newskairali

മലബാര്‍ കലാപത്തിന്റെ പേരില്‍ വര്‍ഗീയ ചേരിതിരിവിന് ആര്‍എസ്എസും ഹിന്ദു വര്‍ഗീയവാദികളും ശ്രമിക്കുന്നത് ഇതാദ്യമായല്ല; പുതിയ അടവിന്റെ സ്ഥാനവും ഈ പട്ടികയില്‍ തന്നെയാണ്: തോമസ് ഐസക്

മലബാര്‍ കലാപത്തിന്റെ പേരില്‍ വര്‍ഗീയ ചേരിതിരിവിന് ആര്‍എസ്എസും ഹിന്ദു വര്‍ഗീയവാദികളും ശ്രമിക്കുന്നത് ഇതാദ്യമായല്ലെന്ന് മുന്‍ ധനകാര്യ വകുപ്പ് മന്ത്രി തോമസ്....

ഉള്ളിയുടെ ദുര്‍ഗന്ധം അകറ്റാന്‍ പ്രയോഗിക്കൂ ഈ വഴികള്‍

ഉള്ളിയോ വെളുത്തുള്ളിയോ അടങ്ങിയ ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ ആള്‍കൂട്ടത്തിലേക്ക് പോകാന്‍ എല്ലാവര്‍ക്കും മടിയായിരിക്കും. കാരണം വായില്‍ നിന്ന് ഉള്ളിയുടെയോ വെളുത്തുള്ളിയുടെയോ....

ക്യാപ്റ്റന് പിന്തുണ; പഞ്ചാബ് കോണ്‍ഗ്രസില്‍ അമരീന്ദർ സിംഗിന് പിന്തുണ പ്രഖ്യാപിച്ച് നേതൃത്വം

പഞ്ചാബിൽ കോൺഗ്രസ് മുഖ്യമന്ത്രി അമരീന്ദർ സിംഗിൻ്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് നേരിടും. പഞ്ചാബിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത്....

കോഴിക്കോട് സമാന്തര ടെലഫോൺ എക്സ്ചേഞ്ച് കേസ്: പ്രതികളുടെ വീടുകളിൽ അന്വേഷണ സംഘം റെയ്ഡ് നടത്തി

കോഴിക്കോട് സമാന്തര ടെലഫോൺ എക്സ്ചേഞ്ച് കേസിൽ പ്രതികളുടെ വീടുകളിൽ അന്വേഷണ സംഘം റെയ്ഡ് നടത്തി.  ഒളിവിൽ കഴിയുന്ന പ്രതികളായ ഗഫൂർ,....

ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ അനുമതി നല്‍കി കുവൈത്ത്

ഇന്ത്യയടക്കം 6 രാജ്യങ്ങളില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസ് പുനരാരംഭിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിന് അനുമതി നല്‍കി കുവൈത്ത് വ്യോമയാന ഡയറക്ടറേറ്റ്....

തൃശ്ശൂരില്‍ കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കിൽ വൻ ക്രമക്കേട്

കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കിൽ വൻ ക്രമക്കേട്. തൃശ്ശൂർ അർബൻ കോർപ്പറേറ്റീവ് ബാങ്കിൽ സ്വർണ്ണം ലേലം ചെയ്യുന്നതിലാണ് ​ഗുരുതര ക്രമക്കേടെന്നാണ്....

സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് കര്‍ഷക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് ഏര്‍പ്പെടുത്തിയ 2021 ലെ മികച്ച കര്‍ഷകര്‍ക്കുള്ള മാതൃകാ കര്‍ഷക അവാര്‍ഡ് ഇടുക്കി....

വിളപ്പില്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ 75-ാം വാര്‍ഷിക ആഘോഷവും പ്രഭാത സായാഹ്ന ശാഖയും മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു

വിളപ്പില്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ 75-ാം വാര്‍ഷിക ആഘോഷവും പ്രഭാത സായാഹ്ന ശാഖയും സഹകരണ മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം....

ലെനിന്‍റെ ആരാധകനായ…വിപ്ലവകാരിയായ ഭഗത് സിംഗിന് ആര്‍എസ്എസുമായി എന്ത് ബന്ധം? 

