newskairali

കർണാടകയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ

മുഖ്യമന്ത്രിപോരിന് പരിഹാരമായി.കർണാടകയിൽ സിദ്ധരാമയ്യ അടുത്ത മുഖ്യമന്ത്രിയാകും. ഡി കെ ശിവകുമാർ ഉപമുഖ്യമന്ത്രിയാകും. സത്യപ്രതിജ്ഞ ശനിയാഴ്ച (20.05.2023). ഇന്ന് വൈകിട്ട് 7....

’30 ലക്ഷം വിലവരുന്ന റോളക്‌സ് ഡേറ്റോണ വാച്ച് മോഷ്ടിച്ചു’; സമീര്‍ വാങ്കഡെയെ പ്രതിരോധത്തിലാക്കി വെളിപ്പെടുത്തല്‍

ആര്യന്‍ ഖാനെതിരായ നടപടികളുടെ പേരില്‍ സിബിഐ അന്വേഷണം നേരിടുന്ന നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ മുന്‍ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയെ....

രാഷ്ട്രീയം പറഞ്ഞ് “ചാൾസ് എന്റർപ്രൈസസ്” ; മെയ് 19നു പ്രദർശനത്തിനൊരുങ്ങുന്നു

സിനിമകളിൽ എപ്പോഴും എന്തെങ്കിലും പുതുമകൾ തിരയുന്ന പ്രേക്ഷക സമൂഹമാണ് മലയാളിയുടെത് . ഈ വരുന്ന 19 ന് പ്രദർശനത്തിന് എത്തുന്ന....

കൊല്ലത്ത് മരുന്ന് സംഭരണ കേന്ദ്രത്തിൽ തീപിടിത്തം

കൊല്ലം ഉളിയക്കോവിൽ മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ മരുന്ന് സംഭരണ കേന്ദ്രത്തിൽ തീപിടിത്തം. ഗോഡൗൺ പൂർണമായും കത്തി നശിച്ചു.അഗ്നിശമനസേന തീയണയ്ക്കാൻ ശ്രമിക്കുന്നു.....

ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഓര്‍ഡിനന്‍സിനെ സ്വാഗതം ചെയ്ത് കെജിഎംഒഎ

ആശുപത്രി സംരക്ഷണ നിയമം ഭേദഗതി ചെയ്തുള്ള ഓര്‍ഡിനന്‍സിനെ സ്വാഗതം ചെയ്ത് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍(കെജിഎംഒഎ). ഒരു മണിക്കൂറിനുള്ളില്‍....

കുടുംബശ്രീ രജത ജൂബിലി വര്‍ഷത്തില്‍ ഇരട്ട നേട്ടവുമായി കോഴിക്കോട് കോര്‍പ്പറേഷന്‍

കുടുംബശ്രീ രജത ജൂബിലി വര്‍ഷത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരങ്ങള്‍ക്ക് കോഴിക്കോട് നഗരസഭ അര്‍ഹരായി. സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീ വഴി....

സോഷ്യല്‍ മീഡിയ വഴി വിവാഹപ്പരസ്യം നല്‍കി തട്ടിപ്പ്; മുന്നറിയിപ്പുമായി കേരള പൊലീസ്

സോഷ്യല്‍ മീഡിയ വഴിയുള്ള വിവാഹത്തട്ടിപ്പില്‍ നിന്ന് ജാഗ്രത പാലിക്കണമെന്ന മുന്നറിയുമായി കേരള പൊലീസ്. ഓണ്‍ലൈന്‍ ഏജന്റ് എന്ന വ്യാജേനെ സോഷ്യല്‍....

കര്‍ണാടക മുഖ്യമന്ത്രി തെരഞ്ഞെടുപ്പ്; പരസ്യ പ്രതികരണം വിലക്കി ഹൈക്കമാന്‍ഡ്

കര്‍ണാടക മുഖ്യമന്ത്രി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണം വിലക്കി ഹൈക്കമാന്‍ഡ്. പരസ്യ പ്രതികരണം നടത്തിയാല്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് കര്‍ണാടകയുടെ....

