newskairali

പരിധി വിട്ടാൽ അച്ചടക്ക നടപടി; നേതാക്കൾക്ക് മുന്നറിയിപ്പുമായി താരിഖ് അൻവർ

പരസ്യ പ്രതികരണങ്ങൾ നടത്തുന്ന നേതാക്കൾക്ക് മുന്നറിയിപ്പുമായി ഹൈക്കമാൻഡ്. പ്രതികരണം പരിധി വിട്ടാൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് താരിഖ് അൻവർ മുന്നറിയിപ്പ്....

കൊച്ചി മെട്രോയിൽ യാത്രക്കാരുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള നടപടി സ്വീകരിക്കും: ലോക്നാഥ് ബെഹ്റ  

കൊച്ചി മെട്രോയിൽ യാത്രക്കാരുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള നടപടി സ്വീകരിക്കുകയാണ് ആദ്യ പരിഗണനയെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എംഡി ലോക്നാഥ്....

രാകേഷ് അസ്താനയെ ദില്ലി പൊലീസ് കമ്മിഷണറായി നിയമിച്ച നടപടി; കേന്ദ്രസർക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്

രാകേഷ് അസ്താനയെ ദില്ലി പൊലീസ് കമ്മിഷണറായി നിയമിച്ച നടപടിയില്‍ കേന്ദ്രസർക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്. കേന്ദ്രസർക്കാരിനും, രാകേഷ് അസ്താന ഐ.പി.എസിനുമാണ് ദില്ലി....

ചെന്നിത്തലയെ ബി ജെ പിയിലേക്ക് ക്ഷണിച്ച് എ എൻ രാധാകൃഷ്ണൻ

രമേശ് ചെന്നിത്തലയെ ബിജെപിയിലേക്ക് സ്വാ​ഗതം ചെയ്ത് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ രാധാകൃഷ്ണൻ. മുതിര്‍ന്ന കോണ്‍ഗ്രസ്....

പട്ടയ ഭൂമിയിലെ മരംമുറി; സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി

സംസ്ഥാനത്ത് പട്ടയഭൂമിയിൽ നടന്ന മരംമുറിയെ സംബന്ധിച്ച് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. സംസ്ഥാന സർക്കാർ....

എക്കാലത്തെയും മികച്ച നടനും ഏറ്റവും മികച്ച അമ്മയും ഒരു ഫ്രെയിമില്‍; ‘ബ്രോ ഡാഡി’യുടെ സന്തോഷം പങ്കുവെച്ച് പൃഥ്വിരാജ്

‘ലൂസിഫറി’നു ശേഷം മോഹൻലാലിനെ നായകനാക്കി വീണ്ടുമൊരു ചിത്രം സംവിധാനം ചെയ്യുന്നതിൻറെ ആവേശത്തിലാണ് പൃഥ്വിരാജ്.’ലൂസിഫറി’ൻറെ തുടർച്ചയായ ‘എമ്പുരാൻ’ നേരത്തേ പ്രഖ്യാപിക്കപ്പെട്ട ചിത്രമായിരുന്നെങ്കിലും....

വൈപ്പിന്‍ ബോട്ടപകടം; തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം

കൊച്ചി വൈപ്പിനിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ മത്സ്യത്തൊ‍ഴിലാളികള്‍ രക്ഷപ്പെട്ടത് തലനാരി‍ഴയ്ക്ക്. കണ്ണൻ എന്ന ഒരു തൊഴിലാളിക്ക് മാത്രമാണ് നിസാര പരിക്കേറ്റത്.....

ആക്രമണം അഴിച്ച് വിട്ട് താലിബാൻ; പഞ്ച്ശീർ പ്രവിശ്യയിൽ ഏറ്റുമുട്ടൽ

അഫ്ഗാനിസ്ഥാനിൽ നിന്നുള്ള അമേരിക്കൻ സേനയുടെ പിന്മാറ്റത്തിന് പിന്നാലെ പഞ്ച്ശീർ പ്രവിശ്യ ആക്രമിച്ച് താലിബാൻ. പഞ്ച്ശീർ പ്രതിരോധ സേനയുമായുള്ള ഏറ്റുമുട്ടലിൽ എട്ട്....

മൂന്നാം തരംഗം കുട്ടികളിൽ വലിയ തോതിൽ ബാധിക്കുമെന്ന് ആശങ്കപ്പെടേണ്ടതില്ല: ഡോ എസ് എസ് സന്തോഷ്‌കുമാർ

മൂന്നാം തരംഗം കുട്ടികളെ ബാധിക്കും എന്നതായിരുന്നു ഏവരുടെയും ആശങ്ക.എന്നാൽ ആശങ്കപ്പെടേണ്ടതില്ല എന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ....

