newskairali

ഫോം പൂരിപ്പിക്കണോ? 2000 രൂപ നോട്ടുകള്‍ മാറുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇങ്ങനെ

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) 2000 രൂപ നോട്ടുകൾ പിൻവലിച്ച സാഹചര്യത്തിൽ ഇത് മാറേണ്ട രീതികൾ എങ്ങിനെയാണെന്നത് സംബന്ധിച്ച്....

കേരളം കൈവരിച്ച നേട്ടങ്ങൾ രാജ്യത്തിന് അഭിമാനം; താനും അതിൻ്റെ ഗുണഭോക്താവ്: ഉപരാഷ്ട്രപതി

കേരളം രാജ്യത്തിന് അഭിമാനമാണെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍. കേരള നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉപരാഷ്ട്രപതി. വിവിധ....

കാട്ടക്കട കോളേജ് തെരഞ്ഞെടുപ്പ് വിവാദം; പ്രിന്‍സിപ്പല്‍ ഷൈജുവിന് സസ്‌പെന്‍ഷന്‍

കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് തെരഞ്ഞെടുപ്പ് വിവാദത്തില്‍ പ്രിന്‍സിപ്പല്‍ ജി.ജെ. ഷൈജുവിന് സസ്‌പെന്‍ഷന്‍. വിവാദ തെരഞ്ഞെടുപ്പില്‍ ഷൈജു പ്രദമദൃഷ്ട്യാ കുറ്റക്കാരനെന്ന് കണ്ടെത്തിയ....

ബാങ്കിലെ എല്ലാ കൗണ്ടറുകളിലും 2000 രൂപ നോട്ടുകൾ മാറാനുള്ള സൗകര്യം ഒരുക്കണം; ആർബിഐ നിർദേശം

ബാങ്കുകൾക്ക് നിർദേശവുമായി വീണ്ടും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.എല്ലാ കൗണ്ടറുകളിലും 2000 രൂപ നോട്ടുകൾ മാറാനുള്ള സൗകര്യം ഒരുക്കണം. ദിവസവും....

പദ്മരാജന്‍ പുരസ്‌കാരം: എം.മുകുന്ദനും വി.ജെ ജെയിംസിനും ലിജോ ജോസിനും അവാർഡ്

2022 ലെ പി.പദ്മരാജൻ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നോവല്‍, കഥ, സംവിധാനം, തിരക്കഥ എന്നിവയ്ക്കുള്ള ‘അവാർഡികളാണ് പ്രഖ്യാപിച്ചത്. ‘നിങ്ങള്‍ ‘....

‘വിവിധ സംസ്ഥാനങ്ങളിലെ നിയമസഭകള്‍ക്ക് കേരള നിയമസഭ മാതൃക’: മുഖ്യമന്ത്രി

വിവിധ സംസ്ഥാനങ്ങളിലെ നിയമസഭകള്‍ക്ക് കേരള നിയമസഭ മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിപ്ലകരമായ പല നിയമ നിര്‍മ്മാണങ്ങള്‍ക്കും കേരള നിയമസഭ....

മഴയെത്തും മുൻപേ….മഴക്കാല സുരക്ഷിത യാത്രയ്ക്ക് ടിപ്‌സുമായി എംവിഡി

മഴക്കാല ഡ്രൈവിങ്ങ് കൂടുതല്‍ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് സുരക്ഷ നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. മഴക്കാലമെത്താറായെന്നും മഴക്കാലത്തിന്....

ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്തില്ലെങ്കിൽ പുതിയ പാർലമെന്റ് മന്ദിരം വനിതകൾ വളയും

ഗുസ്തി താരങ്ങളുടെ രണ്ടാം ഘട്ട പ്രതിഷേധം ഒരു മാസത്തിലേക്ക് കടക്കുന്നു. മെയ് 27നുള്ളിൽ ലൈംഗീക പീഡന പരാതികളിൽ ബ്രിജ് ഭൂഷനെ....

പതിനഞ്ച് വര്‍ഷത്തിന് ശേഷം കൊച്ചിയിലൊരു ജൂത വിവാഹം; റബായി എത്തിയത് ഇസ്രായേലില്‍ നിന്ന്

പതിനഞ്ച് വര്‍ഷത്തിന് ശേഷം ഒരു ജൂത വിവാഹത്തിന് കൂടി സാക്ഷ്യംവഹിച്ചിരിക്കുകയാണ് കൊച്ചി. ക്രൈംബ്രാഞ്ച് മുന്‍ എസ്പി ബിനോയ് മലാഖൈ, മഞ്ജുഷ....

അമിത് ഷാ വരുന്നു; ഗുവാഹതിയിൽ നിരോധനാജ്ഞ

ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനത്തിന് മുന്നോടിയായി അസമിലെ ഗുവാഹതിയിൽ നിരോധനാജ്ഞ. പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണിതെന്ന് പൊലീസ് കമീഷ്ണർ....

കൊല്ലം ആയൂരില്‍ കണ്ട കാട്ടുപോത്ത് വനത്തില്‍ കയറിയെന്ന് വനംവകുപ്പ് 

കൊല്ലം ആയൂരില്‍ കണ്ട കാട്ടുപോത്ത് വനത്തില്‍ കയറിയതായി വനംവകുപ്പ്. കുടുക്കത്ത് പാറ മേഖലയിലെ വനത്തിലാണ് കാട്ടുപോത്ത് കയറിയതെന്നാണ് വനംവകുപ്പ് അറിയിച്ചത്.....

