newskairali

മീറ്റ് ദ മിനിസ്റ്റർ പരിപാടി ഉടൻ പുനരാരംഭിക്കുമെന്ന് മന്ത്രി പി രാജീവ്

വ്യവസായ വകുപ്പിന്റെ മീറ്റ് ദ മിനിസ്റ്റർ പരിപാടി ഉടൻ പുനരാരംഭിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. നിയമസഭ നടന്നതിനാലാണ്....

തൊടുപുഴയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് ഒരാൾ മരിച്ചു

തൊടുപുഴ- ഇളംദേശത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് ഒരാൾ മരിച്ചു. കാൽനടയാത്രക്കാരനായ മാമൂട്ടിൽ ഹമീദാണ് മരിച്ചത്. പെരിന്തൽമണ്ണ സ്വദേശികളുടെ വാഹനമാണ്....

ലോക്കോ പൈലറ്റെന്ന വ്യാജേന മൂന്ന് വര്‍ഷത്തോളം ട്രെയിന്‍ ഓടിച്ച് യുവാക്കള്‍

ലോക്കോ പൈലറ്റെന്ന വ്യാജേന മൂന്ന് വര്‍ഷത്തോളം ട്രെയിന്‍ ഓടിച്ച് യുവാക്കള്‍. ബംഗാള്‍ സ്വദേശികളായ 17കാരനും 22 കാരനുമാണ് സംഭവത്തില്‍ അറസ്റ്റിലായത്.....

സുഹാസിനിയ്ക്കിന്ന് അറുപതാം പിറന്നാൾ

തെന്നിന്ത്യന്‍ താരവും സംവിധായികയുമായ സുഹാസിനിയ്ക്കിന്ന് അറുപതാം പിറന്നാൾ. 1961 ഓഗസ്റ്റ് 15-നാണ് സുഹാസിനി ജനിച്ചത്. മലയാളികളുടെ പ്രിയ നടിയാണ് സുഹാസിനി.....

വ​നി​താ ഡോ​ക്ട​ർ​ക്കെ​തി​രാ​യ അ​തി​ക്ര​മം: ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ

തിരുവനന്തപുരത്ത് വ​നി​താ ഡോ​ക്ട​ർ​ക്ക് നേ​രെ അ​തി​ക്ര​മ​മു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. ആ​ശു​പ​ത്രി​ക്ക് സ​മീ​പം ബേ​ക്ക​റി ന​ട​ത്തു​ന്ന അ​ന​സ്, സെ​ബി​ൻ....

വാഹന പരിശോധനയിൽ നിന്നും രക്ഷപ്പെടാൻ പൊലീസുകാരനെ ഇടിച്ച് തെറുപ്പിച്ചു; വീഡിയോ വൈറൽ

 വാഹന പരിശോധനയിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പൊലീസുകാരനെ കാർ ഇടിച്ച് തെറുപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. പഞ്ചാബിലെ പട്യാലയിലാണ് സംഭവം. അതിവേഗത്തിൽ....

ഹൽദി ചടങ്ങിനിടെ ദേഹത്ത്​ അമിതമായി മഞ്ഞൾ തേച്ചു:​ ​ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി

ബന്ധുവിന്‍റെ വിവാഹത്തോടനുബന്ധിച്ച്​ നടത്തിയ ഹൽദി ചടങ്ങിനിടെ തന്‍റെ ദേഹത്ത്​ അമിതമായി മഞ്ഞൾ തേച്ച​ ​ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി.മഹാരാഷ്ട്രയിലുള്ള ഇന്ദപൂറിലെ....

ട്രെയിലറിനെ മറികടക്കുന്നതിനിടയില്‍ ലോറിക്കടിയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

ട്രെയിലറിനെ മറികടക്കുന്നതിനിടയില്‍ ലോറിക്കടിയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം. ശനിയാഴ്ച വൈകീട്ട് 5.30-ഓടെയാണ് അപകടമുണ്ടായത്. വട്ടംകുളം പോട്ടൂര്‍ കളത്തിലവളപ്പില്‍ ഷുഹൈബ് (26)....

