സ്വന്തം ബൈക്കിൽ ഇന്ത്യ ചുറ്റാനിറങ്ങിയിരിക്കുകയാണ് കൊച്ചിയിലെ ഒരു വൈദികൻ. തേവര എസ് എച്ച് കോളേജ് മുൻ പ്രിൻസിപ്പൽ ഫാദർ പ്രശാന്ത്....
newskairali
പഞ്ചാബ് കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നം ദേശീയ നേതൃത്വത്തിന് തലവേദനയാകുന്നു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് സോണിയാ ഗാന്ധിയുമായി ചര്‍ച്ച ചെയ്തു.....
രാജ്യത്ത് കൊവിഡ് രോഗമുക്തി നിരക്ക് 97.4 ശതമാനമായി ഉയര്‍ന്നത് ആശ്വാസമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. തുടര്‍ച്ചയായ 3 മാസങ്ങളായി രാജ്യത്തെ....
പ്രണയം നിരസിച്ചതിന് പെണ്‍കുട്ടികളെ അപകടപ്പെടുത്തുന്ന കേസുകളില്‍ പൊലീസ് മൃദു സമീപനം സ്വീകരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രണയം നിരസിക്കുമ്പോള്‍ പെണ്‍കുട്ടികളെ....
പ്രണയനൈരാശ്യത്തില്‍ അപകടപ്പെടുത്തുന്ന കേസുകളില്‍ പൊലീസ് മൃദു സമീപനം സ്വീകരിക്കില്ലെന്ന് മുഖ്യമന്ത്രി....
മുസ്ലീംലീഗ് നേതൃത്വത്തില്‍ നിന്ന് തന്നെ പുറത്താക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ തിരിച്ചടിക്കൊരുങ്ങി പി കെ കുഞ്ഞാലിക്കുട്ടി. ഉന്നതാധികാര സമിതിയോഗശേഷം രണ്ട് പ്രമുഖ നേതാക്കളെ....
പൃഥ്വിരാജിനെ നായകനാക്കി മനു വാര്യര്‍ മലയാളത്തില്‍ ആദ്യമായി സംവിധാനം ചിത്രം ‘കുരുതി’യുടെ സ്ട്രീമിംഗ് ആമസോണ്‍ പ്രൈമിൽ ആരംഭിച്ചു. മെയ് 13....
ചെര്‍പ്പുളശ്ശേരി ഹിന്ദുസ്ഥാന്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ ആര്‍.എസ്.എസ് നേതാവ് അറസ്റ്റിലായി. എച്ച്.ഡി.ബി നിധി ലിമിറ്റഡ് ചെയര്‍മാന്‍ സുരേഷ് കൃഷ്ണയാണ്....
അടുത്ത 24 മണിക്കൂറില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കനത്ത മഴക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. 11 സെന്റീമീറ്റര്‍ വരെയുള്ള ശക്തമായ....
കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്നത് ഗുരുതര ക്രമക്കേടുകള്‍. സഹകരണ വകുപ്പ് നിയോഗിച്ച ഒമ്പതംഗ സമിതിയുടെ പ്രാഥമിക റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി.....
ചെര്‍പ്പുളശ്ശേരി നിക്ഷേപ തട്ടിപ്പ് മുന്‍ ആര്‍ എസ് എസ് നേതാവ് അറസ്റ്റില്‍....
സംസ്ഥാനത്ത് പുതിയ കൊവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍. ഡബ്ല്യു.ഐ.പി.ആര്‍ എട്ടിനു മുകളിലുള്ള പ്രദേശങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും. ശബരിമലയില്‍ മാസപൂജക്ക് പ്രതിദിനം....
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ പി.ജി. ഡോക്ടര്‍മാരുടെ സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തി. പി.ജി. ഡോക്ടര്‍മാര്‍ ഉന്നയിച്ച....
സംസ്ഥാനങ്ങള്‍ക്ക് ഒബിസി പട്ടിക തയാറാക്കാന്‍ അനുമതി നല്‍കുന്ന 127ാം ഭരണഘടനാ ഭേദഗതി ലോക്‌സഭ പാസാക്കി. ഏകകണ്ഠമായാണ് ഭേദഗതി പാസാക്കിയത്. മറാത്താ....
പൊലീസിനെയും എം.വി.ഡി ഉദ്യോഗസ്ഥരേയും സാമൂഹ്യമാധ്യമങളിലൂടെ അപകീര്‍ത്തിപെടുത്തുകയും അസഭ്യം വര്‍ഷവും നടത്തിയ യൂട്യൂബറെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം രാമന്‍കുളങ്ങര സ്വദേശി....
താടിയും മുടിയും നീട്ടി വളർത്തിയവരോടുളള സമൂഹത്തിന്റെ അസഹിഷ്ണുത തുറന്നു കാണിക്കാൻ ശ്രമിക്കുന്ന ഹ്രസ്വചിത്രം ‘ താടി’ പ്രേക്ഷകശ്രദ്ധ നേടുന്നു. ശരീരത്തിന്റെ....
കായിക അധ്യാപകന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ സഹായി അറസ്റ്റില്‍. കോഴിക്കോട് നെല്ലിപ്പൊയില്‍ സ്വദേശിനി ഷൈനിയെ പോക്‌സോ ചുമത്തി താമരശ്ശേരി....
ധനുഷിനെയും സായി പല്ലവിയെയും വെല്ലുവിളിച്ച് നടന്‍ കാര്‍ത്തിക് ആര്യൻ മാരി 2വിലെ ഏറെ ജനപ്രീതി നേടിയ റൗഡി ബേബി എന്ന....
പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിനു മുകളിലുള്ള പ്രദേശങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് അവലോകന....
മെസ്സിയെ പിഎസ്ജിലേയ്ക്ക് സ്വാഗതം ചെയ്ത് നെയ്മർ. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് മെസ്സിയെ ക്ലബ്ബിലേക്ക് താരം സ്വാഗതം ചെയ്തത്.ബാര്‍സലോണ വിട്ട ലയണല്‍ മെസി....
സാമ്പത്തിക തട്ടിപ്പ് നടത്തിയതിനെതിരെ ബോളിവുഡ് നടി ശില്‍പ ശെട്ടിക്കും അമ്മ സുനന്ദയ്ക്കുമെതിരെ കേസെടുത്തു. വെല്‍നസ് കേന്ദ്രത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തിയെന്ന....
കോഴിക്കോട്: ചലച്ചിത്രതാരം വിനോദ് കോവൂരിന്റെ അമ്മ കോവൂർ എംഎൽഎ റോഡിൽ എംസി നിവാസിൽ പി.കെ.അമ്മാളു (82) അന്തരിച്ചു. മെഡിക്കൽകോളജിലെ മുൻജീവനക്കാരിയായിരുന്നു.....
കറിയുണ്ടാക്കാൻ സമയം കിട്ടിയില്ലെങ്കിൽ പാചകം എളുപ്പമാക്കുന്നവയാണ് ലെമൺ റൈസ് പോലുള്ളവ. എളുപ്പത്തിൽ അധികം മെനക്കെടാതെ ഒരു ലെമൺ റൈസ് ഉണ്ടാക്കിയാലോ?....
എംബിബിഎസ് വിദ്യാർത്ഥിനി അമ്മയെ കഴുത്ത് ഞെരിച്ച് കൊന്നു.മെഡിക്കൽ പ്രവേശന പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിനെ ചൊല്ലിയുള്ള വഴക്കിനെത്തുടർന്നാണ് എംബിബിഎസ് വിദ്യാർത്ഥിനി അമ്മയെ കരാട്ടെ....