newskairali

ആശങ്കയ്ക്ക് നേരിയ അയവ്; രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ കുറയുന്നു

ആശ്വാസമായി രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ കുത്തനെ കുറയുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് കഴിഞ്ഞ ദിവസം....

സോളാര്‍ പീഡന കേസില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ച് സി.ബി.ഐ

സോളാര്‍ പീഡന കേസില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ച് സി.ബി.ഐ. തിരുവനന്തപുരം, കൊച്ചി സി.ജെ.എം കോടതികളിലാണ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്. സ്ത്രീപീഡനം, സാമ്പത്തിക തട്ടിപ്പ്....

താലിബാൻ ലോകജനതക്ക് ഭീഷണി; ഡോ. ബി. ഇക്ബാല്‍ എ‍ഴുതുന്നു

താലിബാൻ അഫ്ഗാനിസ്താനിൽ അധികാരത്തിലെത്തിയത് സാമൂഹ്യ-രാഷ്ട്രീയ-മനുഷ്യാവകാശ-, ലിംഗനീതി പ്രതിസന്ധികളോടൊപ്പം ആരോഗ്യമേഖലയിലും വലിയ വെല്ലുവിളികൾ ഉയർത്തിയിരിക്കയാണ്. പോളിയോ നിർമ്മാർജ്ജനം പൂർത്തീകരിക്കുന്നതും കോവിഡ് മഹാമാരിയുടെ....

ഗർഭിണികൾക്ക് ലൈംഗിക ബന്ധത്തോട് വ്യത്യസ്ത വികാരങ്ങൾ; ഗർഭകാല വിശേഷങ്ങളുമായി കരീന കപൂർ

ലൈംഗികതയെക്കുറിച്ച് സംസാരിക്കാൻ പ്രത്യേകിച്ച് ധൈര്യമൊന്നും വേണ്ട. ഇതും ഒരു ദൈനം ദിന കാര്യമാണ്. ദാമ്പത്യ ജീവിതത്തിൽ ലൈംഗികബന്ധത്തിന് വലിയ പ്രാധാന്യമുണ്ടെന്നും....

നിമിഷയെ താലിബാന്‍ ജയില്‍ നിന്ന് വിട്ടു ; നാട്ടിലെത്തിച്ച് തന്റെ മകളെ ജയിലില്‍ അടച്ചോട്ടെ, മകള്‍ ജീവനോടെ കണ്ടാല്‍ മതിയെന്ന് നിമിഷയുടെ അമ്മ

നിമിഷാ ഫാത്തിമയെ അഫ്ഗാന്‍ ജയിലില്‍ നിന്ന് മോചിപ്പിച്ചു എന്ന് വാര്‍ത്തയോട് പ്രതികരിച്ച് അമ്മ ബിന്ദു. ഇന്നലെ രാത്രി 1.30 ന്....

വീണ്ടും വെട്ടിലായി ബിജെപി; പട്ടാള യൂണിഫോമില്‍ ബി.ജെ.പി കൗണ്‍സിലര്‍,വിവാദം ആളിക്കത്തുന്നു

കേന്ദ്ര സഹമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരൻ മൊബൈലിൽ നോക്കി ദേശീയഗാനം ആലപിച്ചും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ....

21ന്റെ നിറവില്‍ കൈരളി; വേറിട്ട ദൃശ്യാനുഭവങ്ങള്‍ മലയാളികളിലേക്കെത്തിച്ച ഒരു ജനതയുടെ ആവിഷ്‌കാരത്തിന് ഇന്ന് ഇരുപത്തിയൊന്നാണ്ട്

ലോകമലയാളിയുടെ വേറിട്ട ചാനലായ കൈരളി ടിവിക്ക് ഇന്ന് 21ാം പിറന്നാള്‍. കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ അജണ്ടകള്‍ തീരുമാനിക്കുന്ന കാലത്ത് കൈരളി ഇന്ന്....

സുഷ്മിത ദേവിന് പിന്നാലെ കോണ്‍ഗ്രസ് വിടാനൊരുങ്ങി കൂടുതല്‍ നേതാക്കള്‍

സുഷ്മിത ദേവിന് പിന്നാലെ കോണ്‍ഗ്രസ് വിടാന്‍ ഒരുങ്ങി കൂടുതല്‍ നേതാക്കള്‍.കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങളാണ് യുവാക്കളായ കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിടാന്‍....

ഒറ്റദിവസം കൊണ്ട് നിങ്ങളില്‍ നാലുപേരെ ഞാന്‍ വിവാഹം ചെയ്യാന്‍ പോവുകയാണെന്നായിരുന്നു അയാളുടെ വാക്കുകള്‍; അഫ്ഗാന്‍ പെണ്‍കുട്ടിയുടെ തുറന്ന കത്ത് കണ്ണുനിറയ്ക്കുമ്പോള്‍

അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ നിന്നു പേരു വെളിപ്പെടുത്താതെ ഒരു പെണ്‍കുട്ടി ‘ദ ഗാര്‍ഡിയനി’ല്‍ എഴുതിയ കത്ത് കണ്ണുനിറയ്ക്കാതെ നമുക്ക് വായിച്ച് തീര്‍ക്കാനാകില്ല.....

‘ കാര്‍ഷിക അഭിവൃദ്ധിയ്ക്കായി കൈകോര്‍ക്കാം ‘; കർഷക ദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

ചിങ്ങം ഒന്ന് കർഷക ദിനം. കർഷക ദിനത്തിൻ്റെ പ്രധാന്യം ഏറെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. കർഷകരുടെ അവകാശപ്പോരാട്ടങ്ങൾക്കൊപ്പം നിൽക്കുമെന്ന്....

