newskairali

മഹ്‌സ അമിനിയുടെ മരണം; പ്രതിഷേധിച്ച മൂന്ന് യുവാക്കളെ തൂക്കിലേറ്റി ഇറാന്‍

മതപൊലീസിന്റെ കസ്റ്റഡിയില്‍ മഹ്‌സ അമിനി മരിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തില്‍ പങ്കെടുത്ത മൂന്ന് യുവാക്കളെ തൂക്കിലേറ്റി ഇറാന്‍. സുരക്ഷാ ജീവനക്കാരെ കൊലപ്പെടുത്തിയെന്ന....

യുഡിഎഫ് സമരത്തില്‍ വ്യാപക അക്രമവും ഗുണ്ടാവിളയാട്ടവും; ജീവനക്കാരെ കൈയേറ്റം ചെയ്തതില്‍ ശക്തമായ പ്രതിഷേധം

യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് വളയല്‍ സമരത്തില്‍ വ്യാപക അക്രമവും ഗുണ്ടാ വിളയാട്ടവുമെന്ന് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍. രാവിലെ ഓഫീസ് സമയത്ത്....

എരുമേലിയിലെ കാട്ടുപോത്തിനെ മയക്കുവെടിവെയ്ക്കാന്‍ ഉത്തരവിട്ട് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍

എരുമേലിയില്‍ രണ്ട് പേരെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ മയക്കുവെടിവെയ്ക്കാന്‍ ഉത്തരവ്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.....

കര്‍ണാടകയെ നയിക്കാന്‍ സിദ്ധരാമയ്യ; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ശിവകുമാര്‍ ഉപമുഖ്യമന്ത്രി

കര്‍ണാടകയെ ഇനി സിദ്ധരാമയ്യ നയിക്കും. സിദ്ധരാമയ്യ മുഖ്യമന്ത്രിയായും ഡി.കെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സത്യപ്രതിജ്ഞാ ചടങ്ങ് നടന്ന....

‘എസ്എസ്എല്‍സി പരീക്ഷയില്‍ ചരിത്രപരമായ വിജയം; കുട്ടികള്‍ക്കും മന്ത്രി ശിവന്‍കുട്ടിക്കും അഭിനന്ദനം’: മന്ത്രി മുഹമ്മദ് റിയാസ്

എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം കാഴ്ചവെച്ച വിദ്യാര്‍ത്ഥികളേയും വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയേയും അഭിനന്ദിച്ച് മന്ത്രി പി.എ മുഹമ്മദ് റിയാസ്. എസ്എസ്എല്‍സി....

യുഡിഎഫ് പ്രതിഷേധ വേദിയില്‍ എം.കെ മുനീര്‍ കുഴഞ്ഞുവീണു

യുഡിഎഫ് പ്രതിഷേധ വേദിയില്‍ എം.കെ മുനീര്‍ എംഎല്‍എ കുഴഞ്ഞുവീണു. സെക്രട്ടേറിയറ്റ് വളഞ്ഞുള്ള പ്രതിഷേധ പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടയിലാണ് മുനീര്‍ കുഴഞ്ഞുവീണത്. സി.പി.....

പഞ്ചാബിനെ വീഴ്ത്തി; പ്ലേഓഫ് സാധ്യതകള്‍ക്ക് പക്ഷേ രാജസ്ഥാന്‍ കാത്തിരിക്കണം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ നിര്‍ണായക മത്സരത്തില്‍ ജയിച്ചെങ്കിലും രാജസ്ഥാന്‍ റോയല്‍സ് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെച്ചില്ല. 188 റണ്‍സ്....

വാങ്കഡെയുടെ സ്ഥിരം ഇരകള്‍ സെലിബ്രിറ്റികള്‍; തന്നെ കുടുക്കിയത് മാധ്യമശ്രദ്ധ ലഭിക്കാന്‍; ആരോപണവുമായി മോഡല്‍

നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ മുംബൈ സോണല്‍ മുന്‍ തലവന്‍ സമീര്‍ വാങ്കഡെയ്‌ക്കെതിരെ മോഡല്‍ രംഗത്ത്. കോര്‍ഡെലിയ ക്രൂയ്സ് ആഡംബരക്കപ്പലിലെ ലഹരി....

