്‍ വലിക്കുന്നത് കണ്ടാല്‍ സിഗരറ്റ് പിടിച്ചുവാങ്ങി കെടുത്തിക്കളയും’; ശരത് ബാബുവിനെ അനുസ്മരിച്ച് രജനീകാന്ത്

അന്തരിച്ച നടനും സുഹൃത്തുമായ ശരത് ബാബുവിനെ അനുസ്മരിച്ച് നടന്‍ രജനീകാന്ത്. പുകവലി ഉപേക്ഷിക്കാന്‍ ശരത് ബാബു തന്നെ ഉപദേശിക്കാറുണ്ടായിരുന്നുവെന്ന് രജനീകാന്ത്....

എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു; 55കാരന് മരണം വരെ കഠിനതടവ്

എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ സെക്യൂരിറ്റി ജീവനക്കാരന് മരണം വരെ കഠിനതടവിന് ശിക്ഷിച്ച് എറണാകുളം പോക്സോ കോടതി. കൊല്ലം പരവൂര്‍ ചിറക്കത്തഴം....

 ഏഷ്യാനെറ്റിനും ജയ്ഹിന്ദിനും ഒരേ സ്വരം; സർക്കാരിനെതിരെ മാധ്യമ സിൻഡിക്കേറ്റ് എന്ന വിമർശനവുമായി സോഷ്യൽ മീഡിയ

കേരളത്തിലെ ഇടതുമുന്നണി സർക്കാരിനെതിരെ മാധ്യമ സിൻഡിക്കേറ്റ് പ്രവർത്തിക്കുന്നു എന്ന വിമർശനവുമായി പി.വി.അൻവറും സോഷ്യൽ മീഡിയയും. ഏഷ്യാനെറ്റ് ന്യൂസിലും കോൺഗ്രസ് ചാനലായ....

‘ധ്യാന്‍ പറഞ്ഞതില്‍ മുക്കാല്‍ ഭാഗവും നുണ; ഞാന്‍ അങ്ങനെ കഷ്ടപ്പെട്ടിട്ടില്ല’: ശ്രീനിവാസന്‍

നടനും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസന്റെ സിനിമയേക്കാള്‍ ഹിറ്റാകുന്നത് അദ്ദേഹത്തിന്റെ അഭിമുഖങ്ങളാണ്. ധ്യാന്‍ പറയുന്ന പല കാര്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.....

പുറംകടലിലെ ലഹരിവേട്ട; പ്രതിയെ നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോയുടെ കസ്റ്റഡിയില്‍ വിട്ടു

പുറംകടലിലെ ലഹരിവേട്ടക്കേസില്‍ പ്രതിയായ സുബൈറിനെ നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോയുടെ കസ്റ്റഡിയില്‍ വിട്ടു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പ്രതിയെ അഞ്ചുദിവസത്തേക്ക്....

കോച്ചിങ് ക്ലാസുകളില്ല, നടത്തിയത് സെല്‍ഫ് സ്റ്റഡി; അഭിമാനമായി സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആറാം റാങ്ക് നേടിയ കോട്ടയംകാരി

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആറാം റാങ്ക് നേടിയ നാടിന് അഭിമാനമായി മാറിയിരിക്കുകയാണ് മലയാളിയായ ഗഹാന നവ്യ ജെയിംസ്. ഇപ്പോഴിതാ തന്റെ....

നിശ്ചയദാര്‍ഢ്യം; സിവില്‍ സര്‍വീസ് റാങ്ക് പട്ടികയില്‍ ഇടംപിടിച്ച് ഷെറിന്‍ ഷഹാന

സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചപ്പോള്‍ അഭിമാനമായി ഷെറിന്‍ ഷഹാന. ടെറസില്‍ നിന്ന് വീണ് പരുക്കേറ്റതിനെ തുടര്‍ന്ന് നടക്കാന്‍ കഴിയാതായ....

സംസ്ഥാനത്ത് ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന്....

ജൂണ്‍ 7 മുതല്‍ സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം

സംസ്ഥാനത്ത് ജൂൺ 7 മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക് . വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം.....

കുത്തിയൊലിച്ചൊഴുകുന്ന അഴുക്കുചാലില്‍ വീണ് 32കാരന്‍ മുങ്ങിമരിച്ചു; വീഡിയോ

ശക്തമായ മഴയെ തുടര്‍ന്ന് കുത്തിയൊലിച്ചൊഴുകുന്ന അഴുക്കുചാലില്‍ 32കാരന്‍ മുങ്ങിമരിച്ചു. ബംഗളൂരുവിലാണ് സംഭവം. കാല്‍ തെന്നി അഴുക്കുചാലില്‍ വീണ 32കാരനായ ലോകേഷ്....

