തന്‍റെ രാജ്യത്തെ താലിബാന്‍റെ പിടിയിൽ നിന്ന് രക്ഷിക്കാൻ പിന്തുണ അഭ്യർഥിച്ച് അഫ്ഗാൻ ചലച്ചിത്ര സംവിധായിക സഹ്റാ കരിമിയുടെ നിരാശാജനകമായ കത്ത്.....
newskairali
സാമ്പത്തികവും സാമൂഹികവുമായ അസമത്വങ്ങൾ ശക്തമായി രാജ്യത്ത് നിലനിൽക്കുന്നുണ്ടെന്നും ജാതീയ വിവേചനങ്ങളും അടിച്ചമർത്തലുകളും ഇപ്പോഴും തുടരുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാതന്ത്ര്യദിന....
രാജ്യം 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ ബ്രിട്ടീഷ് അധിനിവേശ ശക്തികൾക്കെതിരെ ശക്തമായി പോരാടിയ ചരിത്രമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് പറയാനുള്ളത്. സ്വതന്ത്രഭാരതം....
തിരുവനന്തപുരത്ത് സുഹൃത്തുക്കളെ തലയ്ക്കടിച്ചു കൊന്നു. തിരുവനന്തപുരം മാറനല്ലൂരിലാണ് യുവാവ് സുഹൃത്തുക്കളായ രണ്ട് പേരെ തലയ്ക്കടിച്ചു കൊന്നത്. കൊലപാതകത്തിന് ശേഷം പ്രതി....
ഇന്ത്യയെമ്പാടുമുള്ള ജനസഹസ്രങ്ങൾ ഇന്ന് 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കും. കൊവിഡ് മഹാമാരിക്ക് ഇടെയാണ് ഇത്തവണയും സ്വാതന്ത്ര്യദിനാഘോഷങ്ങൾ. ആരോഗ്യ മന്ത്രാലയത്തിന്റെ കർശന....
സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ഇന്ന് രാവിലെ 9ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയപതാക ഉയർത്തുന്നതോടെ ആരംഭിക്കും. വിവിധ....
ഇന്ത്യ ഇന്ന് 75 -ആം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ഒട്ടനവധി പോരാട്ടങ്ങളുടെയും ത്യാഗത്തിന്റെ സ്മരണകള്‍ ഉണരുന്ന ദിനം. ത്രിവര്‍ണ പതാകകള്‍ രാജ്യമെങ്ങും....
അനർട്ടിന്‍റെ നേതൃത്വത്തിൽ സംസ്ഥാനത്തെ പൊതുസ്ഥാപനങ്ങളില്‍ സൗരോര്‍ജ നിലയങ്ങള്‍ സ്ഥാപിക്കുന്ന പദ്ധതിക്ക് തുടക്കമായി. മാതൃകാ പദ്ധതിയായി പിണറായി പഞ്ചായത്തിൽ സ്ഥാപിച്ച 30....
രാജ്യമെങ്ങും വൈറലാവുകയാണ് നിഷ്കളങ്കരായ കുട്ടികളുടെ വീഡിയോ. വീടിന് മുന്നിലെത്തിയ ഒരു പാവപ്പെട്ട കുട്ടിയ്ക്ക് വേണ്ടി ചെരുപ്പും മാലയും വളയും വീട്ടിൽ....
മമ്മൂട്ടിയുടെ പുറത്തു വരുന്ന ഓരോ ചിത്രങ്ങളും ആരാധകർക്ക് ആഘോഷമാണ്.പ്രത്യേകിച്ച് കൊവിഡ് കാലത്ത് മമ്മൂക്കയെ ഫോട്ടോയിലൂടെയെങ്കിലും കാണാൻ കാത്തിരുന്നവരാണ് മലയാളികൾ.മമ്മൂക്കയുടെ ഓരോ....
‘എന്റെ ആണുങ്ങള്‍’ എന്ന പുസ്തകം വെബ് സീരീസാകുന്നുവെന്ന് നളിനി ജമീല. ഫേസ്ബുക്കിലൂടെയാണ് എന്റെ ആണുങ്ങള്‍ എന്ന പുസ്തകം വെബ്‌സീരീസാകുന്നുവെന്ന് അവര്‍....
