18 വയസിന് മുകളിലുള്ള 75 ശതമാനത്തിലധികം പേര്‍ക്ക് (2,15,27,035) ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ....
newskairali
തിങ്കളാഴ്ച തുടങ്ങാനിരിക്കുന്ന പ്ലസ് വണ്‍ പരീക്ഷയാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്....
കൊവിഡ് മരണ സർട്ടിഫിക്കറ്റ് വിതരണ നടപടികൾ ലഘൂകരിക്കണമെന്ന വിധി നടപ്പാക്കാത്തതിൽ കേന്ദ്ര സർക്കാറിന് സുപ്രീം കോടതിയുടെ വിമർശനവും അന്ത്യശാസനവും. വിധി....
കാണാതായ യുവതിയുടെ മൃതദേഹം അയല്‍വാസിയുടെ അടുക്കളയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. മൂന്നാഴ്ച മുൻപ് കാണാതായ ഇടുക്കി പണിക്കൻക്കുടി സ്വദേശിനിയായ യുവതിയുടെ....
സമാന്തര ടെലഫോണ്‍ എക്‌സ്ചേഞ്ച് കേസില്‍ മുഖ്യ പ്രതി സലീം പൊലീസ് പിടിയില്‍. ഇയാള്‍ കണ്ണാടക, കോഴിക്കോട് സമാന്തര എക്‌സ്‌ചേഞ്ച് കേസിലും....
കണ്ണൂരിൽ നിന്നു മസ്കറ്റിലേക്ക് വിമാന സർവീസ് തുടങ്ങി. നീണ്ട ഇടവേളകള്‍ക്ക് ശേഷമാണ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് വിമാന സര്‍വീസ് പുനരാരംഭിച്ചിരിക്കുന്നത്. നാട്ടില്‍....
കൊച്ചി മേയർ എം അനിൽകുമാറിന് ഭീഷണിക്കത്ത് ലഭിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കത്ത് പോസ്റ്റ് ചെയതത് കോഴിക്കോട് നിന്നാണ്....
രാജീവ് രവി സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് “കുറ്റവും ശിക്ഷയും”. ആസിഫ് അലി നായകനാകുന്ന സിനിമയുടെ ട്രെയിലര്‍ ഇന്ന് പുറത്തിറങ്ങും.....
തൃക്കാക്കര നഗരസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം. ചെയർപേഴ്സൺ രാജിവക്കണമെന്നാവശ്യപ്പെട്ട് നഗരസഭയിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി. അഴിമതിയ്ക്ക് കൂട്ടുനിൽക്കുന്നുവെന്നു ആരോപിച്ച് നഗരസഭാ....
കേന്ദ്രസർക്കാർ പാർലമെന്ററി ജനാധിപത്യത്തിന്റെ എല്ലാ തൂണുകളും തകർക്കുകയാണെന്ന് ജോൺ ബ്രിട്ടാസ് എം പി പാർലമെൻ്റിൽ പ്രതിപക്ഷത്തിൻ്റെ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കാൻ....
കൊവിഡ് മരണ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനുള്ള മാര്‍ഗ്ഗരേഖ തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതിയുടെ അന്ത്യശാസനം. സെപ്റ്റംബര്‍ 11നകം മാര്‍ഗ്ഗരേഖ ഇറക്കണമെന്ന്....
അനൂപ് മേനോൻ, പ്രകാശ് രാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വരാൽ.ചിത്രത്തിൻ്റെ ടൈറ്റിൽ....
പോക്സോ കേസിൽ ആർ എസ് എസ് പ്രവർത്തകനെ അറസ്റ്റ് ചെയ്തു . കണ്ണൂർ വടക്കേ പൊയിലൂരിലെ വി പി വിഷ്ണുവാണ്....
സിഖ് വിരുദ്ധ കലാപക്കേസിൽ ജീവപര്യന്തം കഠിന തടവ് അനുഭവിക്കുന്ന മുൻ കോൺഗ്രസ് നേതാവ് സജ്ജൻ കുമാറിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി.....
കൊവിഡ്-19 ന്റെ ജനിതക വ്യതിയാനങ്ങൾ ഇന്നൊരു വാർത്ത അല്ലാതായി മാറിക്കഴിഞ്ഞു. അടിക്കടി ജനിതകവ്യതിയാനം സംഭവിക്കുന്ന ഒരു വൈറസാണ് കൊവിഡിന് കാരണക്കാരനായ....
കോണ്‍ഗ്രസിന്റെ ആഭ്യന്തരകലാപത്തില്‍ വി.ഡി സതീശന്റെ അനുനയനീക്കങ്ങള്‍ പാളി. വെട്ടി നിരത്തലിന് ഇല്ലെന്ന് പ്രഖ്യാപിച്ച് എ-ഐ ഗ്രൂപ്പുകള്‍. ഒരുമിച്ച് നില്‍ക്കാന്‍ ഉമ്മന്‍ചാണ്ടിയും....
കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല. ഡി സി സി ഭാരവാഹി പട്ടിക സംബന്ധിച്ച് തന്നോട് കൂടിയാലോചിച്ചില്ലെങ്കിലും ഉമ്മന്‍ചാണ്ടിയോട്....
നടൻ അബിയുടെ പിറന്നാളാണ് ഇന്ന്. വാപ്പച്ചിയുടെ ഓർമ്മകളിലാണ് നടനും മകനുമായ ഷെയിൻ നിഗം. കൊച്ചിൻ കലാഭവനിലൂടെയായിരുന്നു അബി അഭിനയരംഗത്ത് എത്തിയത്.....
പാരാലിമ്പിക്സില്‍ ഇന്ത്യയ്ക്ക് ഒരു മെഡല്‍ കൂടി. വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ എസ് എച്ച് വണ്‍ വിഭാഗത്തില്‍ ഇന്ത്യയുടെ....
രാജ്യത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് തമിഴകത്തിന്റെ തല അജിത്ത്. യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന നടനാണ് അജിത് എന്ന....
ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഉയര്‍ന്ന നിരക്കിൽ.കൊച്ചി, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍നിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള ടിക്കറ്റ് നിരക്ക്....
പെഗാസസ് വിഷയത്തില്‍ കോടതിയെ സമീപിച്ചത് എം പി എന്ന നിലയില്‍ മാത്രമല്ല, മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയിലും കൂടിയാണ്....
പ്രധാനമന്ത്രി പാര്‍ലമെന്റിലേക്ക് വരുന്നില്ല; ബില്ലുകള്‍ ചര്‍ച്ച പോലും നടത്താതെ പാസാക്കുകയാണ്....
കേന്ദ്രസര്‍ക്കാറിനെതിരെ പ്രതികരിക്കുന്ന മാധ്യമങ്ങളെ വേട്ടയാടുന്നു ജോണ്‍ ബ്രിട്ടാസ്....