newskairali

ഫയർമാൻ രഞ്ജിത്തിന് ആദരാഞ്ജലി അർപ്പിച്ച് മമ്മൂട്ടി

തിരുവനന്തപുരം കിൻഫ്രയിലെ തീപിടിത്തത്തിൽ മരണപ്പെട്ട ഫയർമാൻ രഞ്ജിത്തിന് ആദരാഞ്ജലി അർപ്പിച്ച് മമ്മൂട്ടി. ഫേസ്ബുക്ക് വഴിയാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്. കിൻഫ്ര....

‘നാടിന്റെ വികാസമാണ് വ്യക്തിയുടെ വികാസമെന്ന് പുതിയ തലമുറ തിരിച്ചറിയുന്നു’; സ്വാമി സന്ദീപാനന്ദഗിരിയുടെ ‘കെ റെയില്‍’ പോസ്റ്റ് വൈറല്‍

കെ റെയിലുമായി ബന്ധപ്പെട്ട് സ്വാമി സന്ദീപാനന്ദഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍. കെ റെയില്‍ ഉണ്ടായിരുന്നെങ്കില്‍ കേരളത്തിലെ കോളേജ്, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക്....

വിദ്യാഭ്യാസ മേഖലയ്ക്ക് പുത്തനുണര്‍വ്; പുതിയ 97 സ്‌കൂള്‍ കെട്ടിടങ്ങള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

പുതിയ 97 സ്‌കൂള്‍ കെട്ടിടങ്ങള്‍ നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ ധര്‍മ്മടം ജിഎച്ച്എസ്എസ് മുഴപ്പിലങ്ങാട് വെച്ചാണ് സംസ്ഥാന....

ബ്രിജ് ഭൂഷണിനെതിരെ ഗുസ്തി താരങ്ങളുടെ സമരം; ഇന്ത്യാ ഗേറ്റിനു മുൻപിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കും

ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണിനെതിരെ ഗുസ്തി താരങ്ങൾ നടത്തുന്ന സമരം ഒരു മാസം പിന്നിട്ടു. ഇന്ന് ഇന്ത്യാ ഗേറ്റിനു....

ചുംബനം ആവശ്യപ്പെട്ട് ആരാധകന്‍; തള്ളിമാറ്റി ബസില്‍ കയറി രക്ഷപ്പെട്ട് രോഹിത് ശര്‍മ; വീഡിയോ

ചുംബനം ആവശ്യപ്പെട്ട ആരാധകനെ തള്ളിമാറ്റി ബസില്‍ കയറി രക്ഷപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ആരാധകരുടെ നടുവില്‍കൂടെ....

ബംഗളൂരുവിൽ മഴവെള്ളത്തിൽ ജ്വല്ലറി യിൽ നിന്നും രണ്ടര കോടിയുടെ സ്വർണം ഒലിച്ചുപോയതായി പരാതി

വ്യാപക നാശനഷ്ടം ഉണ്ടാക്കിയ കനത്ത മഴയില്‍ രണ്ടരക്കോടി രൂപയുടെ സ്വർണം നഷ്ടപെട്ടതായി പരാതി. മല്ലേശ്വരത്തെ  നിഹാന്‍ ജ്വല്ലറിയിലെ സ്വര്‍ണവും സാധനങ്ങളുമാണ്....

ആര്‍ആര്‍ആറിലെ വില്ലന്‍ റേ സ്റ്റീവന്‍സണ്‍ അന്തരിച്ചു; വിശ്വസിക്കാനാകുന്നില്ലെന്ന് രാജമൗലി

ആര്‍ആര്‍ആര്‍ സിനിമയിലെ വില്ലന്‍ കഥാപാത്രമായ ഗവര്‍ണര്‍ സ്‌കോട്ട് ബക്സ്റ്റനെ അവതരിപ്പിച്ച ഐറിഷ് താരം റേ സ്റ്റീവന്‍സണ്‍ അന്തരിച്ചു. 58 വയസായിരുന്നു.....

