സംസ്ഥാനത്ത് തിങ്കളാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദത്തിന്‍റെയും അറബിക്കടലിലെ ന്യൂനമർദ്ദപാത്തിയുടെയും....
newskairali
ചേർത്തല കണിച്ചുകുളങ്ങര ബീച്ച് ജംഗ്ഷന് സമീപം ടെമ്പോ ട്രാവലർ വാൻ കത്തി ഡ്രൈവർ മരിച്ചു. അരൂർ ചന്തിരൂർ കളരിക്കൽ വീട്ടിൽ....
കാബുള്‍ ആക്രമണത്തില്‍ തിരിച്ചടിച്ച് അമേരിക്ക. അഫ്ഗാനിസ്ഥാനിലെ ഐ എസ് ശക്തിക്രേന്ദ്രങ്ങളില്‍ അമേരിക്ക വ്യോമാക്രമണം നടത്തി. കാബുള്‍ ആക്രമണത്തിന്റെ സൂത്രധാരന്‍ ഒളിച്ചിരിക്കുന്നുവെന്ന്....
ഡിസിസി പ്രസിഡന്റാവാൻ സാധ്യത കൽപ്പിക്കപ്പെടുന്ന പാലോട് രവിക്കെതിരെ പോസ്റ്റർ. തിരുവനന്തപുരം നഗരത്തിലാണ് വ്യാപകമായി പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. പാലോട് രവി ആർഎസ്എസ്....
സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് അവലോകനയോഗം ചേരും. കൂടുതല്‍ നിയന്ത്രണങ്ങളുടെ ആവശ്യകത യോഗം ചര്‍ച്ച ചെയ്യും.....
അഫ്ഗാനിസ്ഥാനിൽ തിരിച്ചടിച്ച് അമേരിക്ക. അഫ്‍ഗാനിസ്ഥാനിലെ ഐഎസ് ശക്തിക്രേന്ദ്രങ്ങളില്‍ അമേരിക്ക വ്യോമാക്രമണം നടത്തിയതായി പെന്‍റഗണ്‍ സ്ഥിരീകരിച്ചു. കാബൂള്‍ ആക്രമണത്തിന്‍റെ സൂത്രധാരനെ വധിച്ചതായാണ്....
സ്വാതന്ത്ര്യസമര സേനാനിയും ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയുമായ ജവഹര്‍ലാല്‍ നെഹ്റുവിനേയും ‘വെട്ടി’ കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച്....
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് കൊവിഡ് അവലോകനയോഗം....
സിബി പൗലോസ് ജോളി എന്ന അമ്മയ്ക്ക് തന്റെ ഭിന്നശേഷിക്കാരനായ മകന്റെ ആഗ്രഹം നിറവേറ്റണമെന്നത് ജീവിതാഭിലാഷം തന്നെ ആയിരുന്നു. പക്ഷെ തന്റെ....
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി....
ഇന്ന് മഹാത്മാ അയ്യന്‍കാളിയുടെ ജന്‍മദിനം....
കോണ്‍ഗ്രസ് കേന്ദ്രനേതൃത്വത്തിനെ പ്രതിസന്ധിയില്‍ ആക്കി പഞ്ചാബ് – ഛത്തീസ്ഗഢ് പി സി സികള്‍. കോണ്‍ഗ്രസ്സ് കേന്ദ്രനേതൃത്വം വിമര്‍ശിച്ചതിന് പിന്നാലെ പഞ്ചാബ്....
സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വീണ്ടും മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍. റൊണാള്‍ഡോ ക്ലബ്ബിലേക്ക് എത്തുന്ന കാര്യം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.....
ഇന്ന് മനുഷ്യവിമോചകനും നവോത്ഥാന നായകനുമായ മഹാത്മ അയ്യങ്കാളിയുടെ 158-ാം ജന്‍മദിനം. സമത്വത്തിനും സ്വാതന്ത്യ്രത്തിനും വേണ്ടി സാഹസികമായി ജീവിക്കാന്‍ ഒരു സമൂഹത്തെ....
സെപ്റ്റംബര്‍ 6 മുതല്‍ 16 വരെ സംസ്ഥാനത്ത് നടത്തുന്ന ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പൊതു പരീക്ഷകളുടെ പശ്ചാത്തലത്തില്‍....
കര്‍ണാടകയിലെ ചാമുണ്ഡി ഹില്‍സില്‍ വച്ച് വിദ്യാര്‍ത്ഥിനിയേയും ആണ്‍സുഹൃത്തിനേയും ആക്രമിക്കുകയും വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സഗം നടത്തി കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയും ചെയ്ത സംഭവത്തില്‍ അന്വേഷണം....
കേരളത്തിലും സെറോ സർവേ നടത്താൻ തീരുമാനമായി. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറങ്ങി. ആദ്യമായാണ് കേരളം സ്വന്തം നിലയ്ക്ക് സെറോ സർവേ....
സുരാജ് വെഞ്ഞാറമൂടിന് ദേശീയ അവാര്‍ഡ് നേടി കൊടുത്ത ചിത്രം ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ ഇനി തമിഴിലേക്ക്. ഭാസ്‌കരപൊതുവാളും ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്ന....
മൊബൈൽ ആപ്പിന്റെ സഹായത്തോടെ മത്സ്യവും അനുബന്ധ ഉത്പന്നങ്ങളും ഇനി വാങ്ങാം. മീമീ എന്നു പേരിട്ട ആപ്പിന്റെ ഉദ്ഘാടനം ഫിഷറീസ് മന്ത്രി....
കേരളത്തിലും സെറോ സര്‍വ്വെ....
മലയാളത്തില്‍ നിന്നും തുടങ്ങി ഇന്ന് ഇന്ത്യയിലെ ഏറ്റവും നല്ല നടിമാരിലൊരാളായി മാറിയിരിക്കുന്ന താരമാണ് നയന്‍താര. തെന്നിന്ത്യ നയന്‍സിനെ ലേഡി സൂപ്പര്‍സ്റ്റാര്‍....
ജയസൂര്യയും മഞ്ജുവാര്യരും ആദ്യമായി ഒന്നിയ്ക്കുന്ന ചിത്രം മേരി ആവാസ് സുനോന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ക്യാപ്റ്റന്‍, വെള്ളം എന്നീ....
പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ് .നിരവധി ഫീച്ചറുകൾ അവതരിപ്പിച്ച് ഇതിനോടകം കൂടുതൽ ജനപ്രിയമായ ആപ് കൂടിയാണ് വാട്സ്ആപ്പ്. ഇപ്പോഴിതാ വാട്സ്ആപ്പ്....
കേരള-തമിഴ്നാട് അതിർത്തികളിൽ എല്ലാ ഭാഗത്തും കൊവിഡ് പരിശോധന കർശനമാക്കിയതായി തമിഴ്നാട് കുടുംബക്ഷേമ ആരോഗ്യ വകുപ്പ് മന്ത്രി എം. സുബ്രഹ്മണ്യൻ. കേരളത്തിൽ....