‘അത്രേം ചിപ്പുകള്‍ ഇനി എന്ത് ചെയ്യും?’; 2000 രൂപ നോട്ട് പിന്‍വലിക്കുന്ന നടപടിയെ പരിഹസിച്ച് മന്ത്രി വി. ശിവന്‍കുട്ടി

രണ്ടായിരം രൂപ നോട്ട് പിന്‍വലിക്കുന്ന നടപടിയെ പരിഹസിച്ച് മന്ത്രി വി. ശിവന്‍കുട്ടി. ഫേസ്ബുക്കില്‍ ‘അത്രേം ചിപ്പുകള്‍ ഇനി എന്ത് ചെയ്യും?’....

തൃശൂരില്‍ ക്ഷേത്ര കുളത്തില്‍ കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

തൃശൂര്‍ ആനന്ദപുരത്ത് ക്ഷേത്ര കുളത്തില്‍ കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. ചാലക്കുടി സ്വദേശി ആദര്‍ശ് (20) ആണ് മരിച്ചത്.....

‘2000 രൂപ നോട്ടിന്റെ നിരോധനത്തിന് പിന്നില്‍ ചിപ്പ് ക്ഷാമമെന്ന് പറയരുത്; 2016 ലെ പ്രേതം വീണ്ടും വേട്ടയാടാനെത്തി’: പവന്‍ ഖേര

2000 രൂപ നോട്ട് പിന്‍വലിക്കാനുള്ള നീക്കത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര രംഗത്ത്. നോട്ട് നിരോധനത്തിലൂടെ 2016 നവംബര്‍ എട്ടിന്റെ....

രണ്ടായിരം രൂപ നോട്ട് പിന്‍വലിക്കുന്നതിന് പിന്നില്‍? സാമ്പത്തിക വിദഗ്ധന്‍ പറയുന്നു

തികച്ചും അപ്രതീക്ഷിതമായാണ് രണ്ടായിരം രൂപയുടെ നോട്ട് പിന്‍വലിക്കുന്നുവെന്ന ആര്‍ബിഐയുടെ പ്രഖ്യാപനം വന്നിരിക്കുന്നത്. രണ്ടായിരം രൂപയുടെ നോട്ടുകള്‍ വിനിമയത്തില്‍ നിന്ന് പിന്‍വലിക്കുന്നുവെന്നാണ്....

കൊതിച്ചു വാങ്ങിയ ജേഴ്‌സി പുതച്ച് അന്ത്യയാത്ര; ഒപ്പം പ്രിയപ്പെട്ട ഫുട്‌ബോളും ബൂട്ടും; കണ്ണീരായി സാരംഗ്

വാഹാനാപകടത്തെ തുടര്‍ന്ന് അന്തരിച്ച തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി സാരംഗ് കണ്ണീരോര്‍മയാകുകയാണ്. പത്താംക്ലാസ് പരീക്ഷയില്‍ ഫുള്‍ എ പ്ലസ് ലഭിച്ച സന്തോഷവാര്‍ത്ത....

മയക്കുമരുന്ന് ഉപയോഗിച്ചും വില്‍പനയ്ക്കിടയിലും മരിക്കുന്നവരുടെ മൃതദേഹം സംസ്‌കരിക്കില്ല; തീരുമാനവുമായി അസമിലെ ഖബര്‍സ്ഥാന്‍ കമ്മിറ്റി

മയക്കുമരുന്ന് ഉപയോഗം മൂലമോ നിയമവിരുദ്ധ മയക്കുമരുന്ന് വ്യാപരത്തില്‍ ഏര്‍പ്പെട്ടോ മരണപ്പെടുന്നവരുടെ മൃതദേഹം സംസ്‌കരിക്കില്ലെന്ന നിലപാടുമായി അസമിലെ ഒരു ഖബര്‍സ്ഥാന്‍ കമ്മിറ്റി.....