പീഡന പരാതിയിൽ ഉണ്ണിമുകുന്ദന് തിരിച്ചടി; വിചാരണ നേരിടണമെന്ന് ഹൈക്കോടതി

പീഡന പരാതിയിൽ FIR റദ്ദാക്കണമെന്ന ഉണ്ണിമുകുന്ദൻ്റെ ആവശ്യം തള്ളി ഹൈക്കോടതി. ജസ്റ്റിസ് കെ ബാബുവിൻ്റേതാണ് ഉത്തരവ്. സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്....

നായയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മൂന്നാം നിലയില്‍ നിന്ന് ചാടി; ഡെലിവറി ബോയ് ഗുരുതരാവസ്ഥയില്‍

നായയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഫ്ളാറ്റിന്റെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടിയ ഡെലിവറി ബോയിക്ക് ഗുരുതരമായി പരുക്കേറ്റു. ഹൈദരാബാദിലെ....

കര്‍ണാടകയിലെ ആദ്യ മുസ്ലിം സ്പീക്കര്‍: യുടി ഖാദര്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

മുന്‍ മന്ത്രി യുടി ഖാദര്‍ കോണ്‍ഗ്രസിന്റെ കര്‍ണാടക നിയമസഭാ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. കഴിഞ്ഞ ദിവസം....

‘എന്റെ സഹായം വാങ്ങിയ ആള്‍ ഞാന്‍ ഗുരുതരാവസ്ഥയിലായപ്പോള്‍ യൂട്യൂബില്‍ എന്നെക്കുറിച്ച് മോശം പറഞ്ഞു’: ബാല

തന്റെ സഹായം വാങ്ങിയ ആള്‍ താന്‍ ഗുരുതരാവസ്ഥയില്‍ ആയപ്പോള്‍ തന്നെപ്പറ്റി മോശം പറഞ്ഞുവെന്ന് നടന്‍ ബാല. ഒരു മാധ്യമത്തിന് നല്‍കിയ....

തുമ്പ കിൻഫ്ര പാർക്കിലെ തീപിടിത്തം; ഫയർമാൻ രഞ്ജിത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

തുമ്പ കിൻഫ്ര പാർക്കിലെ മരുന്നുസംഭരണ കേന്ദ്രത്തിൽ തീയണക്കാനുള്ള ശ്രമത്തിനിടെ ജീവൻ നഷ്ടപ്പെട്ട ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി രഞ്ജിത്തിന്റെ....

കാട്ടാക്കട ക്രിസ്ത്യൻ കോളേജ് തെരഞ്ഞെടുപ്പ് വിവാദം; കോളജുകളോട് UUC ലിസ്റ്റ് ആവശ്യപ്പെട്ട് സർവകലാശാല ഇന്ന് കത്ത് നൽകും

കാട്ടാക്കട ക്രിസ്ത്യൻ കോളേജ് തെരഞ്ഞെടുപ്പ് വിവാദത്തിൽ കോളേജുകളോട് UUC ലിസ്റ്റ് ആവശ്യപ്പെട്ട് സർവകലാശാല ഇന്ന് കത്ത് നൽകും. കോളേജ് പ്രിൻസിപ്പൽമാർക്കാണ്....

പിറന്നാള്‍ ആഘോഷത്തിന് പിന്നാലെ അപകടം; കാറിനടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം

വാഹനപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. വയനാട് പനമരം വരദൂരിലാണ് സംഭവം. വരദൂര്‍ പ്രദീപിന്റെ മകന്‍ അഖില്‍ (25) ആണ് മരിച്ചത്. തിങ്കളാഴ്ച....

പ്ലസ് വണ്‍ പ്രവേശനം സംബന്ധിച്ച് ആശങ്ക വേണ്ട; മന്ത്രി വി ശിവൻകുട്ടി

പ്ലസ് വൺ പ്രവേശനം സംബന്ധിച്ച് ദുരാരോപണങ്ങൾ പടർത്തുന്ന ഒരു ചെറിയ വിഭാഗം നിക്ഷിപ്ത താല്പര്യക്കാരുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.അവർ....

