ഗതാഗത നിയമ ലംഘനത്തിന് തുടർച്ചയായി പൊലീസ് 4800 രൂപ പിഴ ഈടാക്കിയതിൽ വിചിത്ര പ്രതിഷേധവുമായി യുവാവ് . ബൈക്ക് കത്തിച്ചായിരുന്നു....
newskairali
ദലിത് ക്രിസ്ത്യൻസ് വിഭാഗത്തിനെ ഒ ഇ സി പട്ടികയിൽ ഉൾപ്പെടുത്തി പട്ടികജാതി വിഭാഗങ്ങൾക്ക് നൽകുന്ന എല്ലാ വിദ്യാഭ്യാസ ആനുകൂല്യങ്ങളും വരുമാന....
കത്വ ഫണ്ട് തട്ടിപ്പില്‍ പി കെ ഫിറോസിനെതിരെ ഇ.ഡി. കേസെടുത്തു....
കത്വ ഫണ്ട് തട്ടിപ്പില്‍ പി കെ ഫിറോസിനെതിരെ ഇ.ഡി. കേസെടുത്തു. കേസിലെ രണ്ടാം പ്രതി ആണ് പി.കെ ഫിറോസ്. പി....
കേരളത്തിന് ആവശ്യമായ വാക്സിൻ ഡോസുകൾ നൽകാത്തതിൽ പ്രതിഷേധിച്ച് ഇടത് എംപിമാർ പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.....
ഫാഷന്‍ ഗോള്‍ഡ് നിക്ഷേപക്കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ടി കെ പൂക്കോയ തങ്ങള്‍ കോടതിയില്‍ ഹാജരായി. ഈ കേസില്‍ മുന്‍ എംഎല്‍എ....
കോതമംഗലം മാനസ കൊലപാതക കേസില്‍ തോക്ക് കൈമാറിയ പ്രതികളെ എട്ട് ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ബിഹാര്‍ സ്വദേശികളായ സോനു....
സ്കൂൾ കുട്ടികളുടെ പോഷകാഹാരക്കുറവ് പരിഹരിക്കാനുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പദ്ധതിക്ക് അനുമതി നിഷേധിച്ച് കേന്ദ്ര ധനകാര്യമന്ത്രാലയം. സർക്കാർ സ്കൂളുകളിലെ വിദ്യാർഥികൾക്ക് സൗജന്യമായി....
ഇ ബുള്‍ജെറ്റ് യൂട്യൂബര്‍മാര്‍ ഏഴുദിവസത്തിനകം ഹാജരാകണമെന്ന് മോട്ടോര്‍ വകുപ്പ്. ഇരിട്ടി ജോയിന്റ് ആര്‍ ടി ഒ യൂട്യൂബര്‍മാരുടെ വീട്ടില്‍ നോട്ടീസ്....
കൊവിഡ് മാനദണ്ഡം പാലിക്കുന്നതിൽ മദ്യക്കടകൾക്ക് മാത്രമായി ഒരിളവും അനുവദിച്ചിട്ടില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. മദ്യം വാങ്ങാനെത്തുന്നവർക്ക് ആർ ടി പി....
തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ രണ്ട് പ്രതികൾ കൂടി പിടിയിലായി. ബ്രാഞ്ച് മാനേജരായിരുന്ന രണ്ടാം പ്രതി ബിജു കരീം,....
കൊവിഡ് നിര്‍വ്യാപന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരവധി നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവന്നിട്ടുണ്ട്. ഒരു മൂന്നാം തരംഗത്തിലേക്ക് സംസ്ഥാനം പോകാതിരിക്കാനുള്ള ജാകരൂകമായ പ്രവര്‍ത്തനങ്ങളാണ്....
എറണാകുളം മുനമ്പത്ത് നിയമം ലംഘിച്ച് ബൈക്കിൽ കറങ്ങിയ യുവാവ് പിടിയിൽ. ചെറായി സ്വദേശി റിച്ചൽ സെബാസ്റ്റ്യനാണ് പൊലീസിന്‍റെ പിടിയിലായത്. ഹെൽമറ്റും,....
കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഇത് രണ്ടാം തവണയാണ് ജാമ്യ ഹർജി കോടതി തള്ളുന്നത്.....
സംസ്ഥാനത്ത് തീവ്രമായ കൊവിഡ് രോഗവ്യാപനമില്ല എന്നാൽ ജാഗ്രത തുടർന്നേ മതിയാകൂവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. സംസ്ഥാനത്ത കൊവിഡ് രോഗ....
ഹരിയാന: ഹരിയാനയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ ബലാൽസംഗം ചെയ്ത ശേഷം വിഷം നൽകി കൊലപ്പെടുത്തി. സോനിപ്പത്തിലാണ് സംഭവം. പെൺകുട്ടികളുടെ അമ്മയെ ഭീഷണിപ്പെടുത്തി....
ബ്ലോഗർമാർക്ക് പരോക്ഷ വിമർശനവുമായി ഗതാഗത മന്ത്രി ആൻ്റണി രാജു നിയമസഭയിൽ. ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കാനും നിയമലംഘനം നടത്താനും ബോധപൂർവ ശ്രമം....
കോട്ടയം നഗരമധ്യത്തില്‍ കണ്ടെത്തിയ അജ്ഞാതമൃതദേഹം തിരിച്ചറിഞ്ഞു. പുത്തനങ്ങാടി പാലത്തിന് അടിയിലാണ് ഇന്നു രാവിലെ മൃതദേഹം കണ്ടെത്തിയത്. പുത്തനങ്ങാടി തൂമ്പില്‍ പാലത്തിന്....
സിനിമാ ചിത്രീകരണത്തിനിടെ വീണ് നടന്‍ പ്രകാശ് രാജിന് പരിക്ക്. ധനുഷ് നായകനാവുന്ന ‘തിരുചിട്രംബല’ത്തിന്‍റെ ചെന്നൈ ഷെഡ്യൂള്‍ പുരോഗമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പ്രകാശ്....
മുരിങ്ങൂരിൽ യുവതിയെ പീഡിപ്പിച്ച കേസിൽ മുൻ വൈദികൻ സി.സി.ജോൺസൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാവാൻ....
ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും സംവിധായകൻ വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇരുവരുടെയും പ്രണയത്തെപ്പറ്റിയും വിവാഹത്തെപ്പറ്റിയുമെല്ലാം പലതരത്തിലുള്ള അഭ്യൂഹങ്ങൾ....
വാക്സിൻ ഇടകലർത്തി ഉപയോഗിക്കുന്നത് പഠിക്കാൻ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകി. വാക്സിനുകളുടെ ഇടകലർന്നുള്ള ഉപയോഗം കൂടുതൽ....
കൊല്ലം ശാസ്താംകോട്ടയില്‍ പുലര്‍ച്ചെ വീടിന് നേരെ നാടന്‍ ബോംബെറിഞ്ഞു. ശാസ്താംകോട്ട വേങ്ങ ശശിമന്ദിരത്തില്‍ രാധാമണിയുടെ വീടിന് നേരേയാണ് ആക്രമണമുണ്ടായത്. പൊട്ടിത്തെറിയില്‍....