കാഞ്ഞങ്ങാട്ട് യുവതിക്ക് നേരെ നഗ്നതാപ്രദര്‍ശനം; പ്രതി അറസ്റ്റില്‍

കാഞ്ഞങ്ങാട്ട് യുവതിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം. പഴ കച്ചവടക്കാരനായ പൂടങ്കല്ല് കൊല്ലറങ്കോട് സ്വദേശി അര്‍ഷാദ്(34)നെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതി....

മുംബൈയില്‍ നാല് ഫ്‌ളാറ്റുകള്‍, ഏക്കര്‍ കണക്കിന് ഭൂമി, റോളക്‌സ് വാച്ച്; സമീര്‍ വാങ്കഡെയ്ക്ക് വരുമാനത്തില്‍ കവിഞ്ഞ സ്വത്തെന്ന് കണ്ടെത്തല്‍

നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ മുന്‍ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയ്ക്ക് വരുമാനത്തില്‍ കൂടുതല്‍ സ്വത്തെന്ന് കണ്ടെത്തല്‍. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ....

എരുമേലിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം

എരുമേലിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ഗഡുക്കളായാണ് പണം....

എസ്എസ്എൽസി വിജയശതമാനം 99.70

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.70 ആണ് വിജയശതമാനം. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്.....

സംസ്ഥാനത്തെ വനമേഖലകളിലെ കാട്ടാനകളുടെ കണക്കെടുപ്പിന് തുടക്കമായി

സംസ്ഥാന വനം വന്യജീവി വകുപ്പിന്റെ കാട്ടാനകളുടെ കണക്കെടുപ്പ് തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷനിലും നടത്തിവരുന്നു. മനുഷ്യരും കാട്ടാനകളും തമ്മിലുള്ള സംഘർഷം കൂടിയതും....

കൊല്ലം ഇടമുളയ്ക്കലിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം

കൊല്ലം ഇടമുളയ്ക്കലിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾ മരിച്ചു. ഇടമുളക്കൽ സ്വദേശി സാമുവൽ വർഗീസ് (65) ആണ് മരിച്ചത്. കഴിഞ്ഞദിവസം ദുബൈയിൽ....

അക്രമകാരിയായ കാട്ടുപോത്തിനെ വെടിവെക്കാൻ ഉത്തരവ്

അക്രമകാരിയായ കാട്ടുപോത്തിനെ വെടിവെക്കാൻ ഉത്തരവ്. മന്ത്രി വിഎൻ വാസവൻ്റെ നിർദ്ദേശത്തെ തുടർന്ന്‌ കോട്ടയം കളക്ടറാണ് കാട്ടുപോത്തിനെ കൊല്ലാൻ ഉത്തരവിട്ടത്. വനത്തിന്....

കർണാടക സത്യപ്രതിജ്ഞ; കോൺഗ്രസ് നിലപാട് പ്രതിപക്ഷ ഐക്യത്തിന് ഗുണകരമല്ല

കർണാടകയിലെ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് കേരള , തെലങ്കാന മുഖ്യമന്ത്രിമാരെ ക്ഷണിക്കാതിരുന്ന കോണ്‍ഗ്രസ് നിലപാട് പ്രതിപക്ഷ ഐക്യത്തിന് ഗുണകരമല്ലെന്ന്....

ആറ് നഗരസഭാ കാര്യാലയങ്ങളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

സംസ്ഥാനത്തെ നഗരസഭാ കാര്യാലയങ്ങളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ഓപ്പറേഷൻ ക്ലീൻ കോർപ് എന്ന പേരിലാണ് പരിശോധന നടക്കുന്നത്. റവന്യൂ വിഭാഗത്തിന്....

Page 230 of 5899 1 227 228 229 230 231 232 233 5,899