newskairali

എം എസ് എഫ് വനിതാ ഭാരവാഹികൾക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം; നിയമനടപടി സ്വീകരിക്കുമെന്ന് വനിതാ കമീഷൻ

എം എസ് എഫ് വനിതാ വിഭാഗം ഹരിതയുടെ ഭാരവാഹികൾക്കെതിരെ സംസ്ഥാന നേതാക്കൾ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് വനിതാ....

പരിപ്പില്ലാതെ എന്തോണം; പരിപ്പുകറി ഇങ്ങനെ തയ്യാറാക്കൂ

സദ്യയുടെ തുടക്കം പരിപ്പുകറിയിൽ നിന്നാണ്. തൂശനിലയിൽ കറികളും ചോറും വിളമ്പിക്കഴിഞ്ഞാൽ പരിപ്പൊഴിച്ച് പപ്പടവും അൽപം നെയ്യും ചേർത്ത്‌ കൂട്ടിക്കുഴച്ചു കഴിക്കുകയാണ്....

തിരുവനന്തപുരം ലുലു മാളിൻ്റെ നിർമ്മാണം തടയണം: ഹർജി ഹൈക്കോടതി തള്ളി

തിരുവനന്തപുരം ലുലു മാളിൻ്റെ നിർമ്മാണം തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ഹർജി നിലനിൽക്കില്ലെന്ന് കണ്ടെത്തിയാണ് കോടതി നടപടി.....

കേന്ദ്ര സർക്കാർ നുണ പ്രചാരണവുമായി പ്രതിപക്ഷത്തെ വേട്ടയാടുന്നു: ബിനോയ്‌ വിശ്വം എം പി

കേന്ദ്ര സർക്കാർ നുണ പ്രചാരണവുമായി പ്രതിപക്ഷത്തെ വേട്ടയാടുകയാണെന്ന് രാജ്യസഭാ എംപി ബിനോയ്‌ വിശ്വം ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാർ പ്രതിപക്ഷത്തെ കരിവാരിത്തേക്കാൻ....

നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി ജഡ്ജിയുടെ അപേക്ഷ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും

നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന വിചാരണക്കോടതി ജഡ്ജിയുടെ അപേക്ഷ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസുമാരായ....

സിനിമാതാരം ബാല രണ്ടാം വിവാഹത്തിനൊരുങ്ങുന്നു. ഊഹാപോഹങ്ങളോട് പ്രതികരിച്ച് ബാല

സൗത്ത് ഇന്ത്യയുടെ പ്രിയ നടന്‍ ബാല രണ്ടാം വിവാഹത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. സെപ്തംബര്‍ 5 നാണ് ബാലയുടെ വിവാഹം എന്നാണ് വാര്‍ത്തകള്‍....

എ.ആർ നഗർ സഹകരണ ബാങ്ക് തട്ടിപ്പിലെ കൂടുതൽ തിരിമറികൾ പുറത്ത്: ഹരികുമാർ സൂക്ഷിയ്ക്കണമെന്ന് കെ ടി ജലീൽ

മലപ്പുറം എ.ആർ നഗർ സഹകരണബാങ്ക് തട്ടിപ്പിലെ കൂടുതൽ തിരിമറികൾ പുറത്ത്. ഇടപാടുകാരറിയാതെ അവരുടെ അക്കൗണ്ടുകള്‍ വഴി ലക്ഷങ്ങളുടെ പണമിടപാട് ബാങ്ക്....

സ്വപ്നപ്പറക്കൽ കലാശിച്ചത് ദുരന്തത്തിൽ; ഇരുപത്തിനാലുകാരന്‍റെ കഴുത്തുമുറിച്ച് ഹെലികോപ്റ്ററിന്‍റെ ബ്ലേഡ്

ഏറെക്കാലമായി മനസിൽക്കൊണ്ടു നടന്ന സ്വപ്നം യാഥാർഥ്യമാക്കാനുള്ള തയ്യാറെടുപ്പിനിടെ പൊലിഞ്ഞത് ഇരുപത്തിനാലുകാരന്റെ ജീവൻ. കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട്രയിലെ ഫുല്‍സാവംഗി ഗ്രാമം ഇത്തരമൊരു....