‘എനിക്ക് അരമണിക്കൂര്‍ കൂടി തരണം. ഞാന്‍ വായിച്ചുകൊണ്ടിരിക്കുന്ന ഈ പുസ്തകം തീര്‍ക്കുവാന്‍.’ കഴുമരത്തിലേറുന്നതിന് തൊട്ടുമുന്‍പുള്ള നിമിഷം ഒട്ടുംതന്നെ മരണഭയമില്ലാതെ ഭഗത്....

അഫ്ഗാനിലെ മുന്‍ മന്ത്രി ജര്‍മ്മനിയില്‍ പിസ്സ ഡെലിവറി ബോയ്; വൈറലായി ചിത്രങ്ങള്‍

മന്ത്രിസ്ഥാനം ഒഴിഞ്ഞാല്‍ പലരും വിശ്രമജീവിതത്തിലേക്ക് കടക്കുന്നതാണ് കണ്ടുവരുന്നത് എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായൊരു വാര്‍ത്തയാണ് ഇപ്പോള്‍ വൈറലാകുന്നത് അഫ്ഗാനിലെ മുന്‍....

സംസ്ഥാനത്ത് കൊവിഡ് പരിശോധന വര്‍ധിപ്പിക്കാന്‍ ഊര്‍ജിത പദ്ധതി

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയര്‍ന്നതോടെ പരമാവധി പേരെ പരിശോധിക്കാനായി ആരോഗ്യ വകുപ്പ് ഊര്‍ജിത പദ്ധതി ആവിഷ്‌ക്കരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി....

തൃക്കാക്കര പണിക്കിഴി വിവാദം നഗരസഭാധ്യക്ഷനെ വെട്ടിലാക്കി ഭരണകക്ഷി കൗണ്‍സിലര്‍

തൃക്കാക്കര പണിക്കിഴിവിവാദം നഗരസഭാധ്യക്ഷനെ വെട്ടിലാക്കി ഭരണകക്ഷി കൗണ്‍സിലര്‍. അധ്യക്ഷന്‍ പണംക്കിഴി നല്‍കിയത് താന്‍ നേരില്‍ കണ്ടതാണെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍ വി....

വനിതാവകാശ പ്രവർത്തക സരീഫ ഗഫാരി ജർമനിയിൽ അഭയം പ്രാപിച്ചു

അഫ്ഗാനിലെ മുൻ മേയറും പ്രശസ്ത വനിതാവകാശ പ്രവർത്തകയുമായ അഡ്വ സരീഫ ഗഫാരിയും കുടുംബവും സുരക്ഷിതമായി ജർമനിയിലെത്തി. കാബൂളിൽ നിന്ന് പാകിസ്ഥാൻ....

കൈറ്റ് വിക്ടേഴ്‌സില്‍ പ്ലസ്‌വണ്‍ ലൈവ് ഫോണ്‍-ഇന്‍ വെള്ളിയും ഞായറും

കൈറ്റ് വിക്ടേഴ്‌സില്‍ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്‌ബെല്‍ ഡിജിറ്റല്‍ ക്ലാസുകളുടെ ഭാഗമായി പൊതുപരീക്ഷ എഴുതുന്ന പ്ലസ്‌വണ്‍ കുട്ടികള്‍ക്ക് തത്സമയ സംശയ നിവാരണത്തിന്....

ഇളം ചൂടുള്ള നാരങ്ങാവെള്ളം കുടിച്ചാല്‍ ഗുണങ്ങള്‍ ഏറെയാണ്

നാരങ്ങ നമ്മുടെ ശരീരത്തിന് ഒരുപാട് ഗുണങ്ങള്‍ നല്‍കുന്ന ഒരു ഫലമാണ്. എല്ലാവരും കുടിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു പാനീയമാണ് നാരങ്ങവെള്ളം. ഇളം....

രണ്ട് കൊവിഡ് വാക്‌സിനുകള്‍ക്ക് കൂടി അംഗീകാരം നൽകി സൗദി അറേബ്യ

പുതുതായി രണ്ട് കൊവിഡ് വാക്‌സിനുകള്‍ക്ക് കൂടി അംഗീകാരം നല്‍കി സൗദി അറേബ്യ. സിനോവാക്, സിനോഫാം എന്നി വാക്‌സിനുകള്‍ക്കാണ് സൗദി ആരോഗ്യ....