ഭാര്യയെ ഭീഷണിപ്പെടുത്താന്‍ സ്‌ഫോടകവസ്തു കൊണ്ടുവന്ന മധ്യവയസ്‌കന് ദാരുണാന്ത്യം. അബദ്ധത്തില്‍ സ്‌ഫോടകവസ്തു കയ്യിലിരുന്ന് പൊട്ടിത്തെറിച്ചാണ് 45 കാരന്‍ മരിച്ചത്. തിരുവനന്തപുരം വെഞ്ഞാറമ്മൂടിലാണ്....
ഭരണഘടന വിഭാവനം ചെയ്ത സോഷ്യലിസവും മതേതരത്വവും ജനാധിപത്യവും നിലനില്‍ക്കുന്ന സ്വതന്ത്ര പരമാധികാര രാഷ്ട്രമായി ഇന്ത്യയെ അടയാളപ്പെടുത്തുന്നതിനാവശ്യമായ ചിന്തകളാല്‍ സമ്പന്നമായിരിക്കണം സ്വാതന്ത്ര്യ....
വീട്ടില്‍ ബാക്കി വരുന്ന ചോറ് കളയാറാണ് പതിവ്. എന്നാല്‍ അത് ഇനി കളയേണ്ടിലരില്ല. വീട്ടില്‍ ബാക്കി വരുന്ന ചോറ് കൊണ്ട്....
കരീബിയൻ ദ്വീപുരാഷ്ട്രമായ ഹെയ്തിയെ വിറപ്പിച്ച് വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചനമാണ് അനുഭവപ്പെട്ടത്. ഇതേത്തുടർന്ന് അമേരിക്കൻ....
പത്തനംതിട്ട റാന്നിയിൽ വിദേശമദ്യവുമായി കോൺഗ്രസ് നേതാവ് പിടിയിൽ.കുറുമ്പൻ മൂഴി സ്വദേശി മോൻസി ആണ് വെച്ചൂച്ചിറ പൊലീസിൻ്റെ പിടിയിലായത്. കൈരളി ഓണ്‍ലൈന്‍....
കപ്‌കേക്ക് പലര്‍ക്കും ഏറെ ഇഷ്ടമുള്ള ഒന്നാണ്. കുട്ടികള്‍ക്ക് പ്രത്യേകിച്ച്. വൈകുന്നേരം കുട്ടികള്‍ക്ക് സ്‌നാക്‌സിന്റെ കൂടെയോ സ്‌കൂളിലോ ഒക്കെ അമ്മമാര്‍ കപ്‌കേക്ക്....
ഇടുക്കി – ചിന്നക്കനാലില്‍ വൈദ്യുതാഘാതമേറ്റ് ചരിഞ്ഞ കാട്ടാനയുടെ ജഡം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം സംസ്ക്കരിച്ചു. വൈദ്യുത പ്രവാഹമുള്ള കമ്പിയില്‍ തുമ്പിക്കൈ....
യൂസർമാർ കാലങ്ങളായി ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു ഫീച്ചർ ഒടുവിൽ വാട്സ്ആപ്പ് അവതരിപ്പിക്കാൻ പോവുകയാണ്. യൂസർമാർ ഒരു മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ....
ഇന്ത്യന്‍ ഇലക്‌ട്രിക് വാഹന സ്റ്റാര്‍ട്ടപ്പ് കമ്പനിയായ റിവോള്‍ട്ട് ഇന്റലികോര്‍പ്പിന്റെ ഇലക്‌ട്രിക്ക് ബൈക്കുകളില്‍ പുതിയ സംവിധാനം വരുന്നു. റിമോട്ട് വഴി സ്റ്റാര്‍ട്ട്....
സഹോദരൻ അയ്യപ്പന്റെ ജന്മഗൃഹവും പരിസരവും പൊതുമരാമത്ത് – ടൂറിസം മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് സന്ദർശിച്ചു .....
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പഠന സൗകര്യമൊരുക്കി ലോകത്തിന് തന്നെ മികച്ച മാതൃകയായി മാറുകയാണ് സാമൂഹ്യ നീതി വകുപ്പിന് കീഴിൽ വരുന്ന ഇരിങ്ങാലക്കുട കല്ലേറ്റുംകരയിലെ....