ചെർപ്പുളശേരി ഹിന്ദു ബാങ്ക്‌ തട്ടിപ്പ്‌ കേസ്; കൂടുതൽ ബിജെപി നേതാക്കൾ പ്രതിയായേക്കും

ചെർപ്പുളശേരി ഹിന്ദു ബാങ്ക്‌ തട്ടിപ്പിൽ ചെയർമാൻ അറസ്‌റ്റിലായതോടെ കൂടുതൽ ബിജെപി – ആർഎസ്‌എസ്‌ നേതാക്കൾ പ്രതിയാകുമെന്ന്‌ സൂചന. ഹിന്ദുസ്ഥാൻ ഡെവലപ്‌മെന്റ്‌....

ജാമ്യം കിട്ടിയാല്‍ രാജ്യം വിടാന്‍ സാധ്യത; രാജ് കുന്ദ്രയ്‌ക്കെതിരെ മുംബൈ പൊലീസ്

നടി ശില്പ്പ ഷെട്ടിയുടെ ഭര്‍ത്താവും ബിസിനസുകാരനുമായ രാജ് കുന്ദ്രയുടെ അശ്ലീല ചിത്ര നിര്‍മ്മാണകേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിന്റെ ഞെട്ടലിലാണ് ബോളിവുഡ് സിനിമാ....

എം എസ്‌ എഫ്‌ നേതാക്കൾ വനിതാ ഭാരവാഹികളെ ലൈംഗിക ചുവയോടെ അധിക്ഷേപിക്കുന്ന ശബ്ദരേഖ പുറത്ത്‌

എം എസ്‌ എഫ്‌ നേതാക്കൾ വനിതാ ഭാരവാഹികളെ ലൈംഗിക ചുവയോടെ അധിക്ഷേപിക്കുന്ന ശബ്ദരേഖ പുറത്ത്‌. മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി....

ഇബുള്‍ ജെറ്റിനെതിരെയുള്ള കുറ്റപത്രം സമര്‍പ്പിച്ചു

യുട്യൂബ് വ്‌ളോഗര്‍ മാരായ ഇബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്കെതിരെയുള്ള കേസില്‍ എംവിഡി കുറ്റപത്രം സമര്‍പ്പിച്ചു. തലശ്ശേരി എ.സി.ജെ.എം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.....

ഹി​മാ​ച​ല്‍ പ്ര​ദേ​ശി​ല്‍ മ​ണ്ണി​ടി​ച്ചി​ലി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 15 ആ​യി

ഹി​മാ​ച​ല്‍ പ്ര​ദേ​ശി​ലെ കി​ന്നൗ​ര്‍ ജി​ല്ല​യി​ല്‍ മ​ണ്ണി​ടി​ച്ചി​ലി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 15 ആ​യി. മ​ണ്ണി​ടി​ച്ചി​ലിനെ തുടര്‍ന്ന് വ്യാഴാഴ്ച നിര്‍ത്തിവെച്ചിരുന്ന തെരച്ചില്‍ രാവിലെ....

കൊല്ലം-ചെങ്കോട്ട ദേശീയപാതയില്‍ വാഹനാപകടം; ബൈക്ക് യാത്രികരായ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

കൊല്ലം-ചെങ്കോട്ട ദേശീയപാതയില്‍ വാഹനാപകടം. കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. കുണ്ടറ കേരളപുരം മണ്ഡപം ജങ്ഷനില്‍....

ഉപതെരഞ്ഞെടുപ്പിലും തകർന്നടിഞ്ഞ് ബി ജെ പി; സംസ്ഥാന നേതൃത്വത്തിനെതിരെ പി കെ കൃഷ്ണദാസ്-ശോഭാസുരേന്ദ്രൻ പക്ഷങ്ങൾ

ഉപതെരഞ്ഞെടുപ്പിലും തകർന്നടിഞ്ഞ് ബി.ജെ.പി. പല വാർഡുകളിലും ബി.ജെ.പിയ്ക്ക് കെട്ടി വെച്ച കാശ് നഷ്ടപ്പെട്ടു. പലയിടങ്ങളിലും നേടിയത് വിരലിൽ എണ്ണാവുന്ന വോട്ടുകൾ.പാലായിലെ....

പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ പീഡിപ്പിക്കുന്നതിന് കൂട്ടുനിന്ന സഹോദരി 6 വര്‍ഷങ്ങള്‍ക്കു ശേഷം പിടിയിൽ

പാലക്കാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രധാന പ്രതി ആറ് വര്‍ഷങ്ങള്‍ക്കു ശേഷം പൊലീസിന്‍റെ പിടിയിലായി. 2015ല്‍ പാലക്കാട് ടൗണ്‍....

വയനാട്‌ സഹകരണ ബാങ്ക്‌ അഴിമതി; കെ പി സി സി അന്വേഷണം ആവശ്യപ്പെട്ട്‌ ഡി സി സി നിയോഗിച്ച അന്വേഷണ കമ്മീഷൻ

വയനാട്‌ സഹകരണ ബാങ്ക്‌ അഴിമതികളിൽ കെ പി സി സി അന്വേഷണം ആവശ്യപ്പെട്ട്‌ ഡി സി സി നിയോഗിച്ച അന്വേഷണ....

‘അശ്ലീല ചുവയോടെ സംസാരിച്ചു’ എംഎസ്‌എഫ്‌ സംസ്ഥാന പ്രസിഡന്റിനെതിരെ പരാതിയുമായി വനിതാ നേതാക്കൾ

എംഎസ്‌എഫ്‌ നേതാവ് അശ്ലീല ചുവയോടെ സംസാരിച്ചുവെന്നാരോപിച്ച് പരാതിയുമായി എംഎസ്‌എഫിന്റെ വനിതാ വിഭാഗമായ ഹരിത നേതാക്കൾ. എംഎസ്‌എഫ്‌ സംസ്ഥാന പ്രസിഡന്റ പി....

പൊറോട്ട കഴിക്കുമ്പോള്‍ ജാഗ്രത പാലിക്കുക. നേരിടേണ്ടത് ചെറിയ അപകടമായിരിക്കില്ല

പൊറോട്ട എവിടെയുണ്ടോ അവിടെയുണ്ട് മലയാളി എന്നാണല്ലോ പറയാറ്. കാരണം മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണമാണ് പൊറോട്ട. എന്നാല്‍ പൊറോട്ടയുണ്ടാക്കുന്ന ആരോഗ്യ....

കണ്ണുവയ്ക്കല്ലേ ചേന്ദമംഗലത്തെ!!

പൂത്തുലഞ്ഞ് നിൽക്കുന്ന ചെണ്ടുമല്ലി തോട്ടം കാണാൻ ഇനി തമിഴ്നാട്ടിലൊന്നും പോകേണ്ട. കൈത്തറിയുടെ സ്വന്തം നാടായ ചേന്ദമംഗലത്ത് ചെന്നാൽ മതി. രണ്ടു....

കടുത്ത ജാതിവിവേചനം: ഒ.ബി.സി കമ്മീഷന്​ മുന്നില്‍ ​പരാതിയുമായി ഐ.ഐ.ടി മുന്‍ പ്രൊഫസര്‍

ഐ.ഐ.ടിയില്‍ മുന്‍ അസിസ്റ്റന്‍റ്​ പ്രൊഫസര്‍ ജാതിവിവേചനത്തിനെതിരെ പരാതിയുമായി ദേശീയ പിന്നാക്ക കമ്മീഷന്​ മുന്നില്‍. ഐ.ഐ.ടിയില്‍ ജാതിയുടെ പേരില്‍ അവസരങ്ങള്‍ നിഷേധിക്കപ്പെട്ടുവെന്നാണ്​....

Page 2323 of 5899 1 2,320 2,321 2,322 2,323 2,324 2,325 2,326 5,899