കൃത്യമായ ജാഗ്രത പാലിച്ചിട്ടുണ്ട്; കൊല്ലത്തും തിരുവനന്തപുരത്തുണ്ടായ തീപിടിത്തം അന്വേഷണിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

കൊല്ലത്തും തിരുവനന്തപുരത്തുമുണ്ടായ തീപിടിത്തം അന്വേഷണിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. കൃത്യമായ ജാഗ്രത പാലിച്ചിട്ടുണ്ട്. എങ്ങനെ സംഭവിച്ചു എന്ന് പരിശോധിക്കണം. സെപ്പറേറ്റഡ്....

കണ്ണൂർ കോളയാട് ജനവാസ മേഖലയിൽ കാട്ടുപോത്തുകൾ

കണ്ണൂർ കോളയാട് ജനവാസ മേഖലയിൽ ഭീതി വിതച്ച് കാട്ടുപോത്തുകൾ. കണ്ണവം വനമേഖലയോട് ചേർന്ന പെരുവയിലാണ് കാട്ടുപോത്തുകളിറങ്ങിയത്. കാട്ടുപോത്ത് ആക്രമണത്തിൽ കഴിഞ്ഞ....

കിൻഫ്ര പാർക്കിലെ തീപ്പിടിത്തം; അട്ടിമറി സംശയമില്ല, ആവശ്യമായ തുടർനടപടി സ്വീകരിക്കും: ജീവൻ ബാബു IAS

തിരുവനന്തപുരത്ത് തുമ്പ കിൻഫ്ര പാർക്കിലെ തീപ്പിടിത്തം പൊട്ടിത്തെറി ഉണ്ടായതിനെ തുടർന്നെന്നാണ് പ്രാഥമിക വിവരമെന്ന് മെഡിക്കൽ സർവീസ് കോർപ്പറേഷൻ എംഡി ജീവൻ....

കിൻഫ്രയിലെ തീപിടിത്തം; മരണപ്പെട്ട ഫയർമാൻ രഞ്ജിത്തിന്റെ കണ്ണുകൾ ദാനം ചെയ്യും

തിരുവനന്തപുരം തുമ്പ കിൻഫ്ര പാർക്കിലെ തീയണക്കാനുള്ള ശ്രമത്തിനിടെ മരണപ്പെട്ട ഫയർമാൻ രഞ്ജിത്തിന്റെ കണ്ണുകൾ ദാനം ചെയ്യും. തുമ്പ കിൻഫ്ര പാർക്കിലെ....

പേരിന് പോലും നടപടിയില്ല; ഒരു മാസം പിന്നിട്ട് ഗുസ്തി താരങ്ങളുടെ സമരം

ഒരു മാസം പിന്നിട്ട് ഗുസ്തി താരങ്ങളുടെ സമരം. കഴിഞ്ഞ മാസം 23നാണ് ഗുസ്തി താരങ്ങൾ ബ്രിജ് ഭൂഷനെതിരായ സമരം പുനരാരംഭിച്ചത്.....

പിൻവലിച്ച 2,000 രൂപാ നോട്ടുകൾ ഇന്ന് മുതൽ ബാങ്കുകളിൽ നൽകി മാറ്റിയെടുക്കാം

പിൻവലിച്ച 2,000 രൂപാ നോട്ടുകൾ ഇന്ന് മുതൽ ബാങ്കുകളിൽ നൽകി മാറ്റിയെടുക്കാം. നോട്ടുമാറുന്നതിനായി ബ്രാഞ്ചിലെത്തുന്ന ഉപഭോക്താക്കൾ ഐഡന്റിററി പ്രൂഫോ, പ്രത്യേക....

പുറംകടലിലെ മയക്കുമരുന്ന് കേസ്: എ​ൻസിബിയുടെ കസ്റ്റഡി അപേക്ഷ തള്ളി

പു​റം​ക​ട​ലി​ൽ​നി​ന്ന്​ മ​യ​ക്കു​മ​രു​ന്ന്​ പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​യായ പാ​ക്​ പൗ​ര​ൻ സു​ബൈ​റി​നെ കസ്​​റ്റ​ഡി​യി​ൽ വി​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ നാ​ർ​ക്കോ​ട്ടി​ക്​ ക​ൺ​ട്രോ​ൾ ബ്യൂ​റോ സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​....

Page 225 of 5899 1 222 223 224 225 226 227 228 5,899