എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസില്‍ NIA ക്ക് മൊഴി നല്‍കാനെത്തിയ യുവാവിന്റെ പിതാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഷഹീന്‍ബാഗ് സ്വദേശി....
newskairali
മലപ്പുറം നിലമ്പൂരിൽ ഉൾവനത്തിൽ തേൻ ശേഖരിയ്ക്കാൻ പോയ ആദിവാസി യുവാവിന് നേരേ കരടിയുടെ ആക്രമണം. പോത്തുകല്ല് മുണ്ടേരി തരിപ്പപൊട്ടി കോളനിയിലെ....
മലയാളിയും മുതിര്‍ന്ന അഭിഭാഷകനുമായ കെവി. വിശ്വനാഥനും ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്രയും സുപ്രീംകോടതി ജഡ്ജിമാരായി ചുമതലയേറ്റു.....
ഹൃദയത്തിൽ പേസ് മേക്കർ ഘടിപ്പിച്ച് എവറസ്റ്റ് കീഴടക്കിയ ഏഷ്യയിലെ ആദ്യ വനിതയായി പുതിയ ലോക റെക്കോർഡ് സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് നടത്തിയ....
സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് അഭിനയം നിര്‍ത്താനൊരുങ്ങുന്നുവെന്ന് സൂചനകള്‍. ഓഗസ്റ്റില്‍ പ്രദര്‍ശനത്തിനെത്തുന്ന ജയിലര്‍ കൂടാതെ രണ്ട് ചിത്രങ്ങളില്‍ കൂടി അഭിനയിച്ച ശേഷം....
കോൺഗ്രസ്സ് നിലപാട് പ്രതിപക്ഷ ഐക്യത്തിന് ഗുണകരമല്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കേരളത്തിൽ മുഖ്യ ശത്രുവായി സിപിഐഎമ്മിനെ കാണുന്നു,....
ചാലക്കുടിയിൽ ജനവാസ മേഖലയിൽ കാട്ടുപോത്തിറങ്ങി. മേലൂർ വെട്ടുകടവ് പ്രദേശത്താണ് കാട്ടുപോത്തിനെ കണ്ടത്. വെട്ടുകടവ് പാലം കഴിഞ്ഞ് വരുന്ന ഭാഗത്തെ പറമ്പിൽ....
പട്ടിക്കാടിന് സമീപം ആൽപ്പാറയിൽ ചകിരി കമ്പനിയിൽ വൻ തീപിടുത്തം. രാത്രി 12:30 യോടെയാണ് അപകടം ഉണ്ടായത്. ഫയർഫോഴ്സ് എത്തി തിയണച്ചു.സംഭവത്തിൽ....
ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രിയാണ് ഫലം പ്രഖ്യാപിക്കുക. രണ്ട്....
ഡോ.വന്ദനാ ദാസ് കൊലക്കേസ് പ്രതിയുമായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പുലർച്ചെ തെളിവെടുപ്പ്. സന്ദീപിനെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.....
മുതിർന്ന അഭിഭാഷകൻ കെവി. വിശ്വനാഥൻ സുപ്രീംകോടതി ജഡ്ജിയായി ഇന്ന് ചുമതലയേൽക്കും. രാവിലെ 10.30 നാണ് സത്യപ്രതിജ്ഞ. സുപ്രീംകോടതി ചീഫ്ജസ്റ്റിസ് ഡിവൈ.ചന്ദ്രചൂഡ്....
കായിക പ്രേമികളെ ഞെട്ടിച്ച് വിരമിക്കല്‍ പ്രഖ്യാപനവുമായി ടെന്നീസ് ഇതിഹാസം റാഫേല്‍ നദാല്‍. അടുത്ത വര്‍ഷം പ്രൊഫഷണല്‍ ടെന്നീസിലെ തന്റെ അവസാന....