ബാഗേജില്‍ ഇളവ് നൽകി എയര്‍ ഇന്ത്യ

യാത്രക്കാരുടെ ബാഗേജില്‍ ഇളവ് നൽകി എയര്‍ ഇന്ത്യ. തിരുവനന്തപുരം, കൊച്ചി, മുംബൈ, ജയ്പൂര്‍, അമൃത് സര്‍, ലക്‌നോ എന്നിവിടങ്ങളിലേയ്ക്ക് സെപ്റ്റംബര്‍....

കൊച്ചി ലഹരിമരുന്ന് കേസ്; കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കി എക്‌സൈസ് മന്ത്രി എം വി ഗോവിന്ദന്‍

കൊച്ചി ലഹരി മരുന്ന് കേസില്‍ കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കി എക്സൈസ് മന്ത്രി എം വി ഗോവിന്ദന്‍.....

രാകേഷ് അസ്താനയുടെ നിയമനം; ഹർജികൾ രണ്ടാഴ്ചയ്ക്കുള്ളിൽ തീർപ്പാക്കണമെന്ന് സുപ്രീം കോടതിയുടെ നിർദേശം

ചട്ടങ്ങൾ മറികടന്ന് രാകേഷ് അസ്താന ഐ പി എസിനെ ദില്ലി പൊലീസ് കമ്മിഷണറായി നിയമിച്ചെന്ന ഹർജികൾ രണ്ടാഴ്ചയ്ക്കുള്ളിൽ തീർപ്പാക്കാൻ ദില്ലി....

ലഹരി ഉപയോഗിക്കാതെയും ചില രോഗങ്ങള്‍ തേടിയെത്തും ഇതൊക്കെയാണ് നിങ്ങളുടെ ജീവിതശൈലിയെങ്കില്‍

ആരോഗ്യത്തിന് ഏറ്റവും ദോഷകരമായ ഒന്നാണ് ലഹരി ഉപയോഗം. പ്രത്യേകിച്ച് പുകവലി, പുകവലിക്കുന്നതിലൂടെ ക്യന്‍സര്‍, ഹൃദ്രോഗം, ശ്വാസകോശ രോഗം, മാറാവ്യാധികള്‍ തുടങ്ങിയവ....

ജനപ്രതിനിധികള്‍ക്കെതിരെയുള്ള ക്രിമിനല്‍ കേസുകള്‍ നീട്ടികൊണ്ട് പോകരുതെന്ന് സുപ്രീംകോടതി

ജനപ്രതിനിധികള്‍ക്കെതിരെയുള്ള ക്രിമിനല്‍ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതി. കേസുകള്‍ എന്തിനാണ് നീട്ടുകൊണ്ടുപോകുന്നതെന്ന് ചോദിച്ച കോടതി, ഇത്തരം നടപടികള്‍ അംഗീകരിക്കില്ലെന്നും പറഞ്ഞു.....

സുപ്രീം കോടതിയുടെ മുന്നില്‍ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരണമടഞ്ഞു

ബി എസ് പി എം പി അതുല്‍ റായിക്കെതിരെ പീഡനകുറ്റം ആരോപിച്ച 24കാരി ന്യൂഡല്‍ഹിയിലെ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു. പൊലീസും....

‘സ്ത്രീകള്‍ ജോലിക്കു പോകേണ്ട..!’ തിട്ടൂരമിറക്കി താലിബാന്‍

അഫ്ഗാനിസ്ഥാനില്‍ സര്‍ക്കാര്‍ ജോലിക്കാരായ സ്ത്രീകളോട് വീട്ടിലിരിക്കാന്‍ താലിബാന്‍ നിര്‍ദ്ദേശം. ഇത് താല്‍ക്കാലികമാണെന്നും ജോലി സ്ഥലത്ത് സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ട....

Page 2279 of 5899 1 2,276 2,277 2,278 2,279 2,280 2,281 2,282 5,899