കാബൂളിലേക്ക് താലിബാൻ കടന്നു; തന്ത്രപ്രധാന രേഖകൾ തീയിട്ടു നശിപ്പിക്കാൻ യു.എസ് നിർദേശം

താലിബാൻ കാബൂളിൽ പ്രവേശിച്ചെന്ന് അഫ്ഗാൻ ആഭ്യന്തര മന്ത്രാലയം. നാല് ഭാഗത്തുനിന്നും ഒരേസമയം താലിബാൻ സേന കാബൂളിലേക്ക് ഇരച്ചുകയറുകയാണ്. കാബൂള്‍ സുരക്ഷിതമെന്ന്....

ആറുലക്ഷത്തോളം രൂപ വിലവരുന്ന കഞ്ചാവുമായി യുവതിയുള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

പത്തരക്കിലോ കഞ്ചാവുമായി യുവതിയുള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍. വിപണിയില്‍ ആറുലക്ഷത്തോളം രൂപ വിലവരുന്ന കഞ്ചാവാണ് ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് നടത്തിയ വാഹനപരിശോധനക്കിടയില്‍....

മണ്ണാർക്കാട് കുരുത്തിച്ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പാലക്കാട്: മണ്ണാർക്കാട് കുരുത്തിച്ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വളാഞ്ചേരി കൊളത്തൂർ പരവക്കുഴിയിൽ വീരാൻ ഹാജിയുടെ മകൻ ഹാരിസ്....

ചര്‍മ്മസംരക്ഷണത്തിന് എബിസിസി ജ്യൂസ്

ചർമ്മസംരക്ഷണത്തിന് നിരവധി ടിപ്പുകൾ പരീക്ഷിക്കാറുണ്ട് നമ്മൾ. എന്നാൽ അതിനായി ചിലപ്രത്യേക പാനീയങ്ങൾ കുടിക്കുന്നതും ഉചിതമാണ്. ചര്‍മ്മത്തിന്റെയും മുടിയുടെയും ആരോഗ്യത്തിന് ആവശ്യമായ....

വിവാഹത്തിന് വിസമ്മതിച്ചു; കാമുകിയെ കാറിനകത്ത് തീകൊളുത്തിക്കൊന്ന് യുവാവ്

വിവാഹത്തിന് സമ്മതിക്കാത്തതിനെ തുടര്‍ന്ന് കാമുകിയെ കാറിനകത്ത് തീകൊളുത്തിക്കൊന്ന് യുവാവ് ആത്മഹത്യചെയ്തു. ട്രാക്ടര്‍ ഡ്രൈവറായ മാമ്പള്ളി ഗ്രാമനിവാസി ശ്രീനിവാസ് (27), ചാമരാജനഗര്‍....

സ്വാതന്ത്ര്യസമരത്തിന്റെ ഉല്പന്നമാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടി അടക്കമുള്ള ദേശീയ പ്രസ്ഥാനങ്ങൾ; എം.എ ബേബി

ത്യാഗോജ്ജ്വലമായ സ്വാതന്ത്ര്യസമരത്തിന്റെ ഉല്പന്നമാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി അടക്കമുള്ള ദേശീയ പ്രസ്ഥാനങ്ങളെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി.....

ദേശീയതയില്‍ വെളളം ചേര്‍ക്കാനുള്ള ശ്രമങ്ങളെ ഒറ്റക്കെട്ടായി നാം ചെറുക്കണം: മന്ത്രി വി അബ്ദുറഹ്മാന്‍

എന്ത് പ്രതിസന്ധികളുണ്ടായാലും കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകുമെന്ന് ഓരോരുത്തരും തീരുമാനമെടുക്കേണ്ട കാലമാണെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍. ദേശീയതയില്‍ വെളളം ചേര്‍ക്കാനുള്ള ശ്രമങ്ങളെ....

ഒളിംപിക്സിൽ പൊരുതി തോറ്റവർക്ക് സമ്മാനം; ടോക്കിയോയിൽ മെഡൽ നഷ്ടമായവർക്ക് ടാറ്റ ആള്‍ട്രോസ് കാർ സമ്മാനമായി നൽകുന്നു

ടോക്കിയോ ഒളിംപിക്‌സിൽ വെങ്കല മെഡലിനരികെ എത്തിയിട്ടും മെഡൽ നഷ്ടമായവർക്ക് സമ്മാനമായി ആൾട്രോസ് നൽകുമെന്ന് ടാറ്റാ മോട്ടോഴ്‌സ് അറിയിച്ചു. ഒളിംപിക്‌സിൽ ഇന്ത്യൻ....