അശ്രദ്ധമായി ഗ്ലാസ് ഉയര്‍ത്തി ഡ്രൈവര്‍; വധൂവരന്മാര്‍ക്കൊപ്പം സഞ്ചരിച്ച 9 വയസുകാരി കഴുത്ത് കുടുങ്ങി മരിച്ചു

ഡ്രൈവര്‍ അശ്രദ്ധമായി ഗ്ലാസ് ഉയര്‍ത്തിയതോടെ കഴുത്ത് കുരുങ്ങി ഒന്‍പത് വയസുകാരിക്ക് ദാരുണാന്ത്യം. തെലങ്കാനയിലെ സൂര്യപേട്ട് ജില്ലയിലെ ബോജ്ജഗുഡെം ഗ്രാമത്തിലാണ് സംഭവമുണ്ടായത്.....

ബസ്സും ട്രക്കും കൂട്ടിയിടിച്ച് ഏഴുപേര്‍ക്ക് ദാരുണാന്ത്യം; 13 പേര്‍ക്ക് പരുക്ക്

മഹാരാഷ്ട്രയില്‍ ബസ്സും ട്രക്കും കൂട്ടിയിടിച്ച് ഏഴുപേര്‍ മരിച്ചു. നാഗ്പൂര്‍- പുനെ ഹൈവേയില്‍ ബുല്‍ദാന ജില്ലയില്‍ പുലര്‍ച്ചെയാണ് സംഭവം. ട്രക്കിന്റെ അമിത....

സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; ആദ്യ മൂന്ന് റാങ്കും പെണ്‍കുട്ടികള്‍ക്ക്

സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ആദ്യ മൂന്ന് റാങ്കും പെണ്‍കുട്ടികള്‍ക്കാണ് ലഭിച്ചിരിക്കുന്നത്. ഇഷിത കിഷോറിനാണ് ഒന്നാം റാങ്ക്. ഗരിമ ലോഹിത,....

എട്ട് മാസം ഗര്‍ഭിണി; 15 വയസുകാരിക്ക് ഗര്‍ഭച്ഛിദ്രം നടത്താന്‍ ഹൈക്കോടതിയുടെ അനുമതി

പതിനഞ്ചുകാരിയുടെ 8 മാസം വളർച്ചയെത്തിയ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി കേരളാ ഹൈക്കോടതി. പെൺകുട്ടിയുടെ പിതാവാണ് ഹർജി നൽകിയത്. സഹോദരനിൽ....

വെള്ളമില്ല… അമ്മയെ സഹായിക്കാൻ ഒറ്റയ്ക്ക് കിണർ കുഴിച്ച് പതിനാലുകാരൻ

വെളളത്തിനായി അമ്മയുടെ ദുരിതം സഹിക്കാനാകാതെ പതിനാലുകാരൻ ഒറ്റയ്ക്ക് കിണർ കുഴിച്ചു. പ്രണവ് രമേഷ് സൽക്കറിറെന്ന 14 വയസുകാരനാണ് അഞ്ച് ദിവസം....

‘ജീവിത മാര്‍ഗം വേറെയില്ല, കഷ്ടപ്പെട്ട് ജോലി ചെയ്തിട്ടും പ്രതിഫലം ലഭിക്കാത്ത സാഹചര്യം’: സന്തോഷ് കീഴാറ്റൂര്‍

അഭിനയം മാത്രമാണ് അറിയാവുന്ന തൊഴിലെന്നും മറ്റ് ജീവിത മാര്‍ഗങ്ങളില്ലെന്നും നടന്‍ സന്തോഷ് കീഴാറ്റൂര്‍. പല സിനിമകളിലും അഭിനയിച്ചതിന്റെ പ്രതിഫലം കൃത്യമായി....

ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ രഞ്ജിത്തിന്റെ വിയോഗത്തിൽ സ്പീക്കർ അനുശോചിച്ചു

തിരുവനന്തപുരത്തെ തുമ്പ കിൻഫ്ര പാർക്കിലെ തീപിടുത്തത്തെ തുടർന്ന്, തീയണക്കാനുള്ള ശ്രമത്തിനിടെ ജീവൻ നഷ്ടപ്പെട്ട ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ രഞ്ജിത്തിന്റെ വിയോഗത്തിൽ സ്പീക്കർ....

ലണ്ടനിൽ ദേശീയ പതാക വലിച്ചെറിഞ്ഞ സംഭവം; ഖാലിസ്ഥാൻ അനുകൂല പ്രതിഷേധങ്ങളെ കുറിച്ച് അന്വേഷിക്കാൻ എൻഐഎ

ഈ വർഷം മാർച്ചിൽ ഇന്ത്യൻ ഹൈക്കമ്മീഷനിലെ ദേശീയ പതാക വലിച്ചെറിഞ്ഞ ഖാലിസ്ഥാൻ അനുകൂല പ്രതിഷേധങ്ങളെ കുറിച്ച് അന്വേഷിക്കാൻ എൻഐഎ അഞ്ചംഗ....

Page 224 of 5899 1 221 222 223 224 225 226 227 5,899