ഇഗ്ലീഷ് പ്രിമീയർ ലീഗിൽ ചെൽസിക്കെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം

സ്വന്തം തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ചെൽസിയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത്  പ്രിമീയർ ലീഗ് കിരീട നേട്ടം....

കണ്ണൂർ കണ്ണവത്ത് ബോംബുകൾ പിടികൂടി

കണ്ണൂർ കണ്ണവം തൊടീക്കളം കിഴവക്കലിൽ ബോംബ് ശേഖരം പിടികൂടി. എട്ട് നാടൻ ബോംബുകൾ ചാക്കിൽ കെട്ടി സൂക്ഷിച്ച നിലയിലായിരുന്നു കണ്ടത്തിയത്.കണ്ണവം....

വ്യക്തികളുടെ അവകാശങ്ങൾ മൃഗങ്ങൾക്ക് നൽകാനാവില്ല: സുപ്രീം കോടതി

കേരളത്തിൽ കാടിറങ്ങുന്ന വന്യമൃഗങ്ങൾക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യമുയരുന്ന പശ്ചാത്തലത്തിൽ പ്രസക്തമായ വിധിയുമായി സുപ്രീം കോടതി. മനുഷ്യർക്കുള്ളതുപോലെ മൃഗങ്ങൾക്ക് മൗലികാവകാശങ്ങൾ....

തമിഴ്നാട്ടിൽ ബാറിൽ നിന്നും മദ്യം കഴിച്ച രണ്ട് പേർ മരിച്ചു

തമിഴ്‌നാട്ടിലെ തഞ്ചാവൂർ ജില്ലയിലെ ബാറിൽനിന്നും മദ്യം കഴിച്ചതിനു പിന്നാലെ രണ്ട് പേർ മരിച്ചു. മത്സ്യവിൽപനക്കാരനായ കിഴവാസൽ സ്വദേശി കുപ്പുസാമി (68),....

“കോൺഗ്രസിൻ്റെ ഇരട്ടത്താപ്പ്” സിദ്ധരാമയ്യയുടെ 1 കോടി രൂപയുടെ കാർ കേരളത്തിലും ചർച്ചയാവുന്നു

കർണാടക മുഖ്യമന്ത്രിയായി വീണ്ടും അധികാരമേറ്റ സിദ്ധരാമയ്യക്ക് വേണ്ടി സർക്കാർ പുതിയ കാർ വാങ്ങിയത് കേരളത്തിൽ ഉൾപ്പെടെ ചർച്ചയാവുന്നു. സിദ്ധരാമയ്യയ്ക്ക് വേണ്ടി....

സംസ്ഥാനത്ത് ഇന്നും ട്രെയിൻ നിയന്ത്രണം; റദ്ദാക്കിയ സർവീസുകൾ അറിയാം

സംസ്ഥാനത്ത് ഇന്നും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. വിവിധ ട്രെയിനുകള്‍ റദ്ദാക്കി. രണ്ടു സര്‍വീസുകള്‍ വെട്ടിച്ചുരുക്കി. ട്രാക്കില്‍ അറ്റക്കുറ്റപ്പണി നടക്കുന്നതിനാലാണ് ട്രെയിന്‍....

കാട്ടുപോത്തിനായി തെരച്ചിൽ തുടർന്ന് വനംവകുപ്പ്; കണ്ടാൽ ഉടൻ മയക്കുവെടി

കൊല്ലം ആയൂരില്‍ കാട്ടുപോത്തിനെ കണ്ടെത്താൻ തെരച്ചിൽ തുടരുകയാണ്. വനം വകുപ്പിന്‍റെ നേതൃത്വത്തിൽ രണ്ട് റേഞ്ചിലെ ഉദ്യോഗസ്ഥർ പ്രത്യേക മേഖലകളായി തിരിഞ്ഞാണ്....

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ പീഡന ശ്രമം; പ്രതി പിടിയിൽ

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ പീഡന ശ്രമം. കാഞ്ഞങ്ങാട് -പത്തനംതിട്ട ബസിലാണ് പീഡനശ്രമം നടന്നത്. യുവതിയുടെ പരാതിയിൽ കണ്ണൂർ സ്വദേശി....

കണമലയിലെ കാട്ടുപോത്ത് ആക്രമണം; ചാക്കോയുടെ സംസ്കാരം ഇന്ന്

കോട്ടയം എരുമേലി കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ചാക്കോയുടെ മൃതദേഹം തിങ്കളാഴ്ച രാവിലെ 9ന് സംസ്കരിക്കും. കണമല സെന്‍റ് മേരിസ്....

പൂയംകുട്ടി വനത്തിൽ കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ ഒരാൾക്ക് പരുക്ക്

കോതമംഗലം പൂയംകുട്ടി വനത്തില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു. ഉറിയംപെട്ടി ആദിവാസി കോളനിയിലെ വേലപ്പന് (55) ആണ് പരുക്കേറ്റത്. കുഞ്ചിപ്പാറയ്ക്ക്....

Page 227 of 5899 1 224 225 226 227 228 229 230 5,899