പേസ്‌മേക്കര്‍ ഘടിപ്പിച്ച ഹൃദയവുമായി എവറസ്റ്റ് കീഴടക്കാനൊരുങ്ങിയ പര്‍വതാരോഹക മരിച്ചു. സൂസെയ്ന്‍ ലിയോപോള്‍ഡീന ജീസസാണ് (59) മരിച്ചത്. 5800 മീറ്റര്‍ ഉയരത്തിലുള്ള....
കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രികനിൽ നിന്നും ഉണ്ടായ ദുരനുഭവം തുറന്ന് പറയാൻ പെൺകുട്ടി കാണിച്ച ധൈര്യത്തെ അഭിനന്ദിച്ച് മന്ത്രി വീണാ ജോർജ്....
മുതിർന്ന അഭിഭാഷകൻ കെ.വി.വിശ്വനാഥൻ സുപ്രീംകോടതി ജഡ്ജിയാകും. സത്യപ്രതിജ്ഞ നാളെ രാവിലെ 10.30 ന് നടക്കും. പാലക്കാട് കൽപാത്തി സ്വദേശിയാണ് നാളെ....
മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചുള്ള അപകടം ഒഴിവാക്കാനുള്ള നിര്‍ദേശങ്ങളുമായി കേരള പൊലീസ്. തൃശൂരില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എഴുപതുകാരന് പരുക്കേറ്റ സാഹചര്യത്തിലാണ്....
കേരള സ്റ്റോറി സാങ്കല്‍പിക കഥയെന്നും 32,000 പേര്‍ മതംമാറിയതിന് ആധികാരിക രേഖകളില്ലെന്നും എഴുതിച്ചേര്‍ക്കണമെന്ന് സുപ്രീംകോടതി. സിനിമയുടെ പശ്ചിമ ബംഗാളിലെ പ്രദര്‍ശന....
തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ നവജാത ശിശു അടക്കം മൂന്ന് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇന്ന് രാത്രി എട്ടരയോടെയാണ്....
എലത്തൂര്‍ ട്രെയിന്‍ തീവെയ്പ് കേസില്‍ സുരക്ഷാ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി ഐജി പി. വിജയന് സസ്‌പെന്‍ഷന്‍. കേസിലെ പ്രതി ഷാരൂഖ്....
റിലീസിന് മുൻപേ ചാൾസ് എന്റർപ്രൈസസിന്റെ സ്ട്രീമിങ്ങ് അവകാശം സ്വന്തമാക്കി ആമസോൺ പ്രൈം . വലിയ ചിത്രങ്ങളുടെതാണ് സാധാരണയായി റിലീസിന് മുന്നേ....
സുഡാൻ ആഭ്യന്തര കലാപത്തിൽ വെടിയേറ്റ് മരിച്ച കണ്ണൂർ ആലക്കോട് സ്വദേശി ആൽബർട്ട് അഗസ്റ്റിന്റെ (48) മൃതദേഹം നാളെ (19/05/2023) വെളുപ്പിന്....
കര്‍ണാടക സത്യപ്രതിജ്ഞാ ചടങ്ങിലെ ക്ഷണിതാക്കളിലും രാഷ്ട്രീയം കലര്‍ത്തി കോണ്‍ഗ്രസ്. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴികെയുള്ള ബിജെപി ഇതരമുഖ്യമന്ത്രിമാരെ ക്ഷണിച്ചുകൊണ്ടാണ്....
ബിരുദ വിദ്യാര്‍ഥിയായ കാമുകിയെ വെടിവെച്ച് കൊന്ന ശേഷം സഹപാഠിയായ കാമുകന്‍ ആത്മഹത്യ ചെയ്തു. രണ്ട് വിദ്യാര്‍ഥികളും 21 വയസ് പ്രായമുള്ളവരാണെന്നും....
തിരുവനന്തപുരം പൂവച്ചൽ കാപ്പിക്കാട് വഴി തർക്കത്തെ തുടർന്ന് അക്രമം. രണ്ടുപേർക്ക് കുത്തേറ്റു. സംഭവത്തെ തുടർന്ന് ഒരാളെ നാട്ടുകാർ പിടിച്ചു കെട്ടി....