വിധി ആശ്വാസമെങ്കിലും കർണ്ണാടകയിലെ ഒരു വിഭാഗം BJP യിൽ പോവാൻ സാധ്യത; എം എം മണി

കർണ്ണാടകയിലെ വിധി ആശ്വാസം നൽകുന്നുണ്ടെങ്കിലും, തമ്മിലടിയാണ് നടക്കുന്നതെന്ന് എം എൽ എ എം എം മണി. കർണ്ണാടകയിലെ ഒരു വിഭാഗം....

കാസർഗോഡ് ഹവാല പണവുമായി യുവാവ് പിടിയിൽ

കാസർഗോഡ് നീലേശ്വരത്ത് ഹവാല പണവുമായി യുവാവ് പിടിയിൽ. പുഞ്ചാവിയിലെ ഇർഷാദിനെയാണ് നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂട്ടറിൽ പണം കടത്താനായിരുന്നു....

ആദ്യ വിമാനയാത്രയ്ക്കിടെ ബീഡിവലിച്ച യാത്രക്കാരന്‍ അറസ്റ്റില്‍

ആദ്യ വിമാനയാത്രക്കിടെ ബീഡി വലിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. അഹമ്മദാബാദില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന ആകാശ എയര്‍ വിമാനത്തിലാണ് സംഭവം നടന്നത്.....

കൈക്കൂലി വാങ്ങുന്നത് കള്ളപ്പണ ശേഖരത്തിന് തുല്യം; സുപ്രീം കോടതി

കൈക്കൂലി വാങ്ങുന്നത് കള്ളപ്പണ ശേഖരത്തിന് തുല്യമെന്ന് സുപ്രീം കോടതി. അഴിമതിയ്ക്ക് രജിസ്ടർ ചെയ്യുന്ന എഫ്.ഐ.ആർ ഇ.ഡി അന്വേഷണം തുടങ്ങാനുള്ള മതിയായ....

‘കേന്ദ്രത്തിനാകാം, സംസ്ഥാനം ചെയ്യരുതെന്നാണ്’; വികസന പ്രവര്‍ത്തനങ്ങളില്‍ നിന്ന് കേരളം പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി

വികസനം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രത്തിനാകാം, എന്നാല്‍ സംസ്ഥാനം ചെയ്യരുതെന്നാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളം സ്വീകരിക്കുന്നത്....

സ്ത്രീകള്‍ക്ക് തപാല്‍ വഴി ഉപയോഗിച്ച കോണ്ടം ലഭിച്ചു; അന്വേഷണവുമായി പൊലീസ്

കഴിഞ്ഞ മൂന്ന് മാസത്തിനിടെ, മെല്‍ബണില്‍ 65 സ്ത്രീകള്‍ക്ക് തപാല്‍ വഴി ഉപയോഗിച്ച കോണ്ടം ലഭിച്ചതില്‍ അന്വേഷണം. കഴിഞ്ഞ മാര്‍ച്ചിലാണ് ആദ്യമായി....

തെരുവില്‍ അടിപിടി; എതിരാളിയെ ആക്രമിക്കാന്‍ പെരുമ്പാമ്പിനെയെടുത്ത് വീശി യുവാവ്; വീഡിയോ

തെരുവില്‍ അടിപിടി കൂടുന്നതിനിടെ കയ്യിലിരുന്ന പെരുമ്പാമ്പിനെ ഉപയോഗിച്ച് എതിരാളിയെ ആക്രമിച്ച് യുവാവ്. കാനഡയിലെ ടൊറന്റോയിലാണ് സംഭവം നടന്നത്. വഴക്കിനിടെ എതിരാളിയെ....

പത്തനാപുരത്ത് കാട്ടാന ചരിഞ്ഞ സംഭവം; വൈദ്യുതാഘാതമേറ്റെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

കൊല്ലം പത്തനാപുരത്ത് കാട്ടാന ചരിഞ്ഞത് വൈദ്യുതാഘാതമേറ്റെന്ന് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക നിഗമനം.കണ്ടെത്തൽ വിദ്ഗതരായ നാല് ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടത്തിയ പോസ്റ്റുമോർട്ടത്തില്‍ പ്രതികളെ....