അനാരോ​ഗ്യങ്ങൾക്കിടയിലും വൈഷമ്യങ്ങൾ തീർക്കാൻ അമ്മയ്ക്ക് സ്നേഹത്തണൽ തീർത്ത് മക്കളും കൊച്ചു മക്കളും

ആരോഗ്യം നഷ്ടപ്പെട്ടൊരമ്മയുടെ സമീപം മക്കളും കൊച്ചുമക്കളും ചേർന്ന് തീർക്കുന്ന സ്നേഹത്തണൽ. ലോകത്തിന് തന്നെ മാതൃകയാകുന്ന ഈ കാഴ്ചയാണ് ഇന്ന് സോഷ്യൽ....

രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുന്നു; 41,965 പേർക്ക് രോഗം 

രാജ്യത്തെ കൊവിഡ് കേസുകളിൽ വർദ്ധനവ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം  കഴിഞ്ഞ ദിവസം 41,965 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.....

വിദ്യാര്‍ത്ഥികളുടെ ആവശ്യത്തില്‍ കഴമ്പില്ല; പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കണമെന്നാവശ്യം തള്ളി ഹൈക്കോടതി

പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. വിദ്യാര്‍ത്ഥികളുടെ ആവശ്യത്തില്‍ കഴമ്പില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ്....

രോഗിയായ മാതാവിനെ ഉപദ്രവിച്ച പിതാവിനെ 15കാരൻ കുത്തിക്കൊന്നു

രോഗിയായ മാതാവിനെ സ്ഥിരമായി മദ്യപിച്ചെത്തി ഉപദ്രവിച്ചിരുന്ന പിതാവിനെ 15 വയസ്സുകാരൻ കുത്തിക്കൊന്നു. തിരുപ്പൂർ ഭാരതിദാസൻ നഗറിൽ നടന്ന സംഭവത്തിൽ ശ്രീരാം....

തമിഴ്നാട്ടിൽ ഒന്നര വർഷത്തിന് ശേഷം കുട്ടികൾ സ്കൂളിലേക്ക്

തമിഴ്‌നാട്ടില്‍ സ്‌കൂളുകളും കോളേജുകളും ഇന്ന് തുറക്കും. ഒന്‍പത് മുതല്‍ 12 വരെ ക്ലാസുകളും ഒന്നാം വര്‍ഷം ഒഴികെയുള്ള കോളേജ് ക്ലാസുകളുമാണ്....

കുറ്റ്യാടി ജ്വല്ലറി തട്ടിപ്പ്; പരാതിയുടെ എണ്ണം 200 കടന്നു, അന്വേഷണം ഊർജിതമാക്കി പൊലീസ്

യൂത്ത് ലീഗ് നേതാവ് പ്രതിയായ ജ്വല്ലറി തട്ടിപ്പ് കേസിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. റിമാൻ്റിലായ പ്രതി സബീറിനെ ഇന്ന് കസ്റ്റഡിയിൽ....

കേരളത്തിൽ 24 ദിവസം കൊണ്ട് ഒന്നാം ഡോസ് വാക്സിൻ കുത്തിവയ്പ് പൂർത്തിയാക്കാനാകുമെന്ന് പഠനം

കേരളത്തിന് 24 ദിവസം കൊണ്ട് ഒന്നാം ഡോസ് വാക്സിൻ കുത്തിവയ്പ് പൂർത്തിയാക്കാനാകുമെന്ന് പഠനം. കഴിഞ്ഞ ഒരാഴ്ചത്തെ വാക്സിൻ വിതരണ ശരാശരിയുടെ....

കർഷകരോഷം ആർത്തിരമ്പുന്നു; ഹരിയാനയിൽ പൊലീസ് നടത്തിയ അതിക്രമത്തിനെതിരെ പ്രതിഷേധം ശക്തം

കർഷകർക്ക് നേരെ ഹരിയാനയിൽ പൊലീസ് നടത്തിയ അതിക്രമത്തിന് എതിരെ പ്രതിഷേധം ശക്തമാകുന്നു. കർഷകർക്ക് പിന്തുണയും അക്രമികൾക്ക് ശിക്ഷയും ഉറപ്പാക്കണം എന്നാവശ്യപ്പെട്ട്....

Page 2253 of 5899 1 2,250 2,251 2,252 2,253 2,254 2,255 2,256 5,899