ജാതി മതങ്ങളുടെ പേരില്‍ വിവേചനം പാടില്ല, നിര്‍ഭാഗ്യവശാല്‍ അതിന് വിരുദ്ധമായി രാജ്യത്ത് സംഭവിക്കുന്നു: മന്ത്രി കെ.എന്‍ ബാലഗോപാല്‍

ജാതി മതങ്ങളുടെ പേരില്‍ വിവേചനം പാടില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. നിര്‍ഭാഗ്യവശാല്‍ അതിന് വിരുദ്ധമായി രാജ്യത്തിന്റെ പലയിടത്തും സംഭവിക്കുന്നുവെന്നും മന്ത്രി....

രുചിയൂറും ‘ഉള്ളിക്കറി’ ഉണ്ടാക്കാം…

ചോറിനൊപ്പവും ചപ്പാത്തിക്കൊപ്പവും കഴിക്കാന്‍ രുചിയൂറും ഉള്ളിക്കറി തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം. ഏറെ സ്വാദുള്ള വിഭവമാണ് ഉള്ളിക്കറി. ആരോഗ്യത്തിനും ഏറെ ഉത്തമമാണ് ഉള്ളി....

ദേശീയ ഗാനം മൊബൈലില്‍ നോക്കി ആലപിച്ച് മുരളീധരന്‍; പതാക തല തിരിച്ച് സുരേന്ദ്രന്‍, വെട്ടിലായി ബി ജെ പി

മൊബൈല്‍ ഫോണില്‍ നോക്കി ദേശീയ ഗാനം ആലപിച്ച് കേന്ദ്രസഹമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരന്‍. അറ്റന്‍ഷനില്‍ നിന്ന് ദേശീയഗാനം ആലപിക്കേണ്ടതിന്....

സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, തുല്യനീതി എന്നീ തത്ത്വങ്ങള്‍ ഊട്ടി ഉറപ്പിക്കുന്നതിനുള്ള പ്രതിജ്ഞായവണം ഈ സ്വാതന്ത്ര്യദിനം; പി എ മുഹമ്മദ് റിയാസ്

ഭരണഘടന വാഗ്ദാനം ചെയ്യുന്ന മതനിരപേക്ഷതയും, ബഹുസ്വരതയും ഇല്ലാതാക്കി രാജ്യത്ത് വംശീയതയും വര്‍ഗീയതയും പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങളെ ചെറുക്കണമെന്ന് മന്ത്രി പി എ....

രാജ്യത്തെ പുതിയ നിയമനിർമാണങ്ങളിൽ ആശങ്കയറിയിച്ച് ചീഫ് ജസ്റ്റിസ് എൻ.വി. രമണ

രാജ്യത്തെ പുതിയ നിയമങ്ങളിൽ വ്യക്തതയില്ലെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ. എന്തിന് വേണ്ടിയാണ് നിയമം നിർമിക്കുന്നതെന്ന് എന്നതിലും വ്യക്തതയില്ലെന്നും ചീഫ്....

പാലോട് രവി തന്നെ പരാജയപ്പെടുത്താന്‍ ശ്രമിച്ചയാള്‍; അച്ചടക്ക നടപടിക്ക് ശേഷവും നിലപാടില്‍ ഉറച്ച് പി.എസ്.പ്രശാന്ത് 

അച്ചടക്ക നടപടിക്ക് ശേഷവും നിലപാടില്‍ ഉറച്ച് കെപിസിസി സെക്രട്ടറി  പി.എസ്.പ്രശാന്ത്. പാലോട് രവി നിയസഭാ തെരഞ്ഞെടുപ്പില്‍ തന്നെ പരാജയപ്പെടുത്താന്‍ ശ്രമിച്ചയാളെന്ന്....

വണ്ടാനം മെഡിക്കല്‍ കോളേജിനെതിരായ ആരോപണം: ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിനെതിരായ ആരോപണത്തില്‍ അന്വേഷിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം....

Page 2314 of 5899 1 2,311 2,312 2,313 2,314 2,315 2,316 2,317 5,899