സംസ്ഥാനത്ത് നടപ്പിലാക്കിയ ഞായറാഴ്ച ലോക്ഡൗണ്‍ തുടരും. നിലവിലെ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന കൊവിഡ് അവലോകന യോഗത്തില്‍....
newskairali
കേരള ലോകയുക്തയുടെ സീനിയർ ഗവൺമെൻ്റ് പ്ലീഡർമാരായി അഡ്വ.എസ് ചന്ദ്രശേഖരൻ നായർ ,അഡ്വ. എം ഹരിലാൽ ,അഡ്വ.എസ്. പ്രേംജിത്ത് കുമാർ എന്നിവർ....
സംസ്ഥാനത്ത് ഇന്ന് 24,296 പേര്‍ക്ക് കൊവിഡ്....
കേരളത്തില്‍ ഇന്ന് 24,296 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 3149, തൃശൂര്‍ 3046, കോഴിക്കോട് 2875, മലപ്പുറം 2778, പാലക്കാട്....
ഭഗത് സിംഗിനോട് ചിലര്‍ക്ക് പെട്ടെന്നുണ്ടായ സ്‌നേഹ ബഹുമാനങ്ങള്‍ ആശ്ചര്യപ്പെടുത്തുന്നതെന്ന് സ്പീക്കര്‍ എം ബി രാജേഷ്. ഇപ്പോള്‍ കോലാഹലമുണ്ടാക്കുന്നവര്‍ക്ക് എന്നു മുതലാണ്....
ദേശീയ മതേതര ചിഹ്നങ്ങളെ അപമാനിക്കുന്ന ബി ജെ പിയുടെ ഒരോ നീക്കവും എതിര്‍ക്കപ്പെടേണ്ടതാണെന്ന് സി പി ഐ എം പൊളിറ്റ്....
സ്ത്രീയുമായുള്ള ലൈംഗിക വീഡിയോ ചാറ്റ് പുറത്തായതിനെ തുടർന്ന് തമിഴ്‌നാട് ബി ജെ പി ഘടകം സെക്രട്ടറി കെ ടി രാഘവൻ....
സെക്രട്ടറിയറ്റിലെ തീപിടിത്തം അട്ടിമറിയല്ലെന്ന് അന്തിമ റിപ്പോര്‍ട്ട്. ഫാനിന്റെ മോട്ടോര്‍ ചൂടായി തീ പിടിച്ച് താഴേക്ക് വീഴുകയായിരുന്നുവെന്നും ഫയലുകളിലും കര്‍ട്ടനിലും തീ....
സെക്രട്ടറിയേറ്റ് തീപിടിത്തം അട്ടിമറിയില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്....
കേന്ദ്ര സർക്കാരിന്‍റെ കാർഷിക നയം കാർഷിക മേഖലയെ തകർക്കുന്നതെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. അടിസ്ഥാനപരമായി കർഷകരുടേയും....
കോഴിക്കോട് നടന്ന മീറ്റ് ദി മിനിസ്റ്ററിൽ വന്ന ഭൂരിഭാഗം പരാതികളും പരിഹരിച്ചെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. 76....
ലോക്കല്‍ ട്രെയിനുകളുടെ വേഗംകൂട്ടാന്‍ റെയില്‍വെ പദ്ധതി തയ്യാറാക്കുന്നു. കൊവിഡ് വ്യാപനം കുറയുന്ന മുറയ്ക്ക് തീവണ്ടികള്‍ ഓടിത്തുടങ്ങുമ്പോള്‍ വേഗംകൂട്ടാനാണ് പദ്ധതി. നിലവില്‍....
ചരിത്രത്തെ വക്രീകരിക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നുവെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. മലബാര്‍ കലാപത്തെ തെറ്റായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണ്. മലബാര്‍ കലാപം....
താലിബാന്‍ നിയന്ത്രണത്തിലായ അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ ഴെിപ്പിക്കല്‍ പുരോഗമിക്കുന്നു. ‘ഓപ്പറേഷന്‍ ദേവീശക്തി’ എന്നാണ് രക്ഷാദൗത്യത്തിന് ഇന്ത്യ നല്‍കിയിരിക്കുന്ന പേര്.....
ജെന്നോവ ബയോഫാർമസ്യൂട്ടിക്കലിന്റെ എം ആർ എൻ എ വാക്സിന്റെ ആദ്യഘട്ട ട്രയൽ വിജയകരമെന്ന് വിദഗ്ദ സമിതി. രണ്ട് , മൂന്ന്....
പഞ്ചാബ് കോൺഗ്രസിൽ തർക്കം തുടരുന്നു. മുഖ്യമന്ത്രി അമരീന്ദർ സിങ്ങിനെ മാറ്റണമെന്ന് മന്ത്രിമാർ ഉൾപ്പെടെ ഒരു വിഭാഗം ആവശ്യപ്പെട്ടു. 3 മന്ത്രിമാരും,....
ലോകം ഇലക്ട്രിക് വാഹനങ്ങളുടെ പുറകെയാണ്. ഇന്ത്യയിലെ പല പ്രമുഖ കമ്പനികളും ഇതിനോടകം തന്നെ ഇലക്ട്രിക് വാഹനങ്ങള്‍ പരീക്ഷിച്ചു കഴിഞ്ഞു. രാജ്യത്തെ....
മുൻ ഫുട്ബോൾ താരം ഒ ചന്ദ്രശേഖരൻ അന്തരിച്ചു. 1960 റോം ഒളിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ ഫുട്ബാൾ താരവും മുൻ ഇന്ത്യൻ....
കേന്ദ്രമന്ത്രി നാരായണ്‍ റാണെയെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്കെതിരായ വിവാദ പരാമര്‍ശങ്ങളെത്തുടര്‍ന്നാണ് റാണെയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.....
ചിമ്പാന്‍സിയുമായി അടുപ്പത്തിലായ യുവതിക്ക് മൃഗശാലയില്‍ പ്രവേശിക്കുന്നതിന് വിലക്ക്. താന്‍ ചിമ്പാന്‍സിയുമായി പ്രണയത്തിലാണെന്ന് യുവതി വെളിപ്പെടുത്തിയതിന് പിന്നാലെയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ബെല്‍ജിയത്തിലാണ്....
ഒമാനിൽ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമുള്ള വാക്‌സിനേഷന്‍ ഊര്‍ജിതമാക്കിയ സാഹചര്യത്തില്‍ സെപ്റ്റംബർ 12 മുതൽ രാജ്യത്തെ സ്കൂളുകൾ തുറക്കുമെന്ന് ഒമാന്‍ അധികൃതര്‍ അറിയിച്ചു.....
തമിഴ്‌നാട് തീരത്ത് കടലിനടിയില്‍ ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ബംഗാള്‍ ഉള്‍ക്കടലിലാണ് അനുഭവപ്പെട്ടത്.....
ഒളിമ്പ്യൻ ഒ ചന്ദ്രശേഖരൻ അന്തരിച്ചു....