തനിക്ക് ഒരു കുട്ടിയെ വേണം; ജയിലില്‍ കഴിയുന്ന ഭര്‍ത്താവിന് പരോള്‍ നല്‍കണമെന്ന് അഭ്യര്‍ഥനയുമായി യുവതി

ഏഴുവര്‍ഷമായി ഗ്വാളിയോര്‍ ജയിലില്‍ കഴിയുന്ന ഭര്‍ത്താവിന് പരോള്‍ നല്‍കണമെന്ന് അഭ്യര്‍ഥനയുമായി യുവതി. ശിവപുരി സ്വദേശിയായ യുവതിയാണ് അപേക്ഷയുമായി ഗ്വാളിയോര്‍ ജയില്‍....

എഞ്ചിനിയറിംഗ്, ഫാർമസി പ്രവേശനത്തിനുള്ള എൻട്രൻസ് പരീക്ഷ പൂർത്തിയായി

എഞ്ചിനിയറിംഗ്, ഫാർമസി പ്രവേശനത്തിനുള്ള കേരള എൻട്രൻസ് പരീക്ഷ പൂർത്തിയായി. രാവിലെയും ഉച്ച കഴിഞ്ഞുമായാണ് പരീക്ഷ നടന്നത്. ഒരു ലക്ഷത്തിലധികം വിദ്യാർത്ഥികൾ....

‘ഒ നെഗറ്റീവാണ്, എവിടെയാണ് ബ്ലഡ് ബാങ്ക്’; പ്രതീക്ഷ വറ്റിയ അയാള്‍ക്ക് മുന്നിലേക്ക് പൊലീസുകാരനെത്തി; വൈറലായി കുറിപ്പ്

ഭാര്യയുടെ ചികിത്സയ്ക്കായി രക്തം തേടി അലഞ്ഞ യുവാവിന് രക്ഷകരായി കേരള പൊലീസ്. ഇന്നലെ രാവിലെയാണ് സംഭവമുണ്ടായത്. പ്രസവ സംബന്ധമായ അസ്വസ്ഥതകളെ....

‘പത്ത് ദിവസമായി പിതാവ് ഐസിയുവില്‍; ഈ പ്രകടനം അദ്ദേഹത്തിന് സമര്‍പ്പിക്കുന്നു’: മൊഹ്സിന്‍ ഖാന്‍

മുംബൈ ഇന്ത്യന്‍സിനെ തറപറ്റിച്ച തന്റെ മിന്നും പ്രകടനം പിതാവിന് സമര്‍പ്പിച്ച് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് താരം മൊഹ്‌സിന്‍ ഖാന്‍. പത്ത്....

അട്ടപ്പാടിയിൽ ആടിനെ പുലി പിടിച്ചു

അട്ടപ്പാടിയിൽ ആടിനെ പുലി പിടിച്ചു. നരസിമുക്ക് ഇരട്ടക്കുളത്ത് നാഗരാജിന്റെ ആടിനെയാണ് രാവിലെ 11 മണിയോടെ പുലി പിടിച്ചത്. വനാതിർത്തിയോട് ചേർന്ന്....

‘കുടുംബശ്രീ രാജ്യത്തിനും ലോകത്തിനും കേരളം സൃഷ്ടിച്ച മാതൃക’; മെയ് 17 കുടുംബശ്രീ ദിനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

രാജ്യത്തിനും ലോകത്തിനും കേരളം സൃഷ്ടിച്ച മാതൃകയാണ് കുടുംബശ്രീയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള സമൂഹത്തിന്റെ മതനിരപേക്ഷ സമീപനത്തിന്റെ പ്രതിഫലനമാണ് കുടുംബശ്രീ.....

Page 233 of 5899 1 230 231 232 233 234 235 236 5,899