ഇന്ന് മുതല്‍ ഓണ്‍ലൈനായി മദ്യം ബുക്ക് ചെയ്യാം; ബുക്ക് ചെയ്യേണ്ട രീതിയിങ്ങനെ

സംസ്ഥാനത്ത് ബെവ്‌കോ ഔട്ട്ലറ്റുകളില്‍ ഓണ്‍ലൈന്‍ ആയി മദ്യം ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഇന്ന്മുതല്‍ തുടങ്ങും. ഓണ്‍ലൈന്‍ ആയി തുകയടച്ച് ബുക്ക്....

അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ടത് നാലു കാറുകളും ഒരു ഹെലികോപ്റ്റര്‍ നിറയെ പണവുമായി ? പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ഞെട്ടിക്കുന്നത്

അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ടത് നാലു കാറുകളും ഒരു ഹെലികോപ്റ്റര്‍ നിറയെ പണവുമായാണെന്ന് റിപ്പോര്‍ട്ട്. സംഭവത്തിന് സാക്ഷികളുണ്ടെന്നും....

അഫ്ഗാനില്‍ നിന്നും സേനയെ പിന്‍വലിച്ചതില്‍ കുറ്റബോധമില്ല; വിശദീകരണവുമായി ജോ ബെഡന്‍

അഫ്ഗാനിലെ സേനാ പിന്‍മാറ്റവുമായി ബന്ധപ്പെട്ട തീരുമാനം ഉറച്ചതായിരുന്നുവെന്നും അതില്‍ കുറ്റബോധമില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചടക്കിയതിന്....

അഫ്ഗാനില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ സഹായിക്കാനായി പ്രത്യേക അഫ്ഗാന്‍ സെല്ല് തുറന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം

അഫ്ഗാനില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ സഹായിക്കാനായി പ്രത്യേക അഫ്ഗാന്‍ സെല്ല് തുറന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം. പ്രവാസികളുടെ പുനരധിവാസം കൈകാര്യം ചെയ്യുകയാണ് സെല്ലിന്റെ....

സ്ത്രീകളുടെ വോട്ടിലാണ് കോണ്‍ഗ്രസ്സ് തോറ്റത്; നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി

സ്ത്രീകളുടെ വോട്ടിലാണ് കോണ്‍ഗ്രസ് തോറ്റതെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തിക്കേണ്ടത് സ്ത്രീകളെ അഭിസംബോധന ചെയ്യുന്ന രാഷ്ട്രീയത്താലാണെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ.....

പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ സുപ്രീംകോടതിയില്‍ ഇന്നും വാദം തുടരും

പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ സുപ്രീംകോടതിയില്‍ ഇന്നും വാദം തുടരും. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിലും, വിദഗ്ധ....

പശ്ചിമബംഗാളിൽ സർക്കാർ സംരക്ഷിത സ്മാരകങ്ങളും പാർക്കുകളും തുറക്കും

കോവിഡ് കേസുകൾ കുത്തനെ കുറയുന്ന സാഹചര്യത്തിൽ പശ്ചിമ ബംഗാളിൽ സർക്കാർ സംരക്ഷിത സ്മാരകങ്ങളും പാർക്കുകളും മ്യൂസിയങ്ങളും തുറക്കാൻ അനുവദിച്ചു. 50%....

തൃശൂർ നഗരത്തിൽ തീപിടുത്തം

തൃശൂർ നഗരത്തിൽ തീപിടുത്തം.പോസ്റ്റ് ഓഫീസ് റോഡിലെ സ്റ്റിച്ചിംഗ് യൂണിറ്റിനാണ് തീപിടിച്ചത്.ആളപായമില്ല. പോലീസും ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് തീ അണയ്ക്കാൻ....

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കേന്ദ്ര ആരോഗ്യമന്ത്രി സന്ദര്‍ശിച്ചു; സംതൃപ്തി രേഖപ്പെടുത്തി മന്‍സൂഖ് മാണ്ഡവ്യ

തിരുവനന്തപുരം മെഡിക്കൽ കോളേജ് സന്ദർശിച്ച കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സംഘം സംതൃപ്തി രേഖപ്പെടുത്തി. സംസ്ഥാന ആരോഗ്യ....

പതിനാറുകാരന്‍ പുഴയില്‍ മുങ്ങി മരിച്ചു

താമരശ്ശേരി അണ്ടോണയില്‍ പതിനാറുകാരന്‍ പുഴയില്‍ മുങ്ങി മരിച്ചു. അണ്ടോണ അരേറ്റക്കുന്നുമ്മല്‍ നിസാറിന്റെ മകന്‍ മുഹമ്മദ് മിന്‍ഹാജ് ആണ് മരിച്ചത്. ഇന്ന്....

അഫ്‌ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യാക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

അഫ്‌ഗാനിസ്ഥാനിലുള്ള മുഴുവൻ ഇന്ത്യാക്കാരുടെയും സുരക്ഷ ഉറപ്പാക്കുമെന്ന്‌ വിദേശകാര്യ മന്ത്രാലയം. നിരന്തരം അവരുമായി ബന്ധപ്പെടുകയും അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടേണ്ട നമ്പറുകൾ അവർക്ക്‌....

സംസ്ഥാനത്ത് ഇനി ഓണ്‍ലൈനായി മദ്യം ബുക്ക് ചെയ്യാം

സംസ്ഥാനത്ത് ബെവ്‌കോ ഔട്ട്ലറ്റുകളില്‍ ഓണ്‍ലൈന്‍ ആയി മദ്യം ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം തുടങ്ങും. ഓണ്‍ലൈന്‍ ആയി തുകയടച്ച് ബുക്ക് ചെയ്ത്....

Page 2308 of 5899 1 2,305 2,306 2,307 2,308 2,309 2,310 2,311 5,899